Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കോൾ കേരള: ഡി.സി.എ പ്രവേശന തീയതി ദീർഘിപ്പിച്ചു

സ്‌കോൾ കേരള: ഡി.സി.എ പ്രവേശന തീയതി ദീർഘിപ്പിച്ചു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:സ്‌കോൾ കേരള മുഖേന തെരഞ്ഞെടുത്ത ഹയർസെക്കണ്ടറി സ്‌കൂളുകളിൽ നടത്തുന്ന പി.എസ്.സി അംഗീകാരമുള്ള തൊഴിലധിഷ്ഠിത കോഴ്സായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സിന്റെ നാലാം ബാച്ച് പ്രവേശന തീയതി ഓഗസ്റ്റ് 23 വരെ ദീർഘിപ്പിച്ചു. www.scolekerala.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്ട്രേഷൻ നടത്താം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP