OBITUARY+
-
അടൂർ പ്രസ് ക്ലബിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് രണ്ട് ദിവസങ്ങൾ മുൻപ്; നാട്ടുകാരുടെ സ്നേഹത്തനുടമായയത് അടൂരിന്റെ ജീവിതങ്ങളെ പുറംലോകത്തിന് പരിചയപ്പെടുത്തി; രാധാകൃഷ്ണൻ ഓർമ്മയായത് നെടുമുടിവേണുവിന്റെ ഓർമ്മക്കുറിപ്പ് എഴുതി മടങ്ങവേ; അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാനാകാതെ ഉറ്റവർ
October 12, 2021അടുർ: അടുർ പ്രസ് ക്ലബിന്റെ സെക്രട്ടറിയായി ചുമതലയേറ്റ് രണ്ട് ദിവസം തികയുംമുൻപാണ് അടുരിന്റെ ഒരോസ്പന്ദനവും വായനക്കാരിലെത്തിച്ച പ്രിയപ്പെട്ട ലേഖകൻ ചിത്രാലയ രാധാകൃഷണൻ യാത്രയാകുന്നത്.തന്റെ എന്നത്തെയും ദിവസം പോലെ വാർത്ത എഴുതി അയച്ച് രാത്രി വീട്ടിലേക്ക് മടങ്...
-
നടൻ നെടുമുടി വേണു അന്തരിച്ചു; അന്ത്യം ഉദര രോഗബാധിതനായി കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് മൂന്ന് ദേശീയ പുരസ്ക്കാരങ്ങളും ആറ് സംസ്ഥാന പുരസ്ക്കാരങ്ങളും നേടിയ അതുല്യ പ്രതിഭ; 500ലേറെ സിനിമകളിൽ നിറസാന്നിധ്യമായി; പ്രിയനടന് വിട
October 11, 2021തിരുവനന്തപുരം: മലയാള സിനിമയിലെ അതുല്യ നടൻ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഉദര രോഗത്തിന് ചികിത്സയിൽ കഴിയവേയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. ഉദരര...
-
അമൃത ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
October 10, 2021തിരുവനന്തപുരം: അമൃത ടിവിയിലെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണൻ അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഇന്നലെ ശാരീരിക അസ്വസ്തകളെ തുടർന്ന് സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയ...
-
പ്രമുഖ തമിഴ് ഗാനരചയിതാവ് പിറൈസൂദൻ അന്തരിച്ചു; അന്ത്യം ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ
October 09, 2021ചെന്നൈ: പ്രമുഖ ഗാനരചയിതാവും കവിയുമായ പിറൈസൂദൻ അന്തരിച്ചു. 65 വയസ്സായിരുന്നു. ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. മകനാണ് മരണവാർത്ത സ്ഥിരീകരിച്ചത്. എം എസ് വിശ്വനാഥൻ, ഇളയരാജ, എ ആർ റഹ്മാൻ തുടങ്ങി നിരവധി ...
-
പൊറോട്ട തൊണ്ടയിൽ കുടുങ്ങി മത്സ്യ തൊഴിലാളി മരിച്ചു; ഹരീന്റെ മരണം സുഹൃത്തുക്കൾക്കൊപ്പം പൊറോട്ട കഴിക്കവെ തൊണ്ടയിൽ കുടുങ്ങി ശ്വാസം നിലച്ച് കുഴഞ്ഞു വീണ്
October 07, 2021ഓച്ചിറ: പൊറോട്ട തൊണ്ടയിൽ കുരുങ്ങി മത്സ്യ ബന്ധന തൊഴിലാളി മരിച്ചു. ക്ലാപ്പന വരവിള മൂർത്തിയേടത്ത് തെക്കതിൽ ഹരീഷ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപതുമണിയോടെ അയൽവീട്ടിൽവെച്ച് സുഹൃത്തുക്കളുമൊത്ത് പൊറോട്ട കഴിക്കുമ്പോഴാണ് സംഭവം. ഉടൻതന്നെ വലിയകുളങ്ങരയില...
-
പ്രേക്ഷക മനസിലെ രാവണ രൂപത്തിന് വിട; നടൻ അർവിന്ദ് ത്രിവേദി അന്തരിച്ചു; അന്ത്യം ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ന്യൂഡൽഹിയിൽ
October 06, 2021ന്യൂഡൽഹി: 1987ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത രാമാനന്ദ് സാഗറിന്റെ ഏറ്റവും പ്രശസ്തമായ പുരാണ പരമ്പരയായ രാമായണത്തിൽ രാവണന്റെ വേഷം അവതരിപ്പിച്ച നടൻ അരവിന്ദ് ത്രിവേദി അന്തരിച്ചു. 82 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടർന്ന്ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. 1938ൽ ...
-
ജനപ്രിയ ഗായകൻ വി കെ ശശിധരൻ അന്തരിച്ചു; വിട വാങ്ങിയത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി; പരിഷത്ത് കലാജാഥകൾക്കായി നിരവധി ഗാനങ്ങൾക്ക് സംഗീതം നൽകി; കവിതാലാപനത്തിൽ വേറിട്ട വഴി സ്വീകരിച്ച വികെഎസിന് വിട
October 06, 2021തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറിയും ജനപ്രിയ ഗായകനുമായ വി കെ ശശിധരൻ( വികെഎസ്) അന്തരിിച്ചു. വികെഎസ് എന്ന പേരിൽ അറിയപ്പെട്ട ശശിധരൻ പരിഷത്തിന്റെ നിരവധി കലാജാഥകൾക്ക് സംഗീതം നൽകിയ വ്യക്തിയാണ്. 1938 ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവ...
-
കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു; വിടപറഞ്ഞത് ജനകീയ കഥാപാത്രങ്ങളുടെ സൃഷ്ടാവ്; മലയാള മനോരമയിൽ 23 വർഷം സ്റ്റാഫ് കാർട്ടൂണിസ്റ്റായ വ്യക്തി; പോക്കറ്റ് കാർട്ടൂണുകളുടെ തുടക്കക്കാരൻ; കിട്ടുമ്മാവന്റെയും മിസിസ് നായരുടെയും പൊന്നമ്മ സൂപ്രണ്ടിന്റെയും സൃഷ്ടാവ്
October 06, 2021കൊച്ചി: പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു. 83 വയസായിരുന്നു. കോവിഡ് ബാധിച്ചു കൊച്ചിയിൽ ചികിത്സയിൽ കഴിയവേ കൊച്ചിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അര നൂറ്റാണ്ടിലേറെയായി മാധ്യമ രംഗത്ത് സജീവമായിരുന്നു അദ്ദേഹം. മലയാള മനോരമയിൽ 23 വർഷം സ്റ്റാഫ് ...
-
നിഹാലിനെ കാറിടിച്ചത് തെരുവുനായയെ പേടിച്ച് റോഡിലൂടെ ഓടിയപ്പോൾ; മരണം സംഭവിച്ചത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ: അപകടം ഉണ്ടായത് സുഹൃത്തിന്റെ വീട്ടിലേക്കു പോകുന്നതിനിടയിൽ
October 05, 2021നാദാപുരം: തെരുവുനായയെ പേടിച്ച് റോഡിലൂടെ ഓടിയ യുവാവ് കാറിടിച്ച് മരിച്ചു. എടച്ചേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി തലായിയിലെ വലിയ പറമ്പത്ത് വി.പി.അബ്ദുൽ മജീദിന്റെയും സമീറയുടെയും മകൻ മുഹമ്മദ് നിഹാൽ(20) ആണു മരിച്ചത്. തെരുവുനായ് കുരച്ചുകൊണ്ട് പിന്തുടർന്നപ്പോൾ ...
-
കല്ലൂപ്പാറ മുൻ എംഎൽഎ സി.എ.മാത്യു അന്തരിച്ചു; അന്ത്യം വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന്; സംസ്കാരം പിന്നീട്
October 02, 2021പത്തനംതിട്ട: മുൻ കല്ലൂപ്പാറ എംഎൽഎ സി.എ മാത്യു (88) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്്കാരം പിന്നീട്. 987 ൽ കല്ലൂപ്പാറ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് (എസ്) സ്ഥാനാർത്ഥിയായി മത്സരിച്ചാണ് എംഎൽഎയായത്. 1987 മുതൽ 1991 വരെ കല്ലൂപ്പ...
-
സ്വകാര്യ ആശുപത്രിയിൽ തൈറോയ്ഡിനുള്ള ശസ്ത്രക്രിയയെ തുടർന്ന് അടൂർ വില്ലേജ് ഓഫീസർ മരിച്ചു; ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു; പോസ്റ്റുമോർട്ടം കോട്ടയം മെഡിക്കൽ കോളജിൽ നടത്തും; മരിച്ചത് കലയപുരം സ്വദേശി കല
October 02, 2021അടൂർ: തൈറോയ്ഡിനുള്ള ശസ്ത്രക്രിയയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ അടൂർ വില്ലേജ് ഓഫീസർ മരിച്ചു. കൊട്ടാരക്കര കലയപുരം വാഴോട്ടു വീട്ടിൽ ജയകുമാറിന്റെ ഭാര്യ കല (49) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ...
-
മുതിർന്ന മത്സ്യ ഗവേഷണ ശാസ്ത്രജ്ഞൻ എം കെ രവീന്ദ്രൻ നായർ അന്തരിച്ചു; വിടപറഞ്ഞത് മുൻ കേന്ദ്ര ഫിഷറീസ് കമ്മീഷണറായും പ്രവർത്തിച്ച മുൻ ഉദ്യോഗസ്ഥൻ; കേരളത്തിലെ മത്സ്യ ബന്ധന മേഖലയ്ക്കായി കേന്ദ്ര സഹായങ്ങൾ അനുവദിച്ച വ്യക്തി; ഇന്ത്യൻ അന്റാർടിക് പര്യവേഷണ സംഘത്തെ നയിച്ച ശാസ്ത്രജ്ഞൻ
September 28, 2021കോഴിക്കോട്: മുതിർന്ന മത്സ്യ ഗവേഷണ ശാസ്ത്രജ്ഞനും ദീർഘകാലം ഡൽഹിയിൽ കേന്ദ്ര സർക്കാരിൽ ഫിഷറീസ് കമ്മീഷണറുമായിരുന്ന എം കെ രവീന്ദ്രൻ നായർ(72) അന്തരിച്ചു. 2000 മുതൽ 2010 വരെയുള്ള കാലയളവിലാണ് രവീന്ദ്രൻനായർ ഫിഷറീസ് കമ്മീഷണറായിരുന്നത്. ഡയറക്ടർ ജനറൽ ഫിഷറീസ് സർവേ...
-
കണ്ണൂരിലെ മുതിർന്ന ആർ.എസ്പി നേതാവ് കെ.അബ്ദുൽ ഖാദർ നിര്യാതനായി; വിട പറഞ്ഞത് ഇ കെ നായനാർക്കെതിരെയും പിറണായി വിജയനെതിരെയും മത്സരിച്ച നേതാവ്
September 28, 2021കണ്ണൂർ: മുതിർന്ന ആർ.എസ്പി. നേതാവ് കെ. അബ്ദുൾ ഖാദർ (95) നിര്യാതനായി. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ 1974ൽ മുൻ മുഖ്യമന്ത്രി ഇ.കെ നായനാർക്കെതിരെ ഇരിക്കൂറിലും 1977ൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂത്തുപറമ്പിലും മത്സരിച്ചിട്ടു...
-
സിനിമാ നടി ശ്രീലക്ഷ്മി അന്തരിച്ചു; വിട പറഞ്ഞത് നിരവധി സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാകാരി
September 28, 2021കോട്ടയം : ചലച്ചിത്ര സീരിയൽ നടി ശ്രീലക്ഷ്മി (രജനി) അന്തരിച്ചു. 38 വയസ്സായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചെല്ലപ്പൻ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തിൽ നൃത്തം അഭ്യസിച...
-
രേഷ്മയുടേയും ഷാരോണിന്റെയും ജീവനെടുത്ത അപകടം ഉണ്ടായത് ജന്മദിനാഷോഘം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ; അപകടത്തിൽ പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ തുടരുന്നു: രേഷ്മയുടെ മരണം സംഭവിച്ചത് അടുത്ത തന്നെ വിവാഹം നടക്കാനിരിക്കെ
September 28, 2021മണിമല: കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൺമുന്നിൽ രണ്ട് ജീവനുകൾ പൊലിഞ്ഞതിന്റെ നടുക്കത്തിലാണ് മണിമലക്കാർ. ഷാരാണിന്റെ 18-ാം പിറന്നാൾ ആഘോഷം കഴിഞ്ഞു സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മരണം തേടി എത്തിയത്. ഇവർ യാത്ര ചെയ്തിരുന്ന കാർ റോഡരിക...
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