1 usd = 72.79 inr 1 gbp = 95.91 inr 1 eur = 85.63 inr 1 aed = 19.82 inr 1 sar = 19.41 inr 1 kwd = 240.53 inr

Sep / 2018
26
Wednesday

ഇ.എസ്.ഐയും പി.എഫും ഇല്ലാത്തവർക്കും ഇനി സർക്കാർ സംരക്ഷണം ഉറപ്പ് നൽകും; സംസ്ഥാനങ്ങളുമായി സഹകരിച്ച് എല്ലാവർക്കും പെൻഷനും അപകട ഇൻഷുറൻസും ഉറപ്പാക്കുന്ന പദ്ധതിയുമായി കേന്ദ്രം; ഈ വർഷം അവസാനം നടപ്പിലാക്കുന്നത് പാശ്ചാത്യ മോഡലിൽ പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്തുന്ന വൻ പദ്ധതി

January 08, 2018

പാശ്ചാത്യ രാജ്യങ്ങളിൽ പൗരന്മാരുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ ചുമതലയാണ്. എന്നാൽ ഇന്ത്യയിലാകട്ടെ, ചികിത്സ കിട്ടാതെയും ചികിത്സയ്ക്ക് പണം തികയാതെയും മരിച്ചും മരിച്ചതിനൊപ്പം ജീവിച്ചുമിരിക്കുന്നവരേറെയാണ്. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇ.എ...

സത്യസന്ധരായ ഉദ്യോഗസ്ഥർക്കൊപ്പം എന്നുമുണ്ടാകുമെന്ന വാഗ്ദാനം പാലിച്ച് നരേന്ദ്ര മോദി; സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഇനി തോന്നുംപോലെ സസ്‌പെൻഡ് ചെയ്യാനാവില്ല; സർവീസ് ചട്ടഭേദഗതി വിജ്ഞാപനം പുറത്തുവന്നതോടെ സസ്‌പെൻഷന് കടമ്പകൾ അനവധി

January 03, 2018

ന്യൂഡൽഹി: ഐഎഎസ് ഓഫീസർമാരെ സംരക്ഷിക്കാൻ പുതിയ ചട്ടങ്ങളുമായി കേന്ദ്ര സർക്കാർ. പഴ്‌സോണൽ ആൻഡ് ട്രെയിനിങ് വകുപ്പ് മന്ത്രിയുടെ അംഗീകാരമില്ലാതെ ഇനി മുതൽ ഉന്നത ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ കഴിയില്ല. ഡിസംബർ 21 നാണ് പുതിയ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. കേന്ദ്ര ...

മോഹന വാഗ്ദാനങ്ങളുമായി വീണ്ടും പറന്ന് എയർ ഡെക്കാൻ; മുംബൈയിൽ നിന്ന് ജൽഗാവിലേക്ക് ആദ്യ വിമാനം പറന്നുയർന്നപ്പോൾ വീണ്ടെടുത്തത് ഒരുമലയാളിയുടെ സ്വപ്നം; ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന സർവീസ് രാജ്യത്ത് ആദ്യമായി അവതരിപ്പിച്ച ക്യാപ്റ്റൻ ഗോപിനാഥിന് ഇത് പ്രതീക്ഷയുടെ പുത്തൻ പൂക്കാലം

December 24, 2017

മുംബൈ: രാജ്യത്തെ ആദ്യത്തെ ചെലവു കുറഞ്ഞ ആഭ്യന്തര വിമാനസർവീസായ എയർ ഡെക്കാൻ തിരിച്ചെത്തി. ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ജൽഗാവിലേക്കാണ് സർവീസ് നടത്തിയത്. കിങ്ഫിഷർ എയർലൈൻസും എയർ ഡെക്കാനും 2008 ൽ ലയിച്ചിരുന്നുവെങ്കിലും സർവീസ് പുനരാരംഭി...

ബാങ്ക് അക്കൗണ്ടുകൾ അടക്കമുള്ള സാമ്പത്തിക ഇടപാടുകൾക്ക് ആധാർ ബന്ധിപ്പിക്കാനുള്ള സമയം ഡിസംബർ 31ന് അവസാനിക്കില്ല; അവസാന തിയതി അനിശ്ചിതമായി നീട്ടി കേന്ദ്രസർക്കാർ

December 13, 2017

ന്യൂഡൽഹി: ആധാർ ബന്ധിപ്പിക്കാനുള്ള അവസാന തിയതി അനിശ്ചിതമായി നീട്ടി കേന്ദ്ര സർക്കാർ. ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾക്ക് ആധാർ ബന്ധിപ്പിക്കൽ ഉടൻ വേണ്ടെന്നാണ് കേന്ദ്രസർക്കാർ തീരുമാനം. ഡിസംബർ 31 ആണ് അവസാന തീയതിയായി കേന്ദ്രസർക്കാർ നേരത...

രാജ്യത്തെ ആദ്യത്തെ ചെലവുകുറഞ്ഞ ആഭ്യന്തര വിമാന സർവീസായ എയർ ഡെക്കാൻ തിരിച്ചുവരുന്നു; രണ്ടാം വരവിൽ ഒരു രൂപയ്ക്ക് വിമാന യാത്ര വാഗ്ദാനം ചെയ്ത് കമ്പനി; തന്റെ വിമാന കമ്പനി ക്ലച്ചു പിടിപ്പിക്കാൻ പുതിയ നീക്കവുമായി ക്യാപ്റ്റൻ ഗോപിനാഥൻ

December 13, 2017

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ ചെലവുകുറഞ്ഞ ആഭ്യന്തര വിമാന സർവീസായ എയർ ഡെക്കാൻ തിരിച്ചുവരുന്നു. രണ്ടാം വരവ് ഗംഭീരമാക്കാൻ ഒരു രൂപയ്ക്ക് വിമാനയാത്ര വാഗ്ദാനം ചെയ്തിരിക്കുകയാണ് കമ്പനി. മുംബൈ, ഡൽഹി, കൊൽക്കത്ത, ഷില്ലോങ് എന്നിവടങ്ങളിൽ നിന്ന് സർവീസ് ഓപ്പറേറ്റ് ...

പുതുവർഷം അടിച്ചുപൊളിക്കാനൊരുങ്ങും മുമ്പ് ഓർക്കുക; ആധാർ ലിങ്കിങ് സമയപരിധി തീരാൻ ആഴ്ചകൾ മാത്രം; സമയത്ത് കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ആനുകൂല്യങ്ങൾ മുടങ്ങുന്നത് ഇങ്ങനെ

December 03, 2017

ന്യൂഡൽഹി: പുതുവർഷം ആഗതമാകാൻ ഇനി അധികം നാളുകളില്ല. ആധാറുമായി ബന്ധപ്പൈട്ട നിർണായക തീരുമാനങ്ങൾ വരാനിക്കുന്നതും 2018 ലാണ്. ആധാറിന്റെ നിയമസാധുത സുപ്രീംകോടതി പരിഗണിക്കുന്നത് അുത്ത വർഷത്തേക്ക് മാറ്റി വച്ചിരികക്കുകയാണ്.വിവിധ സേവനങ്ങൾ ആധാറുമായി ബന്ധിപ്പിക്കാന...

വിദേശത്ത് ജോലിക്ക് പോകുമ്പോഴും ഇന്ത്യയിൽ പിഎഫിൽ തുടരാൻ അവസരം; വിദേശത്തെ സാമൂഹിക സുരക്ഷാ പദ്ധതികളിൽനിന്ന് ഒഴിഞ്ഞു നിൽക്കാനും സാധിക്കും; 19 രാജ്യങ്ങളുമായി കരാർ കേന്ദ്രസർക്കാർ കരാർ ഉണ്ടാക്കി

November 04, 2017

ന്യൂഡൽഹി: വിദേശത്ത് ജോലിക്ക് പോകുന്ന വേളയിലും ഇന്ത്യയിൽ പ്രോവിഡന്റ് ഫണ്ട് നിക്ഷേപം തുടരാൻ അവസരം ഒരുങ്ങുന്നു. കേന്ദ്രസർക്കാർ നടപ്പിലാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് ഇതിന് സഹായകമാകുന്നത്. ജോലി ചെയ്യുന്ന രാജ്യങ്ങളിൽ സാമൂഹിക സുരക്ഷാ പദ്ധതികളിൽ ചേരാതെ ഒ...

