1 usd = 65.20 inr 1 gbp = 91.92 inr 1 eur = 80.29 inr 1 aed = 17.75 inr 1 sar = 17.39 inr 1 kwd = 217.85 inr

Mar / 2018
22
Thursday

കാട്ടിലും കടലിലും നിന്ന് ആരെയും വിളിക്കാവുന്ന സാറ്റലൈറ്റ് ഫോണുകളുമായി ബിഎസ്എൽഎൽ; രണ്ടുവർഷത്തിനകം രാജ്യത്ത് സാധാരണക്കാർക്ക് ഒരു രൂപ നിരക്കിൽ ഉപഗ്രഹ ഫോൺ പദ്ധതി; ആദ്യഘട്ടത്തിൽ ഫോൺ സൈന്യത്തിനും പൊലീസിനും അടിയന്തിര സേവനങ്ങൾക്കും

May 28, 2017

ന്യൂഡൽഹി: രാജ്യത്ത് സാറ്റലൈറ്റ് ഫോൺ സാർവത്രികമാക്കുന്ന പദ്ധതി നടപ്പാക്കാൻ ബിഎസ്എൻഎൽ ഒരുക്കം തുടങ്ങി. രണ്ടുവർഷത്തിനകം രാജ്യത്ത് സാധാരണക്കാർക്കും പ്രാപ്യമാകുംവിധം സാറ്റലൈറ്റ് ഫോൺ എത്തിക്കാനാണ് ശ്രമം നടക്കുന്നത്. കാട്ടിലോ ഉൾക്കടലിനോ മലമുകളിലോ നിന്നൊക്കെ...

ഈ മഴക്കാലത്ത് നിങ്ങൾ കാർത്തുമ്പി കുടകൾ വാങ്ങിയാൽ അത് ആദിവാസി കുടിലുകളിലും സന്തോഷമെത്തിക്കും; ആദിവാസി അമ്മമാർക്ക് കുടനിർമ്മിക്കാൻ പരിശീലനമൊരുക്കി തമ്പ്; കുടകൾ വിപണനത്തിന് മാർഗമൊരുക്കി ടെക്കി കൂട്ടായ്മ; ബഹുവർണ്ണത്തിൽ ത്രീഫോൾഡ് കുടകൾ തയ്യാറാക്കുമ്പോൾ ലാഭമെല്ലാം പോകുന്നത് ആദിവാസി ക്ഷേമത്തിന്

May 13, 2017

കൊച്ചി: കാടിന്റെ മക്കൾ എന്നറിയപെടുന്ന ആദിവാസി സമൂഹം നമ്മെക്കാളേറെ പ്രകൃതിയെ നേഞ്ചോട് ചേർത്ത് പിടിക്കുന്നവരാണ് . അവരെ സഹായിക്കാൻ ടെക്കികളുടെ കൂട്ടായ്മ രംഗത്തെത്തുന്നു. മാന്യമായ തൊഴിൽ ചെയ്യാനായി അവരെ പരിശീലിപ്പിച്ച് കുട നിർമ്മിച്ച് വിപണനത്തിന് എത്തിക്ക...

കൺഫേംഡ് ടിക്കറ്റുമായി വിമാനത്താവളത്തിൽ ചെന്നാലും യാത്ര നിഷേധിക്കുമോ? ഓവർബുക്കിങ്ങിന്റെ പേരിൽ യാത്ര മുടങ്ങിയാൽ നഷ്ടപരിഹാരം കിട്ടുമോ

April 12, 2017

കൺഫേമായ ടിക്കറ്റുമായി വിമാനത്താവളത്തിലെത്തുമ്പോൾ യാത്ര ചെയ്യാനാവില്ലെന്ന് പറഞ്ഞാൽ നിങ്ങളെന്തുചെയ്യും? അങ്ങനെ സംഭവിക്കുമോ എന്ന് ചോദിക്കാൻ വരട്ടെ. അങ്ങനെയും സംഭവിക്കാം. വിമാനങ്ങളിൽ സീറ്റ് കാലിയായി കിടക്കാതിരിക്കാൻ, കൂടുതൽ ടിക്കറ്റുകൾ വിൽക്കുന്ന രീതിയുണ...

എത്രയും വേഗം ആധാർ നമ്പർ നിങ്ങളുടെ മൊബൈൽ കമ്പനിയെ അറിയിക്കുക; അല്ലെങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പർ റദ്ദാക്കപ്പെടും; കേന്ദ്രത്തിന്റെ പുതിയ ഉത്തവ് 2018 ഫെബ്രുവരിയിൽ നടപ്പിലാകും

March 25, 2017

ന്യൂഡൽഹി: പൊതു സേവനങ്ങൾ ആധാർ നിർബന്ധമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ആധാർനമ്പർ ഇല്ലെങ്കിൽ വൈകാതെ മൊബൈൽ നമ്പർ നഷ്ടമാകുന്ന അവസ്ഥയും എത്തുന്നു. അതായത് പതിയെ പതിയെ എല്ലാത്തിനും ആധാർ നിർബന്ധമാകുമെന്ന് ഉറപ്പ്. രാജ്യത്തെ എല്ലാ മൊബൈൽ നമ്പറുകളും ആധാറുമ...

വെയിറ്റിംങ് ലിസ്റ്റിൽ എങ്കിലും ടിക്കറ്റ് എടുക്കുന്നയാൾക്ക് ഇനി ട്രയിൻ യാത്ര മുടങ്ങില്ല; വെയിറ്റിങ് ലിറ്റുകാരെ അതേ റൂട്ടിലുള്ള മറ്റ് ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുന്ന പുതിയ പദ്ധതി നിലവിൽ വന്നു; ഒരു ട്രെയിനിലും ഒഴിവില്ലെങ്കിൽ സ്‌പെഷ്യൽ കോച്ചുകൾ അനുവദിക്കും

March 23, 2017

ന്യൂഡൽഹി: റിസർവേഷൻ ലഭിക്കാത്തതുകാരണം തീവണ്ടി യാത്ര ഒഴിവാക്കേണ്ടിവരുന്നത് പരിഹരിക്കാൻ ഏപ്രിൽ ഒന്നുമുതൽ എല്ലാ റെയിൽറൂട്ടിലും സമാന്തര ടിക്കറ്റ് പദ്ധതി (വികല്പ്) നടപ്പാക്കും. ഒരു തീവണ്ടിയിൽ റിസർവേഷൻ ലഭിച്ചില്ലെങ്കിലും ടിക്കറ്റ് റദ്ദാക്കി മറ്റുസാധ്യതകൾ തേ...

ആധാർ കാർഡ് കൂടുതൽ മേഖലകളിൽ നിർബന്ധമാക്കുന്നു; നികുതി നല്കുന്നതിനും പാൻ കാർഡിന് അപേക്ഷിക്കുന്നതിനും ആധാർ നിർബന്ധമാകും; ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുത്താൻ ആലോചന

March 21, 2017

ന്യൂഡൽഹി: കൂടുതൽ മേഖലകളിൽ ആധാർ കാർഡ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനും പാൻ കാർഡിന് അപേക്ഷിക്കുന്നതിനും ആധാർ നിർബന്ധമാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ജൂലായ് 1 മുതൽ ഇത് നിർബന്ധമാക്കാനാണ് സർക്കാർ ആലോചി...

പണരഹിത വിപണി സൃഷ്ടിക്കാൻ പൊതുജനത്തെ കഷ്ടത്തിലാക്കി കേന്ദ്ര സർക്കാർ; കറൻസിരഹിത ഇടപാടിന്റെ പരിധി നേരത്തേ പ്രഖ്യാപിച്ചിരുന്ന മൂന്നു ലക്ഷത്തിൽനിന്ന് രണ്ടാക്കി കുറയ്ക്കും; ധനകാര്യ ബില്ലിലെ ഭേദഗതിയോട് എതിർപ്പുമായി പ്രതിപക്ഷം

March 21, 2017

ന്യൂഡൽഹി: പണരഹിത വിപണിയെന്ന ആശയം യാഥാർത്ഥ്യമാക്കാനായി കറൻസി ഇടപാട് പരിധി രണ്ടുലക്ഷമായി കുറയ്ക്കാൻ കേന്ദ്രസർക്കാർ നീക്കം. നേരത്തെ പ്രഖ്യാപിച്ചിരുന്ന മൂന്ന് ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷമായി കുറയ്ക്കാനാണ് നിർദ്ദേശം. ധനകാര്യബില്ലിൽ അവതരിപ്പിച്ച ഭേദഗതിയിലാ...

ജെയ്റ്റ്‌ലിയുടെ ബജറ്റ് സമ്പൂർണ കുടുംബ പാക്കേജ്; ഗൃഹനാഥനും നാഥയ്ക്കും മക്കൾക്കും വയോധികർക്കുമെല്ലാം പ്രയോജനങ്ങൾ ഏറെ; ബജറ്റിലെ ആനുകൂല്യങ്ങൾ വിശദമായി മനസിലാക്കാം

February 01, 2017

തിരുവനന്തപുരം: ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അവതരിപ്പിച്ച ക്ഷേമ ബജറ്റ് കുടുംബത്തിനുള്ള സമഗ്ര പാക്കേജാണ്. ഗൃഹനാഥനും നാഥയ്ക്കും മക്കൾക്കും പുറമേ, വയോധികർക്കും ഒട്ടേറെ പ്രയോജനങ്ങളിൽ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നു. താഴ്ന്ന വരുമാനമുള്ളവരുടെ നികുതി കുറച്ചതും...

എൽഇഡിക്കും സിഗററ്റിനും മൊബൈൽ ഫോണിനും വിലകൂടും; സോളാർ സെല്ലുകൾ, പ്രകൃതിവാതകം, ബയോഗ്യാസ് ഉപകരണങ്ങൾ, സ്‌ക്രൂ എന്നിവയ്ക്കു വില കുറയും

February 01, 2017

ന്യൂഡൽഹി: കേന്ദ്ര ബജറ്റിലെ നിർദേശങ്ങൾ പ്രകാരം വില കൂടുന്നവയിൽ എൽഇഡിയും സിഗററ്റും ബൾബും മൊബൈൽ ഫോണും ഉൾപ്പെടെയുള്ളവ. വിലകുറയുന്നവയിൽ സോളാർ സെല്ലുകളും പ്രകൃതി വാതകവും ബയോഗ്യാസ് ഉപകരണങ്ങളും സ്‌ക്രൂവും ഉൾപ്പെടും. വില കൂടുന്നവ ഇവയാണ: സിഗാർ, സിഗരറ്റ്, പാൻ മ...

പണക്കാർക്ക് വരുമാന നികുതി കൂട്ടിയും മറ്റുള്ളവർക്ക് നികുതി കുറച്ചും അരുൺ ജെയ്റ്റ്‌ലി; അഞ്ചുലക്ഷംവരെ വരുമാനത്തിന് നികുതി അഞ്ചുശതമാനമാക്കി കുറച്ചു; രാഷ്ട്രീയ പാർട്ടികളുടെ ചെവിക്കുപിടിച്ചും കറൻസി ഇടപാടുകൾക്ക് കർശന നിയന്ത്രണം പ്രഖ്യാപിച്ചും ജെയ്റ്റ്‌ലിയുടെ ധീരനീക്കങ്ങൾ

February 01, 2017

ന്യൂഡൽഹി; വാർഷിക വരുമാനം രണ്ടരലക്ഷത്തിൽ താഴെയുള്ളവർ നികുതി നൽകേണ്ടെന്നും രണ്ടരലക്ഷം മുതൽ അഞ്ചുലക്ഷംവരെ വരുമാനമുള്ളവർ അഞ്ചു ശതമാനം നൽകിയാൽ മതിയെന്നുമുള്ള സുപ്രധാന പ്രഖ്യാപനവുമായി അരുൺ ജെയ്റ്റ്‌ലി. ആദായ നികുതി സഌബുകൾ അതേനിലയിൽ നിലനിർത്തിയപ്പോൾ തന്നെ നി...

ഇന്ത്യമുഴുവൻ വൃത്തികേടാക്കുന്ന ടോയ്‌ലറ്റുകൾ രണ്ടുവർഷത്തിനകം ട്രെയിനുകളിൽ ഇല്ലാതാകും; ഓൺലൈനിൽ ടിക്കറ്റെടുത്താൽ ഇനി സർവീസ് ചാർജ് ഈടാക്കില്ല; മുന്നുവർഷത്തിനകം ഇന്ത്യ ലെവൽക്രോസ് ഇല്ലാത്ത രാജ്യം; റെയിൽവേയിൽ 1.31 ലക്ഷം കോടി നിക്ഷേപിക്കുമെന്ന പ്രഖ്യാപനവും നടത്തി ജെയ്റ്റ്‌ലി

February 01, 2017

ന്യൂഡൽഹി: റെയിൽവെ സുരക്ഷയ്ക്കായി അടുത്ത അഞ്ചുവർത്തേക്ക് ഒരുലക്ഷം കോടി രൂപ വകയിരുത്തിക്കൊണ്ടും ഐആർസിടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന് സർവീസ് ചാർജ് ഒഴിവാക്കിക്കൊണ്ടും കേന്ദ്രബജറ്റിൽ ധനമന്ത്രിയുടെ പ്രഖ്യാപനം. ബയോ ടോയ്‌ലറ്റുകൾ രണ്ടുവർഷംകൊണ്ട് രാജ്യത്തെ മു...

രാജ്യത്ത് ഇനി വികസിക്കേണ്ടത് ഗ്രാമീണരും കർഷകരും; അഞ്ചുവർഷംകൊണ്ട് കർഷകരുടെ വരുമാനം ഇരട്ടിയാക്കും; രണ്ടുവർഷംകൊണ്ട് അരലക്ഷം ഗ്രാമങ്ങളിലെ ദാരിദ്യം തുടച്ചുനീക്കും; സ്ത്രീകൾക്കും യുവാക്കൾക്കും മുൻഗണന ; ബാങ്കുകളിൽ കെട്ടിക്കിടക്കുന്ന പണം പാവപ്പെട്ടവന് തന്നെ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ച് മോദി സർക്കാർ

February 01, 2017

ന്യൂഡൽഹി: നോട്ടുനിരോധനത്തിന് പിന്നാലെ ബാങ്കുകൾ പണം കുമിഞ്ഞുകൂടി  സമ്പുഷ്ടമായെന്ന വിലയിരുത്തലിൽ ആ പണം നരേന്ദ്ര മോദി സർക്കാർ വിനിയോഗിക്കാൻ ഒരുങ്ങുന്നത് മുഖ്യമായും രാജ്യത്തെ കർഷകരുടേയും ഗ്രാമീണ മേഖലയുടേയും ഉന്നമനത്തിനായി. പാർലമെന്റിൽ അവതരിപ്പിക്കുന്ന പൊ...

വരാനിരിക്കുന്നത് ഡിജിറ്റൽ ഇടപാടുകളുടെ കാലം; 2020ഓടെ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകളും എടിഎം, പിഒഎസ് മെഷീനുകളും അപ്രസക്തമാകും; സാമ്പത്തിക ഇടപാടുകൾക്ക് വിരലടയാളം മാത്രം മതിയാകുന്ന കാലത്തെക്കുറിച്ചു പറഞ്ഞത് നീതി ആയോഗ് അധ്യക്ഷൻ അമിതാഭ് കാന്ത്

January 08, 2017

ബെംഗളൂരു: നോട്ടു നിരോധനത്തിനു പിന്നാലെ ജനം നേരിട്ട പ്രധാന ബുദ്ധിമുട്ടുകളിലൊന്ന് പണമെടുക്കാൻ എടിഎമ്മിനും ബാങ്കിനും മുന്നിൽ ക്യൂ നിന്നതായിരുന്നു. നോട്ടില്ലാതെ നിത്യജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെങ്ങനെയെന്ന് ജനത്തിന് അറിയില്ലായിരുന്നു. എന്നാൽ നോട്ടുകൾ...

ആകാശ റാണിയിലെ യാത്രികർക്ക് 50 കിലോ ഫ്രീ ബാഗേജ് കൊണ്ടുപോകാൻ അനുമതി നൽകി എയർ ഇന്ത്യ; ബോയിങ് 747 ജംബോ ജെറ്റിന്റെ സർവീസ് മുംബൈയ്ക്കും ഡൽഹിക്കുമിടയിൽ; 423 യാത്രികരെ കൊണ്ടുപോകുന്ന വമ്പൻ വിമാനത്തിലെ യാത്ര പോക്കറ്റ് കീറാതെ

January 07, 2017

ന്യൂഡൽഹി: മുംബൈയ്ക്കും ഡൽഹിക്കുമിടയിൽ പറക്കുന്ന യാത്രക്കാർക്ക് ലഗേജ് ആനുകൂല്യം പ്രഖ്യാപിച്ച് എയർ ഇന്ത്യ. പുതുതായി ആരംഭിച്ച ബോയിങ് 747 വിമാനത്തിലെ യാത്രക്കാർക്ക് ഇക്കോണമി ക്ലാസിൽ  40 കിലോയും ബിസിനസ് ക്ലാസിൽ  50 കിലോയും ലഗേജ് കൊണ്ടുപോകാൻ അനുമതി നൽകിയിര...

റിലയൻസ് ജിയോക്ക് തടയിടാൻ പുത്തൻ ഫ്രീ ഡേറ്റ ഓഫറുമായി എയർടെൽ; മാസം തോറും 3 ജിബി, 12 മാസം സൗജന്യ ഡേറ്റ

January 03, 2017

ന്യൂഡൽഹി: രാജ്യത്തിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ എയർടെൽ റിലയൻസ് ജിയോക്ക് തടയിടാൻ പുത്തൻ ഫ്രീ ഡേറ്റ ഓഫർ പ്രഖ്യാപിച്ചു. 12 മാസക്കാലത്തേക്ക് പ്രതിമാസം 3 ജിബി ഫ്രീ ഡേറ്റ ഉപഭോക്താവിന് ലഭിക്കുന്നതാണ് എയർടെലിന്റെ ഓഫർ. ചില നിബന്ധനകൾ അനുസരിച്ച് മാത്രമാ...

MNM Recommends