1 aed = 18.54 inr 1 eur = 73.11 inr 1 gbp = 84.53 inr 1 kwd = 222.91 inr 1 sar = 18.15 inr 1 usd = 68.06 inr
Jan / 2017
24
Tuesday

കോട്ടുമല ബാപ്പു മുസ്ലിയാർ വിടവാങ്ങുന്നത് മതസൗഹാർദത്തിന്റെയും സമുദായ ഐക്യത്തിന്റെയും ചിരസ്മരണകൾ ബാക്കിവച്ച്; സമസ്തയുടെ നിറസാന്നിധ്യമായിരുന്ന മുസ്‌ലിയാർ എന്നും മുൻതൂക്കം നല്കിയത് മാനവികതയ്ക്ക്

January 10, 2017

മലപ്പുറം: മതസൗഹാർദത്തിന്റെയും സമുദായ ഐക്യത്തിന്റെയും ചിരസമരണകൾ ബാക്കിവച്ചാണ് കോട്ടുമല ബാപ്പു മുസ്ലിയാർ വിടവാങ്ങുന്നത്. സമസ്തയുടെ നിറ സാന്നിധ്യമായിരുന്ന മുസ്ല്യാർ വിദ്യാഭ്യാസ മേഖലയക്കു നല്കിയ സംഭാവനകളും നിസ്തുലമാണ്. മതത്തെ തീവ്രവാദ നിലപാടുകൾക്കായി ദുര...

വിട പറഞ്ഞത് ഇറാനെ പരിഷ്‌കരിക്കാൻ ഏറെ പരിശ്രമിച്ച ഭരണാധികാരി; രണ്ട് വട്ടം പ്രസിഡന്റായിരുന്ന റഫ്‌സഞ്ജാനിക്ക് ഇസ്ലാമിക ലോകത്തിന്റെ ആദരാഞ്ജലികൾ

January 09, 2017

ടെഹ്‌റാൻ: ഇറാനിലെ മുൻ പ്രസിഡന്റ് അക്‌ബർ ഹഷ്മി റഫ്‌സഞ്ജാനി (82) അന്തരിച്ചു. പ്രസിഡന്റ് പദവിയിൽ രണ്ടുവട്ടം എത്തിയ റഫ്‌സഞ്ജാനി ഇറാനെ ഇസ്‌ലാമിക റിപ്പബ്ലിക് ആക്കുന്നതിൽ മുഖ്യപങ്കു വഹിച്ചവരിൽ ഒരാളാണ്. ഇറാൻ രാഷ്ട്രീയത്തിലെ അതികായനും മുൻപ്രസിഡന്റുമായ അലി അക്...

സ്ഥലം കിട്ടാതെ വന്നപ്പോൾ സ്വന്തം വീട്ടിൽ സർക്കാർ സ്‌കൂൾ തുടങ്ങി; ഭാഷാ പ്രതിസന്ധിയിലും സിഎച്ച് കണാരനെ ഉരുക്കു കോട്ടയിലൊതുക്കിയ മുസ്ലിം ലീഗുകാരൻ; ഓർമ്മയായ ഹമീദലി ഷംനാട് വിജ്ഞാനത്തിന്റെ ഭണ്ഡാരം

January 07, 2017

കാസർഗോഡ്: വിദ്യാഭ്യാസത്തേയും വായനയേയും രാഷ്ട്രീയത്തിനും മീതെ ഉൾക്കൊണ്ട വ്യക്തിയാണ് മുൻ രാജ്യസഭാംഗവും മുസലീം ലീഗ് നേതാവുമായിരുന്ന അന്തരിച്ച ഹമീദലി ഷംനാട്. സംസ്ഥാനത്തെ ഏറ്റവും പിന്നോക്കാവസ്ഥ നേരിടുന്ന കാസർഗോഡ് വിദ്യാഭ്യാസത്തിലും പിറകിലായിരുന്നു. നിരന്ത...

നാടകത്തിൽ നിന്നും സിനിമയിലെത്തി; കച്ചവട സിനിമകൾക്കൊപ്പം കലാമൂല്യ ചിത്രങ്ങളുടെയും ഭാഗമായി; ബെൻ കിങ്സ്ലിയുടെ ഗാന്ധിയിലൂടെ ഹോളിവുഡിൽ; ഒടുവിൽ ശബ്ദം നൽകിയത് ജംഗിൾ ബുക്കിലെ ബഗീരക്ക് വേണ്ടി; പാക് മാദ്ധ്യമത്തോട് സംസാരിച്ചപ്പോൾ ഇസ്ലാം സ്വീകരിച്ചെന്ന് പ്രചരിപ്പിച്ചത് ശത്രുക്കൾ: നടൻ ഓംപുരിയുടെ ജീവിതം ഇങ്ങനെ

January 06, 2017

മുംബൈ: നാടകത്തിൽ നിന്നും സിനിമയിൽ എത്തി, വിവിധ ഭാഷാ സിനിമകളിൽ തന്റെതായ വ്യക്തി മുദ്രപതിപ്പിച്ച വ്യക്തിത്വമായിരുന്നു വിടപറഞ്ഞ നടൻ ഓംപുരിയുടേത്. ബോളിവുഡ് സിനിമയിൽ എത്തിപ്പെട്ടാൽ പിന്നെ മറ്റ് ഭാഷാ സിനിമകളെ അവഗണിക്കുന്ന പതിവ് നടന്മാരുടെ ശീലം അദ്ദേഹത്തിന്...

ചടുലതയും പന്തടക്കവുമായി ആരാധകഹൃദയങ്ങളിലേക്കു ഗോളടിച്ചുകയറി; കണ്ണൂരിൽനിന്നൊരു പ്രൊഫഷണൽ ക്ലബിനെ സ്വപ്‌നം കണ്ടു; കേരളാ ഫുട്ബോളിന്റെ ഉയർത്തെഴുന്നേൽപ്പ് സ്വപ്നം കണ്ട ചിന്നൻ എന്ന ചിദാനന്ദൻ എല്ലാം പാതി വഴിയിൽ നിർത്തി വിടപറയുമ്പോൾ

January 02, 2017

കണ്ണൂർ: കേരളത്തിന് മാതൃകയായി കണ്ണൂരിൽ നിന്നും ഒരു പ്രൊഫഷണൽ ഫുട്ബോൾ ടീമിനെ വാർത്തെടുക്കാനുള്ള ശ്രമത്തിനിടയിലാണ് കളിക്കളങ്ങളിൽ ചിന്നൻ എന്ന് വിളിക്കപ്പെടുന്ന സി.എം. ചിദാനന്ദൻ യാത്രയായത്. അമേരിക്കയിൽ കഴിയുമ്പോഴും സ്വന്തം നാട്ടിൽ നിന്ന് ഫുട്ബോളിനെ ദേശീയ ...

സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ അന്തരിച്ചു; വിടവാങ്ങുന്നത് കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരൻ

January 21, 2017

മലപ്പുറം: കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരനും കാരന്തൂർ മർകസ് വൈസ് പ്രസിഡന്റും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റുമായ സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ (70) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ ഒരു മണിക്ക് വൈലത്തൂരിലെ സ്വവസതിയിലായിരുന്ന...

സഹപാഠിയായ പെൺകുട്ടിയുടെ പ്രണയവിവരം അറിഞ്ഞു ബ്ലാക് മെയിൽ ചെയ്തു; പ്രശ്‌നം പരിഹരിക്കാൻ വിളിച്ചു വരുത്തിയപ്പോൾ ഉണ്ടായ സംഘർഷത്തിൽ സഹോദരൻ ബിയർ കുപ്പി കൊണ്ടു തലയ്ക്കടിച്ചു; ഗുരുതര പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞ ബിരുദ വിദ്യാർത്ഥി മരിച്ചു

January 19, 2017

തൊടുപുഴ: സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിൽ വച്ചു ബിയർ കുപ്പി കൊണ്ടു തലയ്ക്കടിയേറ്റു ചികിത്സയിൽ കഴിഞ്ഞ ബിരുദ വിദ്യാർത്ഥി മരിച്ചു. മൂലമറ്റം സെന്റ് ജോസഫ്‌സ് കോളജ് വിദ്യാർത്ഥി വണ്ടമറ്റം അമ്പാട്ട് അർജുന(20)നാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുട...

കോഴിക്കോട് നിന്ന് കാണാതായ പെൺകുട്ടി തിരുപ്പൂരിൽ ട്രെയിനിൽ നിന്നും വീണു മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല; മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

January 19, 2017

കോഴിക്കോട്: രണ്ടാഴ്‌ച്ച മുമ്പ് കോഴിക്കോട്ട് നിന്നും കാണാതായ പെൺകുട്ടി തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ. ട്രെയിനിൽ നിന്നും വീണ് മരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കോഴിക്കോട് പുതിയറ സ്വദേശിനി ഹൻഷ ഷെറിനെ(19)യാണ് തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ മരിച്ചനിലയി...

മക്കളെ ഓർക്കാതെ അടിച്ചു പിരിയുന്ന മാതാപിതാക്കൾ അറിയുക; കുണ്ടറയിലെ ഈ പതിനൊന്നുകാരി തൂങ്ങിമരിച്ചതു നിങ്ങളെല്ലാവരെയും പാഠം പഠിപ്പിക്കാനാണ്; സമാധാനം നഷ്ടപ്പെട്ടതിനാൽ മരിക്കുന്നുവെന്ന് ആറാം ക്ലാസുകാരിയുടെ മരണക്കുറിപ്പ്

January 16, 2017

കൊല്ലം: മക്കളെക്കുറിച്ച് ഓർക്കാതെ തല്ലിപ്പിരിയുന്ന മാതാപിതാക്കൾ ഇനിയെങ്കിലും കണ്ണു തുറക്കുമോ? കൊല്ലത്തെ പതിനൊന്നു വയസുകാരിയുടെ കഥ ഇവർക്കൊക്കെ ഒരു പാഠമാകുമോ? കഴിഞ്ഞ ദിവസം വീടിനുള്ളിൽ ആത്മഹത്യ ചെയ്ത അനില എന്ന പതിനൊന്നുകാരി മാതാപിതാക്കളുടെ വഴക്കിനെ തുടർ...

ബീഹാറിലെ പാറ്റ്‌നയിൽ ബോട്ടു മുങ്ങി 21 മരണം; ഗംഗാനദിയിലുണ്ടായ അപകടത്തിൽപ്പെട്ടത് മകരസംക്രാന്തി ദിനത്തിലെ പട്ടംപറത്തൽ ഉത്സവത്തിൽ പങ്കെടുത്തു മടങ്ങിയവർ; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

January 14, 2017

പാറ്റന: ബീഹാറിലെ പാറ്റ്‌നയ്ക്കു സമീപം ഗംഗാ നദിയിൽ ബോട്ടുമുങ്ങി കുറഞ്ഞത് 21 പേർ മരിച്ചു. വൈകിട്ട് ആറിനായിരുന്നു അപകം. മകര സംക്രാന്തിയുടെ ഭാഗമായി നദിയിലെ ദ്വീപിൽ സംഘടിപ്പിച്ച പട്ടംപറത്തൽ ഉത്സവത്തിൽ പങ്കെടുത്തു മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ...

തമിഴ്‌നാട് നാമക്കൽ സ്വദേശി; ടിസിഎസിനെ ആഗോള തലത്തിൽ വിശ്വാസ്യതയുള്ള ബ്രാൻഡാക്കി മാറ്റിയ മാനേജ്‌മെന്റ് വിദഗ്ധൻ; കമ്പനിയുടെ ലാഭം ലാഭം മൂന്ന് മടങ്ങ് വർദ്ധിപ്പിച്ച ബുദ്ധികേന്ദ്രം; ഫോട്ടോഗ്രഫിയിലും സംഗീതത്തിലും കമ്പം; മറ്റൊരു അഭിനിവേശം മാരത്തോൺ ഓട്ടം; പാഴ്‌സി വിഭാഗത്തിൽപ്പെടാത്ത ആദ്യ ടാറ്റ ചെയർമാൻ നടരാജൻ ചന്ദ്രശേഖരനെ പരിചയപ്പെടാം

January 12, 2017

മുംബൈ: കുറച്ചുനാളായി വ്യവസായലോകം കാതോർത്തിരുന്ന വാർത്തയെത്തിയിരിക്കുന്നു. ടാറ്റ ഗ്രൂപ് കമ്പനികളുടെ മാതൃ കമ്പനിയായ ടാറ്റ സൺസിന്റെ പുതിയ ചെയർമാനെ നിശ്ചയിച്ചിരിക്കുന്നു. തമിഴ്‌നാട്ടിലെ നാമക്കൽ സ്വദേശി ചന്ദ്ര എന്നു വിളിക്കപ്പെടുന്ന നടരാജൻ ചന്ദ്രശേഖരനാണ് ...

ഷീലയുടെ സഹോദരീപുത്രൻ; വടകരയിൽ കുഴൽപ്പണക്കാരെ വട്ടം ചുറ്റിച്ചു; കുറ്റവാളികളെ കുരുക്കാൻ 'സ്‌പൈഡർ പൊലീസ്' പദ്ധതി തയ്യാറാക്കി; പൊലീസുകാർ മടിച്ചു നിന്നപ്പോൾ ലാത്തിയുമായി ഇറങ്ങി കുട്ടിസഖാക്കളെ അടിച്ചൊതുക്കി താരമായി; വടകര വെടിപ്പാക്കി ആലുവ വഴി കൊച്ചിയിലേക്ക്; 'ഇതാണ്ടാ പൊലീസ്' എന്നു തെളിയിച്ച യതീഷ് ചന്ദ്ര ഐപിഎസിന്റെ കഥ

January 07, 2017

കൊച്ചി: പൊലീസ് ഓഫീസറായ സുരേഷ് ഗോപിയുടെ ആക്ഷൻ സീനുകൾ കണ്ട് തഴക്കമാർന്ന മലയാളി അതുപോലൊരു പൊലീസ് ഓഫീസറെ തങ്ങൾക്കും ലഭിക്കണമെന്ന് ആഗ്രഹിച്ചിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. എന്നാൽ ഈ ഭാഗ്യം കൈവന്നിരിക്കുന്നത് ഇപ്പോൾ കൊച്ചി നഗരവാസികൾക്കാണ്. തെറ്റ് ചെയ്തത് പൊലീസാ...

മുരളീധരനുമായി കൊമ്പു കോർത്തപ്പോൾ ഉണ്ണിത്താന് അന്നു നഷ്ടമായത് ഉടുമുണ്ട്; പരസ്പരം ചെളിവാരി എറിഞ്ഞു വീണ്ടും കൊമ്പു കോർത്തപ്പോൾ ലഭിച്ചതു ചീമുട്ട; സൂഫിയ മദനിയെയും പിണറായിയെയും ചേർത്തുള്ള ചാനൽ ചർച്ചയ്ക്കു പകരം കിട്ടിയതു മഞ്ചേരിയിൽ വച്ച്; സോളാറിൽ കോടിയേരിയെ വിമർശിച്ചപ്പോൾ സിപിഎമ്മുകാർ നിലത്തു നിർത്താതെ പെരുമാറി; രാജ്‌മോഹൻ ഉണ്ണിത്താനെന്ന തല്ലുകൊള്ളി നേതാവിന്റെ കഥയിങ്ങനെ

December 28, 2016

കൊല്ലം: നൂറു നാവുള്ള അനന്തനാണ് കേരള രാഷ്ട്രീയത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തര്‍ക്കിച്ച് തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ ആരേയും കുത്തി നോവിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ പലപ്പോഴും തെരുവില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് ...

പമ്പാ നദിയിലെ അപകടത്തിൽ നിന്നു ജീവിതത്തിലേക്കു നീന്തിക്കയറിയവൻ; രാജസ്ഥാനിൽ മലയാളി ദമ്പതികളുടെ മകനായി ജനിച്ചു കർണാടകയ്ക്കായി ബാറ്റേന്തി; ഐപിഎല്ലിലെയും വെടിക്കെട്ടു താരം: സച്ചിനു പോലും എത്തിപ്പിടിക്കാനാവാത്ത ട്രിപ്പിൾ സെഞ്ച്വറി നേടിയ മലയാളി പയ്യൻ കരുൺ നായരുടെ കഥ

December 19, 2016

തിരുവനന്തപുരം: മരണത്തിൽനിന്നു ജീവിതത്തിലേക്ക് നീന്തിക്കയറിയവന് ക്രീസിൽ നിൽക്കുമ്പോൾ എന്തു ഭയം. ഇംഗ്ലീഷ് ബോളർമാർ മാറി മാറി പന്തെറിഞ്ഞിട്ടും ഒട്ടും കൂസാതെ അവയെയെല്ലാം ബൗണ്ടറിയിലേക്കു പായിച്ചുകൊണ്ട് കരുൺ കലാധരൻ നായർ എന്ന മലയാളി പയ്യൻ ഒറ്റദിവസംകൊണ്ടു ക്ര...

കാർട്ടൂണിസ്റ്റാകാൻ മോഹിച്ച് മാദ്ധ്യമ മേഖലയിലെത്തി; 26ാം വയസിൽ മലയാള പത്രരംഗത്തെ പ്രായം കുറഞ്ഞ ന്യൂസ് എഡിറ്ററായി; മലയാള മനോരമയെ ഏറ്റവും പ്രചാരമുള്ള പ്രാദേശിക ഭാഷാ ദിനപത്രമാക്കിയതിൽ മുഖ്യ പങ്കാളി; കേസരി അവാർഡ് നേടിയ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ തോമസ് ജേക്കബിലെ മാദ്ധ്യമ കുലപതിയെ അറിയാം..

December 11, 2016

തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ ഏറ്റവും പ്രചാരമുള്ള പ്രാദേശിക ഭാഷാ ദിനപത്രമായി മലയാള മനോരമയെ മാറ്റിയതിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് തോമസ് ജേക്കബ്. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറായി പ്രവർത്തിക്കുന്ന തോമസ് ജേക്കബിന് മാദ്ധ്യമ മേഖലയിൽ നൽകിയ സമഗ്ര...

ഇതുവരെ മറച്ചു വച്ച കള്ളപ്പണം ഇനി എന്തു ചെയ്യും? 200 ശതമാനം പിഴയും ജയിലും കിട്ടാതിരിക്കാൻ പണം കത്തിച്ചു കളയുക അല്ലാതെ വേറെ വഴികൾ വല്ലതും ഉണ്ടോ? നോട്ടു പിൻവലിക്കുമ്പോൾ അറിയേണ്ട ചില നിയമ കാര്യങ്ങൾ

November 10, 2016

തിരുവനന്തപുരം: പ്രധാന മന്ത്രിയുടെ പ്രസ്ഥാവന വന്ന രാത്രി മുതൽ കള്ളപ്പണക്കാരും പുതുപ്പണക്കാരും നെട്ടോട്ട മോടുന്ന കാഴ്ചയാണ് നമ്മൾ കണ്ടതും കേട്ടതും. 500 ഉം 1000 വും പിൻവലിച്ച് പുതിയ നോട്ടുകൾ ഇറക്കുമെന്ന വാർത്തർത്തകൾ വന്നതു മുതൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യ...

ഐഡി പ്രൂഫിലും പാൻ കാർഡിലും മാറിയ തുകയും തീയതിയും എഴുതി സെൽഫ് അറ്റസ്റ്റ് ചെയ്യാൻ മറക്കരുതേ! പഴയ നോട്ടുകൾ മാറാൻ ബാങ്കിൽ നൽകുന്ന നിങ്ങളുടെ രേഖകൾ കുരുക്കാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

November 10, 2016

തിരുവനന്തപുരം: അഞ്ഞൂറ്, ആയിരം രൂപ നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെ പുതിയ 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ എത്തിക്കഴിഞ്ഞു. പലരും ഇതിനകം തന്നെ പഴയ നോട്ടുകൾ കൊടുത്തു പുതിയ നോട്ടുകൾ സംഘടിപ്പിക്കുകയും ചെയ്തു. നോട്ടുകൾ മാറാൻ തിരിച്ചറിയൽ കാർഡിന്റെ പകർപ്പുൾപ്പെടെ...

2017 ലെ പൊതു അവധികൾ പ്രഖ്യാപിച്ചു; ഇംഗ്ലീഷ് മാസത്തിലെ എല്ലാ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും അവധി; കേരള സർക്കാറിനുകീഴിൽ പ്രവർത്തിക്കുന്ന ഓഫീസുകൾക്കായുള്ള പൊതു അവധി ദിനങ്ങൾ അറിയാം.

October 28, 2016

തിരുവനന്തപുരം: 2017 കലണ്ടർ വർഷം കേരള സർക്കാറിനുകീഴിൽ പ്രവർത്തിക്കുന്ന ഓഫീസുകൾക്കായുള്ള പൊതു അവധിദിനങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് മാസത്തിലെ എല്ലാ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും അവധിയാണ്. 1.മന്നം ജയന്തി-(ജനുവരി 2 തിങ്കൾ),2.റിപ്പബ്‌ളിക്ക് ദിനം-(ജ...

വീട്ടിൽ ഇരുന്നു കൊണ്ട് ഫോം പൂരിപ്പിച്ചാൽ നിങ്ങൾക്കും പെൻഷൻ കിട്ടും; ആധാർ കാർഡോ പാൻ കാർഡോ ഉണ്ടെങ്കിൽ ആർക്കും നാഷണൽ പെൻഷൻ സ്‌കീമിൽ ചേരാം; എല്ലാ ഇന്ത്യക്കാർക്കും പെൻഷൻ ഉറപ്പ് വരുത്തുന്ന പദ്ധതിയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

June 19, 2016

നോൺ റെസിഡന്റ് ഇന്ത്യക്കാർക്ക്(എൻആർഐ) ആധാർ കാർഡോ പാൻ കാർഡോ ഉണ്ടെങ്കിൽ ഇപ്പോൾ നാഷണൽ പെൻഷൻസ് സേവിങ്‌സ് (എൻപിഎസ്) അക്കൗണ്ടുകൾ ഓൺലൈനിലൂടെ ആരംഭിക്കാമെന്ന് ഇന്ത്യൻ ധനകാര്യമന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയിറക്കിയിരുന്നു. ഈ ഒരു അവസരത്തിൽ എല്ലാ ഇന്ത്യക്കാർക്കു...

ആധാർ കാർഡും തിരിച്ചറിയൽ കാർഡും പാൻകാർഡുമുണ്ടെങ്കിൽ അപേക്ഷിച്ചാലുടൻ പാസ്‌പോർട്ട്; പൊലീസ് വെരിഫിക്കേഷൻ നൂലാമാലകളിൽ നിന്ന് ഒഴിവാകാൻ പുതിയ നിർദ്ദേശവുമായി കേന്ദ്രം

June 19, 2016

ന്യൂഡൽഹി: ആധാർ കാർഡും തിരിച്ചറിയൽ കാർഡും പാൻ കാർഡുമുണ്ടെങ്കിൽ അപേക്ഷിച്ചാലുടൻ പാസ്‌പോർട്ട് ലഭ്യമാക്കുമെന്നു കേന്ദ്രം. പൊലീസ് വെരിഫിക്കേഷൻ നടപടികളാൽ വലയുന്ന അപേക്ഷകർക്കു തുണയാകുന്നതാകും പുതിയ നടപടി.  പാസ്പോർട്ട് ലഭ്യമാക്കുന്നതിനുള്ള നടപടി ലഘൂകരിക്കുമെ...

സാമ്പത്തിക ശാസ്ത്ര നൊബേൽ ഒലിവർ ഹാർട്ടിനും ബെങ്ത് ഹോംസ്‌ട്രോമിനും; പുരസ്‌കാരം സർക്കാരും കമ്പനികളും തമ്മിലുള്ള ഹ്രസ്വകാല കരാറിനെപ്പറ്റിയുള്ള സിദ്ധാന്തത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച്

October 10, 2016

സ്റ്റോക്‌ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നോബൽ പുരസ്‌കാരം ബ്രിട്ടീഷുകാരനായ ഒലിവർ ഹാർട്ടും ഫിൻലൻഡുകാരനായ ബെങ്ത് ഹോംസ്‌ട്രോമും പങ്കുവച്ചു. സർക്കാരും കമ്പനികളും തമ്മിലുള്ള ഹ്രസ്വകാല കരാറിനെപ്പറ്റിയുള്ള സിദ്ധാന്തത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച...

സമാധാന നൊബേൽ കൊളംബിയൻ പ്രസിഡന്റ് ജുവാൻ മാനുവൽ സാന്റോസിന്; കൊളംബിയയിലെ 52 കൊല്ലം നീണ്ട ആഭ്യന്തര യുദ്ധത്തിനു വിരാമമിട്ട നടപടിക്ക് അംഗീകാരം

October 07, 2016

സ്റ്റോക്ഹാം: സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം കൊളംബിയൻ പ്രസിഡന്റ് ജുവാൻ മാനുവൽ സാന്റോസിന്. രാജ്യത്തെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിന് നേതൃത്വം നൽകിയതിനാണ് പുരസ്‌കാരം. 52 വർഷം നീണ്ട ആഭ്യന്തര യുദ്ധത്തിന് അന്ത്യം കുറിക്കാൻ ജുവാൻ മാനുവൽ സാന്റോസിന്റെ...

ഊർജതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പങ്കിട്ടതു മൂന്നു ബ്രിട്ടീഷ് ഗവേഷകർ; ഡേവിഡ് തൗലസും ഡങ്കൻ ഹാൽഡേനും മൈക്കൽ കോസ്റ്റർലിറ്റ്‌സും അംഗീകാരത്തിന് അർഹരായതു ഖര പദാർഥങ്ങളിൽ ഉണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളെ കുറിച്ചുള്ള പഠനത്തിന്

October 04, 2016

സ്‌റ്റോക്ക് ഹോം: 2016 ലെ ഊർജതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പങ്കിട്ടതു മൂന്നു ബ്രിട്ടീഷ് ഗവേഷകർ. ഡേവിഡ് ജെ തൗലസ് (യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടൺ), എഫ് ഡങ്കൻ ഹാൽഡേൻ (യൂണിവേഴ്‌സിറ്റി ഓഫ് പ്രിൻസ്റ്റൺ), ജെ. മൈക്കൽ കോസ്റ്റർലിറ്റ്‌സ് (ബ്രൗൺ യൂണിവേഴ്‌സിറ്റി)...

വനിതാ ദിനത്തിൽ സ്ത്രീകൾക്ക് എയർ ഇന്ത്യയുടെ അംഗീകാരം; ഏറ്റവും ദൈർഘ്യമേറിയ സർവീസിന്റെ സാരഥ്യം വനിതകളെ ഏൽപ്പിച്ചു; സാൻ ഫ്രാൻസിസ്‌കോയിലേക്കു പോയ വിമാനം ഇന്നു ഡൽഹിയിൽ തിരിച്ചെത്തും

March 08, 2016

ന്യുഡൽഹി: വനിതാ ദിനത്തിൽ സ്ത്രീകൾക്ക് എയർ ഇന്ത്യയുടെ അംഗീകാരം. ഏറ്റവും ദൈർഘ്യമേറിയ സർവീസിന്റെ സാരഥ്യം വനിതകളെ ഏൽപ്പിച്ചാണ് എയർ ഇന്ത്യ അവരോടുള്ള ആദരവു പ്രകടിപ്പിച്ചത്. ഞായറാഴ്ച സാൻ ഫ്രാൻസിസ്‌കോയിലേക്കു പോയ വിമാനം ഇന്നു ഡൽഹിയിൽ തിരിച്ചെത്തും. വിമാനത്തി...

ഓസ്‌കർ വേദിയിൽ പുരസ്‌കാര സാന്നിധ്യമില്ലെങ്കിലും മലയാളികൾക്ക് അഭിമാനിക്കാം; മികച്ച അനിമേഷൻ ചിത്രത്തിന്റെ നിർമ്മാണത്തിൽ നിർണായക പങ്കുവഹിച്ചത് തിരുവനന്തപുരം സ്വദേശി

February 29, 2016

ലൊസാഞ്ചലസ്: ഓസ്‌കർ പുരസ്‌കാരവേദിയിൽ മലയാളി സാന്നിധ്യം ആദ്യമായി എത്തിയത് 2009ലാണ്. ശബ്ദമിശ്രണത്തിന് റസൂൽ പൂക്കുട്ടിയിലൂടെയാണ് മലയാളം അതിന്റെ സാന്നിധ്യം ഓസ്‌കർ വേദിയിൽ എത്തിച്ചത്. ഇക്കുറി പുരസ്‌കാരങ്ങളൊന്നും മലയാളികൾക്കു ലഭിച്ചില്ലെങ്കിലും നിർമ്മാണത്തി...

ഈ എൻജിനീയർമാർക്കെന്താ കൊമ്പുണ്ടോ? മുരളി തമ്മാരുകുടി എഴുതുന്നു

January 18, 2017

കോതമംഗലത്താണ് എൻജിനീയറിങ് പഠിച്ചത്. സിവിൽ എൻജിനീയറിംഗായിരുന്നു വിഷയം. ചോദിച്ചുമേടിച്ച വിഷയമാണ്. സിവിൽ കഴിഞ്ഞ് ഒന്നുകിൽ ഗൾഫിൽ പോകണം, അല്ലെങ്കിൽ പി ഡബ്‌ള്യു ഡിയിൽ നല്ല കൈക്കൂലിയൊക്കെ കിട്ടുന്ന ജോലി നേടണം. ഒരു മധ്യവർഗ്ഗ മലയാളിയുടെ സ്വപ്നം. അത്രേയുണ്ടായി...

ഈ പെൺകുട്ടിക്ക് ഒരു ജീവിതം കൊടുക്കൂ... മുരളി തുമ്മാരുകുടി എഴുതുന്നു

January 17, 2017

എന്റെ അച്ഛനുമമ്മയും അധികം വിദ്യാഭ്യാസമുള്ളവരായിരുന്നില്ല. നാലാം ക്ലാസിൽ ഫീസ് കൊടുക്കാൻ പറ്റാത്തതിനാൽ അച്ഛൻ ക്ലാസ്സിൽ പോയില്ല. ആലുവയിലെ പ്രമുഖന്മാരായിരുന്ന തരകന്മാരുടെ തോട്ടത്തിൽ റബർ വെട്ടാൻ പോയി. അതായിരുന്നു അച്ഛന്റെ ജീവിതത്തിന്റെ തുടക്കം, പിന്നെ ശിവ...

മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റർ; മുരളി തുമ്മാരുകുടിയുടെ കരിയർ ലേഖന പരമ്പരയിലെ മൂന്നാമത്തെ ലേഖനം

January 17, 2017

എനിക്ക് ഒരു ദിവസം ജനീവയിലെ ഫ്‌ലാറ്റിൽ ഒരു കത്ത് കിട്ടി. അത് ഫ്രഞ്ചിലായിരുന്നതിനാൽ ഓഫീസിൽ കൊണ്ടുചെന്ന് സെക്രട്ടറിയെക്കൊണ്ട് വായിപ്പിച്ചു. ''ഈ അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിൽ മൂട്ടശല്യം ഉള്ളതായി റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് ഒരു മൂട്ടപരിശോധന ന...

ഇതുവരെ ഉണ്ടായത് മനുഷ്യനെ സഹായിക്കുന്ന സാങ്കേതിക വിദ്യ; ഇനി വരുന്നത് മനുഷ്യന് പകരം വരുന്നവ: ചുമ്മാതിരുന്നു തിന്നേണ്ടി വരുന്ന കാലത്ത് പട്ടിണിയാവാതിരിക്കാൻ മുരളി തുമ്മാരുകുടിയുടെ നിർദ്ദേശങ്ങൾ

January 16, 2017

സാങ്കേതികവിദ്യകളിലുണ്ടാകുന്ന വൻകുതിച്ചുചാട്ടം തൊഴിലുകൾ ഇല്ലാതാക്കുമോ എന്ന ചോദ്യം ഇപ്പോൾ വ്യക്തികളെയും സമൂഹത്തെയും ഒരുപോലെ ചിന്തിപ്പിക്കുന്നുണ്ട്. എന്നാലിതൊരു പുതിയ ചോദ്യമല്ല. 1589-ൽ ഒരു തയ്യൽമെഷീൻ കണ്ടുപിടിച്ച വില്യം ലീ അത് അന്നത്തെ ബ്രിട്ടീഷ് രാജ്ഞി...

അഭിരുചി പരീക്ഷ നടത്തി താല്പര്യം ഉള്ള വിഷയങ്ങളിലേയ്ക്ക് തിരിച്ചുവിടുന്ന കാലം പണ്ടേ കഴിഞ്ഞു; കേരളത്തിന് പുറത്ത് വിട്ട് മക്കളെ പഠിപ്പിക്കുക; സയൻസ് പഠിക്കുന്നവർ വിദേശത്ത് പിഎച്ച്ഡി ചെയ്യണം; സൂപ്പർ സ്‌പെഷ്യാലിറ്റി വിഷയങ്ങളിൽ ബിരുദം എടുക്കരുത്; ബിരുദ കാലത്ത് വിദേശ ഭാഷ പഠിക്കണം: മക്കളുടെ കരിയർ തെരഞ്ഞെടുക്കാൻ മുരളി തുമ്മാരുകുടിയുടെ ഗോൾഡൻ റൂൾസ്

December 18, 2016

എന്റെ മകൻ / മകൾ പത്താം ക്ലാസ്സിൽ / പന്ത്രണ്ടാം ക്ലാസിൽ പഠിക്കുകയാണ്. അവർക്ക് ഭാവിയിൽ ചെയ്യാൻ പറ്റുന്ന കോഴ്സിനെപ്പറ്റി സാർ എന്തെങ്കിലും ഉപദേശം തരാമോ? സ്ഥിരമായി എനിക്ക് പ്രൈവറ്റായി ഇത്തരം മെസ്സേജുകൾ വരാറുണ്ട്. ഇന്റർനെറ്റും കമ്പ്യൂട്ടറും ഒക്കെ വ്യാപകമായ...

സ്വകാര്യ മാനേജ്മെന്റ് കോളേജുകൾ മുഴുവൻ പീഡനശാലകളാണോ? ഇന്റേണൽ എന്ന ഉമ്മാക്കി കാട്ടി കുട്ടികളെ ചൂഷണം ചെയ്യുന്നത് ഇവിടെ പതിവാണോ? പീഡനത്തിന് ഇരയായവർ തുറന്ന് പറയട്ടെ; മറുനാടൻ കാമ്പെയിൻ തുടങ്ങുന്നു

January 10, 2017

തിരുവനന്തപുരം: കേരളത്തിലെ കാമ്പസുകളുടെ സ്വഭാവം കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ ശീഘ്രഗതിയിലാണ് മാറിയത്. കാമ്പസുകളിലെ രാഷ്ട്രീയ നിരോധനമാണ് അതിനു പ്രധാന കാരണമായത്. കൂണുപോലെ മുളച്ചു പൊന്തിയ സ്വാശ്രയ - സ്വകാര്യ മാനേജ്മെന്റ് കോളേജുകൾ കാമ്പസുകളുടെ സ്വഭാവം പാ...

ക്രിസ്മസ് - ന്യൂ ഇയർ പ്രമാണിച്ച് മറുനാടൻ കുടുംബം നടത്തിയ അപ്പീലിൽ പുതു ജീവൻ ലഭിക്കുന്നത് കേരളത്തിലെ പത്ത് നിർധന രോഗികൾക്ക്; ബ്രിട്ടനിലെ വായനക്കാർ ചികിത്സയ്ക്കായി നൽകിയത് 12 ലക്ഷത്തോളം രൂപ: ഒരു ലക്ഷം നൽകി ഒരു വായനക്കാരി

January 07, 2017

മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി നേതൃത്വം നൽകുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നന്മയിൽ ഇക്കുറി പുതുജീവൻ ലഭിക്കുന്നത് പത്ത് നിർധന രോഗികൾക്ക്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ജീവിക്കുന്ന സാമ്പത്തികമായി ഏറെ കഷ്ടപ്പൊടുകൾ അനുഭ...

പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് സമ്മാനങ്ങൾ അയയ്ക്കാൻ ഇനി രണ്ടു ദിവസം കൂടി മാത്രം; ക്രിസ്മസിന് മുമ്പ് കൃത്യമായി വീട്ടിലെത്തുമെന്ന ഉറപ്പോടെ വിദേശത്ത് ഇരുന്നും നിങ്ങൾക്ക് സമ്മാനങ്ങൾ അയയ്ക്കാം...

December 19, 2016

ഈ ക്രിസ്മസിന് നിങ്ങളുടെ പ്രയിപ്പെട്ടവരുടെ അടുത്തെത്താനും സമ്മാനങ്ങൾ നൽകാനും സാധിക്കാത്ത വിഷമത്തിലാണോ നിങ്ങൾ? എങ്കിൽ എത്രയും വേഗം മെട്രോ മലയാളി ക്രിസ്മസ് സ്‌പെഷ്യലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ ഓർഡർ ചെയ്യു. ക്രിസ്മസ് ഹാൻഡ്മെയ്ഡ് കേക്കു...

മെട്രോ മലയാളി ക്രിസ്തുമസ് സ്‌പെഷ്യൽ പദ്ധതിക്ക് മികച്ച പ്രതികരണം; പ്രിയപ്പെട്ടവർക്ക് ക്രിസ്തുമസ് സമ്മാനങ്ങൾ വീട്ടിലെത്തിക്കാൻ ഒരാഴ്‌ച്ച കൂടി ബുക്ക് ചെയ്യാം; കേക്കും അലങ്കാര വസ്തുക്കളും കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങളും സമ്മാനിക്കാം; കൃത്യമായി വീട്ടിലെത്തുമെന്ന ഉറപ്പോടെ വിദേശത്ത് ഇരുന്ന് സമ്മാനങ്ങൾ അയയ്ക്കാൻ ഇനിയും വൈകേണ്ട

December 13, 2016

കൊച്ചി: മെട്രോ മലയാളി സെന്റ് എ ഗിഫ്റ്റ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ക്രിസ്തുമസ് സ്‌പെഷ്യൽ സെക്ഷന് വമ്പിച്ച പ്രതികരണമാണ് വായനക്കാരിൽ നിന്നും ലഭിച്ചത്. ക്ര്‌സ്തുമസ് ഹാൻഡ്‌മെയ്ഡ് കേക്കും, ട്രീ ഡെക്കറേഷൻ ഐറ്റംസും, കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങ...

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ചെലവുകൾക്ക് പുറമേ ഒലിവിയ മോളുടെ പഠനം ഭാവി സുരക്ഷിതമാക്കാൻ 14 ലക്ഷം രൂപ ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടും; ചാംസിന്റെ ബാധ്യതകൾ തീർക്കാൻ ആറു ലക്ഷം നൽകി: ലുക്കീമിയ ആണെന്ന് തിരിച്ചറിഞ്ഞു രണ്ടാംനാൾ മരണത്തിന് കീഴടങ്ങിയ യുകെയിലെ മലയാളി നഴ്‌സിന്റെ കുടുംബത്തിന് വേണ്ടി മറുനാടൻ മലയാളി കുടുംബം കരുണ ചൊരിഞ്ഞത് ഇങ്ങനെ

December 13, 2016

തിരുവനന്തപുരം: ലുക്കീമിയ ആണെന്ന് തിരിച്ചറിഞ്ഞതിന്റെ രണ്ടാം നാൾ മരണത്തിന് കീഴടങ്ങിയ യുകെയിലെ മലയാളി നഴ്‌സ് ജോസിയുടെ ദുരന്ത വാർത്ത മലയാളികളുടെ മനസിനെ ഉലച്ചതാണ്. നാലു വയസുകാരിയായ മകളും ഭർത്താവും നാട്ടിലായിരുന്ന വേളയിലാണ് ജോസി അപ്രതീക്ഷിതമായി വിടവാങ്ങിയത...

അന്താരാഷ്ട്ര ബാലികാ ദിനം; പെൺഭ്രൂണഹത്യക്കെതിരെ രാജ്യ വ്യാപകമായി ഫൈറ്റ് ഫോർ ദ ഫീറ്റസ് ക്യാമ്പയിന് തുടക്കം

October 11, 2015

പെൺഭ്രൂണഹത്യക്കെതിരെ രാജ്യവ്യാപകമായി Fight4theFoetus എന്ന പേരിൽ പ്രചാരണ പരിപാടി തുടങ്ങുന്നു. അന്താരാഷ്ട്ര ബാലികാ ദിനമായ ഒക്ടോബർ 11ന് പ്രചാരണ പരിപാടിക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. രാജ്യത്ത് പെൺകുട്ടികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിക്കൊണ്ടിര...

ശ്രീരാമസേനയെന്നല്ല ആരെതിർത്താലും ഉദ്യാനഗരത്തിൽ ചുംബന സമരം നടക്കും; ബംഗളൂരുവിലെ ടൗൺഹാൾ പരിസരം നവംബർ 30ന് പ്രതിഷേധ വേദിയാകും

November 23, 2014

ബംഗളൂരു: ഹൈന്ദവസംഘടനയുടെ എതിർപ്പ് മറികടന്നും ബാഗ്ലൂരിൽ കിസ് ഓഫ് ലൗ കൂട്ടായ്മയുമായി മുന്നോട്ട് പോകും. കൊച്ചി മാതൃകയിലെ ചുംബന സമരത്തെ ശക്തമായി നേരിടുമെന്ന് ശ്രീരാമ സേന അടക്കമുള്ള സംഘടനകൾ വ്യക്തമാക്കിയിരുന്നു. കിസ് ഓഫ് ലൗവിന് അനുമതി കൊടുക്കരുതെന്ന് പൊലീ...

കോടതി അനുവദിച്ചതോടെ ചുംബന കൂട്ടായ്മ്മക്ക് ചൂടുകൂടി; റീമയും ആഷിഖും എത്തുമെന്ന് അണിയറ സംസാരം; ചൂരൽ കഷായം സമ്മാനിക്കുമെന്ന് ശിവസേന; ചാനൽ ചർച്ചയ്ക്കിടെ ചുംബിച്ചപ്പോൾ യുവമോർച്ചയുടെ അതിക്രമം

November 01, 2014

കൊച്ചി: കേരളത്തിൽ അങ്ങോളമിങ്ങോളം വ്യാപിക്കുന്ന സദാചാര ഗുണ്ടായിസത്തിനെതിരെ എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന ചുംബന കൂട്ടായ്മ്മയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദഗതികൾ നടക്കുന്നതിനിടെ കൂട്ടായ്മയുമായി മുന്നോട്ട് പോകാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം...

രക്തദാനം പ്രോത്സാഹിപ്പിക്കാൻ ഓൺലൈൻ കൂട്ടായ്മയുടെ പൂക്കളമാമാങ്കം; 1001 ടീമുമായി ഷെയർമൈബ്ലഡ്.ഓർഗിന്റെ സംരംഭം പുതുവത്സരദിനത്തിൽ

October 27, 2014

തിരുവനന്തപുരം: രക്തദാതാക്കളുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ഷെയർമൈബ്ലഡ്.ഓർഗിന്റെ ആഭിമുഖ്യത്തിൽ 2015 പുതുവത്സര ദിനത്തിൽ 1001 ടീമുകളെ പങ്കെടുപ്പിച്ച് പൂക്കള മത്സരം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ഷെയർമൈബ്ലഡ്.ഓർഗ് 'പൂക്കള മാമാങ്കം'...

മറുനാടൻ വായനക്കാർ ഒരുമിച്ചപ്പോൾ രണ്ട് ദിവസം കൊണ്ട് എത്തിയത് ഒന്നരലക്ഷം രൂപ; സഹായ വാഗ്ദാനങ്ങളുമായി അനേകം സംഘടനകൾ: കടം എഴുതിത്തള്ളാനൊരുങ്ങി സർക്കാർ

October 21, 2014

തിരുവനന്തപുരം: സൗന്ദര്യം തുളുമ്പുന്ന യൗവനത്തിൽ നിന്നും അപൂർവ്വ രോഗം ബാധിച്ച് തീർത്തും നിരാലംബയായി രാജേശ്വരിയെന്ന യുവതിയുടെ ദുരവസ്ഥ മറുനാടൻ മലയാളിയിലൂടെ അറിഞ്ഞ വായനക്കാർ സഹായ ഹസ്തവുമായി രംഗത്തെത്തി. ഇതോടെ ജീവിതത്തിൽ പുതു പ്രതീക്ഷയിലാണ് രാജേശ്വരി. രാജേ...

ഐഐഎമ്മും ഐഐടിയും എയിംസും തുറമുഖങ്ങളും നാഷണൽ ഗെയിംസും ഒക്കെ ഇനി തോന്നിയപോലെ നൽകില്ല; എല്ലാ സംസ്ഥാനങ്ങൾക്കും എല്ലാറ്റിനും ബിഡ് ചെയ്യാം; എല്ലാം വേഗത്തിൽ ഒരുക്കാൻ പറ്റുന്ന മിടുക്കർക്ക് ലഭിക്കും; സംസ്ഥാന സർക്കാരുകളുടെ കാര്യക്ഷമമാക്കുന്ന കേന്ദ്ര പദ്ധതിക്ക് കൈയടി

October 17, 2016

വൻകിട കേന്ദ്ര പദ്ധതികളും ദേശീയ ഗെയിംസ് പോലുള്ള മേളകളും ഇനിമുതൽ സംസ്ഥാനങ്ങൾക്ക് ഊഴംവച്ച് വീതിച്ചുകൊടുക്കില്ല. വലിയ പദ്ധതികൾ നടത്തുന്നതിന് എല്ലാ സംസ്ഥാനങ്ങളും ബിഡ് ചെയ്യേണ്ടിവരും. അടിസ്ഥാന സൗകര്യങ്ങൾ എത്രയും വേഗം പൂർത്തിയാക്കുന്നവർക്കാകും ബിഡ് ലഭിക്കുക...

നീറ്റ് റാങ്ക് പട്ടികയിൽ പേരുണ്ടെന്ന് കരുതി മാനേജ്‌മെന്റുകൾക്ക് ഇഷ്ടമുള്ള രീതിയിൽ അഡ്‌മിഷൻ നൽകാൻ സാധിക്കില്ല; സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് അഭിമുഖം നടത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകി സുപ്രീം കോടതി അവസാനിപ്പിക്കുന്നത് വിദ്യാഭ്യാസ കച്ചവടക്കാരുടെ ഒടുങ്ങാത്ത ഹുങ്ക്

September 23, 2016

ന്യൂഡൽഹി: മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് നീറ്റ് നിർബന്ധമാക്കിയ സുപ്രീം കോടതി, വിദ്യാഭ്യാസ കച്ചവടത്തിനെതിരെ കൂടുതൽ ശക്തമായ നടപടികൾക്ക്. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനുള്ള കൗൺസലിങ് നടത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണെന്ന് കോടതി വ്യക്തമ...

ഈ കമ്പനികളിൽ ജോലിക്ക് പോകും മുമ്പ് ടെക്കികൾ ഒന്ന് കൂടി ആലോചിക്കുക; പറഞ്ഞ വാക്ക് പാലിക്കാതിരുന്ന 31 കമ്പനികൾക്ക് കാംപസ് റിക്രൂട്ട്മെന്റ് നിരോധിച്ച് ഇന്ത്യയിലെ ഐഐടികൾ

August 26, 2016

കാംപസ് റിക്രൂട്ട്മെന്റിലൂടെ സെലക്ഷൻ കിട്ടുമ്പോൾ കമ്പനിയുടെ പേരും ചരിത്രവും നോക്കാതെ അതിൽ ജോയിന്റ് ചെയ്യാൻ ചാടിപ്പുറപ്പെട്ട് പോകുന്ന ടെക്കികൾ ഒന്നു കൂടി ആലോചിക്കുന്നത് നന്നായിരിക്കും. റിക്രൂട്ട് മെന്റ് വേളയിൽ നിങ്ങൾക്ക് തന്ന വാഗ്ദാനങ്ങൾ പാലിക്കാത്ത നി...

അബ്ദുറബ്ബല്ല, സി രവീന്ദ്രനാഥ്..! സ്വാശ്രയ കോളേജ് പ്രവേശനത്തിൽ യാതൊരു വിട്ടുവീഴ്‌ച്ചയ്ക്കുമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; ഒഴിഞ്ഞുകിടക്കുന്ന എൻജിനീയറിങ് സീറ്റിൽ +2 വിജയിച്ചവരെ പ്രവേശിപ്പിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം തള്ളി

June 27, 2016

തിരുവനന്തപുരം: സ്വാശ്രയ കോളേജ് പ്രവേശനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. ഇക്കാര്യത്തിൽ പോയ വർഷം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് കൈക്കൊണ്ട തീരുമാനം തള്ളി ആ വഴിയിൽ സഞ്ചരിക്കാനില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഒഴിഞ്ഞ...

എഞ്ചിനിയറിംഗിൽ ആദ്യ പത്ത് റാങ്കും ആൺകുട്ടികൾക്ക്; പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു

June 20, 2016

തിരുവനന്തപുരം: 2016ലെ കേരള എൻജിനീയറിങ്/ആർക്കിടെക്ചർ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റുകൾ പ്രഖ്യാപിച്ചു. എൻജിനീയറിങിന് എറണാകുളം സ്വദേശി റാം ഗണേശ് വിക്കാണ് ഒന്നാം റാങ്ക്. തിരുവല്ല സ്വദേശി അക്ഷയ് ആനന്ദിനാണ് രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശി അശ്വിൻ എസ...

മികച്ച പ്രവാസിക്കുള്ള മറുനാടൻ മലയാളി അവാർഡ് ഷാജി സെബാസ്റ്റ്യന്; നിരവധി പ്രവാസി ജീവിതങ്ങൾ തുന്നിച്ചേർത്ത ഒമാനിലെ മലയാളി തുന്നൽക്കാരനെ തേടി അർഹിക്കുന്ന പുരസ്‌ക്കാരം; ചന്ദ്രൻ തിക്കോടി രണ്ടാമത്

January 15, 2016

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ പ്രവർത്തനങ്ങൾ പലപ്പോഴും സംഘടനകളെ ആശ്രയിച്ചാണ് നടക്കുന്നത്. ഇങ്ങനെ കൂട്ടായ പ്രവർത്തനങ്ങളുടെ അംഗീകാരമായാണ് കെഎംസിസി ദുബായിക്ക് മറുനാടൻ മലയാളി മികച്ച സംഘടനയ്ക്കുള്ള പുരസ്‌ക്കാരം നൽകിയത്. സംഘടനയ്ക്ക് നൽകിയ പുരസ്‌ക്കാരത്...

മികച്ച പ്രവാസി സംഘടനയ്ക്കുള്ള മറുനാടൻ പുരസ്‌ക്കാരം ദുബായ് കെഎംസിസിക്ക്; 40 ശതമാനം വോട്ട് നേടി എതിരാളികൾ ഇല്ലാതെ പുരസ്‌ക്കാരത്തിലേക്ക് കുതിച്ചപ്പോൾ പിന്നിലായത് ശക്തി തീയറ്റേഴ്‌സും ഫൊക്കാനെയും

January 14, 2016

തിരുവനന്തപുരം: മറുനാടൻ മലയാളി അവാർഡ്‌സ് 2015ലെ മികച്ച പ്രവാസി സംഘടനയ്ക്കുള്ള പുരസ്‌ക്കാരം ദുബായിലെ കെഎംസിസിക്ക്. മറുനാടൻ വായനക്കാർ പങ്കെടുത്ത വോട്ടിംഗിൽ ഏതാണ്ട് ഏകപക്ഷീയമായി തന്നെയാണ് മലയാളികൾക്കിടയിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കെഎംസിസി ദുബായ് പു...

മറുനാടൻ മലയാളി കാമ്പസ് പ്രതിഭാ പുരസ്‌ക്കാരം ആഷിൻ തമ്പിക്ക്; സെവൻ പിഎം സ്റ്റാറ്റസിന്റെ അമരക്കാരൻ മറികടന്നത് ഫാറൂഖ് കോളേജിലെ ലിംഗസമത്വ സമരത്തിന് നേതൃത്വം നൽകിയ ദിനു വെയിലിനെ

January 13, 2016

തിരുവനന്തപുരം: പഠനം എന്ന ഒറ്റ ലക്ഷ്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല നമ്മുടെ കാമ്പസുകൾ. നാളെയുടെ പൗരന്മാരായി രാജ്യത്തെ മുന്നോട്ടു നയിക്കേണ്ടവർ കൂടിയാണ് വിദ്യാർത്ഥികൾ. ഇങ്ങനെ സമൂഹത്തിലെ മാതൃകയാകുന്നു വിദ്യാർത്ഥികളെ കണ്ടെത്താനുള്ള മറുനാടൻ മലയാളിയുടെ ശ്രമം ആ...

പോൾ ചെയ്ത വോട്ടുകളിൽ മഹാഭൂരിപക്ഷവും കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്ക് തന്നെ; സാമൂഹ്യ പ്രതിബദ്ധതയുള്ള ബിസിനസുകാരനുള്ള മറുനാടൻ പുരസ്‌ക്കാരം വി ഗാർഡ് ഉടമ നേടിയത് 63 ശതമാനം വോട്ട് നേടി

January 12, 2016

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ ലോകത്തെ അതികായനായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്ക് മറുനാടൻ പുരസ്‌ക്കാരം. സാമൂഹ്യപ്രതിബദ്ധതയുള്ള ബിസിനസുകാരനുള്ള മറുനാടൻ മലയാളിയുടെ പുരസ്‌ക്കാരമാണ് വി ഗാർഡ് ഉടമയായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെ തേടിയെത്തിയത്. മറുനാടൻ പുരസ്...

ജേക്കബ് തോമസിനേക്കാൾ ജനങ്ങൾക്ക് ഇഷ്ടം പ്രശാന്തിനെയും അനുപമയെയും; മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനുള്ള പുരസ്‌ക്കാരം നേടിയത് കോഴിക്കോട്ടെ ജനകീയ കലക്ടർ; പ്രശാന്ത് ഒന്നാമതെത്തിയത് ഭക്ഷ്യസുരക്ഷാ കമ്മീഷണറെ പിന്നിലാക്കി

January 11, 2016

തിരുവനന്തപുരം: മറുനാടന്മലയാളി അവാർഡ്‌സ് 2015ലെ മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനുള്ള പുരസ്‌ക്കാരം കോഴിക്കോട് കലക്ടർ എൻ പ്രശാന്തിന്. പുരസ്‌ക്കാര ജേതാവിനെ കണ്ടെത്താനുള്ള ആവേശം നിറഞ്ഞ ഓൺലൈൻ വോട്ടെടുപ്പിലിന് ഒടുവിലാണ് പ്രശാന്തിന് അവാർഡ് ലഭിക്കുന്നത്. ആരാണ്...

MNM Recommends