1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
18
Wednesday

2000 കോടി രൂപ നിക്ഷേപത്തിൽ പുതിയ ഷോപ്പിങ് മാൾ ദുബായ് സിലിക്കൺ ഒയാസിസിൽ; ലുലു ഗ്രൂപ്പും യൂസഫലിയും വിജയയാത്ര തുടരുന്നത് ഇങ്ങനെ

April 21, 2017 | 10:11 AM | Permalink

സ്വന്തം ലേഖകൻ

ദുബായ്: 2000 കോടി രൂപ നിക്ഷേപത്തിൽ ലുലുഗ്രൂപ്പിന്റെ പുതിയ ഷോപ്പിങ് മാളിന് ദുബായ് സിലിക്കൺ ഒയാസിസിൽ തറക്കല്ലിട്ടു. 23 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പണിയുന്ന മാൾ ദുബായിലെ പ്രധാന വാണിജ്യ വിനോദ കേന്ദ്രമായി മാറും. ദുബായ് സിലിക്കൺ ഒയാസിസിലെ മാൾ ലുലു ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണെന്ന് ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.

യു.എ.ഇ. സിവിൽ ഏവിയേഷൻ പ്രസിഡന്റും എമിറേറ്റ്സ് എയർെലെൻസിന്റെ ചെയർമാനുമായ െശെഖ് അഹമ്മദ് ബിൻ സയിദ് അൽ മക്തൂമാണ് പുതിയ പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചത്. ദുബായ് സിലിക്കൺ ഒയാസിസ് അഥോറിട്ടിയുടെ കീഴിലുള്ള ഫ്രീസോൺ ടെക്നോളജി പാർക്കിന്റെ ചെയർമാൻ കൂടിയായ െശെഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂമിനൊപ്പം െവെസ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഡോ. മുഹമ്മദ് അൽ സറൂണി, ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

2020 ആദ്യ പാദത്തിൽ തന്നെ മാൾ പ്രവർത്തന സജ്ജമാകും. 2020 ഒക്ടോബറിലാണ് എക്സ്പോ തുടങ്ങുന്നത്. രണ്ടുലക്ഷം ചതുരശ്രയടിയിൽ ആരംഭിക്കുന്ന ലുലു െഹെപ്പർമാർക്കറ്റും ഡിപ്പാർട്ട്മെന്റ് സ്റ്റോറും മാളിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. മുന്നൂറിലേറെ റീട്ടെയിൽ സ്റ്റോറുകൾ 70,000 ചതുരശ്രയടിയിലുള്ള വിനോദ കേന്ദ്രങ്ങൾ, 12 സിനിമ സ്‌ക്രീനുകൾ അമ്പതിലേറെ ഭക്ഷണ ശാലകൾ എന്നിവയും മാളിലുണ്ടാകും. മൂവായിരം കാറുകൾക്കായുള്ള മേൽക്കൂരയുള്ള പാർക്കി1് സംവിധാനവും ഉണ്ടാകും.

