OBITUARY+
-
കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ; മുതിർന്ന മലയാളി മാധ്യമപ്രവർത്തകൻ സന്തോഷ് കുമാർ ദുബായിയിൽ മരിച്ചു
May 27, 2021ദുബായ്: കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മുതിർന്ന മലയാളി മാധ്യമപ്രവർത്തകൻ സന്തോഷ് കുമാർ (55) ദുബായിയിൽ മരിച്ചു. കോവിഡ് ഭേദമായെങ്കിലും തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. ഗൾഫ് ന്യൂസ് പത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായ...
-
മംഗലശേരി പുഴയിൽ മത്സ്യ തൊഴിലാളിയെ മുങ്ങി മരിച്ചു; മൃതദേഹം കണ്ടെത്തിയത് ഇന്ന് പുലർച്ചെ മംഗലശേരി നവോദയ ക്ലബ്ബിന് സമീപത്തെ പുഴക്കരയിലെ ചെളിയിൽ മുങ്ങി കിടന്ന നിലയിൽ
May 26, 2021കണ്ണൂർ: തളിപ്പറമ്പ്പട്ടുവം മംഗലശേരി പുഴയിൽ മത്സ്യത്തൊഴിലാളിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മംഗലശേരിയിലെ കയ്യംങ്കോട്ട് രതീഷിനെ(40)യാണ് മുങ്ങിയ നിലയിൽ കാണപ്പെട്ടത്. ഇന്നലെ രാത്രി തോണിയിൽ മത്സ്യം പിടിക്കാൻ മംഗലശേരി പുഴയിൽ പോയതായിരുന്നു. ഇന്ന് പുലർച്ച...
-
ഇംഗ്ലണ്ടിലെ റെഡിച്ചിൽ മലയാളി നഴ്സ് മരിച്ചു; യുവതിയുടെ മരണത്തിൽ ദുരൂഹത നീക്കണമെന്ന് ബന്ധുക്കൾ; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യം
May 25, 2021പൊൻകുന്നം: ഇംഗ്ലണ്ടിലെ റെഡിച്ചിൽ നഴ്സായി ജോലി ചെയ്തിരുന്ന മലയാളി യുവതി മരിച്ചു. ഇംഗ്ലണ്ടിൽ 18 വർഷമായി ജോലി ചെയ്യുന്ന ചിറക്കടവ് ഓലിക്കൽ ഷീന കൃഷ്ണൻ (43) ആണ് മരിച്ചത്. ഭർത്താവ് അമനകര സ്വദേശിയായ ബൈജുവിനും മക്കളായ ആയുഷിനും ധനുഷിനുമൊപ്പമാണ് ഷീന കൃഷ്ണൻ ഇംഗ...
-
സ്കുൾ ദേശീയ മീറ്റിൽ കേരളത്തെ തുടർചാമ്പ്യന്മാരാക്കിയ പരിശീലന മികവ്; ഒട്ടേറെ രാജ്യാന്തര താരങ്ങളെ സമ്മാനിച്ച കായികാദ്ധ്യാപകൻ; വോളിബോൾ കോച്ച് വി.ടി.അമീറുദ്ദീൻ ക്യാൻസറിന് കീഴടങ്ങി വിടവാങ്ങുമ്പോൾ
May 25, 2021കോഴിക്കോട്: ദേശീയ വോളിബോൾ കോച്ച് വി.ടി.അമീറുദ്ദീൻ അന്തരിച്ചു. 61 വയസ്സായിരുന്നു. കാൻസർ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സ്കൂൾ നാഷനൽസിൽ തുടർച്ചയായി കേരളം ചാംപ്യന്മാരായത് അമീറുദ്ദീന്റെ പരിശീലന മികവിലാണ്. ഒട്ടേറെ ...
-
തിരുവനന്തപുരം നഗരസഭാ കൗൺസിലർ കോവിഡ് ബാധിച്ച് മരിച്ചു; വിട പറഞ്ഞത് വെട്ടുകാട് വാർഡ് കൗൺസിലർ സാബു ജോസ്
May 24, 2021തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗൺസിലർ കോവിഡ് ബാധിച്ച് മരിച്ചു. വെട്ടുകാട് വാർഡ് കൗൺസിലർ സാബു ജോസ് ആണ് മരിച്ചത്. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്ന...
-
കേരളത്തിൽ നിന്നും മരുന്ന് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഉത്തരാഖണ്ഡിൽ ബ്ലാക്ക്ഫംഗസ് ബാധിച്ച് മലയാളി മരിച്ചു
May 24, 2021കൊടുങ്ങല്ലൂർ: കേരളത്തിൽ നിന്നും മരുന്ന് എത്തിച്ചു നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉത്തരാഖണ്ഡിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച മലയാളി മരണത്തിനു കീഴടങ്ങി. ഉത്തരാഖണ്ഡിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കോണത്തുകുന്ന് കണ്ണികുളങ്ങര സ്കൂളിനു സമീപം തൈനകത്ത് സ...
-
കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയുടെ ഭാര്യ ആഷ നിര്യാതയായി; അന്ത്യം കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവേ
May 23, 2021തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡന്റും 'മാധ്യമം' തിരുവനന്തപുരം യൂനിറ്റ് ന്യൂസ് എഡിറ്ററുമായ കെ.പി. റെജിയുടെ ഭാര്യ ആഷ ശിവരാമൻ നിര്യാതയായി. റാന്നി മക്കപ്പുഴ അപ്സരയിൽ റിട്ട. എ.ഇ.ഒ സി.കെ. ശിവരാമന്റെയും റിട്ട. അദ്ധ...
-
കോവിഡ് ബാധിച്ചു മലയാളി കുടുംബത്തിലെ നാലാമനും മരിച്ചു; അച്ഛനും അമ്മയും അടക്കം ഉറ്റവരെല്ലാം പോയതോടെ ഒറ്റയ്ക്കായത് പ്ലസ് വൺ വിദ്യാർത്ഥി
May 22, 2021നാദാപുരം: ഗുജറാത്തിൽ കോവിഡ് ബാധിച്ചു മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു. അച്ഛനും അമ്മയും അടക്കം ഉറ്റവരെല്ലാം പോയതോടെ ഒറ്റയ്ക്കായത് ഏകമകനും പ്ലസ് വൺ വിദ്യാർത്ഥിയുമായ ജോഹാൻ ഫിലിപ്പ്. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന വിലങ്ങാട് സ്വദേശി കാരിക്കുന്നേൽ ...
-
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ ശാസ്താംകോട്ട അന്തരിച്ചു; സുധീറിന്റെ ജീവനെടുത്തത് മുൻകാല വിദ്യാർത്ഥി സമരങ്ങളിൽ തലയ്ക്കേറ്റ മർദ്ദനങ്ങളിലെ ക്ഷതം; ഊർജ്ജസ്വലനായ നേതാവായിരുന്നു സുധീറെന്ന് പി സി വിഷ്ണുനാഥ്
May 21, 2021കൊല്ലം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ ശാസ്താംകോട്ട (40) അന്തരിച്ചു.തലച്ചോറിനുണ്ടായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. 2006 ലെ വി എസ് സർക്കാരിന്റെ കാലത്ത് നടത്തിയ പാഠപുസ്തക സമരത്തിനിടെ തലയ്ക്കേറ്റ മർദ്ദനത്തെ തുടർന്ന്...
-
അവസാന പ്രതീക്ഷയും നിലച്ചു; മൂങ്ങത്രയിലെ വിവാഹ വീടിനെത്തേടി സസിന്റെ വിയോഗവാർത്തയെത്തിയത് നാലുദിവസത്തിന് ശേഷം; സസിന്റെ സ്വപ്നങ്ങളെ ചുഴലിക്കാറ്റ് കവർന്നത് വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ
May 21, 2021ചിറക്കടവ് : മൂംബൈയിൽ ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടി നിരവിധി ജീവനുകളെ ചുഴറ്റിയെടുത്തപ്പോൾ അതിൽ തങ്ങളുടെ മകൻ ഉണ്ടാകരുതെ എന്ന പ്രാർത്ഥനയിലായിരുന്നു മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് വീട്.അപകടത്തിൽ മരണപ്പെട്ടവരുടെ കൂട്ടത്തിൽ മകന്റെ പേര് കാണാത്തതിനാൽ തന്നെ ദിവസ...
-
എസിവി ന്യൂസ് പട്ടാമ്പി ബ്യൂറോ മുൻ ക്യാമറാമാൻ അഖിൽ അന്തരിച്ചു; അന്ത്യം കോവിഡ് ചികിത്സയിലിരിക്കെ
May 20, 2021പാലക്കാട്: എസിവി ന്യൂസിന്റെ പട്ടാമ്പി ബ്യൂറോ മുൻ ന്യൂസ് ക്യാമറാമാൻ അഖിൽ അന്തരിച്ചു. 32 വയസായിരുന്നു. കോവിഡ് ബാധിതനായി കഴിഞ്ഞ 20 ദിവസത്തോളമായി ചികിത്സയിലായിരുന്നു. രോഗം വഷളായതിനെ തുടർന്ന് വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം ഇന്ന് ഉ...
-
അന്തരിച്ച സൈബർ സുരക്ഷാ വിദഗ്ധൻ ബിനോഷ് അലക്സ് ബ്രൂസിന്റെ സംസ്ക്കാരം ഇന്ന്; 40കാരനായ ബിനോഷിന്റെ മരണം കോവിഡ് മുക്തനായി തുടർ ചികിത്സയിലിരിക്കെ: മരണമെത്തിയത് കോവിഡ്ബാധ മൂലമുള്ള ന്യുമോണിയയുടെ രൂപത്തിൽ
May 19, 2021പത്തനംതിട്ട: സൈബർ സുരക്ഷാ വിദഗ്ധൻ ബിനോഷ് അലക്സ് ബ്രൂസ് അന്തരിച്ചു. 40 വയസ്സായിരുന്നു. കോവിഡ് മുക്തനായി തുടർ ചികിത്സയിലിരിക്കെയാണ് ബിനോഷിന്റെ ആകസ്മിക മരണം. വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ബിനോഷ് കോവിഡ്ബാധ മൂലമുള്ള ന്യുമോണിയയെ തുടർന്ന് ഏപ്രിൽ 24 ...
-
നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ഡോ. സുമ എസ് നായർ അന്തരിച്ചു
May 18, 2021തിരുവനന്തപുരം: തിരുമല, കട്ടച്ചൽ റോഡ് 'നിരാള' വീട്ടിൽ ഡോ. ബി വി ശ്രീകുമാറിന്റെ (മോട്ടോർ വാഹന വകുപ്പ്) ഭാര്യ ഡോ. സുമ എസ് നായർ അന്തരിച്ചു.എൻസിപിയുടെ വനിതാ വിഭാഗമായ നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. നിധി എസ് നായർ, നീതു എസ് നായർ...
-
മഴയത്ത് ഫുട്ബോൾ കളിച്ചതോടെ പിടിച്ച പനി പിന്നീട് വഷളായി; സാങ്കേതിക സർവകലാശാല വിദ്യാർത്ഥി കോവിഡ് ബാധിച്ച് മരിച്ചു; മരണമടഞ്ഞത് തിരുവനന്തപുരം വിളപ്പിൽ സ്വദേശി സൂരജ് കൃഷ്ണ
May 17, 2021തിരുവനന്തപുരം: എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിദ്യാർത്ഥി സൂരജ് കൃഷ്ണ (21) കോവിഡ് -19 ബാധിച്ച് അന്തരിച്ചു. കൊല്ലം ടി.കെ.എം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ബിടെക് കമ്പ്യൂട്ടർ സയൻസിൽ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. യൂണിവേഴ്സിറ്റി ക്ലാസുകൾ ഓൺലൈൻ ...
-
10 വർഷത്തിലേറെ ഇന്ത്യൻ ടീമിന്റെ പരിശീലകനായി; കായികലോകത്തിന് സമ്മാനിച്ചത് ഒളിംപ്യൻ വി.ദിജു ഉൾപ്പടെ നിരവധി താരങ്ങളെ;കോവിഡിന് കീഴടങ്ങി മറ്റൊരു പ്രതിഭകൂടി വിടപറയുന്നു; ബാഡ്മിന്റൻ പരിശീലകൻ എസ്.ബാലചന്ദ്രൻ നായർക്ക് ആദരാഞ്ജലികളുമായി കായിക ലോകം
May 17, 2021തിരുവനന്തപുരം: യു.വിമൽകുമാർ, ഒളിംപ്യൻ വി.ദിജു, സനേവ് തോമസ്, ജോർജ് തോമസ് തുടങ്ങി നിരവധി ദേശീയ താരങ്ങളെ കായികലോകത്തിന് സമ്മാനിച്ച പ്രതിഭയായിരുന്നു കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് നിര്യാതനായ പേട്ട ആനയറ മധുമുക്ക് ലെയ്ൻ 'ശിവസുധ'യിൽ എസ്.ബാലചന്ദ്രൻ നായർ.പത്ത് ...
MNM Recommends +
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി
-
കിർഗിസ്ഥാനിൽ കുളിക്കുന്നതിനിടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു; ആന്ധ്ര സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു; മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി
-
കളമശേരി സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; മാർട്ടിൻ ഡോമനിക്ക് കേസിലെ ഏകപ്രതി; കുറ്റപത്രം സമർപ്പിച്ചത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി
-
ഓറഞ്ച് ക്യാപ്പിനുള്ള പോരിലും സഞ്ജുവിന്റെ കുതിപ്പ്! റൺവേട്ടയിൽ രോഹിത്തിനെ പിന്നിലാക്കി നാലാം സ്ഥാനത്ത്; മൂന്ന് അർധ സെഞ്ചറികളും; ആദ്യ പത്തിൽ മൂന്ന് രാജസ്ഥാൻ താരങ്ങൾ; റോയൽസിനായി 3500 റൺസ് പിന്നിടുന്ന ആദ്യ താരമായി ക്യാപ്റ്റൻ സഞ്ജു
-
എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
-
സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ബിജെപിയിൽ ചേർന്ന് മനോജ് കുമാർ; കണ്ണൂരിൽ കെ സുധാകരന്റെ മുൻ പി എ ബിജെപിയിൽ
-
കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
-
ഇന്റർവ്യൂ അറിയിച്ചുള്ള കത്ത് നൽകാൻ തപാൽ ജീവനക്കാരി പത്തു ദിവസം വൈകിപ്പിച്ചു; ഭിന്നശേഷിക്കാരന് സർക്കാർ ജോലി നഷ്ടമായി; പോസ്റ്റ് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരവുമായി യുവാവ്
-
കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന് കൂട്ടുകാരനെ ധരിപ്പിച്ചു; ഇരുവരും ട്രെയിൻ കയറി ആലുവയിലെത്തി മോഷണമുതലുമായി അജ്മീറിലേക്ക്; പിന്നാലെ കൂടിയ കേരള പൊലീസിനെ കണ്ടപ്പോൾ വെടിയുതിർത്തു; പ്രതികളെ സാഹസികമായി കീഴടക്കി ആലുവയിൽ എത്തിച്ച് പൊലീസ്
-
കമ്മിഷണർ ഓഫിസിന് മുന്നിൽ സമരം തുടങ്ങി ആറുദിവസമായിട്ടും നടപടിയില്ല; വിവരാവകാശ റിപ്പോർട്ട് കിട്ടുന്നത് വൈകുന്നുവെന്ന് ആക്ഷേപം; സമരം റോഡിലേക്ക് മാറ്റി ഐസിയു പീഡനക്കേസ് അതിജീവിത; പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐജിക്ക് നിർദ്ദേശം
-
മദ്യനയ അഴിമതി കേസിൽ കെജ്രിവാളിന്റെയും കെ കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ചത്തേക്ക് നീട്ടി; മെയ് 7 ന് ഇരുവരെയും കോടതിയിൽ ഹാജരാക്കും
-
'പരാജയപ്പെട്ടപ്പോൾ വീണ്ടും വീണ്ടും അവസരങ്ങൾ നൽകി; വളരെയധികം കടപ്പെട്ടിരിക്കുന്നു'; തന്നെ വിശ്വസിച്ചതിന് സഞ്ജുവിന് കടപ്പാട് അറിയിച്ച് ജയ്സ്വാൾ; യുവതാരം ഫോമിലെത്തുമെന്ന് അറിയാമായിരുന്നുവെന്ന് സഞ്ജുവിന്റെ മറുപടി; ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് രാജസ്ഥാൻ ഓപ്പണർ