ആധാറില്ലേൽ ഇനി ട്രെയിൻ യാത്രക്കും പണികിട്ടും; ഐആർസിടിസി വഴി മാസം ആറിൽ കൂടുതൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാർ നിർബന്ധം

November 02, 2017

പാലക്കാട് : ട്രെയിൻ യാത്ര ഇനി കുറച്ച് ബുദ്ധിമുട്ടാവും. ആധാർ കാർഡ് ഇല്ലങ്കിലാണ് ഈ പണി കിട്ടുക. ഐആർസിടിസി വഴി മാസം ആറിൽ കൂടുതൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കി ഉത്തരവാണ് ഇത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മാസത്തിലെ ആദ്യത്തെ ആറു ...

ജിയോ നിരക്കുകളിൽ വൻ വർദ്ധനവ്; 399 പ്‌ളാൻ 459 രൂപയാകും; കാലാവധികൾ വെട്ടിക്കുറച്ചു; മറ്റു നിരക്കുകളിലും ഡാറ്റയിലും കാര്യമായ മാറ്റം

October 19, 2017

മുംബൈ: റിലയൻസ് ഉടമസ്ഥതയിലുള്ള ജിയോ മൊബൈൽ  നിരക്കുകളിൽ മാറ്റം. 399 രൂപയുടെ ധൻ ധനാ ധൻ പ്ലാനിന്റെ നിരക്ക് 459 രൂപയായി വർധിപ്പിച്ചു. ഉയർന്ന നിരക്കുകളിലാണ് കാര്യമായ മാററം വന്നിരിക്കുന്നത്. ഇവരുടെ ഡാറ്റ നിരക്കുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും കുറ...

എണ്ണയടിക്കാൻ ഇനി ഓൺലൈൻ ഇന്ധന ടാക്‌സി; ഓർഡർ ചെയ്താൽ പെട്രോളും ഡീസലും വീട്ടുപടിക്കലെത്തും; പമ്പുകളിലെ നീണ്ട നിര ഒഴിവാക്കാനുള്ള പദ്ധതി ഡിസംബറോടെ നടപ്പാക്കുമെന്ന് പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

September 27, 2017

ന്യൂഡൽഹി: ഡിജിറ്റൽ വിപ്‌ളവം പെട്രോളിയം വിപണന രംഗത്തും കൊണ്ടുവരാനാണ് പദ്ധതി. പെട്രോളിയം ഉത്പന്നങ്ങൾ ഇ- കോമേഴ്‌സ് വഴി ആവശ്യക്കാരുടെ അടുക്കൽ എത്തിക്കാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. പെട്രോളിയം വകുപ്പു മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് സ്മാർട്ട് വിപ...

വാർഷിക വിറ്റുവരവ് വർഷം 20 ലക്ഷത്തിൽ താഴെ എങ്കിൽ ജിഎസ്ടി രജിസ്‌ട്രേഷൻ എടുക്കേണ്ട; 20 ലക്ഷം മുതൽ 75 ലക്ഷം വരെ എങ്കിൽ കോംപൗണ്ടിങ് സ്‌കീമിൽ ചേരാം: 75 ലക്ഷത്തിനു മുകളിലാണെങ്കിൽ എസി റസ്റ്ററന്റിന് 18%, എസി ഇല്ലെങ്കിൽ 12%: ജിഎസ്ടി രജിസ്‌ട്രേഷനുള്ള ഹോട്ടലിലെ ബില്ലിൽ രജിസ്‌ട്രേഷൻ നമ്പർ നിർബന്ധമായും ഉണ്ടാവണം: ഹോട്ടലുകളിലെ ജിഎസ്ടിയെ കുറിച്ച് അറിയേണ്ടതെല്ലാം

September 26, 2017

കൊച്ചി: ജിഎസ്ടി നടപ്പാക്കി മാസങ്ങൾ പിന്നിട്ടിട്ടും ഹോട്ടലുകളിലെയും റസ്‌റ്റൊറന്റുകളിലേയും ജിഎസ്ടിയെ കുറിച്ച് അവ്യക്തതയാണ് ഇപ്പോഴും. ഭക്ഷണം കഴിക്കുന്നവർക്കും ഹോട്ടൽ നടത്തുന്നവർക്കുമാണ് ജിഎസ്ടിയെ കുറിച്ച് ഏറെ സംശയം. ഈ ആശയക്കുഴപ്പം ഉപഭോക്താക്കളും റസ്‌റ്റ...

ഒന്നര ദിവസം ആശുപത്രിയിൽ കിടന്നപ്പോൾ കത്തിബില്ലിന് പുറമേ ജിഎസ്ടി തട്ടിപ്പും; ഏതിനത്തിൽ എത്ര ശതമാനം നികുതി ഈടാക്കിയെന്ന് ബില്ലിലില്ല; തിരുവല്ല മെഡിക്കൽ മിഷനിലെ ജിഎസ്ടി തട്ടിപ്പ് വിവരിക്കുന്ന അനൂപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പുറത്തുകൊണ്ടുവരുന്നത് ആശുപത്രികളുടെ തീവെട്ടിക്കൊള്ള

September 08, 2017

തിരുവല്ല: ജിഎസ്ടി അഥവാ ചരക്കു സേവന നികുതി നടപ്പാക്കിയ രാജ്യങ്ങളിലെല്ലാം വിലക്കയറ്റമുണ്ടാക്കിയിട്ടുണ്ടെങ്കിലും  ഉപഭോക്താവിനെ കബളിപ്പിച്ചുള്ള തട്ടിപ്പുകൾ ഇന്ത്യയിൽ ഏറെയാണ്.  ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലാകട്ടെ  ഇതിനൊന്നും ഒരു നിയമവും ഇല്ലാത്ത മട്ടിലാണ്...

ഹോട്ടൽ ഭക്ഷണത്തിന് തൊട്ടാൽ പൊള്ളുന്ന വില; നികുതി കുറഞ്ഞിട്ടും തട്ടിപ്പ് തകൃതി; ഹോട്ടലുകാർ മുതലാക്കുന്നത് ഭക്ഷണം കഴിക്കുന്നവരുടെ അജ്ഞത; ബിൽ തലയ്ക്കടിക്കാതെ ജിഎസ്ടിയിലെ തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാം?

August 26, 2017

തിരുവനന്തപുരം: ജിഎസ്ടി നടപ്പാക്കുമ്പോൾ, ഹോട്ടൽ ഭക്ഷണത്തിന് വില കൂടുമെന്ന് നേരത്ത തന്നെ പ്രചരിച്ചിരുന്നു. 75 ലക്ഷത്തിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള , എസിയല്ലാത്ത റസ്റ്ററന്റുകളിലെ ഭക്ഷണത്തിന് 12% നികുതി നൽകേണ്ടി വരും. എന്നാൽ ഹോട്ടൽ താമസത്തിനു ചെലവു കുറയ...

കരിഞ്ചന്ത ഇല്ലാതായോ? സാധനങ്ങളുടെ വില കുറഞ്ഞോ? തോമസ് ഐസക്കിന്റെ ആവേശം എവിടെ വരെയായി? ജിഎസ്ടി നടപ്പിലാക്കി രണ്ട് മാസം കഴിഞ്ഞപ്പോൾ എന്താണ് അനുഭവം? ഡോ. കെ വി വേലായുധൻ എഴുതുന്നു

August 25, 2017

ഇന്ത്യയിലാകെ, ചരക്കുസേവന നികുതി (ജി.എസ്.ടി.) 2017 ജൂലൈ മാസം ഒന്നാം തീയതി മുതൽ നിലവിൽ വന്നു. ജി.എസ്.ടി. രാജ്യത്തിന്റെ വളർച്ചയിൽ ഒരു നാഴിക കല്ലാണെന്നു കേന്ദ്രസർക്കാരുംകേരളത്തിന് ഇതിലൂടെ വൻവരുമാന നേട്ടമുണ്ടാകുമെന്നു സംസ്ഥാന ധനമന്ത്രിയും അവകാശപ്പെട്ടിരുന...

കേന്ദ്രസർക്കാർ 81 ലക്ഷം ആധാർ കാർഡുകൾ റദ്ദാക്കി; നിങ്ങളുടെ ആധാർ കാർഡ് നിലവിലുണ്ടോ എന്ന് ഇവിടെ ചെക്ക് ചെയ്യാം

August 16, 2017

ഡൽഹി: കേന്ദ്രസർക്കാർ 81 ലക്ഷം ആധാർകാർഡുകൾ റദ്ദാക്കി. ആധാർ എൻ റോൾമെന്റ് ആൻഡ് അപ്ഡേറ്റ് നിയമത്തിലെ 27,28 വകുപ്പുകളുടെ ലംഘനത്തിനാണ് ഇത്രയേറെ കാർഡുകൾ യുണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അസാധുവാക്കിയത്. നിങ്ങളുടെ ആധാർ നമ്പർ ഇപ്പോൾനിലവിലുണ...

MNM Recommends