1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
14
Thursday

മുൻ ഡെപ്യൂട്ടിസ്പീക്കർ നഫീസത്ത് ബീവി അന്തരിച്ചു; വിടവാങ്ങുന്നത് മതത്തിന്റെ ചട്ടക്കൂടുകൾ പൊട്ടിച്ചെറിഞ്ഞ ധീരവനിത; പഠിച്ച് മിടുക്കിയായി രാഷ്ട്രീയത്തിലെത്തി; കമ്മ്യൂണിസ്റ്റ് ഇതിഹാസം ടിവി തോമസിനെ തോൽപ്പിച്ച് താരവുമായി

May 11, 2015

തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന നഫീസത്ത് ബീവി അന്തരിച്ചു. 91 വയസായിരുന്നു. 1960 മാർച്ച് മുതൽ 1964 സെപ്റ്റംബർ വരെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വഹിച്ച നഫീസത്ത് ബീവി ആലപ്പുഴയിൽ നിന്നുമാണ് നിയമസഭയിൽ എത്തിയത്. 1924 മാർച്ച് ...

വസന്തം തേടിയുള്ള യാത്രയിൽ ഞങ്ങൾ വീണു പോയാൽ സഖാവേ ആ യാത്ര നീയേറ്റെടുക്കുക.. ചിന്തകൾ നിറച്ച പോസ്റ്റുകൾ അവശേഷിപ്പിച്ച് ഹരി കോവിലകം യാത്രയായി; പ്രിയ സഖാവിന്റെ അകാല നിര്യാണത്തിന്റെ നൊമ്പരത്തിൽ സൈബർ ലോകം

May 07, 2015

തിരുവനന്തപുരം: 'വസന്തം തേടിയുള്ള യാത്രയിൽ ഞങ്ങൾ വീണു പോയാൽ സഖാവേ ആ യാത്ര നീയേറ്റെടുക്കുക..' കവിതയെ പ്രണയിച്ച കഥകളെ താലോലിച്ച പ്രിയസഖാവിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ എന്നും ആവേശത്തോടെയായിരുന്നു ഏറ്റെടുത്തത്. ഫേസ്‌ബുക്കായിരുന്നു അദ്ദേഹത്തിന...

നാഗാലാൻഡിൽ തീവ്രവാദികളുമായുണ്ടായ പോരാട്ടത്തിൽ മലയാളി ജവാൻ കൊല്ലപ്പെട്ടു; മരിച്ചത് പട്ടാളകുടുംബത്തിലെ മുതിർന്ന അംഗം

May 04, 2015

ആലപ്പുഴ : ഒടുവിൽ ആ പട്ടാള കുടുംബത്തിൽനിന്നും ഒരാൾ പൊലിഞ്ഞു. രാജ്യത്തിനുവേണ്ടി സേവനം ചെയ്യാൻ ജീവിതം ഉഴിഞ്ഞുവച്ച അച്ഛന്റെ മക്കളിലൊരാൾ. ഇന്നലെ നാഗലാൻഡിൽ ഒളിപ്പോരാളികളുമായുണ്ടായ ഏറ്റുമുട്ടലിൽ റിട്ടയേഡ് പട്ടാളക്കാരന്റെ മകനാണു രാജ്യത്തിനുവേണ്ടി വീരമൃത്യു വ...

മരണത്തിലും പിരിയാത്ത സുഹൃത്തുക്കൾ; ഉപരിപഠനത്തിന് മുമ്പുള്ള അവധിക്കാലയാത്ര അവസാന യാത്രയായി; ഉറ്റവരുടെ തോരാത്ത കണ്ണീരിന് ആർക്ക് സമാധാനം പറയാനാകും

April 28, 2015

കാസർകോട്: വേർപിരിയാത്ത ചങ്ങാതിമാരായിരുന്നു ഇർഷാദും ദീപക്കും. പഠനകാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടങ്ങിയ സൗഹൃദം. സർക്കാർ ആതുരാലയങ്ങളിൽ ജോലി കിട്ടിയതും ഒരേ സമയം. ഒടുവിൽ ജോലി രാജിവച്ച് ഉപരിപഠനത്തിനു പോകാനും ഇരുവരും തീരുമാനിച്ചു. ഇർഷാദിന് അസം സർക്കാ...

