Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇൻഫോസിസ് കമ്പനിയുടെ 16 ലക്ഷം ഓഹരികൾ വിറ്റതായി സൂചന; ഓഹരി വിറ്റത് കമ്പനി സ്ഥാപകനും മുൻ സിഇഓയുമായ എസ്.ഡി ഷിബുലാലിന്റെ കുടുംബാംഗങ്ങൾ; ഓഹരി വിറ്റത് സന്നധ പ്രവർത്തനങ്ങൾക്കെന്നും വെളിപ്പെടുത്തൽ

ഇൻഫോസിസ് കമ്പനിയുടെ 16 ലക്ഷം ഓഹരികൾ വിറ്റതായി സൂചന; ഓഹരി വിറ്റത് കമ്പനി സ്ഥാപകനും മുൻ സിഇഓയുമായ എസ്.ഡി ഷിബുലാലിന്റെ കുടുംബാംഗങ്ങൾ; ഓഹരി വിറ്റത് സന്നധ പ്രവർത്തനങ്ങൾക്കെന്നും വെളിപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു : ഇൻഫോസിസിന്റെ 16 ലക്ഷം ഓഹരികൾ വിറ്റതായി സൂചന. കമ്പനിയുടെ സ്ഥാപകനും സിഇഒയുമായിരുന്ന എസ്.ഡി ഷിബുലാലിന്റെ കുടുംബത്തിലെ ചില അംഗങ്ങളാണ് ഇൻഫോസിസിന്റെ 16 ലക്ഷം ഓഹരികൾ വിറ്റത്. സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്‌സ് ഇന്ത്യ വഴി ഈ മാസം എട്ടിനാണ് വിൽപന നടത്തിയതെന്ന് ഷിബുലാൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. സന്നദ്ധ പ്രവർത്തനങ്ങൾക്കും ചില വ്യക്തിപരമായ ആവശ്യങ്ങൾക്കും പണം കണ്ടെത്താനാണ് ഓഹരി വിറ്റതെന്നും ഷിബുലാൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP