Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിസിറ്റിങ് വിസയിൽ ബഹറിനിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം; കോട്ടപ്പുറം സ്വദേശി ബെന്നി മരിച്ചത് ഉറങ്ങിക്കിടക്കവേ ഹൃദയാഘാതത്തെ തുടർന്ന്

വിസിറ്റിങ് വിസയിൽ ബഹറിനിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം; കോട്ടപ്പുറം സ്വദേശി ബെന്നി മരിച്ചത് ഉറങ്ങിക്കിടക്കവേ ഹൃദയാഘാതത്തെ തുടർന്ന്

മനാമ : വിസിറ്റിങ് വിസയിൽ ബഹറിനിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം. തൃശ്ശൂർ കോട്ടപ്പുറം സ്വദേശി ബെന്നി നോബെർട്ട് (28) ആണ് താമസ സ്ഥലത്തുവെച്ച് മരിച്ചത്.

ഉറക്കത്തിലാണ് ബെന്നി മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. മൃതദേഹം സൽമാനിയ മെഡിക്കൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP