1 usd = 69.80 inr 1 gbp = 89.03 inr 1 eur = 79.91 inr 1 aed = 19.00 inr 1 sar = 18.61 inr 1 kwd = 229.95 inr

Aug / 2018
19
Sunday

കരിമൂർഖനെ പിടിക്കാൻ ജെസിബി കൊണ്ട് നിലമിളക്കി; പുറത്തു ചാടിയപ്പോൾ കണ്ടത് പരിക്കേറ്റ പാമ്പിനേയും; മുറിവേറ്റ മൂർഖനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബിജുവിന് കടിയേറ്റു; പാമ്പുപിടിത്തത്തിൽ സാഹസികത കണ്ടെത്തിയ ബിജു ഇനി ഓർമ്മചിത്രം

June 28, 2016

എരുമേലി: മൂർഖന്റെ കടിയേറ്റ് പാമ്പുപിടിത്തക്കാരൻ മുക്കട വാകത്താനം മാന്തറയിൽ ബിജു മരിച്ചു. മുറിവേറ്റ മൂർഖനെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ബിജുവിനു കടിയേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 11ന് പൊന്തൻപുഴ മൃഗാശുപത്രിയിൽവച്ചാണ് ചികിത്സ നൽകാനായി മൂർഖനെ ചാക്കിനുള്ളിൽ...

നാടകാചാര്യന് പ്രണാമവുമായി സാംസ്‌കാരിക കേരളം; കാവാലം നാരായണപ്പണിക്കരുടെ സംസ്‌കാരം നാളെ ഔദ്യോഗിക ബഹുമതികളോടെ ജന്മനാട്ടിൽ; ഇന്ന് തിരുവനന്തപുരത്തെ സോപാനത്ത് പൊതുദർശനം; വിടവാങ്ങിയത് പരീക്ഷണോന്മുഖ നാടകങ്ങളിലൂടെ നവീനമായ ഒരു ഭാവുകത്വം സൃഷ്ടിച്ച കലാകാരനെന്ന് മുഖ്യമന്ത്രി

June 27, 2016

ആലപ്പുഴ: അന്തരിച്ച പ്രശസ്ത നാടകാചാര്യനും പൗരാണിക കലാപണ്ഡിതനും ഗാനരചയിതാവുമായ കാവാലം നാരായണപ്പണിക്കർക്ക് ആദരാഞ്ജലി അർപ്പിച്ച് സാംസ്‌കാരിക കേരളം. കവിയായും നാടൻപാട്ട് കലാകാരനായും സംഗീതസംവിധായകനുമൊക്കെയായി വിവിധ മേഖലകളിൽ പ്രതിഭയുടെ മുദ്രപതിപ്പിച്ചയാളായിര...

സിനിമാക്കാരെ നാടകക്കാരാക്കിയ മാന്ത്രികൻ; മോഹൻലാൽ മുതൽ മഞ്ജുവാര്യർ വരെ കാവാലസ്പർശത്തിൽ സാധാരണക്കാരായി; നെടുമുടിയെ സിനിമാക്കാരനാക്കിയതും കാവാലം

June 27, 2016

തിരുവനന്തപുരം: നാടകക്കാരോട് സിനിമാക്കാർക്ക് എന്നും പുച്ഛമാണെന്നാണ് വയ്‌പ്പ്. എന്നാൽ കാവാലം നാരയണപ്പണിക്കർ മലയാളത്തിലെ സിനിമാക്കാർക്ക് ഗുരുതുല്യനായിരുന്നു. മലയാള സിനിമയ്ക്ക് കാവാലം നൽകിയ സംഭാവനകൾ ഏറെയാണ്. കാവാലത്തിനൊപ്പം സഞ്ചരിച്ച് മലയാളി സിനിമയുടെ ഭാ...

സാർത്രിന്റെ ട്രോജൻ പെണ്ണുങ്ങൾ മുതൽ മോഹൻലാലിനെ അരങ്ങിലെത്തിച്ച കർണഭാരം വരെ; തനതു നാടക വേദികളിൽ ഭാസകൃതികളെ നവസൗന്ദര്യമായി ആവാഹിച്ചു; പാട്ടെഴുത്തിലും എന്നും തിളങ്ങുന്ന പുലരിത്തൂമഞ്ഞു തുള്ളിയായി കാവാലം

June 26, 2016

തിരുവനന്തപുരം: ബഹുമുഖ പ്രതിഭയെന്ന് വ്യക്തിവിശേഷണങ്ങളിൽ ഒതുക്കിനിർത്താൻ പറ്റാത്ത പ്രതിഭയാണ് കാവാലമെന്ന ത്രൈയക്ഷരി. മലയാള നാടകവേദിയെ നവീകരിച്ച നാടകാചാര്യൻ എന്ന പ്രാഥമിക സങ്കൽപനത്തിനപ്പുറം സാംസ്‌കാരിക ലോകത്തെ ഒരു വിപ്‌ളവകാരിയായിരുന്നു കാവാലം നാരായണപ്പണി...

ഇഡ്ഡലിയും ദോശയേയും കടൽ കടത്തിയ പാചക വിദ്വാൻ; സ്വാദൂറുന്ന പാലട പ്രഥമന്റെ സ്‌പെഷ്യലിസ്റ്റ്; മസാലദോശയെ വിഐപി വിഭവമാക്കിയതിൽ അഭിമാനിച്ച് വ്യക്തി: വിനായക ഗ്രൂപ്പ് അധിപന്റെ വിടവാങ്ങലിലൂടെ മലയാളത്തിന് നഷ്ടമായത് സ്വന്തം നളപാചക കുലപതിയെ

June 14, 2016

തൃപ്പൂണിത്തുറ: കൈപുണ്യവും പാരമ്പര്യവും കൈവിടാതെ മൂന്നു പതിറ്റാണ്ടു കാലമായി മലയാളത്തിന്റെ നളപാചകക്കാരനായിരുന്നു കെ അനന്തരാമൻ. പാരമ്പര്യത്തിൽ ഉറച്ചു നിന്ന് സാങ്കേതിക വിദ്യയുടെ കരുത്തിൽ മലയാളി രുചിയെ ആഗോളതലത്തിലെത്തിച്ച അടുക്കളപ്പെരുമയാണ് അനന്തരാമന്റേത്...

ഇന്ത്യാ വിഷനിലെ വാർത്താ അവതാരക എന്ന നിലയിൽ പ്രശംസനേടി; സിനിമാ പരിപാടിയുടെ അവതാരകയായി സിനിമാ ലോകത്തിന്റെ കയ്യടിയും; വീണാ ജോർജിന്റെ നിഴലായി വളർന്നു; ഇരുപത്തെട്ടാം വയസ്സിൽ വിടപറഞ്ഞ അനുശ്രീയെ മറക്കാനാവാതെ മാദ്ധ്യമലോകം

June 14, 2016

പത്തനംതിട്ട: എപ്പോഴും ചിരിക്കുന്ന മുഖം. പ്രസന്നമായ പെരുമാറ്റം. സഹപ്രവർത്തകർക്കെല്ലാം അടുത്ത കൂട്ടുകാരി. ഇന്ത്യാവിഷനിൽ മികച്ചൊരു ന്യൂസ് റീഡർ എന്ന നിലയിലും 'മ്യാവൂ' എന്റർടെയിന്മെന്റ് പ്രോഗ്രാമിന്റെ അവതാരകയെന്ന നിലയിലും ശ്രദ്ധേയയായ അനുശ്രീപിള്ള അകാലത്ത...

ഓസ്‌ട്രേലിയയിൽ നിന്നെത്തിയ എലിസബത്തും അനുമോളും ശബ്ദമില്ലാതെ നിസ്സംഗരായി; അലമുറയിട്ടു നിലവിളിച്ചിട്ടും ദുഃഖം തോരാതെ ആലീസ്; ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാർ സ്വന്തം ദുരന്തമായി എടുത്ത് അനുവിനും ആഷയ്ക്കും വിട നൽകാൻ ഒരു നാട് മുഴുവൻ ഓടിയെത്തി

June 01, 2016

ഏറ്റുമാനൂർ: മക്കളിൽ രണ്ട് പേരെ ദൈവം വിളിച്ചതിന് അലമുറയിട്ടു കരയുന്ന മാതാവ് ആലീസ.. ആലീസിന്റെ കണ്ണീർ പൊടിയുമ്പോൾ വിതുമ്പി തേങ്ങലിടിച്ച് പിതാവ്.. കണ്ണീർവറ്റിയ നിലയിൽ സഹോദരിമാരായ എലിസബത്തും അനുമോളും.. ഓസ്‌ട്രേലിയയിലെ ബ്രസ്‌ബേനിൽ വാഹനാപകടത്തിൽ മരിച്ച സഹോദ...

അഞ്ജുവിനേയും ആശയേയും അവസാനമായി ഒരു നോക്ക് കണ്ട് മാത്യുവും ആലിസും; ഓസ്‌ട്രേലിയിൽ വാഹനാപകടത്തിൽ മരിച്ച നഴ്‌സുമാരായ സഹോദരിമാർക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി

May 31, 2016

കോട്ടയം: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നു സമീപം ഇപ്‌സ്്വിച്ചിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി സഹോദരിമാർക്ക് നാടിന്റെ അന്ത്യാഞ്ജലി. ഏറ്റുമാനൂരിനടുത്ത് കാണക്കാരി പ്ലാപ്പള്ളിൽ പി.എം. മാത്യു (ബേബി)വിന്റെയും ആലീസിന്റെയും മക്കളായ ആശ മാത്യ(24)ു, അഞ്ജു മാത്...

കൊലപാതകിയെന്നു വിളിച്ച എ കെ ജിയെ കോടതി കയറ്റി 200 രൂപ പിഴയടപ്പിച്ചു; 'വച്ച പാത്രത്തിൽ സ്ഥിരമായി വച്ചു രുചി കുറഞ്ഞ'പ്പോൾ രാഷ്ട്രീയം വിട്ടു; പേരാവൂരിലെ നിറസാന്നിധ്യമായിരുന്ന കെ പി നൂറുദ്ദീൻ; 'എന്നാൽ ആ രീതിയിൽ മുന്നോട്ടുപോയി' മടക്കമില്ലാതെ...

May 30, 2016

കണ്ണൂർ: വടക്കേ മലബാറിന്റെ പ്രകാശമായിരുന്നു കെ പി നൂറുദ്ദീൻ. നൂർ എന്ന അറബി വാക്കിന്റെ അർത്ഥം പോലെ എതിരാളിയോ അനുകൂലിയോ എന്നൊന്നും നോക്കാതെ അദ്ദേഹം സൗഹൃദത്തിന്റെ പ്രകാശം പരത്തിയിരുന്നു. കണ്ടുമുട്ടുന്നവരിലെല്ലാം സ്‌നേഹസ്മരണകൾ സമ്മാനിക്കുന്ന നൂറുദ്ദീൻ കൈവ...

മുപ്പതു പൈസയുടെ റീഫില്ലുമായി മലയിറങ്ങിയെത്തി; കാമുകിയെ വിവാഹം ചെയ്യാൻ ഒറ്റരൂപ നോവൽ എഴുത്തു തുടങ്ങി; ഒരേ സമയം 13 നോവലുകൾ എഴുതി പത്രാധിപന്മാരെ ക്യൂ നിർത്തി; സീരിയലുകൾക്കു മുമ്പ് സ്ത്രീകൾ ആകാംക്ഷയോടെ കാത്തിരുന്നു: വിട പറഞ്ഞ മാത്യു മറ്റത്തിന്റെ ജീവിതം വായിക്കുമ്പോൾ

May 29, 2016

കോട്ടയം: മുപ്പതു പൈസയുടെ റീഫില്ലുമായി കട്ടപ്പന മലയിറങ്ങി വന്ന് ഒരേ സമയം 13-14 വാരികകളിൽ നോവലുകൾ എഴുതിയ ജനപ്രിയസാഹിത്യകാരനാണ് മാത്യു മറ്റം. രണ്ടു കൈകൊണ്ടുമെഴുതി 270-ലധികം നോവലുകൾ. ലക്ഷങ്ങൾ സമ്പാദിച്ചെങ്കിലും കാര്യമായൊന്നും നേടാതെ ദുരിതമനുഭവിച്ചായിരുന്...

15-ാം വയസ്സിൽ വിധവയായി; വിടിയുടേയും ഇംഎംഎസിന്റേയും വിധവാ വിവാഹ വിപ്ലവത്തിൽ പങ്കാളിയായി ചരിത്രമെഴുതി; സാമൂഹിക അസമത്വത്തിനെതിരെ പോരാടി; മകന്റെ ഡോക്യുമെന്റിയിലൂടെ ദേശീയ ശ്രദ്ധയും; ആര്യാ പ്രേംജി ഓർമ്മയാകുമ്പോൾ

May 23, 2016

തിരുവനന്തപുരം: ഭരത് അവാർഡ് ജേതാവും സാമൂഹിക പരിഷ്‌കർത്താവുമായ നടൻ പ്രേംജിയുടെ ഭാര്യ ആര്യ പ്രേംജി (99) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്‌ച്ച രാവിലെയായിരുന്നു അന്ത്യം. സ്‌കൂൾ വിദ്യാഭ്യാസം പോലും ലഭിക്കാതെ കൗമാരത്തിൽ തന്നെ കല്ല്യാണം ക...

അനീഷ് ചാനൽ രംഗത്ത് ശ്രദ്ധേയനായത് കുറ്റകൃത്യങ്ങളുടെ ലോകത്തെ വാർത്തകൾ അവതരിപ്പിച്ച്; എഫ്‌ഐആറിലൂടെ നിരവധി ക്രൈം വാർത്തകൾ അവതരിപ്പിച്ച ജേണലിസ്റ്റിന്റെ മരണം ഒരു എഫ്‌ഐആർ അവശേഷിപ്പിച്ച്

May 14, 2016

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസിറ്റിങ് എഡിറ്ററും എഫ്‌ഐആർ പരിപാടിയുടെ അവതാരകവുമായി അനീഷ് ചന്ദ്രന്റെ (34) അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മാദ്ധ്യമപ്രവർത്തകർ. തെരഞ്ഞെടുപ്പ് പരിപാടിയുടെ തിരക്കുകൾക്കിടയിലും പ്രിയപ്പെട്ട സഹപ്രവർത്തക...

'അണ്ണാ' എന്ന വിളിക്കായി... അനീഷിന്റെ വിയോഗത്തെ കുറിച്ച് ഒരു മാദ്ധ്യമപ്രവർത്തകന്റെ ഓർമ്മക്കുറിപ്പ്

May 14, 2016

കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമപ്രവർത്തകന് അനീഷ് ചന്ദ്രൻ(34) കഴക്കൂട്ടത്തിന് സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ചാനലിലെ ക്രൈംപരിപാടിയായി എഫ്‌ഐആറിന്റെ അവതാരകൻ കൂടിയായ അനീഷിന്റെ വിയോഗം തലസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകർക്ക് ഒ...

വിജ്ഞാനം + വിനയം + സൂക്ഷമത = കോയക്കുട്ടി ഉസ്താദ്

May 04, 2016

ഉജാലമുക്കിയ ഞെരിയാണിക്ക് ഏറെ മുകളിൽ ആയി ഇറങ്ങി നില്കുന്ന തുണി കാഴ്ചയിൽ അൽപം പഴക്കം തോന്നുന്ന നീളൻ ജുബ്ബ, തോളിൽ ഒരുപച്ച ഷാൾ, ഇട്ടു ഓട്ടോ റിക്ഷയിലും അസുഖബാധിതൻ ആകുന്നത് വരെ ബസ്സിലും എല്ലാം കണ്ടിരുന്ന കുലീന വ്യക്തിത്വം അത് വേറെ ആരുമല്ല, കേരളിയ മുസ്ലിം ക...

പത്രം വിട്ടപ്പോൾ കാർട്ടൂൺ വര തടയാൻ കേസുമായി മനോരമ കോടതി കയറി; വിവാദ വിധിയിലൂടെ വര തടഞ്ഞ കോടതിക്കെതിരെ അപ്പീൽ പോകും മുമ്പ് സ്വയം വിട്ടുകൊടുത്തു മനോരമ തലയൂരി: അന്തരിച്ച ടോംസിനെ വളർത്തിയതും തളർത്തിയതും മനോരമ തന്നെ

April 28, 2016

കോട്ടയം: മലയാള ആക്ഷേപഹാസ്യ രംഗത്തെ കാരണവരെയാണ് കാർട്ടൂണിസ്റ്റ് ടോംസിന്റെ വിയോഗത്തിലൂടെ മലയാളത്തിന് നഷ്ടമായത്. ദ്വീർഘകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ഇന്നലെ വൈകീട്ടായിരുന്നു. മലയാളത്തിന്റെ പ്രിയ കാർട്ടൂൺ കഥാപാത്രങ്ങളായ ബോബന...

MNM Recommends