Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിബിഎസ്ഇ പത്താംക്‌ളാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.21; സംസ്ഥാനത്ത് കൂടിയ വിജയം തലസ്ഥാനത്ത്

സിബിഎസ്ഇ പത്താംക്‌ളാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.21; സംസ്ഥാനത്ത് കൂടിയ വിജയം തലസ്ഥാനത്ത്

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്‌ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.21 ആണ് വിജയശതമാം. 2015ൽ 97.32 ആയിരുന്നു വിജയശതമാനം. 

വിജയം. ബോർഡുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന സ്‌കൂളുകൾക്ക് എല്ലാ വിദ്യാർത്ഥികളുടെയും ഫലം ഇമെയിൽ വഴി ലഭിക്കും. ഫലം ലഭിക്കുന്ന വെബ്‌സൈറ്റ്:  www.cbse.nic.in, www.results.nic.inwww.cbseresults.nic.in

മുൻ വർഷങ്ങളിലേതുപോലെ ഐവിആർഎസ് വഴിയും പരീക്ഷാഫലം ലഭ്യമാക്കും. സിബിഎസ്ഇ ബോർഡ് ഓഫിസിൽ നിന്ന് നേരിട്ട് ഫലം അറിയാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. 14,99,122 വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. സിബിഎസ്ഇ ഡൽഹി മേഖലയിൽനിന്നാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത്. സിബിഎസ്ഇയുടെ പ്‌ളസ് ടു പരീക്ഷാ ഫലം കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. കണക്കുപരീക്ഷയിൽ വ്യാപകമായി മാർക്കിൽ കുറവുണ്ടായതിനെച്ചൊല്ലി പരാതി ഉയർന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP