1 aed = 17.64 inr 1 eur = 75.64 inr 1 gbp = 82.58 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
24
Thursday

സിക്ക ഇഫക്ടിൽ ഇൻഫോസിസിൽ മാറ്റത്തിന്റെ കാറ്റ്; 13000 കോടിയുടെ ഓഹരികൾ തിരിച്ചുവാങ്ങുന്നു;ബൈബാക്ക് 36 വർഷത്തെ കമ്പനി ചരിത്രത്തിൽ ഇതാദ്യം

August 19, 2017

ന്യൂഡൽഹി:ഇൻഫോസിസിന്റെ സി ഇ ഒ ആൻഡ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് വിശാൽ സിക്ക പിടിയിറങ്ങിയതോടെ,കമ്പനിയിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നു. 13000 കോടി രൂപയുടെ ഓഹരികൾ ഇൻഫോസിസ് തിരിച്ചു വാങ്ങും. 36 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇൻഫോസിസ് ഓഹരികൾ തിരിച്ചു വ...

മോദിയുടെ തുണയിൽ പേടിഎം നേടിയത് കോടാനുകോടികൾ; ഒരു ശതമാനം ഓഹരി വിറ്റ് കമ്പനി സ്ഥാപകൻ വിജയ് ശേഖർ ശർമ നേടിയത് 325 കോടി രൂപ

December 10, 2016

ന്യൂഡൽഹി: പേടിഎമ്മിന്റെ ദൈവം ഇപ്പോൾ ശരിക്കും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. നോട്ട് നിരോധനം പ്രഖ്യാപിച്ചത് മൂലം പേടിഎംമ്മിന് കോടാനുകോടിയുടെ വളർച്ചയാണ് ഉണ്ടായത്. ഇതോടെ ഒരു ശതമാനം ഓഹരി വിറ്റ് പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ നേടിയത് കമ്പനിയിലെ ഒര...

ചിത്രാ രാമകൃഷ്ണന്റെ അപ്രതീക്ഷിത രാജിയിൽ അൽഭുതം കൂറി ഇന്ത്യൻ വിപണി; പടിയറങ്ങിയത് എൻ എസ് ഇയെ കെട്ടിപെടുക്കാൻ ഭഗീരഥ പ്രയത്‌നം നടത്തിയ അപൂർവ്വ പ്രതിഭ

December 03, 2016

മുംബൈ : നാഷനൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മാനേജിങ് ഡയറക്ടറും സിഇഒയുമായ ചിത്ര രാമകൃഷ്ണൻ രാജിവച്ചു. 2013 ഏപ്രിലിലാണ് സിഇഒ ആയി ചുമതലയേറ്റത്. 2018 മാർച്ച് വരെയായിരുന്നു കാലാവധി. എൻഎസ്ഇ യിലെ ചില ബോർഡ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസമാണ് അപ്രതീക്ഷിത രാജിക്ക...

ട്രംപ് അധികാരമേറ്റിട്ടും ഡോളറിനോട് പൊരുതി വീണ് രൂപ; ഇന്നലെ താഴ്ന്നത് 49 പൈസ; ഓഹരി വിപണയിൽ നിന്നും ദിവസവും ഒഴുകി പോകുന്നത് കോടികൾ; രൂപ പിൻവലിക്കൽ വിപണിയുടെ അന്തകനാകുമോ?

November 16, 2016

മുംബൈ: ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റാകുമ്പോൾ യുഎസ് വിപണിയോട് നിക്ഷേപകർക്കുള്ള വിശ്വാസം കുറയുമെന്നായിരുന്നു വിലയിരുത്തൽ. ഇത് ഇന്ത്യക്ക് ഗുണകരമാകുമെന്നും പ്രതീക്ഷിച്ചു. എന്നാൽ നോട്ട് അസാധുവാക്കൽ നടപടിയിലൂടെ പ്രതീക്ഷ തെറ്റുകയാണ്. രൂപയുടെ വിനിമയ മൂല...

35 രൂപയിൽ ആരംഭിച്ച എംആർഎഫ് ഷെയറിന്റെ ഇപ്പോഴത്തെ വില 50,000 രൂപ! ഒറ്റദിവസം വർദ്ധിച്ചത് 1300 കോടി! കമ്പനിയുടെ മൊത്തം ആസ്തിമൂല്യം 21,000 കോടി; വെട്ടുകൂലി പോലും ഇല്ലാതെ റബർ കർഷകർ നട്ടം തിരിയുമ്പോൾ വില ഇടിവിന്റെ ഗുണം മുഴുവൻ അനുഭവിക്കുന്നത് റബർ കർഷകന് വേണ്ടി കണ്ണീരൊഴുക്കുന്ന മനോരമയുടെ എംആർഎഫ്

October 01, 2016

കോട്ടയം: കേരളത്തിലെ റബർ കർഷകരുടെ കാര്യം അതീവ ദുരിതത്തിലാണ്. വെട്ടുകൂലി പോലും കിട്ടാൻ വിഷമിക്കുന്ന കർഷകർ പലരും ആത്മഹത്യയുടെ വക്കിലാണ്. എ്ന്നാൽ, കർഷകർ വിലയില്ലാതെ കണ്ണീരു കുടിക്കുമ്പോഴും ആരും യാതൊരു നടപടിയും സ്വീകരിക്കുന്നുമില്ല. സബ്‌സിഡിയെന്ന പ്രഖ്യാപ...

ഉറി ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയതോടെ ഉണ്ടാകുന്നത് യുദ്ധസമാന സാഹചര്യം; ഓഹരി വിപണിയിൽ വൻ തകർച്ച; കയ്യുംകെട്ടി നോക്കിനിൽക്കില്ലെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞതോടെ ഓഹരി വിപണി ഇടിഞ്ഞ്ത 472 പോയിന്റ്

September 29, 2016

മുംബൈ: ഉറിയിലെ പാക് സഹായത്തോടെ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിലേക്ക് മിന്നലാക്രമണം നടത്തിയെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധസമാനമായ സ...

ലോകത്തെ ആദ്യത്തെ മസാല ബോണ്ടുമായി ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്; കാൽശതമാനം പലിശയുള്ള നാട്ടിൽ 8.33 ശതമാനം നൽകി എച്ച്ഡിഎഫ്‌സിയുടെ റുപ്പി ബോണ്ട്; നിക്ഷേപകരുടെ കൂട്ടിയിടി

August 08, 2016

ചരിത്രത്തിലാദ്യമായി വിദേശ സ്റ്റോക്ക് മാർക്കറ്റിൽ രൂപയെ അടിസ്ഥാനപ്പെടുത്തിയുള്ള മസാല ബോണ്ടിറക്കി ഇന്ത്യൻ ധനകാര്യ സ്ഥാപനമായ ഹൗസിങ് ഡവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ (എച്ച്ഡിഎഫ്‌സി) ചരിത്രം കുറിച്ചു. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലാണ് എച്ച്ഡിഎഫ്‌സിയുടെ മസാല...

ബ്രിക്‌സിറ്റ് ഫലത്തിന്റെ പ്രതിഫലനം: ഇന്ത്യൻ വിപണിയിൽ നിന്നും ഒലിച്ചു പോയത് നാല് ലക്ഷം കോടി രൂപ..! സെൻസെക്സിൽ 1,050 പോയിന്റിന്റെ നഷ്ടം; നിഫ്റ്റിയും താഴ്ന്ന നിരക്കിൽ

June 24, 2016

മുംബൈ: യൂറോപ്പ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം ഇന്ത്യൻ വിപണികളെയും പിടിച്ചുലച്ചു. ബ്രിക്‌സിറ്റ് ആശങ്കയും പിന്നാലെ തീരുമാവും കൂടി ഉണ്ടായതോടെ ഇന്ത്യൻ കമ്പനികളുടെ ഷെയർ വിലയിൽ വലിയ ഇടിവാണ് ഉണ്ടായത്. ഏകദേശം നാല് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യ...

ഒരു പൗണ്ട് 104-നുമുകളിൽ; ഒരു ഡോളർ 66-നും മുകളിൽ; ഒരു സൗദി റിയാൽ കൊടുത്താൽ 18 രൂപ കിട്ടും; പ്രവാസികൾക്ക് ബംമ്പർ ലോട്ടറി; ലോകത്തിനു ഞെട്ടൽ; കൂസൽ ഇല്ലാതെ ഇന്ത്യ; ഒറ്റ ദിവസം കൊണ്ട് ഇന്ത്യൻ നിക്ഷേപകരുടെ ഏഴുലക്ഷം കോടി രൂപ ഒലിച്ചുപോയത് ഇങ്ങനെ

August 25, 2015

മുംബൈ: രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ ഇന്ത്യയിൽ നിക്ഷേപകർക്ക് ഒരു ദിവസം കൊണ്ട് നഷ്ടമായത് ഏഴ് ലക്ഷം കോടി രൂപ. വിവിധി കറൻസികൾക്ക് മുന്നിൽ ചരിത്രത്തിലെ ഏറ്റവും മോശം നിലയിലേക്ക് രൂപ കൂപ്പുകുത്തിയപ്പോൾ, ഓഹരിവിപണിയായ സെൻസക്‌സ് ഒറ്റദിവസം കൊണ്ട് 1625 പോയന...

യുവാന്റെ മൂല്യം ഇടിച്ച് ആഗോള വിപണി പിടിക്കാനുള്ള ചൈനീസ് തന്ത്രത്തിൽ ദലാൽ സ്ട്രീറ്റിൽ ചോരവീണു; ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച; നിക്ഷേപർക്ക് നഷ്ടം ഒരു ലക്ഷം കോടി; രൂപയുടെ വിനിമയ മൂല്യം ശോഷിച്ച് 66.72ലെത്തി; നാട്ടിലേക്ക് പണം അയക്കാനുള്ള ആവേശത്തിൽ പ്രവാസികൾ

August 24, 2015

മുംബൈ: ആഗോളവിപണി പിടിക്കാൻ യുവാന്റെ മൂല്യം ഇടിച്ചുള്ള ചൈനീസ് തന്ത്രത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ കറുത്ത തിങ്കൾ. 1,624.51 പോയന്റ് താഴ്ന്ന് 25741.56ലാണ് സെൻസെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 490.95 പോയന്റ് തകർന്ന് 7809ലും. ബിഎസ്ഇയിൽ 2477 കമ്പനികളുടെ...

ഗ്രീസിൽ ഇടതു വിജയം; യൂറോ വില നിലംപൊത്തി; പൗണ്ടിനും ക്ഷീണം; യൂറോപ്പിലെങ്ങും അസ്ഥിരതാ ഭീഷണി

January 27, 2015

ഗ്രീസിൽ ഇടതുപക്ഷ പാർട്ടിയായ സിറിസ നേടിയ വിജയം യൂറോയുടെയും പൗണ്ടിന്റെയും വിലയിൽ കടുത്ത ഇടിവിന് കാരണമായിരിക്കുകയാണ്. യൂറോപ്യൻ യൂണിയനിലാകമാനം അസ്ഥിരതാ ഭീഷണി ഉളവാക്കിക്കൊണ്ടുള്ള സിറിസയുടെ വിജയം യൂറോപ്യൻ അംഗരാജ്യങ്ങളിൽ ആശങ്കയ്ക്കു കാരണമായിരിക്കുകയാണ്.യൂറോ...

ഓഹരി വിപണി റെക്കോർഡ് മുന്നേറ്റത്തിൽ; സെൻസെക്‌സ് ആദ്യമായി 28,000 പോയിന്റ് ഭേദിച്ചു

November 05, 2014

മുംബൈ: രാജ്യത്തെ ഓഹരിവിപണിയിൽ റെക്കോർഡ് മുന്നേറ്റം തുടരുന്നു. ചരിത്രത്തിൽ ആദ്യമായി സെൻസെക്‌സ് ഒരുഘട്ടത്തിൽ 28,000 പോയിന്റ് ഭേദിച്ചു. നിലവിൽ സെൻസെക്‌സ് 100 പോയിന്റും നിഫ്റ്റി 20 പോയിന്റിലേറെയും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഇൻഫ്ര, ഓയിൽ ആൻഡ് ഗ്യാ...

ഓഹരി വിപണിയിൽ തകർച്ച; സെൻസെക്‌സ് 61 പോയിന്റ് താഴ്ന്നു

September 12, 2014

കൊച്ചി: ഇന്ത്യൻ ഓഹരി വിപണിയിൽ തകർച്ച. സെൻസെക്‌സ് 61 പോയിന്റ് താഴ്ന്ന് 26,995ലും ദേശീയ ഓഹരി സൂചിക (നിഫ്റ്റി) എട്ട് പോയിന്റ് നഷ്ടത്തോടെ 8,085ലും വ്യാപാരം അവസാനിപ്പിച്ചു. കോൾ ഇന്ത്യ, ഒ.എൻ.ജി.സി., എൻ.എച്ച്.പി.സി എന്നീ പൊതു മേഖലാ സ്ഥാപനങ്ങളുടെ നിശ്ചിത ശതമ...

ഓഹരി വിപണികളിൽ നേട്ടം; സൂചിക 77 പോയിന്റ് ഉയർന്നു

September 11, 2014

മുംബൈ: രണ്ട് ദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരി വിപണികളിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് സൂചിക 77 ഉയർന്ന് 27135ലെത്തി. നിഫ്റ്റി സൂചിക 28 പോയന്റ് ഉയർന്ന് 8123ലുമെത്തി. ഐഡിഎഫ്‌സി, ബാങ്ക് ഓഫ് ബറോഡ, ആക്‌സിസ് ബാങ്ക്, എൻടിപിസി, ഭേൽ, എച്ച...

ഓഹരിവിപണി രണ്ടാം ദിവസവും നഷ്ടത്തിൽ; സൂചിക 54 പോയിന്റ് കുറഞ്ഞു

September 10, 2014

മുംബൈ: ഓഹരി വിപണി രണ്ടാംദിവസവും നഷ്ടത്തിൽ തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 54 പോയന്റ് താഴ്ന്ന് 27173ലെത്തി. നിഫ്റ്റി സൂചിക 30 പോയന്റ് താഴ്ന്ന് 8122ലുമെത്തി. 576 ഓഹരികൾ നേട്ടത്തിലും 517 ഓഹരികൾ നഷ്ടത്തിലുമാണ്. ഡോളറിനെതിരെ 17 പൈസയുടെ നഷ്ടത്ത...

MNM Recommends