Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ അമ്മ കല്യാണി അന്തരിച്ചു; വേർപാട് തൊണ്ണൂറാം വയസ്സിൽ; സംസ്‌കാരം നാളെ രാവിലെ പതിനൊന്നിന് തറവാട്ടു വളപ്പിൽ

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ അമ്മ കല്യാണി അന്തരിച്ചു; വേർപാട് തൊണ്ണൂറാം വയസ്സിൽ; സംസ്‌കാരം നാളെ രാവിലെ പതിനൊന്നിന് തറവാട്ടു വളപ്പിൽ

കോഴിക്കോട്: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ മാതാവ് കല്യാണി (90) അന്തരിച്ചു.

പരേതനായ കുഞ്ഞിരാമൻ ആണ് ഭർത്താവ്. സുരേന്ദ്രനെ കൂടാതെ നാരായണി, ഗോപാലൻ, ഗംഗാധരൻ, മാധവി, ജാനു, ദേവി, ഭാസ്‌ക്കരൻ എന്നിവർ മക്കളാണ്.

മരുമക്കൾ - പരേതനായ ആണ്ടിക്കുട്ടി ഏകരൂൽ, പരേതനായ ഗോപാലൻ കൂട്ടാലിട, പരേതനായ ശ്രീധരൻ തോരായി, അച്ചുതൻ പൂനുര്, സതി, അനിത, ശോഭ, ഷീബ. സംസ്‌ക്കാരം നാളെ രാവിലെ 11 മണിക്ക് ഉള്ള്യേരിയിലെ തറവാട്ട് വളപ്പിൽ നടക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP