1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
21
Saturday

മദർ തെരേസയ്ക്കും മുമ്പേ കുഷ്ഠരോഗികളെ പ്രതിഫലേച്ഛ കൂടാതെ ചികിത്സിച്ച ഡോക്ടർ; ലോകമെമ്പാടുമുള്ള ചെറുപ്പക്കാരുടെ നെഞ്ചിൽ ഇപ്പോഴും എരിയുന്ന വിപ്‌ളവക്കനൽ; അധികാരത്തിന്റെ തണൽ നിരസിച്ച് തോക്കേന്തി ജനങ്ങൾക്കായി പോരാടാൻ ഇറങ്ങിയ ചെ എന്ന ചുവപ്പുനക്ഷത്രം ഓർമ്മയായിട്ട് നാളേക്ക് അരനൂറ്റാണ്ട്‌

October 08, 2017

ആ അനശ്വരമായ രക്തസാക്ഷിത്വത്തിന് 2017 ഒക്ടോബർ ഒൻപതിന് 50 ആണ്ടുകൾ തികയുകയാണ്. അരനൂറ്റാണ്ടിനിപ്പോഴും ലോകയുവത്വത്തിന്റെ പ്രതീകങ്ങളിലൊന്നായി ചെ നിലനിൽക്കുന്നു. അനീതിക്കെതിരെ പ്രതികരിക്കുന്നവർക്കാവട്ടെ നിലയ്ക്കാത്ത ആവേശവും പ്രേരണയും. സാമ്രാജ്യകത്വ വിരുദ്ധ-...

സിപിഐ ദേശീയ നേതാവായിരിക്കേ 30 വർഷം മുമ്പ് മുസ്ലിം ലീഗിൽ ചേർന്നു; അറിയപ്പെട്ടത് ലീഗിന്റെ ബുദ്ധിജീവികളിൽ ഒരാളായി; ചാനൽ ചർച്ചകളിൽ പതറാതെ കാര്യങ്ങൾ വിശദീകരിക്കുന്ന സൗമ്യ മുഖം; 65 വയസു പിന്നിട്ട കെഎൻഎ ഖാദർ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നത് വിജയം ഉറപ്പിച്ചു തന്നെ

September 18, 2017

മലപ്പുറം: അഭ്യൂഹങ്ങൾക്ക് വിട നൽകി ഒടുവിൽ വേങ്ങര ഉപതിരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും മുൻ എംഎ‍ൽഎയുമായ അഡ്വ. കെ.എൻ.എ ഖാദറിനെ സ്ഥാനാർത്ഥിയായി പാണക്കാട്ട് വെച്ച് അൽപ സമയം മുമ്പാണ് സംസ...

തമിഴ്‌നാട്ടിലെ മധുരയിൽ ജനിച്ച് ആന്ധ്രയുടെ മരുമകളായി; ഉന്നത പഠനത്തിന് ശേഷം പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിലും ബിബിസിയിലും ജോലി ചെയ്തു; സായിപ്പന്മാരെ പോലും അതിശയിപ്പിച്ച ഇംഗ്ലീഷ് പ്രാവീണ്യത്തിന് ഉടമ; 2006ൽ ബിജെപിയിൽ ചേർന്ന് രാഷ്ട്രീയത്തിലെ ആദ്യ ചുവട്; മോദിയുടെ പ്രിയങ്കരിയായപ്പോൾ ഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധമന്ത്രിയായ വനിതയും: നിർമ്മല സീതാരാമന്റെ കഥ

September 03, 2017

ന്യൂഡൽഹി: ഇന്ത്യയുടെ അതിരുകൾ ഈ വളയിട്ട കൈകളിൽ സുരക്ഷിതം സുഭദ്രം. മോദി സർക്കാരിന്റ മന്ത്രിസഭാ പുനസ്സംഘടന ചരിത്രം കുറിക്കുന്നത് ഈ തീരുമാനത്തിലാണ്. ലോകത്തിലെ വൻ ശക്തികളിലൊന്നായ ഇന്ത്യയുടെ അതിർത്തികൾ എപ്പോഴും അസ്വസ്ഥമാണ്. ഈ അസ്വാരസ്യങ്ങൾ സമചിത്തതയോടെ കൈക...

ഐഎഎസ് പദവി ഉപേക്ഷിച്ച് ചെങ്കൊടി പിടിച്ച് എംഎൽഎയായി; കേഡർ ചട്ടക്കൂടിൽ നിന്നു മടുത്തപ്പോൾ സി.പി.എം വിട്ട് ചേക്കേറിയത് ബിജെപിയിലേക്ക്; മോദിയുടെ വിശ്വസ്തനായി മാറിയത് ഗുജറാത്ത് വികസന മാതൃക വ്യാപിപ്പിക്കാൻ ശ്രമിച്ചപ്പോൾ; കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ക്രൈസ്തവ സമുദായത്തെ ഒപ്പം നിർത്താൻ തന്നെ

September 02, 2017

ന്യൂഡൽഹി: ഭരണമികവിനും കഴിവിനും തന്നെ അംഗീകാരം. ഭരിക്കാൻ അറിയാവുന്നവരെ അധികാരം ഏൽപ്പിക്കുക എന്ന മോദിയുടെ നയം തന്നെയാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ മന്ത്രിസഭാ പ്രവേശത്തിലൂടെ തെളിയുന്നത്. മോദി- അമിത് ഷാ ദ്വയത്തെ അടുത്തറിയാവുന്നവർക്ക് ഈ തീരുമാനം അത്ഭുതമല്ല...

ബോയിങ് 777 വിമാനത്തിന്റെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമാന്ററായി സ്ത്രീ സാന്നിധ്യം; സഹപാഠികൾ എഞ്ചിനീയറിംഗും എംബിബിഎസും സ്വപ്‌നം കണ്ടപ്പോൾ ആകാശത്തിലേക്ക് പറക്കാൻ മോഹിച്ച കുട്ടിക്കാലം; ലോകം മുഴുവൻ ഇന്ത്യയ്ക്ക് അഭിമാനമായി പറന്നു നടക്കുന്ന ആനി ദിവ്യയുടെ ജീവിതകഥ ഇങ്ങനെ

July 30, 2017

ബോയിങ് 777 വിമാനത്തിന്റെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമാന്ററായി ആനി ദിവ്യ ചുമതലയേറ്റു. മുപ്പതാം വയസ്സിലാണ് ദിവ്യ രാജ്യത്തിന്റെ അഭിമാനമുയർത്തിയ നേട്ടം കൈവരിച്ചത്. സമപ്രായക്കാരായ കുട്ടികൾ എഞ്ചിനീയറിംഗും എംബിബിഎസും ഒക്കെ തിരഞ്ഞെടുത്തപ്പോൾ ആനി ദിവ്യ ...

ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച് സംഘപരിവാർ രാഷ്ട്രീയത്തിൽ സജീവമായി; ഹൈക്കോടതി അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി സുപ്രീംകോടതിയിൽ സ്റ്റാൻഡിങ് കൗൺസിലായി; 12 വർഷം തുടർച്ചയായി യുപിയിൽ നിന്നുള്ള രാജ്യസഭാംഗം; രാഷ്ട്രപതി പദത്തിലെത്തിയ രാംനാഥ് കോവിന്ദിന്റെ ജീവിത കഥ ഇങ്ങനെ

July 20, 2017

കേരളത്തിൽനിന്നുള്ള കെ.ആർ നാരായണന് ശേഷം ദളിത് വിഭാഗത്തിൽനിന്ന് ആദ്യമായി ഇന്ത്യയുടെ പ്രഥമപൗരനെന്ന നിലയിൽ ഉയർത്തപ്പെട്ടിരിക്കുകയാണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ രാംനാഥ് കോവിന്ദ്. ഉറപ്പിച്ച വിജയം തന്നെയായിരുന്നു രാംനാഥ്‌കോവിന്ദിന്റേത്. രാംനാഥ് കോവ...

12000 പോസ്റ്റ്‌മോർട്ടം നടത്തിയ കേരളത്തിലെ ഏക പൊലീസ് സർജൻ; 36 കൊലപാതകക്കേസുകളിൽ നിർണായക തെളിവ് നൽകി; മോർച്ചറിയെ പൂങ്കാവനമാക്കിയ ഡോ പിബി ഗുജ്‌റാൾ കുറ്റാന്വേഷകന്റെ കഥ

July 05, 2017

പാലക്കാട്: മോർച്ചറിയെന്നു കേൾക്കുമ്പോൾ തന്നെ എല്ലാവരും പേടിക്കും. കാടുപിടിച്ചും വൃത്തിയില്ലാതെയും കിടക്കുന്ന എല്ലാവരും വെറുക്കുകയും ഭയപ്പെടുകയും ചെയ്യുന്ന ഇടം. നിവൃത്തിയില്ലായ്മ കൊണ്ട് ഒരു തവണ പോവേണ്ടിവന്നവർ ഇനിയും പോവാൻ അവസരം വരുത്തരുതേ എന്ന പ്രാർത്...

ഈ കാഞ്ഞങ്ങാട്ടുകാരൻ ഒന്നു കോടതിയിൽ പോകാൻ വാങ്ങുന്നത് മുപ്പത് ലക്ഷത്തിലേറെ; കരുതൽ തടങ്കൽ കേസിൽ എകെജിയെ വിജയിപ്പിച്ച അച്ഛന്റെ മകൻ; ടുജി സ്‌പെക്ട്രത്തിൽ യുപിഎയെ വലച്ച അഭിഭാഷകൻ; അയോധ്യയിൽ അദ്വാനിക്ക് വാദമൊരുക്കിയ സംഘപരിവാർ വിശ്വസ്തൻ; രാജ്യത്തെ നിയമജ്ഞരുടെ തലവനായ ആദ്യ മലയാളിയുടെ കഥ

July 01, 2017

കാഞ്ഞങ്ങാട്: സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ കെ.കെ.വേണുഗോപാൽ അറ്റോർണി ജനറൽ പദവിയിലെത്തിയതുമ്പോൾ മലയാളികൾ ആഹ്ലാദത്തിലാണ്. ഈ പദവിയിലെത്തുന്ന ആദ്യ മലയാളി അഭിഭാഷകനാണ് കെകെ വേണുഗോപാൽ. രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള അഡ്വക്കേറ്റാണ് വേണുഗോപാൽ. ഒരുകാലത്ത് ...

കാർട്ടൂണിസ്റ്റാകൻ എത്തി പത്രാധിപരായി; 26-ാം വയസ്സിൽ ന്യൂസ് എഡിറ്ററും; മനോരമയ്ക്ക് സ്വന്തം ഭാഷയും ശൈലിയും നൽകിയ ധിഷണശാലി; 56 വർഷം മനോരമയിൽ ജോലി ചെയ്ത് പടിയിറങ്ങിയ തോമസ് ജേക്കബ് മലയാള മാധ്യമ പ്രവർത്തന രംഗത്തെ കുലപതി

July 01, 2017

കോട്ടയം: മലയാള മനോരമയിലൂടെ മലയാള പത്രപ്രവർത്തനത്തിന് പ്രഫഷനലിസത്തിന്റെയും ആധുനികതയുടെയും മുദ്ര സമ്മാനിച്ച തോമസ് ജേക്കബ് വിരമിച്ചു. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ പദവിയിൽ നിന്നു കഴിഞ്ഞദിവസമാണ് വിരമിച്ചത്. കേരള പ്രസ് അക്കാദമി ചെയർമാൻ പദവിയുൾപ്പെടെ വഹി...

ആകാശത്തു നിന്നും ആയുധം വർഷിച്ച കേസിന്റെ ചുരുളഴിച്ചു; അയോധ്യയിൽ അദ്വാനിയെ കുടുക്കി; ഹെഡ്‌ലിയെന്ന ഭീകരനെ ചോദ്യം ചെയ്തു; സൈബർ ക്രൈമിലെ വെല്ലുവിളികൾ മുൻകൂട്ടി അറിഞ്ഞ് പൊലീസിൽ താരമായി; ഇസ്രത് ജഹാനിൽ വിവാദമുണ്ടാക്കി; പൊലീസ് മേധാവി കസേരയിലേക്ക് രണ്ടാമൂഴത്തിനെത്തുന്ന ലോക്‌നാഥ് ബെഹ്‌റയെന്ന കുറ്റാന്വേഷകന്റെ കഥ

June 28, 2017

തിരുവനന്തപുരം: തീവ്രവാദത്തിന്റെ മൂലകാരണം കണ്ടെത്തി ചികിൽസ നിർദ്ദേശിച്ച അതിസമർഥനായ പൊലീസ് ഉദ്യോഗസ്ഥനാണ് ലോക്നാഥ് ബെഹ്റ. കുറ്റാന്വേഷകർ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളി സൈബർ ക്രൈം ആണെന്ന് നേരത്തെ തിരിച്ചറിഞ്ഞ ഐപിഎസുകാരൻ. ഭീകരർക്കുള്ള ധനസഹായവും ...

ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച് സംഘപരിവാർ രാഷ്ട്രീയത്തിൽ സജീവമായി; ഹൈക്കോടതി അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി സുപ്രീംകോടതിയിൽ സ്റ്റാൻഡിങ് കൗൺസിലായി; 12 വർഷം തുടർച്ചയായി യുപിയിൽ നിന്നുള്ള രാജ്യസഭാംഗം; പ്രഥമ പൗരന്റെ കസേരയിലേക്ക് നീങ്ങുന്ന രാംനാഥ് കോവിന്ദിന്റെ ജീവിതം ഇങ്ങനെ

June 19, 2017

കേരളത്തിൽനിന്നുള്ള കെ.ആർ നാരായണന് ശേഷം ദളിത് വിഭാഗത്തിൽനിന്ന് ആദ്യമായി ഇന്ത്യയുടെ പ്രഥമപൗരനെന്ന നിലയിലേക്ക് ഉയർത്തപ്പെടുന്ന വ്യക്തിയാണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ രാംനാഥ് കോവിന്ദ്. രാംനാഥിനെ എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുമ്...

ടോണി ബ്ലെയർ വലതുപക്ഷത്തേക്ക് കൊണ്ടുപോയ ലേബർപാർട്ടിയെ ചുവപ്പിച്ച കമ്മ്യൂണിസ്റ്റുകാരൻ; വില കുറഞ്ഞതും അലക്ഷ്യവുമായി വസ്ത്രങ്ങൾ ധരിച്ചു കാൽനടയായി കൂടുതലും യാത്രചെയ്യുന്ന സാധാരണക്കാരൻ; മാവോയിസ്റ്റ് എന്നുവരെ വിളിച്ചു മാധ്യമങ്ങൾ കളിയാക്കിയ തൊഴിലാളി നേതാവ്: തെരേസ മേയെ വെള്ളം കുടിപ്പിച്ച ജെറമി കോർബിന്റെ കഥ

June 09, 2017

ലണ്ടൻ: ലോകമെങ്ങും രാഷ്ട്രീയം ഉപജീവന മാർഗ്ഗമായപ്പോൾ അതിന്റെ വിശുദ്ധി കാത്തു സൂക്ഷിക്കാൻ ചിലരുണ്ട്. വാടക വീട്ടിൽ താമസിച്ചും സൈക്കിളുമായി യാത്ര ചെയ്തും പാവങ്ങൾക്കൊപ്പം ഉറങ്ങിയും ജീവിക്കുന്ന നേതാവ്. ആ ജനകീയതക്കുള്ള അംഗീകാരമാണ് ഇന്ന് ബ്രിട്ടീഷ് ജനത ജെറമി ...

ഒരുകാലത്ത് അറബിനാട്ടിൽ കൈയൊപ്പു പതിപ്പിച്ച 100 പത്തു മലയാളികളിൽ ഒരാൾ; സിനിമാക്കാരും നേതാക്കളും ഉള്ളംകൈയിൽ; റഫ്രിജറേഷൻ കമ്പനി ജീവനക്കാരനിൽനിന്നു പിണറായിയെ കുടുക്കിയ ലാവലിൻ കമ്പനിയുടെ ഡയറക്ടറായി വളർച്ച; അടിതെറ്റിയപ്പോൾ ഗൾഫാറിനെയോ അറ്റ്‌ലസിനെയോ പോലെ പിടികൊടുക്കാതെ നാടുവിടലും; ദുബായിൽ തടവിനു ശിക്ഷിക്കപ്പെട്ട ദിലീപ് രാഹുലന്റെ ജീവിതം ഇങ്ങനെ

June 03, 2017

ഒരുകാലത്ത് അറബ് ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച 100 ഇന്ത്യൻ വ്യവസായികളിൽ ആദ്യ പത്തിൽ ഇടംപിടിച്ച മലയാളികളിലും ദിലീപ് രാഹുലന്റെ പേരുണ്ടായിരുന്നു. അറബ് ലോകത്തെ പ്രബലനായ മലയാളിയായി അറിയപ്പെടുന്ന ദിലീപ് രാഹുലന് സിനിമാ, രാഷ്ട്രീയ മേഖലയിലുള്ളവരുമായി നല്ല അട...

ജെഎൻയുവിൽ നിന്നും പഠിച്ചിറങ്ങിയ ഫയർബ്രാൻഡ്; എന്നും ഇടതു രാഷ്ട്രീയത്തൊപ്പം സഞ്ചരിച്ച വ്യക്തിത്വം; ഐ.എസ്. ഗുലാത്തിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ആക്ടിവിസ്റ്റ് ബുദ്ധിജീവി; വിഎസിനൊപ്പം പ്രവർത്തിച്ച് ചാവേറായി; പിണറായി വിജയന്റെ കടുത്ത വിമർശകൻ: ഒരു കാരണവുമില്ലാതെ ഇടതു സർക്കാർ തുറങ്കിലടച്ച കെ.എം. ഷാജഹാനെ പരിചയച്ചപ്പെടാം

April 07, 2017

തിരുവനന്തപുരം: കെ.എം. ഷാജഹാൻ എന്ന പേര് കേരളം പരിചയിക്കുന്നത് വി എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ്. സിപിഎമ്മിൽ മുരടൻ മുഖമുണ്ടായിരുന്ന വിഎസിനെ ജനകീയനാക്കിയത് ഡൽഹി ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിൽ നിന്നു പഠിച്ചിറങ്ങിയ ഈ ബുദ്ധിജീവിയായി...

മൂസേടെ പാത്തൂസായി കസറിയ സുരഭി മീരാ ജാസ്മിനു ശേഷം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ മലയാളി; മിനിസ്‌ക്രീനിൽ കോമഡി പറഞ്ഞ് ഹിറ്റായ സുരഭിക്കിത് അർഹതയുള്ള അംഗീകാരം

April 07, 2017

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ പ്രത്യേക ജൂറിപരാമർശമാണ് മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയിച്ചതിന് സുരഭിക്ക് ലഭിച്ചത്. എന്നാൽ ദേശിയ പുരസ്‌കാര പ്രഖ്യാപനത്തിൽ അത് രാജ്യത്തെ തന്നെ മികച്ച നടിയെന്ന അംഗീകാരത്തിലേക്ക് മാറി. ...

MNM Recommends