Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓഹരിവിപണി രണ്ടാം ദിവസവും നഷ്ടത്തിൽ; സൂചിക 54 പോയിന്റ് കുറഞ്ഞു

ഓഹരിവിപണി രണ്ടാം ദിവസവും നഷ്ടത്തിൽ; സൂചിക 54 പോയിന്റ് കുറഞ്ഞു

മുംബൈ: ഓഹരി വിപണി രണ്ടാംദിവസവും നഷ്ടത്തിൽ തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 54 പോയന്റ് താഴ്ന്ന് 27173ലെത്തി. നിഫ്റ്റി സൂചിക 30 പോയന്റ് താഴ്ന്ന് 8122ലുമെത്തി. 576 ഓഹരികൾ നേട്ടത്തിലും 517 ഓഹരികൾ നഷ്ടത്തിലുമാണ്. ഡോളറിനെതിരെ 17 പൈസയുടെ നഷ്ടത്തിൽ 60.77ലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. 

എസ്ബിഐ, ഇൻഫോസിസ്, എംആന്റ്എം, ഹീറോ മോട്ടോർകോർപ്, അംബുജ സിമന്റ്‌സ്, യുണൈറ്റഡ് സ്പിരിറ്റ്‌സ്, ഇൻഡസിൻഡ് ബാങ്ക്, ജിൻഡാൽ സ്റ്റീൽ തുടങ്ങിയവ ഒരു ശതമാനത്തോളം താഴ്ന്നു. അതേസമയം, കോൾ ഇന്ത്യ, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, സൺ ഫാർമ, പവർഗ്രിഡ് തുടങ്ങിയവ 0.51 ശതമാനത്തോളം നേട്ടത്തിലാണ്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP