Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആധാരമെഴുത്ത് ലൈസൻസ് പരീക്ഷ

തിരുവനന്തപുരം: 2017 ഡിസംബർ 23 ന് നടന്ന ആധാരമെഴുത്ത് ലൈസൻസിനുള്ള പരീക്ഷയിൽ പങ്കെടുത്തവർക്ക് ലഭിച്ച മാർക്ക് വിവരം രജിസ്ട്രേഷൻ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralaregistration.gov.in ൽ പ്രസിദ്ധീകരിച്ചതായി ആധാരമെഴുത്ത് ലൈസൻസിങ് അഥോറിറ്റിയായ രജിസ്ട്രേഷൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ലൈസൻസിങ്) വി എം. ഉണ്ണി അറിയിച്ചു. പരീക്ഷാഫലം ജനുവരി 25 ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. റീവാല്യുവേഷനുള്ള അപേക്ഷകൾ രജിസ്ട്രേഷൻ ഡി.ഐ.ജിക്ക്(ലൈസൻസിങ്) ഫെബ്രുവരി 24 വരെ സമർപ്പിക്കാം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP