Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചെങ്ങനൂരിലെയും നാലു ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെയും മുൻതൂക്കവും ഫലങ്ങളും അപ്പപ്പോൾ അപ്ഡേറ്റ് ചെയ്യുന്നു; ഫിറോസ് സാലി നയിക്കുന്ന ഫലപ്രഖ്യാപനവും വിലയിരുത്തലും തൽസമയം മറുനാടനിൽ; മറുനാടൻ യൂട്യൂബ് ചാനൽ സബ്സ്‌ക്രൈബ് ചെയ്തും മറുനാടൻ ടിവി ഫേസ് ബുക്ക് പേജ് ലൈക് ചെയ്തും അലേർട്ട് ഉറപ്പു വരുത്തുക

ചെങ്ങനൂരിലെയും നാലു ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെയും മുൻതൂക്കവും ഫലങ്ങളും അപ്പപ്പോൾ അപ്ഡേറ്റ് ചെയ്യുന്നു; ഫിറോസ് സാലി നയിക്കുന്ന ഫലപ്രഖ്യാപനവും വിലയിരുത്തലും തൽസമയം മറുനാടനിൽ; മറുനാടൻ യൂട്യൂബ് ചാനൽ സബ്സ്‌ക്രൈബ് ചെയ്തും മറുനാടൻ ടിവി ഫേസ് ബുക്ക് പേജ് ലൈക് ചെയ്തും അലേർട്ട് ഉറപ്പു വരുത്തുക

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിന്റെ കണ്ണുകൾ ചെങ്ങന്നൂരിലേക്ക് തിരിഞ്ഞു കഴിഞ്ഞു. ഇതോടൊപ്പം നാല് ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ ഫലവും പുറത്തുവരും. ഈതേക്കുറിച്ചുള്ള വിവരങ്ങളും മറുനാടനിൽ തത്സമയം പുറത്തുവിടുകയാണ്. ത്രികോണ മത്സരത്തിന് ഒടുവിൽ വിജയം സജി ചെറിയാൻ നേടുമെന്ന് ഉറപ്പായി കഴിഞ്ഞു. കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയിക്കുകയാണ് മറുനാടൻ മലയാളി.

ഫലം നാളെ രാവിലെ 8.30 മുതൽ മറുനാടൻ മലയാളി തത്സമയ സംപ്രേഷണത്തിലൂടെ ലഭ്യമാണ്. യൂട്യൂബിലും ഫേസ്‌ബുക്ക് പേജിലുമാണ് തത്സമയ സംപ്രേഷണമുള്ളത്. അതിനായി മറുനാടൻ യുട്യൂബ് ചാനൽ സബ്സ്‌ക്രൈബ് ചെയ്യുക. മറുനാടൻ ടിവിയുടെ ഫേസ്‌ബുക്ക് പേജ് ലൈക്ക് ചെയ്ത് അലർട്ട് വരുത്താനും ഉറപ്പുവരുത്തുകയാണ് പ്രേക്ഷകർ ചെയ്യേണ്ടത്. പ്രമുഖ മാധ്യമപ്രവർത്തകൻ ഫിറോസ് സാലി മുഹമ്മദാണ് തത്സമയ സംപ്രേഷണവും ചർച്ചകളും നയിക്കുന്നത്. ജയപരാജയങ്ങളുടെ കാരണങ്ങളും മുന്നണികളുടെ നിലപാടുകളും വിശദമായി ചർച്ച ചെയ്യുന്ന സംപ്രേഷണത്തിൽ പ്രേക്ഷകർക്കും പങ്കാളികളാകാം.

ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് ചെങ്ങന്നൂരിൽ നിന്നുള്ള വിവരങ്ങൾ തത്സമയം പ്രേക്ഷകരിലെത്തിക്കാൻ ഞങ്ങളുടെ പ്രതിനിധികൾ സജ്ജരായിക്കഴിഞ്ഞു. നേതാക്കളുടെ പ്രതികരണങ്ങളും ജനങ്ങളുടെ പ്രതികരണങ്ങളുമെല്ലാം ഉൾപ്പെടുത്തിയുള്ള സമഗ്ര കവറേജാണ് മറുനാടൻ മലയാളി ഫലപ്രഖ്യാപന ദിവസം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. മറുനാടൻ വെബ്‌സൈറ്റിലും മറുനാടൻ യുട്യൂബ് ടിവിയിലും ഫലങ്ങൾ അപ്പപ്പോൾ അറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP