1 aed = 17.64 inr 1 eur = 75.64 inr 1 gbp = 82.58 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
23
Wednesday

എന്തുകൊണ്ട് മാലാഖമാരെ പിന്തുണയ്ക്കണം? #WeSupportUNA കാമ്പയിനെക്കുറിച്ച് നിങ്ങൾക്കും പറയാം; ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും പ്രക്ഷോഭത്തെ പിന്തുണയ്ക്കാനും മറുനാടൻ മലയാളിയിലൂടെ അവസരം

June 26, 2017

തിരുവനന്തപുരം: കേരളത്തിലാകെ ആതുരസേവന മേഖലയിലെ മാലാഖമാർ പ്രക്ഷോഭരംഗത്തിറങ്ങിയിരിക്കുകയാണ്. ജീവിക്കാനുള്ള വരുമാനം കിട്ടാൻ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് അവർ. ഇരുപതിനായിരം രൂപയെന്ന കുറഞ്ഞ വേതനം ലഭിക്കാൻ അവർ സമരമുഖ...

അന്താരാഷ്ട്ര ബാലികാ ദിനം; പെൺഭ്രൂണഹത്യക്കെതിരെ രാജ്യ വ്യാപകമായി ഫൈറ്റ് ഫോർ ദ ഫീറ്റസ് ക്യാമ്പയിന് തുടക്കം

October 11, 2015

പെൺഭ്രൂണഹത്യക്കെതിരെ രാജ്യവ്യാപകമായി Fight4theFoetus എന്ന പേരിൽ പ്രചാരണ പരിപാടി തുടങ്ങുന്നു. അന്താരാഷ്ട്ര ബാലികാ ദിനമായ ഒക്ടോബർ 11ന് പ്രചാരണ പരിപാടിക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. രാജ്യത്ത് പെൺകുട്ടികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിക്കൊണ്ടിര...

ശ്രീരാമസേനയെന്നല്ല ആരെതിർത്താലും ഉദ്യാനഗരത്തിൽ ചുംബന സമരം നടക്കും; ബംഗളൂരുവിലെ ടൗൺഹാൾ പരിസരം നവംബർ 30ന് പ്രതിഷേധ വേദിയാകും

November 23, 2014

ബംഗളൂരു: ഹൈന്ദവസംഘടനയുടെ എതിർപ്പ് മറികടന്നും ബാഗ്ലൂരിൽ കിസ് ഓഫ് ലൗ കൂട്ടായ്മയുമായി മുന്നോട്ട് പോകും. കൊച്ചി മാതൃകയിലെ ചുംബന സമരത്തെ ശക്തമായി നേരിടുമെന്ന് ശ്രീരാമ സേന അടക്കമുള്ള സംഘടനകൾ വ്യക്തമാക്കിയിരുന്നു. കിസ് ഓഫ് ലൗവിന് അനുമതി കൊടുക്കരുതെന്ന് പൊലീ...

കോടതി അനുവദിച്ചതോടെ ചുംബന കൂട്ടായ്മ്മക്ക് ചൂടുകൂടി; റീമയും ആഷിഖും എത്തുമെന്ന് അണിയറ സംസാരം; ചൂരൽ കഷായം സമ്മാനിക്കുമെന്ന് ശിവസേന; ചാനൽ ചർച്ചയ്ക്കിടെ ചുംബിച്ചപ്പോൾ യുവമോർച്ചയുടെ അതിക്രമം

November 01, 2014

കൊച്ചി: കേരളത്തിൽ അങ്ങോളമിങ്ങോളം വ്യാപിക്കുന്ന സദാചാര ഗുണ്ടായിസത്തിനെതിരെ എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന ചുംബന കൂട്ടായ്മ്മയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദഗതികൾ നടക്കുന്നതിനിടെ കൂട്ടായ്മയുമായി മുന്നോട്ട് പോകാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം...

രക്തദാനം പ്രോത്സാഹിപ്പിക്കാൻ ഓൺലൈൻ കൂട്ടായ്മയുടെ പൂക്കളമാമാങ്കം; 1001 ടീമുമായി ഷെയർമൈബ്ലഡ്.ഓർഗിന്റെ സംരംഭം പുതുവത്സരദിനത്തിൽ

October 27, 2014

തിരുവനന്തപുരം: രക്തദാതാക്കളുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ഷെയർമൈബ്ലഡ്.ഓർഗിന്റെ ആഭിമുഖ്യത്തിൽ 2015 പുതുവത്സര ദിനത്തിൽ 1001 ടീമുകളെ പങ്കെടുപ്പിച്ച് പൂക്കള മത്സരം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ഷെയർമൈബ്ലഡ്.ഓർഗ് 'പൂക്കള മാമാങ്കം'...

