OBITUARY+
-
സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗം എം കെ ശിവരാജൻ അന്തരിച്ചു; സംസ്ക്കാരം നാളെ വീട്ടുവളപ്പിൽ
November 27, 2023കൊച്ചി: സിപിഎം ജില്ലാ കമ്മിറ്റിയംഗവും, പികെഎസ് ജില്ലാ പ്രസിഡന്റുമായ എം കെ ശിവരാജൻ (77) അന്തരിച്ചു. കെഎസ്കെടിയു സംസ്ഥാന കമ്മിറ്റിയംഗം, എറണാകുളം ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ്, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ തുടങ്ങിയ ചുമ...
-
ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർ ഡോ. എ. രാഘവൻ അന്തരിച്ചു; സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം
November 26, 2023ആലപ്പുഴ: ഹരിപ്പാട് ആനാരി ശ്രീപത്മം വീട്ടിൽ (ആലുംമൂട്ടിൽ) ഡോ. എ. രാഘവൻ,( 81) വയസ് അന്തരിച്ചു. ആലപ്പുഴ മുൻ ഡിഎംഒയും ആരോഗ്യ വകുപ്പ് മുൻ ഡയറക്ടറുമായിരുന്നു. പള്ളിപ്പാട് അമൃതാ ഫ്യൂവൽസ് ഉടമയുമാണ്. ഭാര്യ പികെ തങ്കമണി അമ്മ ( കലവറശ്ശേരിൽ, താമല്ലാക്കൽ ). മക്കൾ...
-
അമ്മയുടെ കൺമുന്നിൽ മകൾ ട്രെയിനിടിച്ചു മരിച്ചു; അപകടം റെയിൽപാളത്തിന് കുറുകെ കടക്കുമ്പോൾ
November 26, 2023കോട്ടയം: റെയിൽപാളത്തിനു കുറുകെ കടക്കുന്നതിനിടെ അമ്മയുടെ കൺമുന്നിൽ യുവതി ട്രെയിൻ തട്ടി മരിച്ചു. കോട്ടയം കുമാരനല്ലൂർ ജംക്ഷനിലാണ് സംഭവം. പാലാ മുത്തോലി വെള്ളിയേപ്പള്ളി ചെമ്പകത്തിങ്കൽ സ്മിത അനിൽ (42) ആണ് മരിച്ചത്. അമ്മ ചന്ദ്രികയോടൊപ്പമാണ് സ്മിത റെയിൽപാളത്...
-
മലയാളി അദ്ധ്യാപിക അബുദാബിയിൽ മരിച്ചു; മരണം മെനഞ്ചയിറ്റിസിനെ തുടർന്ന് അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ
November 24, 2023അബുദാബി: മലയാളി അദ്ധ്യാപിക അബുദാബിയിൽ മരിച്ചു. അരൂർ ഒന്നാം വാർഡിൽ വേലിക്കകത്ത് ഹനീഷിന്റെ ഭാര്യ നിഷാ ഹനീഷ് (42) ആണ് മരിച്ചത്. മെനഞ്ചയിറ്റിസ് അസുഖത്തെ തുടർന്ന് അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അബുദാബി ഭവൻസ് വിദ്യാമന്ദിർ സ്...
-
ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു; അന്ത്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച്; വിട പറഞ്ഞത് സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ്; തമിഴ്നാട് ഗവർണർ സ്ഥാനവും അലങ്കരിച്ച വ്യക്തിത്വം
November 23, 2023ന്യൂഡൽഹി: സുപ്രീംകോടതിയിലെ ആദ്യവനിത ജഡ്ജിയും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായി 19...
-
ചിങ്ങവനം സ്വദേശിയായ യുവാവ് യുകെയിലെ എക്സിറ്ററിന് അടുത്ത് വീട്ടിൽ മരിച്ച നിലയിൽ; സംഭവം ഭാര്യ കെയർ ഹോമിൽ ജോലിക്ക് പോയ സമയത്ത്; മരണവിവരം നാട്ടിലെ ബന്ധുക്കൾ വളരെ വേഗം അറിഞ്ഞത് കുട്ടികൾ വീഡിയോ കോൾ ചെയ്തപ്പോൾ
November 22, 2023ഡെവോൺ: എക്സിറ്ററിന് അടുത്ത് സീറ്റൺ എന്ന സ്ഥലത്ത് ഇന്ന് രാവിലെ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങവനം സ്വദേശിയായ ടോണി എന്ന യുവാവിനെയാണ് ഇന്ന് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുപ്രായത്തിൽ ഉള്ള കുട്ടികൾ രണ്ടും വീട്ടിൽ ഉണ്ടായിരുന്...
-
ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ സൗദി അറേബ്യയിൽ പ്രവാസി മലയാളി യുവാവ് മരിച്ചു; മരിച്ചത് പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത തെക്കേപ്പുറം സ്വദേശി നീലയാണിക്കൽ റിയാസ്
November 21, 2023റിയാദ്: സൗദി അറേബ്യയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത തെക്കേപ്പുറം സ്വദേശി നീലയാണിക്കൽ റിയാസ് (34) ആണ് മരിച്ചത്. ജിദ്ദ നഗര പ്രാന്തത്തിലെ അൽഖുംറയിൽ ഒരു സ്വകാര്യ നിർമ്മാണ ക...
-
റോബിൻ ബസ് കേസിൽ ഹർജിക്കാരന് വേണ്ടി ഹാജരായ ഹൈക്കോടതി അഭിഭാഷകൻ ദിനേശ് മേനോൻ അന്തരിച്ചു; വിടവാങ്ങിയത് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയ നടൻ
November 20, 2023കൊച്ചി: ഹൈക്കോടതി അഭിഭാഷകനും നടനുമായ ദിനേശ് മേനോൻ അന്തരിച്ചു. 57 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 17 മലയാള സിനിമകളിൽ ദിനേശ് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വാടക വീട് എന്ന ചിത്രത്തിലേ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയിര...
-
പൂർവവിദ്യാർത്ഥി സംഗമത്തിന് പുറപ്പെട്ട അസി. കൃഷി ഓഫിസർ വാഹനാപകടത്തിൽ മരിച്ചു: അപകടം ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച്
November 20, 2023പരിയാരം: അസി. കൃഷി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം തുവ്വൂർ കൃഷിഭവനിലെ അസി. കൃഷി ഓഫീസറും കോറോം സ്വദേശിയുമായ ദുമ്മൻ പെരികമന ഗോവിന്ദൻ നമ്പൂതിരി (50) ആണ് മരിച്ചത്. പൂർവവിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച ബോട്ട് യാത്രയ്ക്ക് പോകുംവഴിയാണ് അപകടം ഉണ്ടായത...
-
ആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു; മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്നു ചികിത്സയിൽ കഴിയവേ അന്ത്യം
November 19, 2023കൊച്ചി: ആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി എന്ന നിലയിൽ കേരത്തിന് പരിചിതയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു. 36 വയസ്സായിരുന്നു. മജ്ജ മാറ്റിവെക്കൽ ശസ്ത്ര ക്രിയയെ തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയാണ് ഷെൽനയുടെ അന്ത്യം സംഭവിച്ചത്...
-
'ധൂം' സംവിധായകൻ സഞ്ജയ് ഗാദ്വി അന്തരിച്ചു; മുംബൈയിലെ വീട്ടിൽ വെച്ചു മരണം; ജീവനെടുത്തത് ഹൃദയാഘാതം
November 19, 2023മുംബൈ: സംവിധായകനും തിരക്കഥാകൃത്തുമായ സഞ്ജയ് ഗാദ്വി (56) അന്തരിച്ചു. ഇന്ന് രാവിലെ 9.30ഓടെ മുംബൈയിലെ വീട്ടിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് മകൾ സഞ്ജിന ഗാദ്വി അറിയിച്ചു. മുംബൈയിലെ വീട്ടിൽ ഭാര്യക്കും രണ്ട് പെൺമക്കൾക്കുമൊപ്പം കഴിയുകയായിരുന്ന...
-
കൂടിയാട്ടം ആചാര്യൻ പി കെ നാരായണൻ നമ്പ്യാർ അന്തരിച്ചു
November 16, 2023പാലക്കാട്: പ്രശസ്ത കൂത്ത്, കൂടിയാട്ടം ആചാര്യൻ പി കെ നാരായണൻ നമ്പ്യാർ അന്തരിച്ചു. 96 വയസ്സായിരുന്നു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ചയായിരുന്നു അന്ത്യം. 2008ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. കൂടിയാട്ട കുലപതി മാണി മാധവചാക്യാരുടെ മൂത്...
-
മുതിർന്ന സിപിഎം നേതാവ് എൻ. ശങ്കരയ്യ അന്തരിച്ചു; വിട പറഞ്ഞത് സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാൾ; അന്ത്യം അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് ബ്രിട്ടീഷ് സൈന്യം പിടികൂടി ജയിലിൽ അടച്ചിട്ടും പോരാട്ടവീര്യം കൈവിടാത്ത നേതാവ്
November 15, 2023ചെന്നൈ: മുതിർന്ന സിപിഎം. നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ എൻ. ശങ്കരയ്യ (102) അന്തരിച്ചു. പനിയും ശ്വാസതടസ്സവുംമൂലം ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് പുലർച്ചെയായിരുന്നു. സിപിഎമ്മിന്റെ സ്ഥാപന നേതാക്കളിൽ ഒരാളാണ്. സി...
-
മുതിർന്ന സിപിഎം നേതാവ് ബസുദേബ് ആചാര്യ അന്തരിച്ചു; സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു; വിട പറഞ്ഞത് ഒമ്പത് തവണ എംപിയായ നേതാവ്
November 13, 2023കൊൽക്കത്ത: മുതിർന്ന സിപിഎം നേതാവും മുൻ എംപിയുമായ ബസുദേബ് ആചാര്യ അന്തരിച്ചു.81 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. പതിനഞ്ചാം ലോകസഭയിൽ സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി നേതാവായും പ്രവർത...
