Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിരുദധാരികൾക്ക് കേന്ദ്ര പൊലീസ്‌ സേനകളിലും ഡൽഹി പൊലീസിലും അവസരം; അവസാന തീയതി ഏപ്രിൽ 2

ബിരുദധാരികൾക്ക് കേന്ദ്ര പൊലീസ്‌ സേനകളിലും ഡൽഹി പൊലീസിലും  അവസരം; അവസാന തീയതി ഏപ്രിൽ 2

കേന്ദ്ര പൊലീസ് സേനകളിലും ഡൽഹി പൊലീസിലും സേവനമനുഷ്ഠിക്കാൻ താത്പര്യമുള്ള യുവതീയുവാക്കൾക്ക് അവസരം. സബ് ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ തസ്തികകളിലെക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.ഏപ്രിൽ 2 വൈകുന്നേരം അഞ്ചു മണിവരെ അപേക്ഷിക്കാം

ഡൽഹി പൊലീസ്, സി. ആർ.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി.,എസ്,എസ്,ബി., സി.,ഐ.എസ്.എഫ് എന്നീ വിഭാഗങ്ങളിലാണ് എസ്.ഐ ഒഴിവുള്ളത്. സിഐഎസ്.എഫിൽ എഎസ്ഐ ഒഴിവുകളുമാണുള്ളത്. സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് www.ssconline.nic.in   എന്ന  വെ്ബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം.

യോഗ്യത :

  • ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം.
  • ഡൽഹി പൊലീസിലെക്ക് അപേക്ഷിക്കുന്നവർക്ക് ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് നിർബന്ധമാണ്.
  • നിർദ്ദിഷ്ട ശാരീരിക യോഗ്യത ഉണ്ടായിരിക്കണം.

പ്രായപരിധി: 2018 ഓഗസ്റ്റ് ഒന്നിന് 2 0-25 വയസ്സ് (പ്രായപരിധിയിൽ നിയമാനുശ്രിത ഇളവ് ലഭിക്കും).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP