Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംവിധായകൻ ഒ രാമദാസ് അന്തരിച്ചു; അന്ത്യം എൺപതാം വയസ്സിൽ ചെന്നൈയിൽ; വിടവാങ്ങുന്നത് വഴിപിഴച്ച സന്തതി, കൃഷ്ണപ്പരുന്ത് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ

സംവിധായകൻ ഒ രാമദാസ് അന്തരിച്ചു; അന്ത്യം എൺപതാം വയസ്സിൽ ചെന്നൈയിൽ; വിടവാങ്ങുന്നത് വഴിപിഴച്ച സന്തതി, കൃഷ്ണപ്പരുന്ത് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ

ചെന്നൈ: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ ഒ. രാമദാസ് അന്തരിച്ചു. 80 വയസ്സായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. മരത്താക്കര ഒറോംപുറത്ത് നാരായണി അമ്മയുടേയും കണ്ടംകാവിൽ കുട്ടപ്പൻ നായരുടേയും മകനാണ്.

വഴിപിഴച്ച സന്തതി, കൃഷ്ണപ്പരുന്ത് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. നടി കമലാദേവിയാണ് ഭാര്യ. വിജി മോഹൻ, ശ്രീശാന്തി, രജി സുഭാഷ് എന്നിവർ മക്കളും മോഹനൻ, സുഭാഷ് എന്നിവർ മരുമക്കളുമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP