Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാഹനാപകടത്തിൽ എസ്എഫ്‌ഐ കാസർകോട് ജില്ല സെക്രട്ടറിയേറ്റ് അംഗം മരിച്ചു; കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് അഹമദ് അഫ്സൽ

വാഹനാപകടത്തിൽ എസ്എഫ്‌ഐ കാസർകോട് ജില്ല സെക്രട്ടറിയേറ്റ് അംഗം മരിച്ചു;  കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് അഹമദ് അഫ്സൽ

കാസർഗോഡ്: ഇന്നു പുലർച്ചെ ജില്ലയിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് എസ് എഫ് ഐ ജില്ല സെക്രട്ടറിയേറ്റ് അംഗം മരിച്ചു. നുള്ളിപ്പാടി ചെന്നിക്കരയിൽ അഹമദ് അഫ്സൽ(23) ആണ് മരിച്ചത്. പുല്ലൂർ സ്വദേശി വിനോദ് (23) സീതാംഗോളിയിൽ നാസർ (23) എന്നിവർക്ക് ഗുരുതര പരിക്കേറ്റു.

പുലർച്ചേ നാലുമണിയോടെ നായമാർമൂല പാണലത്ത് വച്ച് കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ മൂന്നു പേരേയും മംഗളൂരു ആശുപത്രിയിലേയ്ക്കു കൊണ്ടുപോയി എങ്കിലും അഫ്സൽ മരിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP