STOCK MARKET+
-
ആറു വ്യാപാര ദിനങ്ങളിലായി സെൻസെക്സിന് നഷ്ടമായത് 2,850 പോയന്റ്; നിക്ഷേപകനുണ്ടായ നഷ്ടം 10 ലക്ഷം കോടി രൂപ
September 25, 2020ഇന്ത്യൻ വിപണിയുടെ ശനിദശ തുടരുന്നു. ആഗോള വ്യാപകമായുണ്ടായ വില്പന സമ്മർദത്തിൽ രാജ്യത്തെ ഓഹരി സൂചികകളും കൂപ്പുകുത്തിയതോടെ നിക്ഷേപകനുണ്ടായ നഷ്ടം 10 ലക്ഷം കോടി രൂപ. ആറു വ്യാപാര ദിനങ്ങളിലായി സെൻസെക്സിന് 2,850 പോയന്റ് നഷ്ടമായതോടെയാണ് ഇന്ത്യൻ നിക്ഷേപകരുടെ കഷ്...
-
നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്ത് ഓഹരി വിപണി; സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത് 60.05 പോയന്റ് നേട്ടത്തിൽ
September 07, 2020മുംബൈ: നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്ത് ഓഹരി വിപണി. സെൻസെക്സ് 60.05 പോയന്റ് നേട്ടത്തിൽ 38,417.23ലും നിഫ്റ്റി 21.10 പോയന്റ് ഉയർന്ന് 11,355ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1212 ഓഹരികൾ നേട്ടത്തിലും 1461 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 187 ഓഹരികൾക...
-
തുടക്കത്തിൽ തിളങ്ങിയെങ്കിലും നേട്ടമുണ്ടാക്കാതെ ഓഹരി വിപണി; സെൻസെക്സ് ക്ലോസ് ചെയ്തത് 95 പോയന്റ് നഷ്ടത്തിൽ
September 03, 2020മുംബൈ: നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിൽ. സെൻസെക്സ് 95.09 പോയന്റ് നഷ്ടത്തിൽ 38,990.94ലിലും നിഫ്റ്റി 7.50 പോയന്റ് താഴ്ന്ന് 11,527.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1452 കമ്പനികളുടെ ഓഹരികൾ നേട്ടത്തി...
-
ഓഹരി വിപണിയിൽ ഉണർവ് പ്രകടം; തുടർച്ചയായി ആറാമത്തെ ദിവസവും വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തിൽ
August 28, 2020മുംബൈ: ഓഹരി സൂചികകൾ തുടർച്ചയായി ആറാമത്തെ ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 353.84 പോയന്റ് ഉയർന്ന് 39,467.31ലും നിഫ്റ്റി 88.30 പോയന്റ് നേട്ടത്തിൽ 11,647.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എ...
-
വില്ലനായി വില്പന സമ്മർദം; ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി
August 25, 2020മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 44.80 പോയന്റ് ഉയർന്ന് 38843.88ലും നിഫ്റ്റി 5.80 പോയന്റ് നേട്ടത്തിൽ 11472.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1192 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1419 ഓഹര...
-
മികച്ചനേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി; സെൻസെക്സ് 38,799.08ലും നിഫ്റ്റി 11,466.50ലും ക്ലോസ് ചെയ്തു
August 24, 2020മുംബൈ: മികച്ചനേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 364.36 പോയന്റ് നേട്ടത്തിൽ 38,799.08ലും നിഫ്റ്റി 94.90 പോയന്റ് ഉയർന്ന് 11,466.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1,500 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1109 ഓഹരികൾ നഷ്ടത്...
-
ആഗോള വിപണികളിലെ നഷ്ടം പ്രതിഫലിച്ചു; ദിവസങ്ങൾക്ക് ശേഷം നഷ്ടത്തിൽ ക്ലോസ് ചെയ്ത് ഇന്ത്യൻ ഓഹരി വിപണി
August 20, 2020മുംബൈ: ദിവസങ്ങൾക്ക് ശേഷം ഓഹരി സൂചികകൾ ഇന്ന് നഷ്ടത്തിൽ ക്ലോസ് ചെയ്തു. തുടർച്ചയായുള്ള നേട്ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ ഇന്ന് സെൻസെക്സ് 394 പോയന്റ് താഴ്ന്ന് 38,220.39ലും നിഫ്റ്റി 96 പോയന്റ് നഷ്ടത്തിൽ 11,312.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡറൽ ...
-
തുടർച്ചയായ മൂന്നാം ദിനവും നേട്ടത്തിൽ ക്ലോസ് ചെയ്ത് ഓഹരി വിപണി; നേട്ടം കൊയ്തത് ബാങ്ക്, ലോഹം എന്നീ വിഭാഗങ്ങൾ ഒഴികെയുള്ളവ
July 03, 2020മുംബൈ: തുടർച്ചയായ മൂന്നാം ദിനവും നേട്ടത്തിൽ ക്ലോസ് ചെയ്ത് ഓഹരി വിപണി. സെൻസെക്സ് 177.72 പോയന്റ് നേട്ടത്തിൽ 36,021.42ലും നിഫ്റ്റി 55.70 പോയന്റ് ഉയർന്ന് 10,607.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, വാഹനം, എഫ്എംസിജി ഓഹരികളിൽ വാങ്ങൽ താൽപര്യം പ്രകടമായിര...
-
ഓഹരി വിപണിയിൽ ഇന്നും ചാഞ്ചാട്ടം; എഫ്എംസിജി, ഫാർമ ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകളെല്ലാം നഷ്ടത്തിൽ
June 25, 2020മുംബൈ: ഓഹരി സൂചികകൾ ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. എഫ്എംസിജി, ഫാർമ ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകളെല്ലാം നഷ്ടത്തിലായിരുന്നു. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടമുണ്ടാക്കി. സെൻസെക്സ് 26...
-
ഓഹരി വിപണിയിൽ ഇന്ന് നേട്ടം; വ്യാപാരം അവസാനിപ്പിച്ചത് സെൻസെക്സ് 306.54 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 113.10 പോയിന്റ് നേട്ടത്തിലും
June 05, 2020മുംബൈ: കഴിഞ്ഞദിവസം നഷ്ടംനേരിട്ടെങ്കിലും ആഴ്ചയുടെ അവസാനദിവസമായ വെള്ളിയാഴ്ച ഓഹരിവിപണി നേട്ടംതിരിച്ചു പിടിച്ചു. തുടർച്ചയായി ആറുദിവസംനേട്ടമുണ്ടാക്കിയ ഓഹരി സൂചികകൾ കഴിഞ്ഞ ദിവസം നഷ്ടം രേഖപ്പെടുത്തിയെങ്കിലും ഇന്ന് വീണ്ടും ഉയരുകയായിരുന്നു. സെൻസെക്സ് 306.54 ...
-
റിലയൻസ് ജിയോയുടെ 9.9 ശതമാനം ഓഹരി ഫേസ്ബുക്കിന് വിറ്റ് മുകേഷ് അംബാനി; സുക്കർബർഗ് വാങ്ങിയത് 43,574 കോടി രൂപയുടെ ഓഹരികൾ; ഇത് ടെലിക്കോം വിപണിയിലേക്കുള്ള ഫേസ്ബുക്കിന്റെ വലിയ ചുവടുവെയ്പ്പ്; കോവിഡ് കാല മാന്ദ്യം പ്രതീക്ഷിക്കുന്ന റിലയൻസ് ലക്ഷ്യമിട്ടത് കടബാധ്യതകൾ കുറയ്ക്കാനുള്ള മാർഗ്ഗമായും; എണ്ണവിപണിയിലുണ്ടായ നഷ്ടം നികത്താനും ഇടപാടിലൂടെ അംബാനിക്കു സാധിക്കുമെന്ന് വിലയിരുത്തൽ
April 22, 2020മുംബൈ: ഇന്ത്യൻ വ്യവസായ ലോകത്തെ ഞെട്ടിച്ച ഓഹരി ഇടപാടുമായി റിലയൻസ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ടെലികോം മേഖലയിൽ ഫേസ്ബുക്കിനെയു പങ്കാളികളാക്കി. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയിൽ 5.7 ബില്യൺ ഡോളറിന്റെ ( 43,574 കോടി രൂപയുടെ) ഓഹരി, ലോകത്തെ ഏറ...
-
ഇന്ധനവിലയിൽ ജനങ്ങളെ പിഴിയാൻ എണ്ണക്കമ്പനികൾ; അസംസ്കൃത എണ്ണ വില ബാരലിന് 20 ഡോളറായിട്ടും മാറ്റമില്ലാതെ രാജ്യത്തെ ഇന്ധനവില; രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ 14 ദിവസമായി മാറ്റമില്ല
March 30, 2020ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 17 വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയിട്ടും രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ 14 ദിവസമായി മാറ്റമില്ല.ബ്രന്റ് ക്രൂഡ് വില 4.9 ശതമാനം ഇടിഞ്ഞ് ബാരലിന് 23 ഡോളർ നിലവാരത്തിലെത്തി. യുഎസ് ബെഞ്ച്മാർക്ക് വെസ്റ്റ് ടെക്സാസ് ഇന...
-
കോവിഡ് ബാധയുടെ തുടർച്ചയായ തിരിച്ചടികൾക്ക് ശഷം ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ നേട്ടം; സെൻസെക്സ് 1830 പോയിന്റ് കൂടി 28507; നിഫ്റ്റിയും 499 പോയിന്റ് കൂടി 8299ൽ; രക്ഷിച്ചത് സാമ്പത്തിക തകർച്ച ഒഴിവാക്കാൻ രണ്ട് ട്രില്യൺ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ച ട്രംപിന്റെ നടപടി; വൻ നേട്ടമുണ്ടാക്കിയത് റിലയൻസ് ഇൻഡസ്ട്രീസ്; കൊറാണാ മാന്ദ്യത്തിനുശഷം ഓഹരിവിപണി തിരിച്ചുവരുന്നു
March 25, 2020മുംബൈ: കൊവിഡ് വൈറസ് വ്യാപനത്തിന്റെ ഭീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ തിരിച്ചടി നേരിട്ട ഇന്ത്യൻ ഓഹരി വിപണി ഇന്ന് വൻ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഴ് ശതമാനത്തോളം നേട്ടമാണ് ആഭ്യന്തര ഇന്ത്യൻ ഓഹരി വിപണിയിൽ കണ്ടത്. സെൻസെക്സ് 1830 പോയിന്റ് കൂടി 28507 ലാണ് ക്ലോസ...
-
കൊറോണ വൈറസ് ബാധയേറ്റ് ഇന്ത്യൻ ഓഹരി വിപണിയിൽ ചോരപ്പുഴ! വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ തകർന്നു കൂപ്പുകുത്തി; നിക്ഷേപകർക്ക് ഒറ്റയടിക്ക് നഷ്ടം 11 ലക്ഷം കോടിയുടേത്; ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തിൽ ഇടിവെട്ടേറ്റ അവസ്ഥയിൽ ഇന്ത്യൻ കോടീശ്വരന്മാർ; കൊറോണയിൽ പൊലിഞ്ഞ് പോകുന്നത് ബിസിനസ് സംരംഭങ്ങളും കോടീശ്വരന്മാരുടെ നിലനിൽപ്പും; ആഗോള തലത്തിൽ ബിസിനസ് യാത്രാ മേഖലയ്ക്ക് മാത്രം 820 ബില്യൺ ഡോളറിന്റേത്; ചൈനയിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരി ലോക സാമ്പത്തിക രംഗത്തെ തകിടം മറിക്കുന്നു
March 12, 2020മുംബൈ: കൊറോണ വൈറസ് മൂലം യാത്രാ വിലക്കുകൾ കർശനമാക്കുകയും, ലോകാരോഗ്യ സംഘടനയായ ഡബ്ല്യുഎച്ച്ഒ കൂടുതൽ മുൻകരുതൽ നൽകുകയും ചെയ്തതോടെ ആഗോളതലത്തിലെ ബിസിനസ് യാത്രകളെല്ലാം നിശ്ചലമായി. ഇതോടെ നിക്ഷേപ മേഖലയെല്ലാം ഏറ്റവും വലിയ തളർച്ചയിലേക്ക് വഴുതി വീണു. ആഗോളതലത്തിലെ...
-
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോടീശ്വരന്മാരുടെ ആസ്തിയിൽ രേഖപ്പെടുത്തുന്നത് വൻ ഇടിവ്; ഏറ്റവും സമ്പന്നരായ പത്ത് കോടീശ്വരന്മാരിൽ ഒമ്പത് പേർക്കും ഇന്ന് 'കറുത്ത തിങ്കൾ'; ഓഹരി വിപണിയിലെ ഇടിവിൽ നഷ്ടമായത് ഏകദേശം 2.81 ലക്ഷം കോടി രൂപ
March 10, 2020കൊറോണ വൈറസ് ലോകമാകെ പടർന്ന് പിടിച്ചതോടെ ആരോഗ്യ മേഖലയെ മാത്രമല്ല സാമ്പത്തിക മേഖലയേയും പിടിച്ചുലച്ചിരിക്കുകയാണ്. ഓഹരിവിപണിയിലും വൻ ഇടിവ് രേഖപ്പെടുത്തുന്നതോടെ അതി സമ്പന്നന്മാരുടെ ആസ്തികളിൽ വൻ കുറവാണ് നേരിടുന്നത്. കൊറോണയെ തുടർന്ന് ലോകത്തെ ഏറ്റവും സമ്പന്ന...
MNM Recommends +
-
രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാനുള്ള അർഹതയില്ല; അധിക്ഷേപ വാക്കുകളിൽ ഉറച്ച് പി വി അൻവർ എംഎൽഎ; രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചതെന്ന് കെ.സി.വേണുഗോപാൽ; നിയമ നടപടികളുമായി കോൺഗ്രസ് മുന്നോട്ട്
-
സ്വന്തക്കാരെ കൊണ്ട് വ്യാജ ഒപ്പുകൾ ചാർത്തിച്ച ശേഷം കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; ബിഎസ്പി സ്ഥാനാർത്ഥിയും സ്വതന്ത്രരും അടക്കം എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
-
ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല, തിരഞ്ഞെടുപ്പ് കുളമാക്കാൻ കൊണ്ടുവന്ന ആരോപണം; തിരഞ്ഞെടുപ്പു കഴിയുമ്പോൾ നന്ദകുമാറിനെതിരെ പരാതി നൽകും: പ്രതികരിച്ചു അനിൽ ആന്റണി
-
ജെസ്ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കിയാൽ തുടരമ്പേഷണത്തിന് തയ്യാറെന്ന് സിബിഐ; തെളിവുകൾ മുദ്ര വച്ച കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം; സമാന്തര അന്വേഷണത്തിലൂടെ സിബിഐക്ക് കണ്ടെത്താൻ കഴിയാത്ത തെളിവുകൾ കിട്ടിയെന്ന് പിതാവ് ജെയിംസ്
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി; തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ല; വിഷയം തിരഞ്ഞെടുപ്പ് ഹർജിയിലൂടെയേ ഉന്നയിക്കാനാകൂ എന്ന് കോടതി
-
രാഹുലിനെയല്ല, രാജ്യത്തിന് വേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് പി വി അൻവർ അപമാനിച്ചത്; മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുള്ള ലൈസൻസ് കൊടുക്കുന്നതെന്നും കെ സി വേണുഗോപാൽ
-
പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗം; പ്രതിപക്ഷ കക്ഷികളുടെ പരാതിയിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാൻ ബൻസ്വാര ഇലക്ടറൽ ഓഫീസർക്ക് നിർദ്ദേശം; മോദിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ്
-
രാജസ്ഥാനിലെയും യുപിയിലെയും പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; സുപ്രീം കോടതിയിൽ ഉന്നയിക്കാൻ തയ്യാറെടുത്ത് സിപിഎം; വൃന്ദാ കാരാട്ടിന്റെ അഭിഭാഷകൻ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും; ഡൽഹി പൊലീസ് പരാതി സ്വീകരിക്കാത്തത് നിയമലംഘനമെന്നും വൃന്ദ കാരാട്ട്
-
'ഇന്ത്യയിൽ പുതിയൊരു പുടിൻ വളർന്നുവരുന്നു'; ഭയം സൃഷ്ടിക്കാനും പുടിനെ അനുകരിക്കാനുമാണ് മോദി ശ്രമിക്കുന്നത്; നരേന്ദ്ര മോദിയെ വിമർശിച്ച് ശരദ് പവാർ
-
പി.വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരം; മുഖ്യമന്ത്രിയുടെ ചാവേറായാണ് പ്രവർത്തിക്കുന്നത്; രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിന് തിര.കമ്മീഷന് പരാതി നൽകി; പൊലീസ് കേസെടുക്കണമെന്നും എം എം ഹസൻ
-
തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
-
'പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണം'; പി വി അൻവറിന്റെ അധിക്ഷേപ പരാമർശത്തിന് കുടപിടിച്ചു പിണറായി വിജയൻ; ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല; കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തെന്നും മുഖ്യമന്ത്രിയുടെ വിമർശനം
-
സിപിഎം ജയിച്ചാൽ കോൺഗ്രസിനെതിരെ വോട്ട് ചെയ്യും; ബിജെപിയോട് ഏറ്റുമുട്ടാൻ കരുത്തുള്ള പാർട്ടി കോൺഗ്രസ്; സിപിഎമ്മിന് കൂടുതൽ സീറ്റ് കിട്ടിയാൽ കേന്ദ്രഭരണം തുലാസിലാകും; യുഡിഎഫിന് പിന്തുണയുമായി എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി
-
'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
-
രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിക്കണം; ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹത ഇല്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറി; മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്: മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷനെതിരെ അധിക്ഷേപ പരാമർശവുമായി പി വി അൻവർ
-
അമിത മദ്യപാനത്താലുള്ള മരണങ്ങളുടെ എണ്ണം യു കെയിൽ വർദ്ധിക്കുന്നതായി പുതിയ കണക്കുകൾ; കോവിഡിന് ശേഷം മദ്യ ഉപയോഗം കൂടിയതിനാൽ എക്കാലത്തെയും ഉയർന്ന കണക്കായ 10,000 പേരാണ് 2022- ൽ മരണപ്പെട്ടത്; കൂടുതലും മദ്ധ്യവയസ്കരായ സ്ത്രീകൾ
-
പത്തനംതിട്ട മണ്ഡലത്തിൽ സിപിഎമ്മിന്റെ ലക്ഷ്യം ഒരു ലക്ഷം കള്ളവോട്ട്; വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ഗൂഢാലോചന നടക്കുന്നു; കലക്ടർക്ക് പരാതി നൽകി യുഡിഎഫ്
-
തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
-
കാർ തടഞ്ഞ് അടിച്ചു തകർത്തു; യാത്രക്കാരെ ക്രൂരമായി മർദിച്ചു; എതിർക്കാൻ ശ്രമിച്ച ഹോം ഗാർഡിനെ മർദിച്ചു: അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ള പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു; നേതാവ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ അനുയായി
-
പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