മറുനാടൻ വായനക്കാർ ഒരുമിച്ചപ്പോൾ രണ്ട് ദിവസം കൊണ്ട് എത്തിയത് ഒന്നരലക്ഷം രൂപ; സഹായ വാഗ്ദാനങ്ങളുമായി അനേകം സംഘടനകൾ: കടം എഴുതിത്തള്ളാനൊരുങ്ങി സർക്കാർ

October 21, 2014

തിരുവനന്തപുരം: സൗന്ദര്യം തുളുമ്പുന്ന യൗവനത്തിൽ നിന്നും അപൂർവ്വ രോഗം ബാധിച്ച് തീർത്തും നിരാലംബയായി രാജേശ്വരിയെന്ന യുവതിയുടെ ദുരവസ്ഥ മറുനാടൻ മലയാളിയിലൂടെ അറിഞ്ഞ വായനക്കാർ സഹായ ഹസ്തവുമായി രംഗത്തെത്തി. ഇതോടെ ജീവിതത്തിൽ പുതു പ്രതീക്ഷയിലാണ് രാജേശ്വരി. രാജേ...

രോഗം വന്നപ്പോൾ ഭർത്താവും കൈവിട്ടു; കിടപ്പാടം കൈക്കലാക്കാൻ കഴുകനെപ്പോലെ പറന്ന് സർക്കാരും: ഈ ദുരന്തത്തിന് മുമ്പിൽ നിങ്ങൾക്ക് തലതിരിക്കാനാകുമോ? ഒരിക്കൽ സിനിമാനടിയെപ്പൊലീരുന്ന ഒരു പെൺകുട്ടിയുടെ ജീവിതകഥ

October 16, 2014

ഈ ചിത്രങ്ങളിൽ ഒന്ന് സൂക്ഷിച്ച് നോക്കൂ. മൂന്നു വർഷം മുമ്പ് ഈ പെൺകുട്ടിയെ കണ്ടാൽ ആരും ഒന്നുകൂടി നോക്കുമായിരുന്നു. ശാലീന സൗന്ദര്യം എന്നു കവികൾ പാടിയത് രാജേശ്വരിയെ കണ്ടായിരുന്നോ എന്നു തോന്നിക്കുന്നവിധം നാടൻ സൗന്ദര്യമുള്ള പെൺകുട്ടി. സൗന്ദര്യം മാത്രമായിരുന...

വാവാ സുരേഷിന് പത്മശ്രീ ലഭിക്കുമോ? ഫേസ്‌ബുക്ക് പേജിന്റെ ലൈക്ക്സ് 3000 കടന്നു: പ്രാഞ്ചിയേട്ടന്മാർക്ക് ആശങ്ക

September 18, 2014

തിരുവനന്തപുരം: ഉഗ്ര വിഷമുള്ള പാമ്പുകൾ അനുസരണയുള്ള നായകളെ പോലെ മുട്ട് മടക്കുന്ന വാവ സുരേഷിന് പത്മശ്രീ നേടി കൊടുക്കാൻ ഉദ്ദേശിച്ച് തുടങ്ങിയ ഫേസ്‌ബുക്ക് പേജിന് ആവേശകരമായ പ്രതികരണം. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച് മൂന്ന് ദിവസം കൊണ്ട് 600 പേർ ലൈക്ക് ചെയ്ത ഫേസ...

പ്രാഞ്ചിയേട്ടന്മാർക്ക് മാത്രം മതിയോ പത്മശ്രീ? പ്രകൃതിയേയും മനുഷ്യനേയും ഒരുപോലെ സ്‌നേഹിക്കുന്ന വാവ സുരേഷിന് പത്മശ്രീ കൊടുക്കാൻ വകുപ്പില്ലേ? ഈ കാമ്പയിനിൽ മനുഷ്യസ്‌നേഹികൾ എല്ലാം ഒരുമിച്ച് അണിനിരക്കട്ടെ

September 15, 2014

തിരുവനന്തപുരം: മറ്റൊരു പത്മ സീസണിന് കൂടി സമയമായിരിക്കുന്നു. പത്മശ്രീ ലഭിക്കാൻ പേരുകൾ നോമിനേറ്റ് ചെയ്യേണ്ട അവസാന തീയതി ഇന്ന് സമാപിച്ചതോടെ രാജ്യമെമ്പാടു നിന്നും അവാർഡ് മോഹികളായ 2000 പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാരുകളും വിവിധ സർക്കാർ വക...

MNM Recommends