-
ജിജിത്തിന്റെ ജീവനെടുത്തത് നാട്ടുകാരുടെ മർദ്ദനം ഭയന്നുള്ള ഇറങ്ങിയോട്ടം; ട്രെയിൻ തട്ടി മരിച്ച സ്വകാര്യ ബസ് ഡ്രൈവർ ജിജിത്തിന് നാടിന്റെ യാത്രാമൊഴി; കുടുംബത്തിന് നഷ്ടമായത് അത്താണിയെ
November 12, 2023കണ്ണൂർ: തലശേരി പുന്നോൽ പെട്ടിപ്പാലത്ത് കാൽനടയാത്രക്കാരനെ ഇടിച്ചതിനു പിന്നാലെ അക്രമത്തിന് ഇരയാവുമെന്ന ഭയത്താൽ ബസിൽ നിന്നും ഇറങ്ങിയോടി ട്രെയിൻ തട്ടി മരിച്ച ബസ് ഡ്രൈവർ പി വി ജിജിത്തിന് കണ്ണീർ പ്രണാമം അർപ്പിച്ച് ബന്ധുക്കളും സഹപ്രവർത്തകരും. പരിയാരം മെഡിക്...
MNM Recommends +
-
സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകാൻ തീരുമാനിച്ചു; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
-
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; തരൂരിനുള്ള യുഡിഎഫ് വോട്ടു ചോരുമെന്നും ഇടതുസ്ഥാനാർത്ഥി; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ; ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
-
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി
-
പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
-
വിക്കറ്റ് കീപ്പറായി എല്ലാവർക്കും റിഷഭ് പന്തിനെ മതി! മികച്ച ഫോമിലുള്ള സഞ്ജുവും രാഹുലും വേണ്ട; വിരാട് കോലിയും പതിനഞ്ചംഗ ടീമിൽ; ഇർഫാൻ പഠാന്റെയും വിരേന്ദർ സെവാഗിന്റെയും ലോകകപ്പ് സാധ്യതാ ടീം ഇങ്ങനെ
-
ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളജനത മറന്നിട്ടില്ല; കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പരാജയ ഭീതി വന്നപ്പോൾ പുതിയ കഥകൾ മെനഞ്ഞ് മുതലക്കണ്ണീർ ഒഴുക്കി വന്നിരിക്കുന്നു; സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് അച്ചു ഉമ്മൻ
-
സഞ്ജു ഇപ്പോഴും ഐ.പി.എല്ലിലെ മുൻനിര വിക്കറ്റ് കീപ്പർ-ബാറ്ററാണ്; പക്ഷെ ടീം ചർച്ച ചെയ്യപ്പെടുമ്പോഴും അവൻ ചർച്ചയിൽ വരുന്നില്ല. സഞ്ജുവിന് നീതി വേണം; പിന്തുണയുമായി വീണ്ടും ശശി തരൂർ
-
രാജസ്ഥാൻ റോയിൽസിന്റെ മികച്ച പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; ഈഗോ ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തെ പുകഴ്ത്തി മുൻ ഓസീസ് ക്യാപ്ടൻ
-
സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
-
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ
-
ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകൾക്ക് സംശയമുണ്ട്; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ കൊണ്ട് പറയിച്ചത്; പിണറായി ഭയപ്പെട്ടതുകൊണ്ടാണ് മോദിയുടെ നേരിട്ടല്ലാത്ത സ്തുതിപാഠകനായി മാറിയത്; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ
-
ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ
-
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം
-
കോൺഗ്രസിന് ലഭിക്കുന്ന പിന്തുണയെ മോദിക്ക് ഭയം; വാഗ്ദാനങ്ങൾ നടപ്പാക്കില്ല എന്നതാണ് മോദിയുടെ ഗ്യാരണ്ടി; ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് മോദി ചെയ്യുന്നത്; രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത്; മോദിയെ രൂക്ഷമായി വിമർശിച്ചു ഖാർഗെ
-
മെഴുവേലിയിലെ ആൾമാറാട്ട വോട്ട് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാനുള്ള നീക്കം; സിപിഎമ്മും ആറന്മുളയിലെ ഉപവരണാധികാരിയും ഇലവുംതിട്ട പൊലീസും ചേർന്ന് കള്ളക്കേസ് എടുത്തു; പരാതിക്കാരി അടക്കമുള്ളവർക്ക് വക്കീൽ നോട്ടീസ് അയച്ച് ആരോപണ വിധേയനായ പഞ്ചായത്തംഗം ശുഭാനന്ദൻ
-
കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
-
ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
-
മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
-
'ന്യൂനപക്ഷ വിഭാഗങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം, എന്നും ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ'; സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം; ആദ്യപേജിലും രണ്ടാം പേജിലും പരസ്യം; അവസാന നിമിഷവും സമസ്ത വോട്ടിലെ അടിയൊഴുക്കിൽ ആശങ്കയുമായി ലീഗ്
-
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?