മികച്ച രാജ്യാന്തര നിലവാരം പുലർത്തുന്ന ഇവിടം ഹരിത ഗൃഹരീതി മാതൃകകൾ നടപ്പിലാക്കും. പ്രകൃതിയിൽ നിന്നുള്ള വെളിച്ചം അകത്തേക്കുകടക്കുന്ന രീതിയിലാണ് സ്‌കൈലൈറ്റ് കോറിഡോറുകൾ സജ്ജീകരിക്കുക. ദുബായ് എക്സ്പോ െസെറ്റിലേക്കും അൽ മക്തൂം വിമാനത്താവളത്തിലേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം കൂടിയാണ് സിലിക്കൺ ഒയാസിസ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
രണ്ടെണ്ണം അകത്തു ചെന്നാൽ ചിലർ മോളേ, കൊച്ചേ.. എന്നൊക്കെ വിളിക്കും; നമ്പർ ചോദിച്ചാൽ കൊടുക്കുക റിസപ്ഷനിലെ നമ്പർ; ബ്രാൻഡുകൾ മനപ്പാഠമാക്കിയും 'ഡ്രിങ്ക് മിക്‌സ് ചെയ്യൽ പരിശീലിച്ചും ജോലി എളുപ്പമാക്കി; തുടക്കത്തിലെ ഭയം ഇപ്പോൾ ആത്മവിശ്വാസത്തിന് വഴിമാറി; ബാർ വെയ്റ്റർ ജോലിയിലെ പുരുഷാധിപത്യത്തിന് സുല്ലിട്ട തൊടുപുഴയിലെ രാജിയും ജ്യോൽസ്‌നയും അനുഭവം പറയുന്നു
ഹെയർബാന്റ് ക്ലിപ്പുകൾ മെർക്കുറി ഉപയോഗിച്ച് അലുമീനിയം തകിട് പോലെയാക്കും; കുട്ടികളുടെ അരയിൽ ചുറ്റുന്ന ഡൈപ്പറിനുള്ളിലും മഞ്ഞത്തിളക്കം; സ്വർണ്ണക്കടത്തിന് മാഫിയകൾക്ക് അത്യാധുനിക രീതികൾ; കഴിഞ്ഞ ദിവസം പിടിച്ചത് 60 ലക്ഷത്തിന്റെ സ്വർണ്ണക്കടത്ത്; പഞ്ചാബികളുടെ കുബുദ്ധിയിൽ ഞെട്ടി കസ്റ്റംസ്; നെടുമ്പാശ്ശേരിയിൽ ഇനി കർശന നിരീക്ഷണം; സ്വർണ്ണക്കടത്ത് ജി എസ് ടിയെ മറികടക്കാനോ?
ഷെറിൻ മാത്യൂസിനെ കുറുക്കൻ കൊണ്ടു പോയതോ? എഫ് ബി ഐയും നാട്ടുകാരും അരിച്ചുപെറുക്കിയിട്ടും മലയാളി പെൺകുട്ടിയെ കുറിച്ച് വിരമൊന്നുമില്ല; മൂന്ന് വയസ്സുകാരിയുടെ തിരോധാനത്തിൽ വളർത്തച്ഛനും വളർത്തമ്മയും വേണ്ടത്ര സഹകരിക്കുന്നുമില്ല; ഇരുണ്ട ചുവപ്പു നിറത്തിലുള്ള എസ് യു വി വാഹനവും അജ്ഞാതം; ഗയയിലെ 'സരസ്വതി'യെ കണ്ടെത്താൻ അന്വേഷണം തുടരുന്നു
നീയെന്താ ആൺകുട്ടികൾ ജട്ടി ഇട്ടു നിൽക്കുന്നത് കാണാനാണോ വന്നത്? വേഗം പുറത്തുപോയില്ലങ്കെിൽ ആൺകുട്ടികളുടെ ജെട്ടി ഊരി കാണിക്കും'; അന്യായമായി ഒഴിവാക്കിയതിന് പരാതിയുമായത്തെിയ പെൺകുട്ടിയോട് സെക്രട്ടറിയുടെ മറുപടിയിങ്ങനെ; ജില്ലാ ചാമ്പ്യനെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അനുവദിച്ചില്ല; സംസ്ഥാന ബോക്‌സിങ് അസോസിയേഷനെകുറിച്ച് ഉയരുന്നത് ഗുരുതര പരാതികൾ
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ

ഡിഫൻസ് ഡീലിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൽ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് മുൻ പ്രതിരോധമന്ത്രിയുടെ മകൻ; കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടുത്തുള്ള വസതിയിലിട്ട് ബഷീറലി തങ്ങളും ആസക്തി തീർത്തു; ആദർശ ധീരനായ ആന്റണിയുടെ കുടുംബവും സോളാറിൽ പ്രതിസ്ഥാനത്ത്; മുസ്ലിം ലീഗ് കാരണവരുടെ കുടുംബമായ പാണക്കാടിന് നേരെയും ആരോപണങ്ങൾ; സോളാർ ബോംബിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാനുറച്ച് സരിതാ നായർ വീണ്ടും; എല്ലാം അന്വേഷിക്കാൻ പിണറായിയും
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു
മാനം പോകുമെന്നും അവസരം നഷ്ടമാകുമെന്ന് ഭയന്ന് പുറത്തുപറയാത്ത അനേകം നടിമാരെ എനിക്കറിയാം; ഒന്നും അറിയാത്ത പോലെ നടിമാരുടെ നിതംബത്തിൽ തട്ടുന്ന പലരുമുണ്ട്; പേരും പ്രശസ്തിയുമുള്ള പല നായികമാരും ഒരു മടിയുമില്ലാതെ കിടക്ക പങ്കിടും; എന്നെ ഒതുക്കിയത് ചിലരോടൊപ്പം കിടക്ക പങ്കിടാൻ മടിച്ചതു കൊണ്ട്; അനുഭവങ്ങൾ തുറന്നു പറഞ്ഞ് പത്മപ്രിയ
ഉമ്മൻ ചാണ്ടിയെ കുറിച്ച് ഞാൻ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ അദ്ദേഹത്തിന്റെ റിലേറ്റീവ്‌സിനോടും അടുപ്പക്കാരോടും ചോദിക്കണം; എന്നെ ലോറിയിടിച്ച് കൊല്ലാൻ ബെന്നി ബെഹന്നാൻ ഏർപ്പാടാക്കിയെന്ന് തമ്പാനൂർ രവി തന്നെ സമ്മതിച്ചു; ഈ നേതാക്കളൊക്കെ ഗൾഫിൽ പോകുന്നത് എന്തിനാണ്? സരിതാ നായർ മറുനാടൻ മലയാളിയുമായി നടത്തിയ സംഭാഷണം കേൾക്കാം
കേരള രാഷ്ട്രീയത്തിലെ അതികായനെ കാണാൻ അന്ന് ഞാൻ അദ്ദേഹത്തിന്റെ പക്കലെത്തി; മാന്യമായി ചിരിച്ചുകൊണ്ട് സ്വീകരിച്ചു; കാത്തുനിൽക്കുവാൻ ആവശ്യപ്പെട്ടു; കുടിക്കുവാൻ ചായ നൽകി; പിന്നീട് നടന്നത് എന്റെ സപ്തനാഡികളെയും തളർത്തുന്ന അനുഭവമാണ്: തമിഴ് മാസികയിൽ വന്ന സരിതയുടെ 'ശൊല്ലത്താൻ നിനയ്ക്കിറേൻ' എന്ന 'സസ്‌പെൻസ് ത്രില്ലർ'ആത്മകഥയിലെ വിവരണങ്ങളിൽ എല്ലാം ഇനി അന്വേഷണം
14കാരിയായ മകളും വീട്ടുജോലിക്കാരനും തമ്മിലുള്ള അവിഹിതം കണ്ട പിതാവ് സർജിക്കൽ ബ്ലേഡ് കൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തിയെന്ന് കേസ്; അരുഷിയെ കൊന്നതിന്റെ രണ്ടാം ദിവസം ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസിൽ നിന്നും കണ്ടെത്തി; ഗോൾഫ് സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നും കണ്ടെത്തൽ; വാർത്താ ചാനലുകളുടെ സെൻസേഷണൽ റിപ്പോർട്ടിൽ ഒമ്പത് വർഷം നീണ്ട അന്വേഷണം: ഒടുവിൽ മാതാപിതാക്കളെ കോടതി കുറ്റവിമുക്തരാക്കുമ്പോൾ അവശേഷിക്കുന്ന ചോദ്യങ്ങളേറെ
കാശുകാരായ കൊച്ചമ്മമാരാണ് സുഖത്തിനു വേണ്ടി വിളിക്കുന്നത്; ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ എത്ര വേണമെങ്കിലും കാശു തരും; മെയിൽ എസ്‌കോർട്ട് എന്ന പേരിൽ സംസ്ഥാനത്തു വളർന്നു വരുന്നത് ആൺ വാണിഭസംഘം; വെബ്‌സൈറ്റുകളും വാട്‌സാപ് നമ്പരുകളുമായി ഓൺലൈനിലും സംഘം സജീവം; ടൂറിസത്തിന്റെ പേരിൽ വളരുന്ന സുഖവ്യാപാരത്തിൽ പൊലീസും നിഷ്‌ക്രിയം
മാവേലി വന്ന സമയത്ത് പുട്ടും കടലയും സമ്മാനിക്കുന്ന സംവിധായകൻ: വിവാഹത്തിനു മുൻപ് മധുവിധു നടത്തി വിപ്ലവം സൃഷ്ടിച്ച വിരുതൻ; പിന്നെ സ്വന്തം സമുദായത്തിലെ യുവതിയെ നിക്കാഹ് ചെയ്ത് ഭാര്യയാക്കിയ ഒന്നാം വില്ലൻ; ഭാര്യയുടെ മരണശേഷം അവസരങ്ങൾ കുറഞ്ഞപ്പോൾ ക്രൈം സീരിയലുകളിലൂടെ തിരിച്ചു വരവ് നടത്തിയ രണ്ടാമൻ; ദിലീപ് എത്രയോ ഭേദമെന്ന് പല്ലിശേരി; മലയാള സിനിമയിലെ ക്വട്ടേഷൻ തമ്പുരാക്കന്മാർ ആര്?
രമ്യാ നമ്പീശന്റെ ലാൻഡ് ഫോണിലേക്ക് പോയ വിളി നിർണ്ണായകമായി; പനി പിടിച്ചെന്ന മൊഴിയും വിനയായി; നടിയെ ആക്രമിച്ച ദിവസം നടന്റെ ഫോൺ വിളികൾ നീണ്ടത് രാത്രി രണ്ടര വരെ; ഒരാളെ കത്തിയെടുത്ത് കുത്താൻ പറഞ്ഞുവിട്ടിട്ട് കുത്തിയതിൽ പങ്കില്ലെന്ന് പറയുന്നതിൽ എന്ത് യുക്തി? നടിയെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപ് തന്നെ; അങ്കമാലി കോടതി താരരാജാവിന് ജാമ്യം നിഷേധിച്ചതിന് കാരണം ശക്തമായ തെളിവുകൾ തന്നെ
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
ദിലീപിനും കാവ്യയ്ക്കും കണ്ടകശ്ശനി തുടങ്ങാൻ പോകുന്നതേയുള്ളൂ; വ്യക്തിജീവിതത്തിലും സിനിമാരംഗത്തും നിന്ന് കിട്ടിയ വാക് ശാപവും ശത്രുദോഷവും പിന്തുടരുന്നു; മാർച്ചിനുശേഷം കാരാഗൃഹ വാസത്തിന് ഇരുവർക്കും യോഗം; അടുത്ത സുഹൃത്തുക്കളുടെ ചതിക്കെതിരെ കരുതിയിരിക്കാനും മുന്നറിയിപ്പു നൽകി ദിലീപിന്റെ ജാമ്യം പ്രവചിച്ച ജ്യോതിഷി
ജയിലിൽ വെച്ച് വായിച്ച സങ്കീർത്തനവും സുഭാഷിതവും ദിലീപിനെ ആകെ മാറ്റി മറിച്ചു; ഇന്ന് രാവിലെ ആലുവ എട്ടേക്കർ സെന്റ് ജ്യൂഡ് പള്ളിയിലെ മുഴുവൻ കുർബാനയിൽ പങ്കുകൊണ്ടു; പള്ളിയിലേക്ക് കയറിയത് പ്രവേശന കവാടത്തിലെ തിരുസ്വരൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം; നൊവേനയും കുർബ്ബാനയും കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് പള്ളി ഓഫീസിലെത്തി വഴിപാടുകൾക്കായി പണമടച്ചു