1 usd = 70.70 inr 1 gbp = 89.40 inr 1 eur = 80.39 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.46 inr

Dec / 2018
18
Tuesday

സേവനത്തിന് പുതിയ മാനം നൽകി സദ്ഗമയ സത്സംഗവേദി കൂട്ടായ്മ: കുട്ടികൾക്കായി ഏകദിനപഠന ശിബിരം; വടക്കൻ പറവൂരിൽ അരങ്ങേറിയ ചടങ്ങിൽ പ്രോൽസാഹനമായി വിദ്യാഭ്യാസ പുരസ്‌കാരദാനവും

June 01, 2018

ഗുരുവായൂർ: ഗുരുവായൂർ ആസ്ഥാനമായി കേരളത്തിലുടനീളം പ്രവർത്തിക്കുന്ന സദ്ഗമയ സത്സംഗവേദി എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ( SSVECT ) മൂന്നാമത് പ്രോഗ്രാം ആയ കുട്ടികൾക്ക് വേണ്ടിയുള്ള ഏകദിന പഠനശിബിരവും വിദ്യാഭ്യാസ അവാർഡ് വിതരണവും സമ്മാനദാനവും 2018 മെയ് ...

സാമ്പത്തിക ശാസ്ത്ര നൊബേൽ ഒലിവർ ഹാർട്ടിനും ബെങ്ത് ഹോംസ്‌ട്രോമിനും; പുരസ്‌കാരം സർക്കാരും കമ്പനികളും തമ്മിലുള്ള ഹ്രസ്വകാല കരാറിനെപ്പറ്റിയുള്ള സിദ്ധാന്തത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച്

October 10, 2016

സ്റ്റോക്‌ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നോബൽ പുരസ്‌കാരം ബ്രിട്ടീഷുകാരനായ ഒലിവർ ഹാർട്ടും ഫിൻലൻഡുകാരനായ ബെങ്ത് ഹോംസ്‌ട്രോമും പങ്കുവച്ചു. സർക്കാരും കമ്പനികളും തമ്മിലുള്ള ഹ്രസ്വകാല കരാറിനെപ്പറ്റിയുള്ള സിദ്ധാന്തത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച...

സമാധാന നൊബേൽ കൊളംബിയൻ പ്രസിഡന്റ് ജുവാൻ മാനുവൽ സാന്റോസിന്; കൊളംബിയയിലെ 52 കൊല്ലം നീണ്ട ആഭ്യന്തര യുദ്ധത്തിനു വിരാമമിട്ട നടപടിക്ക് അംഗീകാരം

October 07, 2016

സ്റ്റോക്ഹാം: സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം കൊളംബിയൻ പ്രസിഡന്റ് ജുവാൻ മാനുവൽ സാന്റോസിന്. രാജ്യത്തെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിന് നേതൃത്വം നൽകിയതിനാണ് പുരസ്‌കാരം. 52 വർഷം നീണ്ട ആഭ്യന്തര യുദ്ധത്തിന് അന്ത്യം കുറിക്കാൻ ജുവാൻ മാനുവൽ സാന്റോസിന്റെ...

ഊർജതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പങ്കിട്ടതു മൂന്നു ബ്രിട്ടീഷ് ഗവേഷകർ; ഡേവിഡ് തൗലസും ഡങ്കൻ ഹാൽഡേനും മൈക്കൽ കോസ്റ്റർലിറ്റ്‌സും അംഗീകാരത്തിന് അർഹരായതു ഖര പദാർഥങ്ങളിൽ ഉണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളെ കുറിച്ചുള്ള പഠനത്തിന്

October 04, 2016

സ്‌റ്റോക്ക് ഹോം: 2016 ലെ ഊർജതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പങ്കിട്ടതു മൂന്നു ബ്രിട്ടീഷ് ഗവേഷകർ. ഡേവിഡ് ജെ തൗലസ് (യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടൺ), എഫ് ഡങ്കൻ ഹാൽഡേൻ (യൂണിവേഴ്‌സിറ്റി ഓഫ് പ്രിൻസ്റ്റൺ), ജെ. മൈക്കൽ കോസ്റ്റർലിറ്റ്‌സ് (ബ്രൗൺ യൂണിവേഴ്‌സിറ്റി)...