ഭരത് ഗോപിയുടെ മകനെ സിനിമാക്കാരനാക്കിയത് അഞ്ജന; എല്ലാ പിന്തുണയുമായി ഭർത്താവിന് താങ്ങും തണലുമായി; മുരളി ഗോപിയുടെ ഭാര്യയുടെ മരണത്തിൽ ഞെട്ടലോടെ സിനിമാ ലോകം

April 27, 2015

തിരുവനന്തപുരം: മുരളി ഗോപിയെന്ന സിനമാ പ്രവർത്തകന്റെ കരുത്തും ആത്മവിശ്വാസവുമായിരുന്നു ഭാര്യ. ക്യാമറയ്ക്ക് പിന്നിൽ നിന്ന് മുരളിയെ പ്രോൽസാഹിപ്പിക്കാനായിരുന്നു അവരുടെ താൽപ്പര്യം. തരിച്ചടികളുണ്ടാകുമ്പോൾ താങ്ങും തണലുമായി അഞ്ജനയുണ്ടായിരുന്നു. പത്രപ്രവർത്തകന...

സംഗീതത്തിന്റെ പൂഞ്ചിറകേറിയ അനുഗൃഹീത എഴുത്തുകാരൻ ഓർമയായി; യൂസഫലി കേച്ചേരിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

March 22, 2015

തൃശൂർ: കവിയും ഗാനരചയിതാവും സംവിധായകനുമായ യൂസഫലി കേച്ചേരിക്ക് നാട് വിടയേകി. ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്. തൃശൂർ കേച്ചേരിലെ വസതിയിലും കേരള സാഹിത്യ അക്കാദമി ഹാളിലും പൊതുദർശനത്തിന് വച്ച ശേഷം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തി...

ഓർമ്മയാകുന്നത് ബാബുരാജിലൂടെ കേരളത്തെ വരിച്ച സംഗീത സംവിധായകൻ; ഈണം നൽകിയത് 13 മലയാള സിനിമകൾക്ക്; ഗാനമേളകളിൽ റാഫി സാബിന്റെ പാട്ടുകൾ പാടി കേരളത്തെ കൈയിലെടുത്ത പാട്ടുകാരൻ; പട്ടിണിമാറ്റാൻ ചേരിയിൽ താമസിച്ചിട്ടും കണ്ണിരൊപ്പാൻ സിനിമാ ലോകം മറന്ന കലാകാരൻ

March 17, 2015

തിരുവനന്തപുരം: സംഗീത സംവിധായകൻ ബോംബെ എസ്. കമാൽ അന്തരിച്ചു. 83 വയസായിരുന്നു. തിങ്കളാഴ്ച രാത്രി 9.45ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കടുത്ത ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നാല് ദിവസമായി ഐ.സിയുവിലായിരുന്നു. ...

മരണം മാടി വിളിച്ചപ്പോഴും തമീം പാടിക്കൊണ്ടേ ഇരുന്നു; പതിനാറാം വയസ്സിൽ കൊഴിഞ്ഞു വീണ കോഴിക്കോട്ടുക്കാരൻ മലയാളത്തിന് നഷ്ടമാക്കിയത് അതുല്യ സംഗീത പ്രതിഭയെ

March 12, 2015

കോഴിക്കോട്: അർബുദരോഗത്തിനെതിരെ സംഗീതം കൊണ്ടു പ്രതിരോധം തീർത്തു ശ്രദ്ധേയനായ ബാല സംഗീതസംവിധായനും ഗായകനുമായ തമീം ഹാരിസ്(16) അന്തരിച്ചു. മാളിക്കടവ് എംഎസ്എസ് സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. ഒട്ടേറെ ഗാനങ്ങൾക്കും ആൽബങ്ങൾക്കും സംഗീതം പകർന്ന തമീം സാമൂഹിക മാദ്ധ്...

സ്പീക്കർക്ക് യാത്രമൊഴി നൽകി കേരളം; അന്തിമോപചാരം അർപ്പിക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ; ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കാരം: ജി കാർത്തികേയൻ ഇനി ജ്വലിക്കുന്ന ഓർമ്മയായി ജനഹൃദയങ്ങളിൽ

March 08, 2015

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ജി. കെ എന്ന രണ്ടക്ഷരം ഇനി ഓർമ്മ മാത്രം. ഇന്നലെ അന്തരിച്ച കേരളാ നിയമസഭയുടെ സ്പീക്കറും കോൺഗ്രസിലെ സമാരാധ്യനായ നേതാവുമായ ജി കാർത്തികേയനെ കേരളം സ്‌നേഹാദരണങ്ങളോടെ വിടനൽകി. അന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ അരുവിക്കരയിലും നി...

'നയം വ്യക്തമാക്കുന്നു' തിരക്കഥാ രചനയിൽ ജി.കാർത്തികേയൻ വലിയ പങ്കു വഹിച്ചെന്ന് ബാലചന്ദ്ര മേനോൻ; ജി.കെ.യുടെ ജീവിതത്തോട് സാമ്യം തോന്നിയത് യാദൃശ്ചിക മാത്രമെന്നും സംവിധായകൻ

March 07, 2015

തിരുവനന്തപുരം: ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ 'നയം വ്യക്തമാകുന്നു' എന്ന സിനിമ ജി.കാർത്തികേയന്റെ ജീവിത കഥയായിട്ടാണ് രാഷ്ട്രീയ രംഗത്തുള്ളവവരും, ചലച്ചിത്ര മേഖലയിലുള്ളവരും കണ്ടിരുന്നത്. 'തികച്ചും രാഷ്ട്രീയ അടിത്തറയിലുള്ള ഒരു സിനിമ സം...

രാഷ്ട്രീയക്കാർക്കിടയിലെ സിനിമാ ആസ്വാദകനും നിരൂപകനും; സ്പീക്കർ ജി കാർത്തികേയനിലെ സിനിമാ പ്രേമിയെ അനുസ്മരിച്ച് നടൻ മുകേഷ് മറുനാടൻ മലയാളിയോട്

March 07, 2015

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയക്കാരിൽ എത്ര സിനിമാസ്വാദകരും നിരൂപകരുമായ വ്യക്തികളുണ്ടാകും? സമഗ്രമായി വിലയിരുത്തലിന് ശേഷിയുള്ള സിനിമയെ കുറിച്ച് പാണ്ഡിത്യമുള്ള രാഷ്ട്രീയ നേതാക്കൾ തന്നെ ചുരുക്കമാണ്. എന്നാൽ തികഞ്ഞ സിനിമാ ആസ്വാദകനും സാഹിത്യകാരനും നിരൂ...

ഗ്രൂപ്പ് സമവാക്യങ്ങൾ തെറ്റിച്ച കരുത്തൻ; കരുണാകരന്റെ അപ്രമാദിത്തത്തിനും തടയിട്ടു; കലാപത്തിനു തുടക്കമിട്ട് ജനസമ്മതി നേടിയ നേതാവ്

March 07, 2015

തിരുവനന്തപുരം: ലീഡറുടെ പിൻഗാമിയെന്ന് കരുതി രാഷ്ട്രീയ രംഗത്ത സജീവമായ നേതാവായിരുന്നു ജി കാർത്തികേയൻ. അടിയന്തരാവസ്ഥയ്ക്ക് ശേഷം കേരളത്തിലെ കോൺഗ്രസിൽ ഒരു വാക്കും തീരുമാനവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലീഡർ പറയുന്നത് എല്ലാവരും അംഗീകരിച്ചു. ഇടവേളയിൽ ഇന്ദിരാ ...

മാന്യതയും മനുഷ്യത്വവും പുലർത്തിയ വ്യക്തിയെന്നു പിണറായി; നഷ്ടമായത് അടുത്ത സുഹൃത്തിനെയെന്ന് ആന്റണി; ജ്യേഷ്ഠ സഹോദരനായിരുന്നെന്ന് ചെന്നിത്തല: ജി കാർത്തികേയനെ നേതാക്കൾ സ്മരിക്കുന്നു

March 07, 2015

തിരുവനന്തപുരം: ജി കാർത്തികേയനെന്ന കോൺഗ്രസ് നേതാവ് കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏവർക്കും സ്വീകാര്യനായ വ്യക്തിയായിരുന്നു. രാഷ്ട്രീയ ശത്രുക്കൾ പോലും അംഗീകരിച്ചിരുന്ന വ്യക്തിത്വമായിരുന്നു ജി കാർത്തികേയന്റേത്. അടുത്ത സുഹൃത്തായും ജ്യേഷ്ഠ സഹോദരനായും മാന്യതയുടെ...

ജാതിയുടെ പേരിൽ വീതംവച്ചപ്പോൾ മന്ത്രിയാകാനുള്ള അർഹത നഷ്ടപ്പെട്ടു; കെപിസിസി പ്രസിഡന്റ് ആക്കാമെന്നു പറഞ്ഞ നേതാക്കൾ അവസാന നിമിഷം പാലം വലിച്ചു; സ്പീക്കർ പദവി ഒഴിയാൻ മോഹിച്ചപ്പോൾ മന്ത്രിയാകാൻ ചരടുവലിയെന്നു മാദ്ധ്യമങ്ങൾ എഴുതി; സൗമ്യതയുടെ പ്രതീകത്തിനു പറയാൻ ഏറെ പരിഭവങ്ങളും ബാക്കി

March 07, 2015

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമായിരുന്നു ജി കാർത്തികേയനെന്ന നേതാവ്. ജാതിയുടെയും മതത്തിന്റെയും തട്ടിൽ അളന്നുതൂക്കിയപ്പോൾ അർഹമായ പല സ്ഥാനങ്ങളും നഷ്ടപ്പെട്ടു ഈ ജനനേതാവിന്. മന്ത്രിസ്ഥാനങ്ങളിലേക്കുള്ള ചരടുവലികൾക്കിടയിൽ പുറന്തള്ളപ്പെ...

ലീഡറുടെ വിശ്വസ്ത അനുയായിയായി തിളങ്ങി; മന്ത്രിയായപ്പോൾ മികവിന്റെ അടയാളമായി; അക്ഷരവൈരികളായ കോൺഗ്രസുകാർക്കിടയിൽ കവിതയും കഥയും മനസിൽ കരുതി ജീവിച്ചു; ജി കാർത്തികേയനു കണ്ണീരോടെ വിടപറഞ്ഞ് കേരളം

March 07, 2015

തിരുവനന്തപുരം: സമാനതകൾ ഇല്ലാത്ത നേതാവായിരുന്നു ജി കാർത്തികേയൻ. അക്ഷരവൈരികളായ കോൺഗ്രസ് നേതാക്കൾക്കിടയിൽ കഥയേയും കവിതയേയും സ്‌നേഹിച്ച് ജീവിച്ച അപൂർവ്വ ജനുസിൽ പെട്ടൊരു നേതാവായിരുന്നു കാർത്തികേയൻ. കാൻസറിന്റെ കരുണയില്ലാത്ത കരങ്ങളിൽ പിടഞ്ഞുവീണപ്പോഴും കാർത്...

MNM Recommends