1 usd = 73.59 inr 1 gbp = 97.27 inr 1 eur = 85.22 inr 1 aed = 20.04 inr 1 sar = 19.62 inr 1 kwd = 243.02 inr

Oct / 2018
16
Tuesday

പ്രളയത്തിനിടെ എയർലിഫ്റ്റ് ചെയ്ത രണ്ടുപേരെ കാണ്മാനില്ല; വയോധികരായ മാതാപിതാക്കളെ കുറിച്ച് ഒരുവിവരവുമില്ലെന്ന പരാതിയുമായി മകൻ; വിവരം ലഭിക്കുന്നവർ അറിയിക്കാനും അപേക്ഷ

August 21, 2018

തിരുവനന്തപുരം: എയർ ലിഫ്റ്റ് ചെയ്ത ഇവരെ കാണാനില്ലെന്ന പരാതിയുമായി മകൻ. തിരുവല്ല കോയിപ്പുറം കുന്നിത്തറയിൽ അപ്പുക്കുട്ടൻ നായർ (75), ഇന്ദിര(65) എന്നിവരെ പറ്റി യാതൊരു വിവരവുമില്ലെന്ന് പരാതിയുമായി മകൻ മനോജാണ് രംഗത്തെത്തിയത്. 17 ന് വീടിന് സമീപത്ത് നിന്നും എ...

ഖുആനിലെ ഭ്രൂണശാസ്ത്രത്തിന്റെ സത്യമെന്താണ്? ഫറോവയുടെ ശവ ശരീരങ്ങളുടെ ശാസ്ത്രീയ വശം എന്താണ്? കടലിനെയും ചന്ദ്രനെയും പിളർത്തിയെന്ന് പറയുന്നത് എങ്ങനെയാണ്; മതത്തിന് എന്തെങ്കിലും മിറാക്കിളുകൾ ചെയ്യാൻ കഴിയുമോ; മതഗ്രന്ഥങ്ങളിലെ വചനങ്ങൾ ശാസ്ത്രൃദൃഷ്ടിയിൽ എങ്ങനെയാണ്? സി രവിന്ദ്രന്റെ പ്രഭാഷണം നാളെ; സ്വതന്ത്ര ചിന്താ സെമിനാറിന് ഒരുങ്ങി കോഴിക്കോട്

August 04, 2018

കോഴിക്കോട്: മതം മുഴുവൻ ശാസ്ത്രമാണെന്ന് പ്രചാരണം നാൾക്കുനാൾ ശക്തിപ്പെടുന്ന ഇക്കാലത്ത് മതഗ്രന്ഥങ്ങളിലെ പരാമർശങ്ങളുടെ ശാസ്ത്രീയതലം അന്വേഷിക്കുകയാണ് പ്രമുഖ സ്വതന്ത്ര്യ ചിന്തകനും എഴുത്തുകാരനുമായ സി രവിചന്ദ്രൻ.ഖുആനിലെ ഭ്രൂണശാസ്ത്രത്തിന്റെ സത്യമെന്താണ്, ഫറോ...

ആരോഗ്യ സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദ നഴ്സുമാർക്ക് കുടുംബാരോഗ്യ വിഷയങ്ങളിൽ പഠന പരിശീലനം; പരിശീലനം നൽകുന്നത് ആർദ്രം മിഷനുമായി സഹകരിച്ച്

March 02, 2018

തിരുവനന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല ആർദ്രം മിഷനുമായി സഹകരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പിലെ ബിരുദാനന്തര ബിരുദധാരികളായ എഴുപത് നഴ്സുമാർക്ക് കുടുംബ ആരോഗ്യ സംബന്ധിയായ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. മാർച്ച് അഞ്ച് മുതൽ പതിനാറു വരെ രണ്ടാഴ്ചക്കാലം നീണ്...

സാഹസിക ഫോട്ടോഗ്രഫി അവാർഡ്; കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് അപേക്ഷ ക്ഷണിച്ചു

February 05, 2018

തിരുവനന്തപുരം: സംസ്ഥാന സാഹസിക ഫോട്ടോഗ്രാഫി അവാർഡിന് കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് അപേക്ഷ ക്ഷണിച്ചു. 2017 ജനുവരി മുതൽ 2018 ജനുവരി വരെയുള്ള കാലയളവിൽ എടുത്ത ഫോട്ടോകളാണ് പരിഗണിക്കുക. ഫോട്ടോകൾ 18 ഃ 12 വലിപ്പത്തിലുള്ളതും സ്വയം സാക്ഷ്യപ്പെടുത്തിയവയും സാഹസി...

ഇതുവരെ മറച്ചു വച്ച കള്ളപ്പണം ഇനി എന്തു ചെയ്യും? 200 ശതമാനം പിഴയും ജയിലും കിട്ടാതിരിക്കാൻ പണം കത്തിച്ചു കളയുക അല്ലാതെ വേറെ വഴികൾ വല്ലതും ഉണ്ടോ? നോട്ടു പിൻവലിക്കുമ്പോൾ അറിയേണ്ട ചില നിയമ കാര്യങ്ങൾ

November 10, 2016

തിരുവനന്തപുരം: പ്രധാന മന്ത്രിയുടെ പ്രസ്ഥാവന വന്ന രാത്രി മുതൽ കള്ളപ്പണക്കാരും പുതുപ്പണക്കാരും നെട്ടോട്ട മോടുന്ന കാഴ്ചയാണ് നമ്മൾ കണ്ടതും കേട്ടതും. 500 ഉം 1000 വും പിൻവലിച്ച് പുതിയ നോട്ടുകൾ ഇറക്കുമെന്ന വാർത്തർത്തകൾ വന്നതു മുതൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യ...

ഐഡി പ്രൂഫിലും പാൻ കാർഡിലും മാറിയ തുകയും തീയതിയും എഴുതി സെൽഫ് അറ്റസ്റ്റ് ചെയ്യാൻ മറക്കരുതേ! പഴയ നോട്ടുകൾ മാറാൻ ബാങ്കിൽ നൽകുന്ന നിങ്ങളുടെ രേഖകൾ കുരുക്കാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

November 10, 2016

തിരുവനന്തപുരം: അഞ്ഞൂറ്, ആയിരം രൂപ നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെ പുതിയ 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ എത്തിക്കഴിഞ്ഞു. പലരും ഇതിനകം തന്നെ പഴയ നോട്ടുകൾ കൊടുത്തു പുതിയ നോട്ടുകൾ സംഘടിപ്പിക്കുകയും ചെയ്തു. നോട്ടുകൾ മാറാൻ തിരിച്ചറിയൽ കാർഡിന്റെ പകർപ്പുൾപ്പെടെ...

2017 ലെ പൊതു അവധികൾ പ്രഖ്യാപിച്ചു; ഇംഗ്ലീഷ് മാസത്തിലെ എല്ലാ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും അവധി; കേരള സർക്കാറിനുകീഴിൽ പ്രവർത്തിക്കുന്ന ഓഫീസുകൾക്കായുള്ള പൊതു അവധി ദിനങ്ങൾ അറിയാം.

October 28, 2016

തിരുവനന്തപുരം: 2017 കലണ്ടർ വർഷം കേരള സർക്കാറിനുകീഴിൽ പ്രവർത്തിക്കുന്ന ഓഫീസുകൾക്കായുള്ള പൊതു അവധിദിനങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് മാസത്തിലെ എല്ലാ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും അവധിയാണ്. 1.മന്നം ജയന്തി-(ജനുവരി 2 തിങ്കൾ),2.റിപ്പബ്‌ളിക്ക് ദിനം-(ജ...

വീട്ടിൽ ഇരുന്നു കൊണ്ട് ഫോം പൂരിപ്പിച്ചാൽ നിങ്ങൾക്കും പെൻഷൻ കിട്ടും; ആധാർ കാർഡോ പാൻ കാർഡോ ഉണ്ടെങ്കിൽ ആർക്കും നാഷണൽ പെൻഷൻ സ്‌കീമിൽ ചേരാം; എല്ലാ ഇന്ത്യക്കാർക്കും പെൻഷൻ ഉറപ്പ് വരുത്തുന്ന പദ്ധതിയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

June 19, 2016

നോൺ റെസിഡന്റ് ഇന്ത്യക്കാർക്ക്(എൻആർഐ) ആധാർ കാർഡോ പാൻ കാർഡോ ഉണ്ടെങ്കിൽ ഇപ്പോൾ നാഷണൽ പെൻഷൻസ് സേവിങ്‌സ് (എൻപിഎസ്) അക്കൗണ്ടുകൾ ഓൺലൈനിലൂടെ ആരംഭിക്കാമെന്ന് ഇന്ത്യൻ ധനകാര്യമന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയിറക്കിയിരുന്നു. ഈ ഒരു അവസരത്തിൽ എല്ലാ ഇന്ത്യക്കാർക്കു...

ആധാർ കാർഡും തിരിച്ചറിയൽ കാർഡും പാൻകാർഡുമുണ്ടെങ്കിൽ അപേക്ഷിച്ചാലുടൻ പാസ്‌പോർട്ട്; പൊലീസ് വെരിഫിക്കേഷൻ നൂലാമാലകളിൽ നിന്ന് ഒഴിവാകാൻ പുതിയ നിർദ്ദേശവുമായി കേന്ദ്രം

June 19, 2016

ന്യൂഡൽഹി: ആധാർ കാർഡും തിരിച്ചറിയൽ കാർഡും പാൻ കാർഡുമുണ്ടെങ്കിൽ അപേക്ഷിച്ചാലുടൻ പാസ്‌പോർട്ട് ലഭ്യമാക്കുമെന്നു കേന്ദ്രം. പൊലീസ് വെരിഫിക്കേഷൻ നടപടികളാൽ വലയുന്ന അപേക്ഷകർക്കു തുണയാകുന്നതാകും പുതിയ നടപടി.  പാസ്പോർട്ട് ലഭ്യമാക്കുന്നതിനുള്ള നടപടി ലഘൂകരിക്കുമെ...

മറക്കാതെ ഈ നമ്പരുകൾ മൊബൈൽ ഫോണിൽ സേവ് ചെയ്യൂ; ആവശ്യം വന്നാൽ ഏതു മന്ത്രിയെയും വിളിക്കാം; എല്ലാ മന്ത്രിമാരുടെയും ഇമെയിൽ വിലാസവും ഫോൺ നമ്പരുകളും അറിയാം

May 29, 2016

തിരുവനന്തപുരം: ഒരാവശ്യത്തിനു മന്ത്രിതന്നെ ഇടപെടണമെന്നു വന്നാൽ എന്തുചെയ്യും. മടിക്കേണ്ട. നേരിട്ടുതന്നെ വിളിച്ചോളൂ. ഇല്ലെങ്കിൽ ഇമെയിൽ അയക്കുകയുമാകാം. മന്ത്രിമാരുടെയെല്ലാം ഫോൺ നമ്പരുകളും ഇമെയിൽ വിലാസങ്ങളും ഇതാ. മറക്കാതെ മൊബൈൽ ഫോണിൽ സേവ് ചെയ്‌തോളൂ.. മുഖ്...

വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടില്ലാത്തവർക്ക് പേരു ചേർക്കാൻ അവസരം ഏപ്രിൽ 19 വരെ; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം

March 22, 2016

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടില്ലവർക്ക് പേരു ചേർക്കാൻ ഏപ്രിൽ 19 വരെ അവസരം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. നേരിട്ടോ ബൂത്ത് ലെവൽ ഓഫീസർമാർ മുഖേനയോ അക്ഷയകേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാം. ഇതി...

എന്തുകൊണ്ടാണ് ഇന്ത്യൻ പാസ്‌പോർട്ട് കടുംനീല നിറത്തിൽ ഇരിക്കുന്നത്? എന്തുകൊണ്ടാണ് യൂറോപ്യൻ പാസ്‌പോർട്ട് ചുവപ്പായത്? പാസ്‌പോർട്ടുകളുടെ കളറിന്റെ പിന്നിലെ കാരണം അറിയാം

February 09, 2016

വിദേശരാജ്യങ്ങളിൽ വിമാനം കയറാനായി ക്യൂനിൽക്കുമ്പോൾ പലവർണത്തിലുള്ള പാസ്‌പോർട്ടുകൾ കണ്ടിട്ടുണ്ടാകാം. കൂട്ടത്തിൽ ഇന്ത്യക്കാരുടെ പാസ്‌പോർട്ട് കണ്ടാൽ മനസ്സിലാകും. കടുംനീല നിറത്തിൽ എവിടെനിന്ന് നോക്കിയാലും ഇന്ത്യൻ പാസ്‌പോർട്ട് തെളിഞ്ഞുകാണും. ഇതുപോലെ ഓരോ രാജ്...

ശമ്പളക്കമ്മീഷന്റെ പുതിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പുതുക്കിയ ശമ്പളം എങ്ങനെ കണക്കുകൂട്ടാം? 15 വർഷം സർവീസുള്ള വ്യക്തിയുടെ ശമ്പളം കണക്കുകൂട്ടുന്നത് ഇങ്ങനെ

January 21, 2016

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്കായി ശമ്പളക്കമ്മീഷൻ മുന്നോട്ടുവച്ച നിർദേശങ്ങൾ കഴിഞ്ഞ ദിവസമാണു മന്ത്രിസഭ അംഗീകരിച്ചത്. അൽപ്പം ഭേദഗതി വരുത്തിയാണു സംസ്ഥാന സർക്കാർ പത്താം ശമ്പളക്കമ്മീഷൻ ശുപാർശകൾ അംഗീകരിച്ചത്. 2014 ജൂലൈയിലെ അടിസ്ഥാന ശമ്പളം വച്ചാണ് ഇനിയു...

വിവരാവകാശം ഇനി വിരൽത്തുമ്പിൽ; ഓൺലൈനിലൂടെ വിവരാവകാശ രേഖ ലഭ്യമാക്കാൻ വെബ്‌സൈറ്റ്; നിയമപരിജ്ഞാനം കുറഞ്ഞവർക്കു പോലും എളുപ്പത്തിൽ സംവിധാനം ഉപയോഗപ്പെടുത്താം

December 24, 2015

തിരുവനന്തപുരം: വിവരാവകാശരേഖകൾ ഇനി വിരൽത്തുമ്പിലും ലഭ്യമാകും. നിയമം ജനകീയമാക്കുന്നതിന്റെ ഭാഗമായി വിവരാവകാശ രേഖകൾ ഓൺലൈനിലൂടെ ലഭ്യമാക്കുന്ന പദ്ധതിക്കാണു തുടക്കം കുറിച്ചത്. http://rtionline.in എന്ന വെബ്‌സൈറ്റിലൂടെ വിവരങ്ങൾ ഇനി ലഭ്യമാകും. നിയമപരിജ്ഞാനം കു...

ചെന്നൈ, എഗ്മൂർ സ്റ്റേഷനിൽ നിന്നും അഞ്ചാം തീയതി വരെയുള്ള ട്രെയിനുകൾ റദ്ദാക്കി; ആർക്കോണത്തു നിന്നും തിരുവനന്തപുരത്തേക്ക് സ്‌പെഷ്യൻ ട്രെയിൻ പുറപ്പെട്ടു

December 03, 2015

ചെന്നൈ: ചെന്നൈ പ്രളയക്കെടുതിയെ തുടർന്ന് നിരവധി മലയാളികൾ നാട്ടിലേക്ക് തിരിക്കാൻ മാർഗ്ഗമില്ലാത്ത സ്ഥിതിയിലാണ്. ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് തിരിക്കേണ്ട ട്രെയിനുകൾ മിക്കതും റദ്ദാക്കിയ സ്ഥിതിയിലാണ്. ഉത്തരേന്ത്യയിൽ നിന്നും ചെന്നൈ വഴി വരുന്ന ട്രെയിനുകൾ...

MNM Recommends