1 aed = 17.73 inr 1 eur = 69.74 inr 1 gbp = 80.53 inr 1 kwd = 213.04 inr 1 sar = 17.36 inr 1 usd = 64.95 inr
Mar / 2017
31
Friday

ലോകത്തിലെ ഏറ്റവും മികച്ച പത്ത് ചെറുകിട യൂണിവേഴ്‌സിറ്റികളുടെ പട്ടികയിൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും; അമേരിക്കയോടും ബ്രിട്ടനോടും മല്ലിട്ട് ഇന്ത്യൻ സർവ്വകലാശാല നേടിയ വികസനത്തിന് വഴിത്തിരിവ്

March 08, 2017

ചരിത്രത്തിലാദ്യമായ് ഇന്ത്യയിൽ നിന്നുള്ള സർവ്വകലാശാല ലോകത്തെ പ്രധാനപ്പെട്ട 10 യൂണിവേഴ്‌സിറ്റികളുടെ പട്ടികയിൽ.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ബാംഗ്ലൂരിലെസർവ്വകലാശാലയാണ് പട്ടികയിൽ എട്ടാം സ്ഥാനത്ത് ഇടം നേടിയത്. ലോക്തതിലെ ചെറുകിട യൂണിവേഴ്‌സിറ്റകള...

അമേരിക്കക്കാർ റബ്ബർ എന്ന് പറയുമ്പോൾ ബ്രിട്ടീഷുകാർ ഇറേസർ എന്ന് പറയും; ഒരിടത്ത് ബാരിസ്റ്റർ മറ്റൊരിടത്ത് അറ്റോർണി; ബിസ്‌കറ്റും കുക്കിയും ബൂട്ടും ട്രങ്കും ചിപ്സും ഫ്രൈസും മുതൽ നിരവധി വാക്കുകൾ പാടെ വ്യത്യസ്തം; അമേരിക്കൻ ഇംഗ്ലീഷും ബ്രിട്ടീഷ് ഇംഗ്ലീഷും തമ്മിലുള്ള വ്യത്യാസം അറിയാൻ

February 16, 2017

ആറ് നാട്ടിൽ നൂറ് ഭാഷയെന്ന കാര്യം ബ്രിട്ടനും അമേരിക്കക്കും ബാധകമാണ്. ഇരു രാജ്യങ്ങളിലെയും ഇംഗ്ലീഷിൽ കാര്യമായ മാറ്റങ്ങളുണ്ട്. പല സാധനങ്ങൾക്കും കാര്യങ്ങൾക്കും രണ്ടിടത്തും വ്യത്യസ്തമായ പേരുകളാണുള്ളത്. ഉദാഹരണമായി അമേരിക്കക്കാർ റബ്ബർ എന്ന് പറയുമ്പോൾ ബ്രിട്ട...

എഞ്ചിനീയറിങ്ങ് സീറ്റുകളിലേക്ക് 2018 മുതൽ ഏകീകൃത എൻട്രൻസ് മാത്രം; വിവിധ ഭാഷകളിൽ ചോദ്യപേപ്പർ നൽകും; തോന്നിയപോലെ ഡൊണേഷൻ വാങ്ങുന്ന മാനേജ്‌മെന്റുകൾക്ക് തിരിച്ചടിയാകും

February 11, 2017

2018 മുതൽ സംസ്ഥാനത്തെ എഞ്ചിനീയറിങ്ങ് ആർക്കിടെക്ച്ചർ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഏകീകൃത എൻട്രൻസ് മാത്രമെ ഉണ്ടാവുകയുള്ളു.സംസ്ഥാന സർക്കാർ മുന്നോട്ടവച്ച തീരുമാനത്തിന് കേന്ദ്രം അംഗീകാരം നൽകുകയായിരുന്നു. ഇത് സംബന്ധിച്ച മാറ്റങ്ങൾ വരുത്തുന്നതിനായി ആൾ ഇന...

ഐഐഎമ്മും ഐഐടിയും എയിംസും തുറമുഖങ്ങളും നാഷണൽ ഗെയിംസും ഒക്കെ ഇനി തോന്നിയപോലെ നൽകില്ല; എല്ലാ സംസ്ഥാനങ്ങൾക്കും എല്ലാറ്റിനും ബിഡ് ചെയ്യാം; എല്ലാം വേഗത്തിൽ ഒരുക്കാൻ പറ്റുന്ന മിടുക്കർക്ക് ലഭിക്കും; സംസ്ഥാന സർക്കാരുകളുടെ കാര്യക്ഷമമാക്കുന്ന കേന്ദ്ര പദ്ധതിക്ക് കൈയടി

October 17, 2016

വൻകിട കേന്ദ്ര പദ്ധതികളും ദേശീയ ഗെയിംസ് പോലുള്ള മേളകളും ഇനിമുതൽ സംസ്ഥാനങ്ങൾക്ക് ഊഴംവച്ച് വീതിച്ചുകൊടുക്കില്ല. വലിയ പദ്ധതികൾ നടത്തുന്നതിന് എല്ലാ സംസ്ഥാനങ്ങളും ബിഡ് ചെയ്യേണ്ടിവരും. അടിസ്ഥാന സൗകര്യങ്ങൾ എത്രയും വേഗം പൂർത്തിയാക്കുന്നവർക്കാകും ബിഡ് ലഭിക്കുക...

നീറ്റ് റാങ്ക് പട്ടികയിൽ പേരുണ്ടെന്ന് കരുതി മാനേജ്‌മെന്റുകൾക്ക് ഇഷ്ടമുള്ള രീതിയിൽ അഡ്‌മിഷൻ നൽകാൻ സാധിക്കില്ല; സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് അഭിമുഖം നടത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകി സുപ്രീം കോടതി അവസാനിപ്പിക്കുന്നത് വിദ്യാഭ്യാസ കച്ചവടക്കാരുടെ ഒടുങ്ങാത്ത ഹുങ്ക്

September 23, 2016

ന്യൂഡൽഹി: മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് നീറ്റ് നിർബന്ധമാക്കിയ സുപ്രീം കോടതി, വിദ്യാഭ്യാസ കച്ചവടത്തിനെതിരെ കൂടുതൽ ശക്തമായ നടപടികൾക്ക്. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനുള്ള കൗൺസലിങ് നടത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണെന്ന് കോടതി വ്യക്തമ...

ഈ കമ്പനികളിൽ ജോലിക്ക് പോകും മുമ്പ് ടെക്കികൾ ഒന്ന് കൂടി ആലോചിക്കുക; പറഞ്ഞ വാക്ക് പാലിക്കാതിരുന്ന 31 കമ്പനികൾക്ക് കാംപസ് റിക്രൂട്ട്മെന്റ് നിരോധിച്ച് ഇന്ത്യയിലെ ഐഐടികൾ

August 26, 2016

കാംപസ് റിക്രൂട്ട്മെന്റിലൂടെ സെലക്ഷൻ കിട്ടുമ്പോൾ കമ്പനിയുടെ പേരും ചരിത്രവും നോക്കാതെ അതിൽ ജോയിന്റ് ചെയ്യാൻ ചാടിപ്പുറപ്പെട്ട് പോകുന്ന ടെക്കികൾ ഒന്നു കൂടി ആലോചിക്കുന്നത് നന്നായിരിക്കും. റിക്രൂട്ട് മെന്റ് വേളയിൽ നിങ്ങൾക്ക് തന്ന വാഗ്ദാനങ്ങൾ പാലിക്കാത്ത നി...

അബ്ദുറബ്ബല്ല, സി രവീന്ദ്രനാഥ്..! സ്വാശ്രയ കോളേജ് പ്രവേശനത്തിൽ യാതൊരു വിട്ടുവീഴ്‌ച്ചയ്ക്കുമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; ഒഴിഞ്ഞുകിടക്കുന്ന എൻജിനീയറിങ് സീറ്റിൽ +2 വിജയിച്ചവരെ പ്രവേശിപ്പിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം തള്ളി

June 27, 2016

തിരുവനന്തപുരം: സ്വാശ്രയ കോളേജ് പ്രവേശനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. ഇക്കാര്യത്തിൽ പോയ വർഷം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് കൈക്കൊണ്ട തീരുമാനം തള്ളി ആ വഴിയിൽ സഞ്ചരിക്കാനില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഒഴിഞ്ഞ...

എഞ്ചിനിയറിംഗിൽ ആദ്യ പത്ത് റാങ്കും ആൺകുട്ടികൾക്ക്; പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു

June 20, 2016

തിരുവനന്തപുരം: 2016ലെ കേരള എൻജിനീയറിങ്/ആർക്കിടെക്ചർ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റുകൾ പ്രഖ്യാപിച്ചു. എൻജിനീയറിങിന് എറണാകുളം സ്വദേശി റാം ഗണേശ് വിക്കാണ് ഒന്നാം റാങ്ക്. തിരുവല്ല സ്വദേശി അക്ഷയ് ആനന്ദിനാണ് രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശി അശ്വിൻ എസ...

ഏഷ്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഐഐടികൾ; ഡൽഹി ആന്ധ്രാ, കൽക്കറ്റ യൂണിവേഴ്‌സിറ്റികൾക്കൊപ്പം അമൃത യൂണിവേഴ്‌സിറ്റിയും പട്ടികയിൽ

June 15, 2016

ചെന്നൈ: ഏഷ്യയിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളുടെ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യയിൽ നിന്നുള്ള യൂണിവേഴ്‌സിറ്റികളും. ബാഗ്ലൂരിൽ, ബോബം, ഡൽഹി, കാൺപൂർ യൂണിവേഴ്‌സിറ്റികളാണ് മികച്ച പ്രകടനം നടത്തിയത്. ഐഐഎസ്സി ബാംഗ്ലൂരാണ് ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളിലെ ഒന്നാ...

ആഴ്ചയിൽ 14 മണിക്കൂർ പഠിപ്പിക്കണമെന്ന് പറഞ്ഞപ്പോൾ പ്രതിമാസം ഒരുലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന കോളേജ് പ്രൊഫസ്സർമാർക്ക് വിമ്മിട്ടം; സമരം ചെയ്തും പ്രതിഷേധിച്ചും അവർ വിദ്യാർത്ഥികളെ വെല്ലുവിളിക്കാൻ ഒരുങ്ങുന്നു

June 02, 2016

രാജ്യമെമ്പാടുമുള്ള കോളേജ് അദ്ധ്യാപകർ പ്രതിഷേധത്തിലാണ്. പ്രതിമാസം ഒരുലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന പ്രൊഫസ്സർമാരും മറ്റും പ്രതിഷേധിക്കാനും സമരം ചെയ്യാനും ഒരുങ്ങുന്നതിന് പിന്നിൽ ഒരു കാരണമേയുള്ളൂ. അവരോട് ജോലി ചെയ്യാൻ യുജിസി.ആവശ്യപ്പെട്ടിരിക്കുന്നു. 201...

മെഡിക്കൽ പ്രവേശന പരീക്ഷാഫലം പ്രഖാപിച്ചു; കണ്ണൂർ സ്വദേശി വിവി മുഹമ്മദ് മുനവറിന് ഒന്നാം റാങ്ക്; തിരുവനന്തപുരം സ്വദേശി ലക്ഷ്മൺ പി ദേവിന് രണ്ടാം റാങ്ക്; ആശയക്കുഴപ്പത്തെ തുടർന്ന് എസ് ടി വിഭാഗത്തിലെ ഒന്നാം റാങ്ക് പ്രഖ്യാപിച്ചില്ല

June 01, 2016

തിരുവനന്തപുരം: സംസ്ഥാന മെഡിക്കൽ പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കണ്ണൂർ സ്വദേശി വിവി മുഹമ്മദ് മുനവറിന് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക്. തിരുവനന്തപുരത്ത് നിന്നുള്ള ലക്ഷിൺ ദേവാണ് രണ്ടാം റാങ്ക് നേടിയത്. എറണാകുളം സ്വദേശിയായ ബെൻസൻ ജെയ്കിനാണ് മ...

സിബിഎസ്ഇ പത്താംക്‌ളാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.21; സംസ്ഥാനത്ത് കൂടിയ വിജയം തലസ്ഥാനത്ത്

May 28, 2016

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്‌ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.21 ആണ് വിജയശതമാം. 2015ൽ 97.32 ആയിരുന്നു വിജയശതമാനം.  വിജയം. ബോർഡുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന സ്‌കൂളുകൾക്ക് എല്ലാ വിദ്യാർത്ഥികളുടെയും ഫലം ഇമെയിൽ വഴി ലഭിക്കും. ഫലം ലഭിക്കുന്ന വെബ്‌സൈറ്റ്...

നീറ്റിൽ ഇളവുനൽകുന്ന ഓർഡിനൻസിന് അംഗീകാരം; സംശയങ്ങൾ അകറ്റി ഒടുവിൽ രാഷ്ട്രപതി കേന്ദ്ര വിജ്ഞാപനം അംഗീകരിച്ചു; കേരളത്തിലേതുൾപ്പെടെ പരീക്ഷയെഴുതിയവർ ഇക്കൊല്ലം നീറ്റ് എഴുതേണ്ടതില്ല

May 24, 2016

ന്യൂഡൽഹി: മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള ഏകീകൃത പൊതു പ്രവേശന പരീക്ഷ (നീറ്റ്) ഈ വർഷം ഉണ്ടാവില്ല. നീറ്റ് ഈ വർഷം നടത്തരുതെന്നും സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ പരീക്ഷ നടത്താൻ അനുവദിക്കണമെന്നും നിർദ്ദേശിച്ചുള്ള കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിൽ രാഷ്ട്രപതി ...

ആദ്യ ശ്രമത്തിൽ ഒന്നാം റാങ്ക് നേടി ഡൽഹിയിലെ 22കാരി മാതൃകയായി; റാങ്കുകാരുടെ പട്ടികയിൽ നിന്നും കേരളം പുറത്ത്; 1000 പേരുടെ സിവിൽ സർവ്വീസ് പട്ടികയിൽ 27 മലയാളികൾ മാത്രം

May 11, 2016

ന്യൂഡൽഹി: സിവിൽ സർവ്വീസ് പരീക്ഷ ഫലത്തിൽ ഏറെ ആഹ്ലാദിക്കാനൊന്നും മലയാളിക്കില്ല. ആദ്യ അമ്പതിൽ മലയാളി സ്ഥാനം പിടിച്ചത് മാത്രമാണ് ആശ്വാസം.33ാം റാങ്ക് നേടിയ മലപ്പുറം വളാഞ്ചേരി സ്വദേശി ഒ.ആനന്ദാണ് കേരളത്തിന്റെ അഭിമാനമായത്. 108ാം റാങ്കുമായി പത്തനംതിട്ട സ്വദേശ...

സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ റാങ്ക് ഡൽഹി സ്വദേശി ടിന ഡാബിക്ക്; ആദ്യ പത്തു റാങ്കിൽ മലയാളികളില്ല; 14-ാം റാങ്ക് നേടിയ കീർത്തിയും 33-ാം റാങ്ക് നേടിയ ആനന്ദും മുന്നിലെത്തിയ മലയാളികൾ

May 10, 2016

ന്യൂഡൽഹി: 2015ലെ സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ റാങ്ക് ഡൽഹി സ്വദേശി ടിന ഡാബിക്ക്. ആദ്യ പത്തു റാങ്കിൽ മലയാളികളില്ല. 14-ാം റാങ്ക് നേടിയ സി കീർത്തിയും 33-ാം റാങ്ക് നേടിയ ഒ ആനന്ദുമാണ് പട്ടികയിൽ മുന്നിലെത്തിയ മലയാളികൾ. കശ്മീർ സ്വദേശി അത്താർ ആമിർ ഉൽ ഷാഫിഖാൻ, ...

MNM Recommends