വനിതാ ദിനത്തിൽ സ്ത്രീകൾക്ക് എയർ ഇന്ത്യയുടെ അംഗീകാരം; ഏറ്റവും ദൈർഘ്യമേറിയ സർവീസിന്റെ സാരഥ്യം വനിതകളെ ഏൽപ്പിച്ചു; സാൻ ഫ്രാൻസിസ്‌കോയിലേക്കു പോയ വിമാനം ഇന്നു ഡൽഹിയിൽ തിരിച്ചെത്തും

March 08, 2016

ന്യുഡൽഹി: വനിതാ ദിനത്തിൽ സ്ത്രീകൾക്ക് എയർ ഇന്ത്യയുടെ അംഗീകാരം. ഏറ്റവും ദൈർഘ്യമേറിയ സർവീസിന്റെ സാരഥ്യം വനിതകളെ ഏൽപ്പിച്ചാണ് എയർ ഇന്ത്യ അവരോടുള്ള ആദരവു പ്രകടിപ്പിച്ചത്. ഞായറാഴ്ച സാൻ ഫ്രാൻസിസ്‌കോയിലേക്കു പോയ വിമാനം ഇന്നു ഡൽഹിയിൽ തിരിച്ചെത്തും. വിമാനത്തി...

ഓസ്‌കർ വേദിയിൽ പുരസ്‌കാര സാന്നിധ്യമില്ലെങ്കിലും മലയാളികൾക്ക് അഭിമാനിക്കാം; മികച്ച അനിമേഷൻ ചിത്രത്തിന്റെ നിർമ്മാണത്തിൽ നിർണായക പങ്കുവഹിച്ചത് തിരുവനന്തപുരം സ്വദേശി

February 29, 2016

ലൊസാഞ്ചലസ്: ഓസ്‌കർ പുരസ്‌കാരവേദിയിൽ മലയാളി സാന്നിധ്യം ആദ്യമായി എത്തിയത് 2009ലാണ്. ശബ്ദമിശ്രണത്തിന് റസൂൽ പൂക്കുട്ടിയിലൂടെയാണ് മലയാളം അതിന്റെ സാന്നിധ്യം ഓസ്‌കർ വേദിയിൽ എത്തിച്ചത്. ഇക്കുറി പുരസ്‌കാരങ്ങളൊന്നും മലയാളികൾക്കു ലഭിച്ചില്ലെങ്കിലും നിർമ്മാണത്തി...

കിലുക്കത്തിലെ രേവതി മലയാളികൾക്കു പരിചയപ്പെടുത്തിയ 'കൂലി'കൾ ഇനിയില്ല; റെയിൽവെ പോർട്ടർമാർ യാത്രക്കാരുടെ 'സഹായികൾ'; കോളനിവാഴ്ചക്കാലത്തെ പേര് ഒഴിവാക്കി റെയിൽ ബജറ്റ്

February 25, 2016

ന്യൂഡൽഹി: പ്രിയദർശൻ സംവിധാനം ചെയ്ത 'കിലുക്കം' എന്ന ചിത്രത്തിലൂടെയാണ് മലയാളികൾ റെയിൽവെ പോർട്ടർമാരെ കൂലി എന്നു വിളിക്കുന്നതു തിരിച്ചറിഞ്ഞത്. രേവതിയുടെ 'കൂലി' വിളി ഏറെനാൾ കേരളത്തിലെ തിയറ്ററുകളിൽ അലയടിക്കുകയും ചെയ്തു. എന്നാലിനി മുതൽ റെയിൽവെ പോർട്ടർമാർ കൂ...

നിശ്ചയദാർഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നേർസാക്ഷ്യം; കാൽമുറിച്ചു മാറ്റിയ നർത്തകി പിന്നീടു കൃത്രിമക്കാലുമായി വേദികൾ കീഴടക്കിയതു ചരിത്രം: സുധാചന്ദ്രന്റെ കഥ വീണ്ടും ചർച്ചയാകുമ്പോൾ

January 19, 2016

നർത്തകിയായ സുധാചന്ദ്രൻ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ്. ആത്മവിശ്വാസത്തിന്റെയും. ബസ് അപകടത്തിൽ ഗുരുതര പരിക്കുപറ്റി ഒടുവിൽ കാൽ മുറിച്ചു മാറ്റേണ്ടിവന്നു ഈ നർത്തകിക്ക്. എന്നാൽ, മനക്കരുത്തു കൈമുതലാക്കി കൃത്രിമക്കാലിന്റെ സഹായത്തോടെ നൃത്തവേദികൾ കീഴടക്കിയ കഥ...

കുട്ടികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കു ഗോപിനാഥ് മുതുകാടും യുനിസെഫും കൈകോർക്കുന്നു; സെലിബ്രിറ്റി യുനിസെഫ് സപ്പോർട്ടർ പദവി കേരളത്തിന്റെ പ്രിയ മാന്ത്രികന്

January 13, 2016

തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികൾക്കായുള്ള യുനിസെഫിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക് ഇനി മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാന്ത്രികസ്പർശം. കുട്ടികളെ സംബന്ധിച്ച പ്രശ്‌നങ്ങളിൽ ബോധവൽക്കരണത്തിനായി മുതുകാട് തന്റെ കലാപ്രവർത്തനം ഉപയോഗിക്കും. കുട്ടികളുടെ അവകാശങ്ങൾക...

ജോലി തേടി കെനിയയിൽ എത്തിയത് 1986ൽ; കിഴക്കൻ ആഫ്രിക്കയിൽ വിദ്യാഭ്യാസ പ്രവർത്തനത്തിനു ചുക്കാൻ പിടിച്ചു; ഒടുവിൽ ആത്മകഥയായ 'റെയിൻബോസ് ഇൻ മൈ ക്ലൗഡ്‌സ്' സർവകലാശാലയുടെ പാഠപുസ്തകവും: മലയാളി വിദ്യാഭ്യാസപ്രവർത്തക രാധിക ലീയെ കെനിയ ആദരിച്ചത് ഇങ്ങനെ

January 03, 2016

കൊച്ചി: ജോലി തേടി ഈ മലയാളി അദ്ധ്യാപിക കെനിയയിൽ എത്തിയത് 1986ലാണ്. ആഫ്രിക്കൻ രാജ്യമായ കെനിയയിൽ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കായി തന്റെ ജീവിതം തന്നെ ഇവർ മാറ്റിവച്ചു. എല്ലാത്തിനും അംഗീകാരമെന്ന നിലയിൽ ഇതാ ഈ അദ്ധ്യാപികയുടെ ആത്മകഥ ഒരു സർവകലാശാല പാഠപുസ്തകമായി ...

നാലാം വയസിൽ കാഴ്ച നഷ്ടമായെങ്കിലും സച്ചിൻ ദേവ് പവിത്രൻ ഇന്ന് അമേരിക്കൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ്; ശാരീരിക വെല്ലുവിളി ഒന്നിനും തടസമല്ലെന്നു തെളിയിച്ച ഈ കണ്ണൂർക്കാരൻ ചിരിക്കുന്നത് കാഴ്ചയുണ്ടെങ്കിലും ഒന്നും കാണാത്തവരെ നോക്കി

January 03, 2016

നാലാം വയസിൽ കാഴ്ച നഷ്ടപ്പെട്ട ഒരു മലയാളി ഇപ്പോൾ എത്തിനിൽക്കുന്നത് വൈറ്റ് ഹൗസിലാണ്. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ. സ്വപ്ന തുല്യമായ നേട്ടത്തിന്റെ നെറുകയിൽ സച്ചിൻ ദേവ് പവിത്രൻ എന്ന കണ്ണൂർക്കാരനെ എത്തിച്ചതിനു പിന്നിൽ കഠിനാധ്വാനം തന്നെയാണുള്ള...

പഞ്ചതന്ത്രം പുസ്തകത്തിലെ ആമയെയും മുയലിനെയും ആനിമേഷനിലൂടെ പുനരാവിഷ്‌കരിച്ചപ്പോൾ ദീപക്കിനെ തേടിയെത്തിയത് അന്താരാഷ്ട്ര പുരസ്‌കാരം; കണ്ണൂരിലെ പതിനാലുകാരന് ലോകത്തിന്റെ കൈയടി

December 03, 2015

കണ്ണൂർ: ആമയും മുയലും പന്തയം വച്ചാൽ ആമ ജയിക്കുമോ? അദ്ധ്യാപികയായ അമ്മ സ്‌കൂൾ ലൈബ്രറിയിൽ നിന്ന് പഞ്ചതന്ത്രം കഥാപുസ്തകം വായിക്കാൻ നല്കിയപ്പോൾ കല്യാശ്ശേരിയിലെ ദീപക്കിന് കൗതുകമേറി. മുൻ തലമുറ പ്രാഥമിക വിദ്യാലയങ്ങളിൽ നിന്നും പഠിച്ച പഴങ്കഥ ആനിമേഷൻ രംഗചിത്രത്ത...

സാമ്പത്തിക നോബൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ആംഗസ് ഡീറ്റന്; പുരസ്‌കാരം ഉപഭോഗം, ദാരിദ്ര്യം, ക്ഷേമം എന്നീ വിഷയങ്ങളിലെ പഠനത്തിന്

October 12, 2015

സ്റ്റോക്‌ഹോം: 2015ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ബ്രീട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ ആംഗസ് ഡീറ്റനാണ് പുരസ്‌കാരം. ഉപഭോഗം, ദാരിദ്ര്യം, ക്ഷേമം എന്നീ വിഷയങ്ങളിൽ നടത്തിയ ആഴത്തിലുള്ള അപഗ്രഥനത്തിനാണ് പുരസ്‌കാരം. സാമ്പത്തിക മേഖലയില...

മിഷെൽ ഒബാമ മുത്തം കൊടുത്ത് നൽകിയ സമ്മാനം നിരസിച്ച് കുഞ്ഞ് പായൽ; ഇന്ത്യയുടെ മലാലയെ വാഴ്‌ത്തി ലോകമാദ്ധ്യമങ്ങൾ

January 31, 2015

അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ പത്‌നി മുത്തം കൊടുത്ത് ഒരു സമ്മാനം തന്നാൽ ആർക്കെങ്കിലും നിരസിക്കാനാവുമോ..? ഉവ്വെന്ന് പറയാൻ പായലിന് രണ്ടാമതൊന്നാലോചിക്കേണ്ടതില്ല. പ്രസിദ്ധ ഇന്ത്യയുടെ മലാലയെന്ന് വിശേഷിപ്പിച്ച് ലോകമാദ്ധ്യമങ്ങൾ ഇപ്പോൾ പായലിനെ വാഴ്‌ത്തുകയാണ്...

ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ സ്വർണക്കപ്പ് രണ്ടു ജില്ലകൾ പങ്കിട്ടു; സ്‌കൂൾ കലോത്സവത്തിൽ 916 പോയിന്റിന്റെ നിറവിൽ കോഴിക്കോടും പാലക്കാടും; കപ്പു പങ്കുവയ്ക്കുന്നത് നാലാം തവണ

January 21, 2015

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവ കിരീടം കോഴിക്കോടും പാലക്കാടും പങ്കിട്ടു. ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിനൊടുവിലാണ് ഇരു ജില്ലകളും കിരീടം പങ്കിട്ടത്. അവസാന മത്സര ഇനമായ വഞ്ചിപ്പാട്ടും കഴിഞ്ഞതോടെ കോഴിക്കോടും പാലക്കാടും തുല്യനിലയിലായിരുന്നു. ഇതോടെ അപ്പീല...

MNM Recommends