1 aed = 17.67 inr 1 eur = 72.68 inr 1 gbp = 84.26 inr 1 kwd = 213.81 inr 1 sar = 17.31 inr 1 usd = 64.89 inr
May / 2017
23
Tuesday

ഭരണത്തിലെ പുഴുക്കുത്തകളോട് സന്ധിയില്ലാ സമരം നയിച്ച ഇന്നലെകളുടെ കഥപറഞ്ഞ് ജേക്കബ് തോമസ്; സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന ആത്മകഥ മാഫിയകളും നിയമലംഘകരുമായി നടത്തിയ പോരാട്ടത്തിന്റെ നേർസാക്ഷ്യം; പുസ്തകം മെട്രോ മലയാളിയിലൂടെ വാങ്ങാം

May 23, 2017

അഴിമതി വിരുദ്ധ പോരാട്ടത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരാണ് ഡോ. ജേക്കബ് തോമസ് എന്ന ഐഎഎസ് ഓഫീസറുടേത്. ഏതു പദവിയിലും വകുപ്പിലും ഇരുന്നാലും അവിടത്തെ അഴിമതി മുക്തമാക്കാനും ജനപ്രിയമാക്കാനും അദ്ദേഹം നടത്തിയ ശ്രമങ്ങൾ അത്രമേൽ പ്രശംസിക്കപ...

അഴിമതി മുക്തമായിരുന്നോ എൽഡിഎഫ് ഭരണം? മന്ത്രിസഭയിലെ ഏറ്റവും പ്രഗത്ഭനായ മന്ത്രിയാര്? മുഖ്യമന്ത്രിക്ക് ഉപദേശകരെ കൊണ്ട് നേട്ടമുണ്ടായോ? പിണറായി സർക്കാറിന്റെ ഒരു വർഷത്തെ വിലയിരുത്തുന്ന മറുനാടൻ സർവേയ്ക്ക് മികച്ച പ്രതികരണം; നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ മൂന്ന് ദിനം കൂടി അവസരം

May 22, 2017

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫിന്റെ ഒരു വർഷത്തെ ഭരണത്തെ വിലയിരുത്താൻ മറുനാടൻ മലയാൡനടത്തുന്ന ഓൺലൈൻ സർവേയിൽ മികച്ച പങ്കാളിത്തം. ആയിരക്കണക്കിന് പേരാണ് സർവേ തുടങ്ങി ഒരു ദിവസം പിന്നിടുമ്പോൾ സർക്കാറിനെ വിലയിരുത്തി സർവേയിൽ വോട്ടു ചെ...

മൂന്നാറിൽ തൊട്ടതെല്ലാം പിഴച്ചോ? പിള്ളയ്ക്ക് എന്തിന് കാബിനെറ്റ് പദവി? സെൻകുമാർ കേസിലെ വിധി കരണത്തേറ്റ അടിയായോ? സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ മറച്ചുവെക്കാൻ മാധ്യമങ്ങൾ മനപ്പൂർവം വിവാദകൃഷി നടത്തുകയാണോ? പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാകുമ്പോൾ കേരളം എങ്ങനെ വിലയിരുത്തുന്നു? മറുനാടൻ സർവേയിൽ പങ്കെടുക്കാം

May 21, 2017

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളിൽ മുങ്ങിയ യുഡിഎഫ് സർക്കാറിൽ നിന്നും മനംമടുത്താണ് കേരള ജനത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫിനെ അധികാരത്തിലേറ്റിയത്. നട്ടെല്ലുള്ള മുഖ്യമന്ത്രിയായി പിണറായി മാറുമെന്ന് പ്രതീക്ഷിച്ചവർ ഏറെയാണ്. എന്നാൽ, ഭരണം ഒരു വർഷം ...

ആതുര സേവനത്തിലെ മാലാഖമാരെ ആദരിച്ച് മറുനാടൻ മലയാളി; നഴ്സുമാർക്ക് കർമജീവിതത്തിലെ അവിസ്മരണീയാനുഭവം പങ്കുവെയ്ക്കാം

May 09, 2017

ആതുരസേവന രംഗത്തെ മാലാഖമാരാണ് നഴ്‌സുമാർ. അർപ്പണ മനസും ആതുരസേവനത്തിലെ സമർപ്പണവുമായി അവർ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നേരവും കാലവും നോക്കാതെ ജോലി ചെയ്യുന്നു. ലോകമാകെ അവരെയെല്ലാം ആദരിക്കുന്നു. വരുന്ന പന്ത്രണ്ടാം തീയതി ലോക നഴ്‌സസ് ദിനമാണ്. ഈ ദിനത്തിൽ ലോകത്ത...

തലസ്ഥാനത്തെ തെരുവോരത്ത് മഹാനടിക്ക് കൂട്ടായ്മയൊരുക്കി കൂട്ടുകാർ; മാനവീയം വീഥിയിൽ നാടൻപാട്ടിനൊപ്പം പാട്ടുമൂളി ചുവടുവച്ച് സുരഭീ ലക്ഷ്മി; തലസ്ഥാനത്തെ നാടക കൂട്ടായ്മയിലെ സജീവസാന്നിധ്യത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചതിന്റെ ആഹ്‌ളാദം അനന്തപുരിയിലെ കൂട്ടുകാർ പങ്കുവച്ചത് ഇങ്ങനെ; മറുനാടൻ ലൈവ് വീഡിയോ കാണാം

May 07, 2017

തിരുവനന്തപുരം: തെരുവോരത്ത് നിൽക്കാൻ മടിയില്ലാത്ത ദേശീയ നായിക. ദേശീയ നായികനടിയായി പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മി തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ വന്നിറങ്ങിയപ്പോൾ... കാത്തുനിന്നവർക്കു മുന്നിലേക്ക് നാടൻപാട്ടിന്റെ അകമ്പടിയിൽ അവർ ചുവടുകൾ വച്ചപ്പോൾ അത് കണ...

പുസ്തകം വാങ്ങാൻ ആലോചിക്കുമ്പോൾ ഒരു ക്ലിക്ക് അകലെ ഇനി മറുനാടൻ മലയാളി; ബാലസാഹിത്യം മുതൽ വിശ്വസാഹിത്യം വരെ...; കുറഞ്ഞ വിലയിൽ നിങ്ങളാഗ്രഹിക്കുന്ന പുസ്തകങ്ങളുമായി മെട്രോ മലയാളി ബുക് സ്റ്റോർ പ്രവർത്തനം തുടങ്ങി

April 24, 2017

തിരുവനന്തപുരം: 'വായിച്ചാലേ വളരൂ' എന്നാണ് പഴയകാല പ്രമാണം. മലയാളികളുടെ കാര്യത്തിൽ ഇക്കാര്യം അച്ചട്ടാണ്. കാലമെത്ര മാറിയായിലും മലയാളിയുടെ വായനാ അഭിരുചിയിൽ സാരമായ മാറ്റം വന്നിട്ടില്ല. എം ടി വാസുദേവൻ നായരും വൈക്കം മുഹമ്മദ് ബഷീറുമെല്ലാം ഇപ്പോവും മലയാളികളുടെ...

എട്ട് മണിക്കൂർ തുടർച്ചയായി നിലയ്ക്കാത്ത ചിലമ്പൊലി ഒച്ചകൾ; നിറകണ്ണുകളോടെ പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങി പ്രതിഭകൾ; റാമ്പിൽ സൗന്ദര്യത്തിന്റെയും പ്രതിഭയുടെയും സമ്മേളനങ്ങൾ; നിറഞ്ഞു കവിഞ്ഞ് മൂവായിരത്തോളം കാണികൾ: യു കെ മലയാളികളെ ആവേശത്തിൽ ആറാടിച്ച് കൊണ്ട് ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിന് കൊടിയിറങ്ങി

April 09, 2017

ഗ്ലോസ്റ്റർ: യുകെയിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമ വേദിയായ ബ്രിട്ടീഷ് മലയാൡഅവാർഡ് നൈറ്റ് മുൻവർഷങ്ങളിലേതു പോലെ ആഘോഷപൂർവമായി ഇത്തവണയും നടന്നു. ഇന്നലെ ഗ്ലോസ്റ്റർഷെയറിൽ വച്ചായിരുന്നു യുകെയിലെ മലയാളി സമൂഹം നെഞ്ചേടേറ്റിയ അവാർഡ്ദാന ചടങ്ങ് നടന്നത്. യുകെയിലെ ...

മംഗളം കാണിച്ചത് തെറ്റെന്ന് 59 ശതമാനം വായനക്കാർ; ശശീന്ദ്രന്റെ ഫോൺ വിളി വ്യക്തിപരമാണെന്ന് 63 ശതമാനം; സർക്കാരിന്റെ ഇമേജിനെ ബാധിച്ചെന്ന് 63 ശതമാനം പേർ; വിമർശിക്കുന്ന ചാനൽ അവതാരകർ ഇരട്ടത്താപ്പുകാരെന്ന് 65 ശതമാനം: ശശീന്ദ്രന്റെ അശ്ലീല ഫോൺ വിളി സംഭവത്തോടെ കേരളം പ്രതികരിക്കുന്നത് ഇങ്ങനെ

March 28, 2017

തിരുവനന്തപുരം: മന്ത്രിയും വയോധികനുമായ എ കെ ശശീന്ദ്രൻ ടെലിഫോണിലൂടെ ഒരു വീട്ടമ്മയുമായി ലൈംഗിക സംഭാഷണം നടത്തിയത് രണ്ടു ദിവസമായി കേരളത്തെ പിടിച്ചുലക്കുകയാണ്. ഫോൺ സംഭാഷണം മംഗളം ചാനൽ പുറത്തു വിട്ടു അഞ്ചു മണിക്കൂർ തികയും മുൻപ് മന്ത്രി സ്ഥാനം രാജി വച്ചു. മന്...

മംഗളം ചെയ്തത് ശരിയോ? ശശീന്ദ്രന്റെ ടെലിഫോൺ സംഭാഷണം വ്യക്തിപരമോ? വാരിക പോലെ തന്നെ ചാനലും ഒരു പൈങ്കിളി സ്ഥാപനമോ? വിമർശിക്കുന്ന മാധ്യമ പ്രവർത്തകർ ഇരട്ടത്താപ്പുകാരോ? മന്ത്രിയെ രാജിവയ്‌പ്പിച്ച ബിഗ് ബ്രേക്കിങിൽ നിങ്ങൾ ഏതു പക്ഷത്ത്? മറുനാടൻ ഓൺലൈൻ പോളിൽ വോട്ട് രേഖപ്പെടുത്താം

March 27, 2017

തിരുവനന്തപുരം: സുന്ദരിക്കുട്ടി... ഞാന് ഗോവയിലാണ്-മംഗളം ചാനൽ പുറത്തുവിട്ട ഈ ഓഡിയോയിൽ കേരളം ഞെട്ടി. മൂന്ന് മണിക്കൂറിനകം മന്ത്രിയായിരുന്ന എകെ ശശീന്ദ്രൻ രാജി വച്ചു. എത്രപെട്ടെന്ന് മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങളെത്തിയ മറ്റൊരു വാർത്തയും ഉണ്ടായിരുന്നില്...

മറുനാടൻ മലയാളിയുടെ തിരുവനന്തപുരം ഓഫീസിലേക്ക് പരിചയ സമ്പന്നരായ അഞ്ച് സബ് എഡിറ്റർമാരെ നിയമിക്കുന്നു; നിലവിൽ ലഭിക്കുന്നതിൽ കൂടിയ ശമ്പളവും ആനുകൂല്യങ്ങളും നൽകും

February 24, 2017

തിരുവനന്തപുരം: മറുനാടൻ മലയാളിയുടെ തിരുവനന്തപുരം മെയിൻ ഡെസ്‌ക്കിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ള പത്രപ്രവർത്തകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഡെസ്‌ക്കിൽ സബ് എഡിറ്റർ, സീനിയർ സബ് എഡിറ്റർ, ചീഫ് സബ് എഡിറ്റർ തസ്തികകളിൽ ആണ് ഒഴിവുകളുള്ളത്. ഏതെങ്കിലും ഓൺലൈൻ പത...

യുവനടിക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ചു മലയാള സിനിമാകുടുംബത്തിന്റെ ഒത്തുചേരൽ; എറണാകുളം ദർബാർ ഹാളിൽ അണിചേർന്നു പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരും; മറുനാടൻ ലൈവ് വീഡിയോ കാണാം

February 19, 2017

കൊച്ചി: യുവനടിക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ചു സിനിമാ സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ കൊച്ചി ദർബാർ ഗ്രൗണ്ടിൽ മലയാള സിനിമാകുടുംബത്തിന്റെ ഒത്തുചേരൽ. ചലച്ചിത്ര താരങ്ങളുടെ സംഘടനായ 'അമ്മ'യാണു പരിപാടി സംഘടിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും പിന്...

സ്വകാര്യ മാനേജ്മെന്റ് കോളേജുകൾ മുഴുവൻ പീഡനശാലകളാണോ? ഇന്റേണൽ എന്ന ഉമ്മാക്കി കാട്ടി കുട്ടികളെ ചൂഷണം ചെയ്യുന്നത് ഇവിടെ പതിവാണോ? പീഡനത്തിന് ഇരയായവർ തുറന്ന് പറയട്ടെ; മറുനാടൻ കാമ്പെയിൻ തുടങ്ങുന്നു

January 10, 2017

തിരുവനന്തപുരം: കേരളത്തിലെ കാമ്പസുകളുടെ സ്വഭാവം കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ ശീഘ്രഗതിയിലാണ് മാറിയത്. കാമ്പസുകളിലെ രാഷ്ട്രീയ നിരോധനമാണ് അതിനു പ്രധാന കാരണമായത്. കൂണുപോലെ മുളച്ചു പൊന്തിയ സ്വാശ്രയ - സ്വകാര്യ മാനേജ്മെന്റ് കോളേജുകൾ കാമ്പസുകളുടെ സ്വഭാവം പാ...

ക്രിസ്മസ് - ന്യൂ ഇയർ പ്രമാണിച്ച് മറുനാടൻ കുടുംബം നടത്തിയ അപ്പീലിൽ പുതു ജീവൻ ലഭിക്കുന്നത് കേരളത്തിലെ പത്ത് നിർധന രോഗികൾക്ക്; ബ്രിട്ടനിലെ വായനക്കാർ ചികിത്സയ്ക്കായി നൽകിയത് 12 ലക്ഷത്തോളം രൂപ: ഒരു ലക്ഷം നൽകി ഒരു വായനക്കാരി

January 07, 2017

മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി നേതൃത്വം നൽകുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നന്മയിൽ ഇക്കുറി പുതുജീവൻ ലഭിക്കുന്നത് പത്ത് നിർധന രോഗികൾക്ക്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ജീവിക്കുന്ന സാമ്പത്തികമായി ഏറെ കഷ്ടപ്പൊടുകൾ അനുഭ...

പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് സമ്മാനങ്ങൾ അയയ്ക്കാൻ ഇനി രണ്ടു ദിവസം കൂടി മാത്രം; ക്രിസ്മസിന് മുമ്പ് കൃത്യമായി വീട്ടിലെത്തുമെന്ന ഉറപ്പോടെ വിദേശത്ത് ഇരുന്നും നിങ്ങൾക്ക് സമ്മാനങ്ങൾ അയയ്ക്കാം...

December 19, 2016

ഈ ക്രിസ്മസിന് നിങ്ങളുടെ പ്രയിപ്പെട്ടവരുടെ അടുത്തെത്താനും സമ്മാനങ്ങൾ നൽകാനും സാധിക്കാത്ത വിഷമത്തിലാണോ നിങ്ങൾ? എങ്കിൽ എത്രയും വേഗം മെട്രോ മലയാളി ക്രിസ്മസ് സ്‌പെഷ്യലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ ഓർഡർ ചെയ്യു. ക്രിസ്മസ് ഹാൻഡ്മെയ്ഡ് കേക്കു...

മെട്രോ മലയാളി ക്രിസ്തുമസ് സ്‌പെഷ്യൽ പദ്ധതിക്ക് മികച്ച പ്രതികരണം; പ്രിയപ്പെട്ടവർക്ക് ക്രിസ്തുമസ് സമ്മാനങ്ങൾ വീട്ടിലെത്തിക്കാൻ ഒരാഴ്‌ച്ച കൂടി ബുക്ക് ചെയ്യാം; കേക്കും അലങ്കാര വസ്തുക്കളും കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങളും സമ്മാനിക്കാം; കൃത്യമായി വീട്ടിലെത്തുമെന്ന ഉറപ്പോടെ വിദേശത്ത് ഇരുന്ന് സമ്മാനങ്ങൾ അയയ്ക്കാൻ ഇനിയും വൈകേണ്ട

December 13, 2016

കൊച്ചി: മെട്രോ മലയാളി സെന്റ് എ ഗിഫ്റ്റ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ക്രിസ്തുമസ് സ്‌പെഷ്യൽ സെക്ഷന് വമ്പിച്ച പ്രതികരണമാണ് വായനക്കാരിൽ നിന്നും ലഭിച്ചത്. ക്ര്‌സ്തുമസ് ഹാൻഡ്‌മെയ്ഡ് കേക്കും, ട്രീ ഡെക്കറേഷൻ ഐറ്റംസും, കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങ...

MNM Recommends

Loading...