OBITUARY+
-
മറുവശം പാർക്കു ചെയ്ത കാറെടുക്കാൻ റോഡ് കടക്കവെ സ്വകാര്യബസ്സിടിച്ചു; അവധിക്കു വന്ന മകളെ കൂട്ടാനെത്തിയ അച്ഛന് മകളുടെയും ഭാര്യയുടയും കൺമുമ്പിൽ ദാരുണാന്ത്യം; മരണപ്പെട്ടത് കൂത്താട്ടുകുളം സ്വദേശി
December 25, 2021കോട്ടയം : അവധിക്കെത്തിയ മകളെ കൂട്ടിക്കൊണ്ടു പോകാൻ വന്ന അച്ഛനു വാഹനാപകടത്തിൽ ദാരുണാന്ത്യം. കൂത്താട്ടുകുളം ശ്രീനിലയത്തിൽ എം.കെ.മുരളീധരനാണു (61) മരിച്ചത്. ഇന്നലെ വൈകിട്ട് 6.30ന് കോട്ടയം കുര്യൻ ഉതുപ്പ് റോഡിലായിരുന്നു അപകടം. തിരുവനന്തപുരത്തു സ്വകാര്യ കമ്പ...
-
സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ മലയാളി; പിന്നെ രചിച്ചത് ചരിത്രവും; സംവിധായകൻ കെ എസ് സേതുമാധവൻ അന്തരിച്ചു; വിടവാങ്ങുന്നത് അനശ്വര ചിത്രങ്ങൾ സമ്മാനിച്ച ചലച്ചിത്രകാരൻ; വിടവാങ്ങിയത് സാഹിത്യത്തെ മലയാള സിനിമയോട് അടുപ്പിച്ച ചരിത്ര പുരുഷൻ
December 24, 2021ചെന്നൈ: മലയാള സിനിമയുടെ ചരിത്ര പുരുഷൻ സംവിധായകൻ കെ എസ് സേതുമാധവൻ അന്തരിച്ചു. 90 വയസ്സായിരുന്നു. നിരവധി ഭാഷകളിൽ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 1960 മുതൽ 90കൾ വരെ സിനിമാ സംവിധാനത്തിൽ സജീവമായിരുന്നു സേതു മാധവൻ. പൂർണ്ണമായും വിശ്രമ ജീവിതത്തിലായിരുന്നു. ...
-
മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി വർക്കിങ് പ്രസിഡന്റുമായ പി ടി തോമസ് എംഎൽഎ അന്തരിച്ചു; അന്ത്യം വെല്ലൂർ ആശുപത്രിയിൽ കാൻസർ ചികിത്സയിൽ കഴിയവേ; ജനകീയ നേതാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി കേരളം; കോൺഗ്രസ് പ്രവർത്തകരുടെ പ്രിയ പി.ടിക്ക് വിട..
December 22, 2021കൊച്ചി: കെപിസിസി വർക്കിങ് പ്രസിഡന്റ് പി ടി തോമസ് (70) അന്തരിച്ചു. തൃക്കാക്കര എംഎൽഎയാണ്. വെല്ലൂർ ആശുപത്രിയിൽ കാൻസർ ചികിത്സയിൽ കഴിയവേയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. അടുത്തകാലത്തായി അദ്ദേഹത്തെ വിവിധ രോഗങ്ങൾ അലട്ടിയിരുന്നു. അന്നൊക്കെ അതിനെ തികഞ്ഞ...
-
തെലങ്കാനയിൽ മൂന്ന് മലയാളി യുവാക്കൾ മുങ്ങി മരിച്ചത് വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ; നാട്ടിലെത്തിച്ച മൃതദേഹങ്ങൾ ഇന്ന് സംസ്ക്കരിക്കും
December 22, 2021കട്ടപ്പന: തെലങ്കാനയിൽ മൂന്ന് മലയാളി യുവാക്കൾ മുങ്ങി മരിച്ചത് വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ. തെലങ്കാനയിലെ ഖമ്മം ജില്ലയിൽ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഉണ്ടായ അപകടത്തിലാണ് മൂന്ന് യുവാക്കൾ കനാലിൽ മുങ്ങി മരിച്ചത്. ഇടുക്കി ജില...
-
പ്രശസ്ത സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് വസതിയിൽ വെച്ച്; വിട പറഞ്ഞത് 'വൈശാലി' സിനിമയിൽ തുടങ്ങി നൂറിലേറെ സിനിമകൾക്ക് വേണ്ടി നിശ്ചല ഛായാഗ്രഹണം നടത്തിയ ഫോട്ടോഗ്രാഫർ
December 21, 2021ഗുരുവായൂർ: പ്രശസ്ത സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂർ അന്തരിച്ചു. 69 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഗുരുവായൂരിലെ വീട്ടിലായിരുന്നു അന്ത്യം. വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്ന സുനിലിന്റെ കാമറ പകർത്താത്ത താരങ്ങൾ കുറവാണെന...
-
ചന്ദ്രിക ഡയറക്ടറും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കോ ചെയർമാനുമായ പി.എ.ഇബ്രാഹിം ഹാജി അന്തരിച്ചു; അന്ത്യം മസ്തിഷ്കാഘാതത്തെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ച്; വിട പറഞ്ഞത് ഇൻഡസ് - പേസ് ഗ്രൂപ്പുകളുടെ സ്ഥാപകൻ
December 21, 2021കോഴിക്കോട്: പ്രമുഖ വ്യവസായിയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കോ ചെയർമാനുമായ പി.എ.ഇബ്രാഹിം ഹാജി (78) അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മസതിഷ്കാഘാതത്തെ തുടർന്ന ഡിസംബർ 11ന് ദുബൈ ഹെൽത്ത് കെയർ സിറ്റിയിലെ സിറ്റി ഹോസപിറ്റലിൽ പ്രവ...
-
ജസ്റ്റിസ് നാനാവതി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് അഹമ്മദാബാദിലെ വസതിയിൽ; വിട പറഞ്ഞത് ഗുജറാത്ത് കലാപവും സിഖ് കൂട്ടക്കൊലയും അന്വേഷിച്ച കമ്മീഷനായിരുന്ന ന്യായാധിപൻ
December 18, 2021ന്യൂഡൽഹി: രാജ്യത്തെ പ്രശസ്ത നിയമ വിദഗ്ധനായിരുന്ന ജസ്റ്റിസ് നാനാവതി അന്തരിച്ചു. സുപ്രിം കോടതി മുൻ ജഡ്ജിയായിരുന്നു ഗിരീഷ് താക്കൂർലാൽ നാനാവതി. 86 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച ഉച്ചക്ക് അഹമ്മദാബാദിലായിരുന്നു മരണം. വൈകുന്നേരത്തോടെ സംസ്കാ...
-
ഗാർഹിക പീഡനക്കേസിൽ ആറു മാസമായി റിമാൻഡിലായിരുന്നയാൾ കോടതി വരാന്തയിൽ രക്തം ഛർദിച്ചു മരിച്ചു; പിന്നാലെ കുറ്റവിമുക്തനാക്കി കോടതി വിധിയുമെത്തി; മരണം നടന്നത് ജഡ്ജി ശാരീരിക അസ്വസ്ഥതകൾ ഉണ്ടോയെന്ന് അന്വേഷിച്ചതിന് പിന്നാലെ
December 17, 2021പത്തനംതിട്ട: ഗാർഹിക പീഡനക്കേസിൽ ആറുമാസമായി റിമാൻഡിലായിരുന്നയാൾ വിധി കാത്തിരിക്കേ കോടതി വരാന്തയിൽ ചോര ഛർദിച്ച് കുഴഞ്ഞു വീണു മരിച്ചു. ആറന്മുള തളിക്കാട്ട് മോടിയിൽ ടിപി ബിജു (40) വാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.45 നാണ് സംഭവം. രാവിലെ വിചാരണയ്ക്ക് ശേഷം ക...
-
ബസും കാറും കൂട്ടിയിടിച്ച് ദേശാഭിമാനി ജീവനക്കാരൻ മരിച്ചു; വിടവാങ്ങുന്നത് മാധ്യമ പ്രവർത്തന രംഗത്ത് നിരവധി അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകിയ മികച്ച ട്രേഡ് യൂണിയൻ നേതാവ്; ജയചന്ദ്രന്റെ ജീവനെടുത്തത് വേളാപുരത്തെ അപകടം
December 17, 2021കണ്ണൂർ : മാധ്യമ പ്രവർത്തന രംഗത്ത് നിരവധി അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകിയ മികച്ച ട്രേഡ് യൂണിയൻ നേതാവായ ജയചന്ദ്രന്റെ ആകസ്മിക വിയോഗത്തിൽ കണ്ണൂരിലെ മാധ്യമ ലോകം നടുങ്ങി. മാധ്യമ പ്രവർത്തകരുടെ അവകാശസമരങ്ങൾക്കു മുൻപിൽ എന്നും മുൻനിരയിൽ നിന്നിരുന്ന ജയചന്ദ്രൻ ...
-
ഔഷധി ചെയർമാൻ ശോഭന ജോർജിന്റെ ഭർതൃ മാതാവ് അന്തരിച്ചു
December 16, 2021നാഷണൽ സേവിങ്സ് ഡിപ്പാർട്ട്മെന്റ് മുൻ ഡയറക്ടർ ഐസക് ജോർജിന്റെ മാതാവ് ലൈസാമ്മ ജോർജ് (90) ആണ് അന്തരിച്ചത്. തിരുവനന്തപുരം കവടിയാർ ഹീരാ ഗ്രേയ്സിൽ അപ്പാർട്ട് മെന്റ് നമ്പർ 16 എ യിലായിരുന്നു താമസിച്ചിരുന്നത്. ചെങ്ങന്നൂർ പുതിയോട്ട് ഇടശേരിയത്ത് കുടുംബാംഗമാണ്...
-
അച്ഛനോടിച്ച കാറിനടിയിൽപെട്ട് 2 വയസ്സുകാരന് ദാരുണാന്ത്യം; അപകടം വീട്ടുമുറ്റത്ത് കാർ തിരിക്കുന്നതിനിടെ; അപകടത്തിൽ സഹോദരനും പരിക്ക്
December 14, 2021മാനന്തവാടി: പിതാവ് കാർ തിരിക്കുന്നതിനിടെ ഡോർ തുറന്ന് കാറിനടിയിലേക്കു വീണ രണ്ടു വയസ്സുകാരനു ദാരുണാന്ത്യം. പാലക്കാട് ഡപ്യൂട്ടി ടൗൺ പ്ലാനർ കമ്മന കുഴിക്കണ്ടത്തിൽ രഞ്ജിത്തിന്റെയും ഐശ്വര്യയുടെയും മകൻ സാത്വിക് (2) ആണു മരിച്ചത്. സഹോദരൻ സാരംഗിന് (8) അപകടത്തിൽ...
-
എം.എസ്. ബാബുരാജിന്റെ ഭാര്യ ബിച്ചാ ബാബുരാജ് അന്തരിച്ചു; സംസ്കാരം തിങ്കളാഴ്ച
December 12, 2021കോഴിക്കോട്: സംഗീത സംവിധായകൻ എം.എസ്. ബാബുരാജിന്റെ ഭാര്യ ബിച്ചാ ബാബുരാജ്(83) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ മാത്തോട്ടം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. രാത്രി എട്ടു മണിയോടെ കൊണ്ടോട്ടി തുറയ്ക്കലില...
-
ചൊക്ളി സ്വദേശിനിയായ യുവ ഡോക്ടർ ദോഹയിൽ അന്തരിച്ചു; ഡോ.ഹിബയുടെ മരണം മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ
December 10, 2021തലശ്ശേരി: ചൊക്ലി പെട്ടിപ്പാലം സ്വദേശിനി ഡോ. ഹിബ ഇസ്മയിൽ (30) ദോഹയിൽ അന്തരിച്ചു. ദോഹ ഹമദ് മെഡിക്കൽ കോർപറേഷനിൽ ജോലി ചെയ്യുന്ന ഡോ. ഹിബ ആഴ്ചകൾക്കു മുമ്പാണ് ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷമുള്ള വിശ്രമത്തിനിടെ മസ്തിഷ്കാഘാതം സംഭവിച്ച് ചികിത്സയിലായിരു...
-
പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീകൊളുത്തി മരിച്ച നിലയിൽ; ഭർത്താവിന്റെ മരണവും സാമ്പത്തിക പ്രയാസവും മൂലമുള്ള ആത്മഹത്യയെന്ന് സൂചന; പ്രിയ കുടുംബം പുലർത്തിയിരുന്നത് തൊഴിലുറപ്പ് പണിക്ക് പോയി
December 10, 2021കോഴിക്കോട്: അമ്മയേയും രണ്ട് മക്കളേയും തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര മുളിയങ്ങലിൽ പരേതനായ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ (35), മക്കളായ പുണ്യ (13), നിവേദിത (4) എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെ ഇവർ വീടിനകത്തുവച്ച് തീകൊളുത്തിയെന്...
-
സംവിധായകൻ എം.ത്യാഗരാജൻ എവി എം സ്റ്റുഡിയോയുടെ പുറത്ത് മരിച്ച നിലിൽ; സിനിമയിൽ അവസരങ്ങൾ കുറഞ്ഞതോടെ കടുത്ത ദാരിദ്ര്യത്തിലായിരുന്നെന്ന് റിപ്പോർട്ട്: ജീവൻ നിലനിർത്തിയത് സർക്കാർ കന്റീനിൽ നിന്നും കുറഞ്ഞനിരക്കിൽ ഭക്ഷണം വാങ്ങിക്കഴിച്ച്
December 10, 2021ചെന്നൈ: സംവിധായകൻ എം.ത്യാഗരാജൻ എവി എം സ്റ്റുഡിയോയുടെ പുറത്ത് മരിച്ച നിലിൽ കണ്ടെത്തി. 30 വർഷം മുൻപ് തന്റെ ഹിറ്റ് ചിത്രം നിർമ്മിച്ച എവി എം സ്റ്റുഡിയോയുടെ പുറത്ത് ത്യാഗരാജനെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് തമിഴ് സിനിിമാ ലോകം കേട്ടത്. വ...
MNM Recommends +
-
ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല, തിരഞ്ഞെടുപ്പ് കുളമാക്കാൻ കൊണ്ടുവന്ന ആരോപണം; തിരഞ്ഞെടുപ്പു കഴിയുമ്പോൾ നന്ദകുമാറിനെതിരെ പരാതി നൽകും: പ്രതികരിച്ചു അനിൽ ആന്റണി
-
ജെസ്ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കിയാൽ തുടരമ്പേഷണത്തിന് തയ്യാറെന്ന് സിബിഐ; തെളിവുകൾ മുദ്ര വച്ച കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം; സമാന്തര അന്വേഷണത്തിലൂടെ സിബിഐക്ക് കണ്ടെത്താൻ കഴിയാത്ത തെളിവുകൾ കിട്ടിയെന്ന് പിതാവ് ജെയിംസ്
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി; തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ല; വിഷയം തിരഞ്ഞെടുപ്പ് ഹർജിയിലൂടെയേ ഉന്നയിക്കാനാകൂ എന്ന് കോടതി
-
രാഹുലിനെയല്ല, രാജ്യത്തിന് വേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് പി വി അൻവർ അപമാനിച്ചത്; മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുള്ള ലൈസൻസ് കൊടുക്കുന്നതെന്നും കെ സി വേണുഗോപാൽ
-
പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗം; പ്രതിപക്ഷ കക്ഷികളുടെ പരാതിയിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാൻ ബൻസ്വാര ഇലക്ടറൽ ഓഫീസർക്ക് നിർദ്ദേശം; മോദിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ്
-
രാജസ്ഥാനിലെയും യുപിയിലെയും പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; സുപ്രീം കോടതിയിൽ ഉന്നയിക്കാൻ തയ്യാറെടുത്ത് സിപിഎം; വൃന്ദാ കാരാട്ടിന്റെ അഭിഭാഷകൻ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും; ഡൽഹി പൊലീസ് പരാതി സ്വീകരിക്കാത്തത് നിയമലംഘനമെന്നും വൃന്ദ കാരാട്ട്
-
'ഇന്ത്യയിൽ പുതിയൊരു പുടിൻ വളർന്നുവരുന്നു'; ഭയം സൃഷ്ടിക്കാനും പുടിനെ അനുകരിക്കാനുമാണ് മോദി ശ്രമിക്കുന്നത്; നരേന്ദ്ര മോദിയെ വിമർശിച്ച് ശരദ് പവാർ
-
പി.വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരം; മുഖ്യമന്ത്രിയുടെ ചാവേറായാണ് പ്രവർത്തിക്കുന്നത്; രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിന് തിര.കമ്മീഷന് പരാതി നൽകി; പൊലീസ് കേസെടുക്കണമെന്നും എം എം ഹസൻ
-
തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
-
'പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണം'; പി വി അൻവറിന്റെ അധിക്ഷേപ പരാമർശത്തിന് കുടപിടിച്ചു പിണറായി വിജയൻ; ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല; കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തെന്നും മുഖ്യമന്ത്രിയുടെ വിമർശനം
-
സിപിഎം ജയിച്ചാൽ കോൺഗ്രസിനെതിരെ വോട്ട് ചെയ്യും; ബിജെപിയോട് ഏറ്റുമുട്ടാൻ കരുത്തുള്ള പാർട്ടി കോൺഗ്രസ്; സിപിഎമ്മിന് കൂടുതൽ സീറ്റ് കിട്ടിയാൽ കേന്ദ്രഭരണം തുലാസിലാകും; യുഡിഎഫിന് പിന്തുണയുമായി എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി
-
'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
-
രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിക്കണം; ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹത ഇല്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറി; മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്: മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷനെതിരെ അധിക്ഷേപ പരാമർശവുമായി പി വി അൻവർ
-
അമിത മദ്യപാനത്താലുള്ള മരണങ്ങളുടെ എണ്ണം യു കെയിൽ വർദ്ധിക്കുന്നതായി പുതിയ കണക്കുകൾ; കോവിഡിന് ശേഷം മദ്യ ഉപയോഗം കൂടിയതിനാൽ എക്കാലത്തെയും ഉയർന്ന കണക്കായ 10,000 പേരാണ് 2022- ൽ മരണപ്പെട്ടത്; കൂടുതലും മദ്ധ്യവയസ്കരായ സ്ത്രീകൾ
-
പത്തനംതിട്ട മണ്ഡലത്തിൽ സിപിഎമ്മിന്റെ ലക്ഷ്യം ഒരു ലക്ഷം കള്ളവോട്ട്; വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ഗൂഢാലോചന നടക്കുന്നു; കലക്ടർക്ക് പരാതി നൽകി യുഡിഎഫ്
-
തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
-
കാർ തടഞ്ഞ് അടിച്ചു തകർത്തു; യാത്രക്കാരെ ക്രൂരമായി മർദിച്ചു; എതിർക്കാൻ ശ്രമിച്ച ഹോം ഗാർഡിനെ മർദിച്ചു: അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ള പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു; നേതാവ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ അനുയായി
-
പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
-
വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാദൗത്യങ്ങൾ വെറുതെയായി; തൃശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു; കാട്ടാന വീണത് വീട്ടുകാർ ഉപയോഗിക്കുന്ന ആഴമുള്ള കിണറിൽ; ആനയുടെ ജഡം പുറത്തെടുക്കാൻ ശ്രമം തുടങ്ങി
-
തെരഞ്ഞെടുപ്പിന് രണ്ട് നാൾ ശേഷിക്കവേ സമസ്തയുമായുള്ള പ്രശ്നങ്ങൾ വഷളായതിൽ ആശങ്ക; പ്രതികരിക്കു വിവാദം ഉണ്ടാക്കരുതെന്ന് നേതാക്കളോട് മുസ്ലിം ലീഗ്; അടിയൊഴുക്ക് പ്രതീക്ഷയിൽ സിപിഎം; ഉമ്മർ ഫൈസിയുടെ പ്രസ്താവനയെ അവഗണിച്ചു മുന്നോട്ടു പോകാൻ ലീഗ്