Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഖത്തറിൽ ഫ്‌ലാറ്റിലെ സ്വിമ്മിങ്പൂളിൽ കുളിക്കുന്നതിനിടെ മലയാളി മരിച്ചു; കോഴിക്കോട് സ്വദേശി അഹമ്മദ് ഷഫീകിന്റെ മരണം ഹൃദയാഘാതത്താലെന്ന് സൂചന

ഖത്തറിൽ ഫ്‌ലാറ്റിലെ സ്വിമ്മിങ്പൂളിൽ കുളിക്കുന്നതിനിടെ മലയാളി മരിച്ചു; കോഴിക്കോട് സ്വദേശി അഹമ്മദ് ഷഫീകിന്റെ മരണം ഹൃദയാഘാതത്താലെന്ന് സൂചന

ദോഹ: ഖത്തറിൽ ഫ്ലാറ്റിലെ സ്വിമ്മിങ്പൂളിൽ കുളിക്കുന്നതിനിടെ മലയാളി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി അഹമ്മദ് ഷഫീക് ആണ് ധ 34 പ മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നു കരുതുന്നു. ഹമദ് ആശുപത്രിയിലെ നെറ്റ് വർക്ക് എൻജിനിയർ ആയി ജോലി ചെയ്യുകയായിരുന്നു അഹമ്മദ് ഷഫീക്. ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം നാട്ടിൽ എത്തിക്കും.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP