1 usd = 71.38 inr 1 gbp = 90.74 inr 1 eur = 81.34 inr 1 aed = 19.43 inr 1 sar = 19.02 inr 1 kwd = 234.73 inr

Dec / 2018
10
Monday

നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു; വിടവാങ്ങിയതു സീരിയലുകൾ വരുംമുമ്പു കോട്ടയം വാരികകളിലൂടെ സാധാരണക്കാരായ വീട്ടമ്മമാർക്കു വായനാശീലം വളർത്തിയ എഴുത്തുകാരൻ

May 29, 2016

കോട്ടയം: പ്രമുഖ ജനപ്രിയ സാഹിത്യകാരൻ മാത്യു മറ്റം (65) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ 3.30 സ്വവസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സീരിയലുകൾ വരുംമുമ്പു കോട്ടയം വാരികകളിലൂടെ സാധാരണക്കാരായ വീട്ടമ്മമാർക്കു വായനാശീലം വളർത്തിയ എഴുത്തുകാരനാണു മാത്യ...

പല്ലുതേക്കാൻ ഇറങ്ങിയ വീട്ടമ്മ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റു മരിച്ചു; രക്ഷിക്കാൻ ഓടിയെത്തിയ മകനും ജീവൻ നഷ്ടമായി: കണ്ണീരണിഞ്ഞു വൈക്കം ഇത്തിപ്പുഴ ഗ്രാമം

May 29, 2016

കോട്ടയം: പല്ലുതേക്കാൻ ഇറങ്ങിയ വീട്ടമ്മ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റു മരിച്ചു. അമ്മയെ രക്ഷിക്കാൻ ഓടിയെത്തിയ മകനും വൈദ്യുതാഘാതമേറ്റു ജീവൻ നഷ്ടമായി. വൈക്കം ഇത്തിപ്പുഴ സ്വദേശി രാധ (45) മകൻ സുബിൻ(22) എന്നിവരാണ് മരിച്ചത്. മുറ്റത്ത്നിൽക്കുമ്പോൾ...

നാടിനെ കണ്ണീരിലാഴ്‌ത്തി പുഴയിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ അഞ്ചു കുട്ടികൾ മുങ്ങിമരിച്ചു; ദുരന്തം കണ്ണൂരിലെ പയ്യാവൂരിൽ; അപകടത്തിൽപ്പെട്ടത് വിരുന്നിനെത്തിയ കുട്ടികൾ

May 28, 2016

കണ്ണൂർ: പയ്യാവൂരിൽ കുളിക്കാനിറങ്ങിയ അഞ്ചു കുട്ടികൾ മുങ്ങിമരിച്ചു. ഇവരിൽ രണ്ടുപേർ പെൺകുട്ടികളാണ്. സഫാൻ സലിജൻ (15), ഒരിജ സലിജൻ (15), മാണിക് ബിനോയ്, അഖിൽ, ആയൽ എന്നിവരാണു മരിച്ചത്. പയ്യാവൂർ ചമതച്ചാലിൽ കുളിക്കാനിറങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. ഒരു കുട്ട...

അഞ്ജുവും ആശയും മരിച്ചത് ഓവർടേക്ക് ചെയ്യുമ്പോൾ എതിരെ വന്ന ലോറിയിടിച്ച്; ആശ ഓസ്‌ട്രേലിയയിൽ എത്തിയത് മൂന്ന് മാസം മുമ്പ്; നഴ്‌സിങ് പഠിച്ച് ഓസ്‌ട്രേലിയയിലേക്ക് ജോലി തേടി പോയ മക്കളുടെ ദുരന്തത്തിൽ നെഞ്ചു പൊട്ടി മാത്യൂവും ആലീസും

May 24, 2016

കോട്ടയം: ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നു സമീപം ഇപ്സ്്വിച്ചിലുണ്ടായ വാഹനാപകടത്തിൽ മലയാളി സഹോദരിമാർ മരിച്ചു. ഏറ്റുമാനൂരിനടുത്തു കാണക്കാരി പ്ലാപ്പള്ളിൽ പി.എം. മാത്യു (ബേബി)വിന്റെയും ആലീസിന്റെയും മക്കളായ ആശ മാത്യ(24)ു, അഞ്ജു മാത്യു(18) എന്നിവരാണ് മരിച്ചത്. ആ...

സമ്പത്ത് എംപിയുടെ അച്ഛനും മുതിർന്ന സിപിഐ(എം) നേതാവുമായ കെ അനിരുദ്ധൻ അന്തരിച്ചു; വിടവാങ്ങിയത് ജയിലിൽ കിടന്ന് ആർ ശങ്കറെ അട്ടിമറിച്ച ജയന്റ് കില്ലർ

May 23, 2016

തിരുവനന്തപുരം: മുതിർന്ന സിപിഐ(എം) നേതാവും മുൻ എംഎ‍ൽഎയുമായ കെ. അനിരുദ്ധൻ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. 1963ലെ രണ്ടാം നിയമസഭയിൽ അംഗമായിരുന്നു. ട്രേഡ് യൂനിയൻ പ്രവർത്തനത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക്...

അന്തരിച്ചത് നേരറിയാൻ സിബിഐ അടക്കം 25 സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ച പ്രതിഭ; കൊച്ചനിയന്റെ മരണത്തിൽ മനംനൊന്ത് സിനിമാ പ്രവർത്തകർ

May 18, 2016

കൊല്ലം: ചലച്ചിത്ര-സീരിയൽ രംഗത്തെ സൗമ്യതയുടെ മുഖമായിരുന്നു കൊച്ചനയിൻ. നടനും ജില്ലാ സഹകരണബാങ്ക് സീനിയർ മാനേജരായിരുന്ന കൊച്ചനിയൻ (ആർ.ഗോവിന്ദപ്പിള്ള) ഔദ്യോഗിക ജീവിതത്തിന് ശേഷം സിനിമയിൽ കുടുതൽ സജീവമായി. ഏവരേയും സ്വഭാവ സവിശേഷതകൊണ്ട് ആകർഷിച്ച ഈ നടന്റെ വിടവ...

ദുബായിൽ വാഹനാപകടത്തിൽ മലയാളിയുവാവും മകനും മരിച്ചു; ദുരന്തമുണ്ടായതു കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറിനു പിന്നിൽ മറ്റൊരു വാഹനമിടിച്ച്

May 17, 2016

ദുബായ്: ദുബായിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവും മകനും മരിച്ചു. തൃശൂർ കേച്ചേരി ചിറന്നല്ലൂർ ചൂണ്ടൽ ഹൗസിൽ സണ്ണി (45), 10 വയസുകാരനായ മൂത്ത മകൻ എന്നിവരാണു മരിച്ചത്. ദുബായിലെ മുഹൈസിന വ്യവസായ മേഖലയിലാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സണ്ണിയുടെ ഭാര്യയും...

ഏഷ്യാനെറ്റിലെ ക്രൈം പരിപാടി എഫ്ഐആറിന്റെ അവതാരകൻ അനീഷ് ചന്ദ്രൻ കഴക്കൂട്ടത്തു റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ; ആത്മഹത്യ ചെയ്തതെന്ന് നിഗമനം; പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി മാദ്ധ്യമലോകം

May 13, 2016

തിരുവനന്തപുരം: ദൃശ്യമാദ്ധ്യമപ്രവർത്തകനെ റെയിൽവേട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഷ്യാനെറ്റ് ചീഫ് ബ്രോഡ്കാസ്റ്റ് എഡിറ്ററും എഫ്‌ഐആർ പരിപാടിയുടെ അവതാരകനുമായ അനീഷ് ചന്ദ്രനെ(34)യാണ് കഴക്കൂട്ടത്തിനടുത്ത് റെയിൽവേട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മ...

കുടിവെള്ള ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി പൈപ്പിനുള്ളിൽ കുടുങ്ങി ദാരുണമായി മരിച്ചു; അപകടം നടന്നതു വൃത്തിയാക്കാൻ കയറിയത് അറിയാതെ വാൽവ് തുറന്നതിനാൽ

May 09, 2016

മലപ്പുറം: കുടിവെള്ള ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി പൈപ്പിനുള്ളിൽ കുടുങ്ങി ദാരുണമായി മരിച്ചു. പുളിക്കൽ പെരിയമ്പലം സ്വദേശി ജിഷ്ണുവാണു മരിച്ചത്. ചീക്കോട് ആലക്കോട് മുണ്ടകശേരി കുടിവെള്ള പദ്ധതിയുടെ ടാങ്ക് വൃത്തിയാക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്...

ഗായകനും സംഗീത സംവിധായകനുമായ മനോജ് കൃഷ്ണൻ അന്തരിച്ചു; മരണം അർബുദബാധയെ തുടർന്ന്; സംസ്‌കാരം നാളെ പാലക്കാട്ട്

May 04, 2016

കൊച്ചി: ഗായകനും സംഗീതസംവിധായകനുമായ മനോജ് കൃഷ്ണൻ അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിനു സ്വദേശമായ പാലക്കാട്ടു നടക്കും. മന്ത്രിക്കൊച്ചമ്മ, സോപാനം, ശുദ്ധ മദ്ദളം, കളിവാക്...

ബോബനേയും മോളിയേയും മലയാളിക്ക് നൽകിയ ടോംസ് അന്തരിച്ചു; മരണം വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ; വിടവാങ്ങുന്നത് അപ്പി ഹിപ്പിയും കുഞ്ചുക്കുറുപ്പും ഉൾപ്പെടെയുള്ള കഥാപാത്രങ്ങളിലൂടെ ചിരിയുടെ മാലപ്പടക്കം തീർത്ത കാർട്ടൂണിസ്റ്റ്

April 28, 2016

കോട്ടയം: പ്രശ്‌സത കാർട്ടൂണിസ്റ്റ് ടോംസ് (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബോബനും മോളിയും കാർട്ടൂണിലൂടെയാണ് ശ്രദ്ധേയനായത്. 1961ൽ മലയാള മനോരമയിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായാണ് തുടക്കം. വി.ടി തോമസ് എന്നാണ് യഥാർത്ഥ പേര്...

ആത്മഹത്യാക്കുറിപ്പ് സെൽഫിയിലെടുത്ത് ദമ്പതികൾ; കല്ല്യാണം വീട്ടുകാരംഗീകരിക്കാത്തിനാൽ ഫാനിന്റെ കൊളുത്തിൽ കെട്ടിത്തൂങ്ങി മരണം; തിരുപ്പതിയിൽ പ്രണയത്തിന് ദുരന്താന്ത്യം

April 27, 2016

തിരുപ്പതി: ഹോട്ടൽമുറിയിൽ സെൽഫിയെടുത്തശേഷം ദമ്പതികൾ കല്ല്യാണത്തിന് ശേഷം ജീവനൊടുക്കി. കോയമ്പത്തൂർ സ്വദേശികളായ സമ്പത്ത്കുമാറും സകത്യവാണിയും തിരുപ്പതിയിലെ ഗസ്റ്റ് ഹൗസിൽ വിവാഹത്തിനു മണിക്കൂറുകൾക്കു ശേഷം ആത്മഹത്യ ചെയ്തത്. വീട്ടുകാരുടെ അനുമതിയില്ലാതെയായിരുന...

മലപ്പുറത്ത് ദേശീയ പാതയിൽ ബസിടിച്ച് വനിതാ ഡോക്ടർ മരിച്ചു; അമിത വേഗത്തിലെത്തിയ ബസ് യുവതിയെ ഇടിച്ചു തെറിപ്പിച്ചത് സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ; ക്ഷുഭിതരായ ജനക്കൂട്ടം ബസ് അടിച്ചു തകർത്തു

April 26, 2016

മലപ്പുറം: ദേശീയ പാത 17ൽ പുത്തനത്താണി ടൗണിൽ സ്വകാര്യ ബസ്സിടിച്ച് യുവ വനിതാ ഡോക്ടർ മരിച്ചു.കന്മനം വാരണാക്കര സ്വദേശി കടായിക്കൽ അബൂബക്കറിന്റെ മകളും കോഴിക്കോട് മാങ്കാവ് സ്വദേശി കെ പി സമീറിന്റെ ഭാര്യയുമായ ഡോ.സനൂജ (29) ആണ് മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആയ...

പ്രതീക്ഷകളും കാത്തിരിപ്പും പ്രാർത്ഥനകളും വെറുതെയായി; ആ അമ്പിളിച്ചിരി മാഞ്ഞു; അമ്പിളി ഫാത്തിമ വിട പറഞ്ഞത് ആന്തരികാവയവങ്ങളിലെ അണുബാധ രൂക്ഷമായതോടെ

April 25, 2016

കോട്ടയം: ആ അമ്പിളിച്ചിരി നിലനിൽക്കാൻ വേണ്ടിയുള്ള മലയാളികളുടെ പ്രാർത്ഥന വിഫലമായി. ഹ്യദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ അമ്പിളി ഫാത്തിമ (22) വിടപറഞ്ഞു. രക്തത്തിലൂം ആന്തരികാവയവങ്ങളിലും ഉണ്ടായ ശക്തമായ അണുബാധയെത്തുടർന്നു അമ്പിള...

പരിയാരം മെഡിക്കൽ കോളേജിന്റെ അഞ്ചാം നിലയിൽ നിന്നു ചാടി യുവതി ആത്മഹത്യ ചെയ്തു; കാസർകോട് സ്വദേശിനി ജീവനൊടുക്കിയതു പ്രസവം കഴിഞ്ഞു നാലാം ദിനത്തിൽ

April 25, 2016

പരിയാരം: പരിയാരം മെഡിക്കൽ കോളേജിന്റെ അഞ്ചാം നിലയിൽ നിന്നു ചാടി യുവതി ആത്മഹത്യ ചെയ്തു. കാസർകോട് ഹൊസ്ദുർഗ് കല്ലംചിറ സ്വദേശിയായ ഓട്ടോ ഡ്രൈവർ രാംദാസിന്റെ ഭാര്യ സിനി(31)യാണ് ആത്മഹത്യ ചെയ്തത്. പ്രസവം കഴിഞ്ഞു നാലാം ദിവസമാണു സിനി ജീവനൊടുക്കിയത്. ഇന്നു രാവിലെ...

MNM Recommends