1 usd = 69.80 inr 1 gbp = 89.03 inr 1 eur = 79.91 inr 1 aed = 19.00 inr 1 sar = 18.61 inr 1 kwd = 229.95 inr

Aug / 2018
19
Sunday

ചൈനയിലും ഓസ്‌ട്രേലിയയിലും സ്ഥാനപതിയായിരുന്ന കരുണാകര മേനോന്റെ മകൻ; അടിയന്തരാവസ്ഥയിൽ കൊല്ലപ്പെട്ട രാജന്റെ സഹപാഠി; നക്‌സലൈറ്റ് പ്രസ്ഥാനത്തിൽ നിന്നും മാവോയിസ്റ്റുകളുടെ ബുദ്ധികേന്ദ്രമായി വളർന്നു: അറസ്റ്റിലായ മുരളി കണ്ണമ്പിള്ളിയെ അറിയുക..

May 10, 2015

തിരുവനന്തപുരം: ആരാണീ മുരളി കണ്ണമ്പിള്ളി? ഇന്നലെ ടെലിവിഷൻ ചാനലുകളിലൂടെ മലയാളിയായ മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയെ അറസ്റ്റു ചെയ്തുവെന്ന വാർത്ത പുറത്തുവന്നതോടെ പുതിയ തലമുറയിൽപ്പെട്ട പലരും തിരക്കിയത് ഇതായിരുന്നു. കേരളത്തിലെ നക്‌സൽ കാലഘട്ടത്തെ കുറി...

മാദ്ധ്യമപ്രവർത്തനത്തോട് ആരാധന മൂത്തപ്പോൾ ജേണലിസത്തിൽ ഡിപ്ലോമ നേടി; ഇടവും വലവും നോക്കാതെ സഹായം ചെയ്തപ്പോൾ അതിവേഗം പ്രമോഷൻ; നിയമത്തിൽ ബിരുദാനന്തര ബിരുദം നേടാൻ വളഞ്ഞവഴി സ്വീകരിച്ചപ്പോൾ കുടുങ്ങി: ടി ജെ ജോസിന്റെ കഥയിങ്ങനെ

May 05, 2015

തിരുവനന്തപുരം: ടി ജെ ജോസ് ഐപിഎസ്- കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഈ പേര് ഇന്നലെ ദേശീയ മാദ്ധ്യമങ്ങളിൽ പോലും ചർച്ചക്ക് വിധേയമായ വിഷയമായി. സ്‌കൂളിലോ കോളേജിലോ പഠിക്കുന്ന വിദ്യാർത്ഥികളെ പോലെ കോപ്പിയടിച്ചതിന്റെ പേരിൽ പടികൂടിയ നക്ഷത്രചിഹ്നങ്ങളുള്ള കു...

വൃന്ദാ കാരാട്ടിന് ശേഷം പോളിറ്റ്ബ്യൂറോയിലെത്തുന്ന വനിതയായി സുഭാഷിണി അലി; കാൺപൂരിലെ തൊഴിലാളി പ്രസ്ഥാനത്തിലൂടെ വളർന്ന് പാർട്ടിയുടെ പരമോന്നത കമ്മിറ്റിയിൽ; ക്യാപ്റ്റൻ ലക്ഷ്മിയുടെ മകൾക്ക് അർഹിച്ച പരിഗണന നൽകി സിപിഐ(എം)

April 19, 2015

വിശാഖപട്ടണം: സിപിഐ(എം) പോളിറ്റ്ബ്യൂറോയിൽ ഇതുവരെ ഉണ്ടായിരുന്ന ഏക വനിതാ സാന്നിധ്യം വൃന്ദാ കാരാട്ടായിരുന്നു. പ്രകാശ് കാരാട്ടിന്റെ പത്‌നിയെന്ന പരിഗണനയാണ് ഇവരെ പോളിറ്റ്ബ്യൂറോയിൽ എത്തിച്ചതെന്ന ആക്ഷേപങ്ങൾ ഉയർന്നിരുന്നെങ്കിലും തന്റെ ശക്തമായ സാമൂഹിക ഇടപെടലിലൂ...

ചെന്നൈയിൽ ജനിച്ച തെലുങ്കൻ; വേദമന്ത്രങ്ങൾ ഉരുവിട്ട് കുട്ടിക്കാലം; ജെഎൻയു വിദ്യാർത്ഥിയായിരിക്കുമ്പോൾ അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രവർത്തിച്ച് ജയിലിലായി; 38ാം വയസിൽ പോളിറ്റ് ബ്യൂറോയിൽ എത്തി; യെച്ചൂരിയുടെ കഥ ആരേയും ആവേശം കൊള്ളിക്കുന്നത്

April 19, 2015

ആഗ്രഹിച്ചെടുത്ത് ചെറു പുഞ്ചിരിയുമായി സീതാറം യെച്ചൂരി എത്തി. മനസ്സിലുള്ളത് തുറന്ന് പറഞ്ഞും ബദൽ രേഖകൾ അവതരിപ്പിച്ചും സിപിഎമ്മിൽ നിറഞ്ഞ സീതാറം യെച്ചൂരിക്ക് ഇനി ഔദ്യോഗിക മുഖമാണ്. വിമത ശബ്ദമല്ല ഇനി ഈ നേതാവിൽ നിന്ന് ഉയരുക. അത് പാർട്ടിയുടെ ശബ്ദമായി മാറുമ്പ...

ആലുവയിലെ ദരിദ്ര മുസ്ലിം കുടുംബത്തിൽ നിന്നും തൊഴിലാളി നേതാവായി; കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയിൽ എംഎൽഎയും മന്ത്രിയുമായി; സർക്കാറിൽ ബോധിപ്പിച്ച സ്വത്ത് മൂന്ന് കോടിയുടേത്: ഗണേശിന്റെ ആരോപണത്തിനു മറുപടി നൽകാൻ ഇബ്രാഹിംകുഞ്ഞിനാകുമോ?

March 30, 2015

കൊച്ചി: സിനിമാ സൈറ്റിൽ നിന്നും കൊമ്പൻ മീശയും വച്ച് വച്ച് നിയമസഭയിൽ എത്തിയ ദിവസമാണ് കെ ബി ഗണേശ് കുമാർ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ വകുപ്പിൽ നടക്കുന്ന അഴിമതിയെ കുറിച്ച് ആദ്യമായി തുറന്നടിച്ചത്. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ...

എൻജിനീയറായ ഐപിഎസുകാരൻ; വടകരയിൽ കുഴൽപ്പണക്കാരെ വട്ടം ചുറ്റിച്ചു; കുറ്റവാളികളെ കുരുക്കാൻ 'സ്‌പൈഡർ പൊലീസ്' പദ്ധതി തയ്യാറാക്കി; ഇപ്പോൾ അങ്കമാലിയിലെ 'വില്ലനും': യതീഷ് ചന്ദ്ര ഐപിഎസിന്റെ കഥ

March 16, 2015

കൊച്ചി: ശനിയാഴ്‌ച്ച എൽഡിഎഫ് നടത്തിയ ഹർത്താലിൽ ഇടതുപ്രവർത്തകരെ ലാത്തിച്ചാർജ്ജ് ചെയ്ത ആലുവ റൂറൽ എസ്‌പി ജി എച്ച് യതീഷ് ചന്ദ്ര ഐപിഎസ് ഒരു ദിവസം കൊണ്ട് കേരളത്തിൽ മുഴുവൻ അറിയപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥനായി മാറിയിരുന്നു. ഇടതുപ്രവർത്തരുടെ വില്ലനായ ഈ യുവ പൊലീ...

സാമൂഹിക സേവനം ജീവത ദൗത്യമാക്കിയ സിസ്റ്റർ മൈഥിലി; പരിമിതികളെ മറികടന്ന് സഹജീവികൾക്ക് കൈതാങ്ങായി മുന്നോട്ട്; നെയ്യാറ്റിൻകര ലോകസേവാ ട്രസ്റ്റിന്റെ സാരഥിക്ക് അംഗീകാര തിളക്കം

March 09, 2015

ചില ജീവിതങ്ങൾ അങ്ങനെയാണ്. വൈകല്യങ്ങളും തിരിച്ചടികളും നൽകി ജീവിതം പരീക്ഷിക്കുമ്പോൾ അവർ കൂടുതൽ ആവേശത്തോടെ കർമ്മനിരതരാകും. സ്വയം എരിയുമ്പോഴും ചുറ്റുമുള്ളവർക്ക് അവർ പ്രകാശമേകും. കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പിന്റെ രാജ്യമഹിളാ സമ്മാൻ പുരസ്‌ക്കാര ജേതാവ് സിസ്...

അടിയന്തിരാവസ്ഥക്കാലത്ത് തടവിൽ കഴിഞ്ഞു; 29 വയസിൽ നിയമസഭയിലെത്തി; വി എസ് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായി; ചിരി മായാത്ത മുഖവും ശരീരഭാഷയുമായി കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്തേക്ക്

February 23, 2015

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ പിണറായിക്കാരൻ വിജയനിൽ നിന്നും കേടിയേരിക്കാരൻ ബാലകൃഷ്ണൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായി അവരോധിതനാകുന്നത് പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലാണ്. ദേഷ്യമോ സന്തോഷമോ, മനോവികാരം എന്തുതന്നെയായാലും അത് മുഖത്ത്...

സൗമ്യനും ശാന്തനുമായ പ്രകൃതക്കാരൻ; തികഞ്ഞ മനുഷ്യ സ്‌നേഹി: മനിഷ് സിസോദിയ ഉപമുഖ്യമന്ത്രിയാകുമ്പോൾ ഉയരുന്നത് കെജ്‌രിവാളിന്റെ മാഹാത്മ്യം

February 15, 2015

പത്രപ്രവർത്തനത്തിലൂടെ പൊതുസേവനം തുടങ്ങി പിന്നീട് വിവരാവകാശ, അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ ഡൽഹി സർക്കാരിലെ രണ്ടാം സ്ഥാനത്തു വരെ എത്തിയ മനീഷ് സിസോദിയ ഡൽഹിയുടെ രാഷ്ടീയ ചിത്രത്തിലേക്ക് കടന്നു വന്നത് വളരെ ദൂരം സഞ്ചരിച്ചാണ്. എല്ലാ ഘട്ടങ്ങളിലും കെജ്‌രിവാള...

വരുമാനത്തിന്റെ നല്ലൊരു പങ്ക് പാവങ്ങൾക്ക് നൽകി; ജോലി ഒഴിഞ്ഞാൽ സൗജന്യ ചികിത്സ ഒരുക്കി കോളനികളിൽ ചുറ്റിക്കറങ്ങി; ദരിദ്രരുടെ കണ്ണുനീരിനെ കുറിച്ചു മാത്രം ചിന്തിച്ചു: ഡോ. ഷാനവാസിന്റെ ആത്മാവിന് വേണ്ടി നമുക്ക് ഒന്ന് കണ്ണടയ്ക്കുകയെങ്കിലും ചെയ്യാം

February 14, 2015

മലപ്പുറം: സൈബർലോകം ഡോ. ഷാനവാസിന്റെ വിയോഗത്തിന്റെ നടക്കത്തിലാണ്. നിലമ്പൂരിലെ പാവങ്ങളുടെ സ്വന്തം ഡോക്ടറുടെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നു. ആരായിരുന്നു ഈ ഡോക്ടർ ഷാനവാസ്? ഇങ്ങനെ ചോദിക്കുന്നവരോട് പറയാൻ ഒരു കാര്യം മാത്രമേയുള്ളൂ. ഷാനവാസ...

അഴിമതിയിൽ മനംനൊന്ത് സിവിൽ സർവീസ് വലിച്ചെറിഞ്ഞു; ആദ്യം പോരാടിയത് ആദായനികുതി വകുപ്പിനെതിരെ; വിവരാവകാശത്തെ ആയുധമാക്കി; കോർപ്പറേറ്റ് ഭീമന്മാരുടെ കണ്ണിലെ കരടായി; ഇന്ത്യൻ രാഷ്ട്രീയത്തിലെ ന്യൂജനറേഷൻ സൂപ്പർസ്റ്റാറിന്റെ ജീവിതകഥ ഇങ്ങനെ

February 10, 2015

2013 ലെ ഡൽഹി തെരഞ്ഞെടുപ്പിലെപ്പോലെത്തന്നെ കെജ്രിവാളാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിലും തലസ്ഥാനത്ത് താരമായി ഉദിച്ചുയർന്നിരിക്കുന്നത്. ഉജ്ജ്വല വിജയത്തോടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ പ്രതിഛായയ്ക്ക് മുന്നിൽ കെജരിവാൾ നിഷ്പ്രഭനാകുമെന്ന ചില രാഷ്ട്രീയനിരീ...

കോഴിക്കോട്ടെ മാങ്കാവുകാരുടെ പാവം രേഷ്മ, പ്രമുഖ ഫാഷൻ ഡിസൈനർ; ഭർത്താവ് തടഞ്ഞിട്ടും ബ്ലെസിയുമായി കൂട്ടുകൂടി ജീവിതം തകർത്തു; മയക്കുമരുന്നു കേസിൽ രേഷ്മ രംഗസ്വാമി ഒന്നാം പ്രതിയായതിങ്ങനെ..

February 05, 2015

കോഴിക്കോട്: രേഷ്മ രംഗസ്വാമി മയക്കുമരുന്നു കേസിൽ ഒന്നാം പ്രതിയോ? കോഴിക്കോട് മാങ്കാവുകാർക്ക് ഇതൊരിക്കലും വിശ്വസിക്കാനാവുന്നില്ല. ഫാഷൻ ഡിസൈനിങ് രംഗത്തു കത്തിനിൽക്കുന്ന രേഷ്മ പ്രമുഖയായ ഡ്രസ്സ് ഡിസൈനറാണെന്നാണ് നാട്ടുകാരുടെ ധാരണ. എറണാകുളത്തെ സ്വകാര്യ കമ്പന...

റേഷൻ കടയും കൊപ്രാക്കച്ചവടവും നടത്തി മകനെ വളർത്തി; കമൽ അയൽപക്കക്കാരനായപ്പോൾ സിനിമാബന്ധം തുടങ്ങി; ഇതിഹാസ വിജയിച്ചപ്പോൾ നായകനായി: സ്‌മോക്ക് പാർട്ടിയിൽപ്പെട്ട ഷൈൻ ചാക്കോയ്ക്ക് നഷ്ടമാകുന്നത് സ്വപ്‌നതുല്യമായ കരിയർ

February 04, 2015

കൊച്ചി: മലയാള സിനിമയിൽ തിളങ്ങുന്ന താരമായി മാറുക എന്നത് എളുപ്പമുള്ള പരിപാടിയല്ല. വിജയിച്ചവരുടെ കഥ മാത്രമേ പ്രേക്ഷകർ അറിഞ്ഞിട്ടുള്ളൂ. പരാജയപ്പെട്ടവരുടെ എണ്ണം വിജയികളേക്കാർ കൂടുതലാണ്. മികച്ചൊരു തുടക്കം കിട്ടിയിട്ടും മയക്കുമരുന്നിന്റെ വലയിൽ വീണ് കരജീവിതം...

ഗദ്ദാമയിലെ താടി വച്ച ആട്ടിടയൻ; അന്നയും റസൂലിലെ ഗുണ്ട; ഇതിഹാസയിലെ സ്ത്രീയായ നായകൻ; മയക്കുമരുന്ന് കേസിൽ പിടിയിലായ ഷൈൻ ടോം ചാക്കോ വളർന്നുവരുന്ന താരം

January 31, 2015

അയൽവാസിയും സംവിധായകനുമായ കമലിനെ കണ്ടാണ് ഷൈൻ ടോം ചാക്കോ സിനിമയെ പ്രണയിച്ചു തുടങ്ങുന്നത്. കമലിന്റെ അസിസ്റ്റന്റായി തന്നെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഗദ്ദാമയിൽ താടി വച്ച ആട്ടിടയനായും അന്നയും റസൂലിലെ പരുക്കനായ ഗുണ്ടയുമായുമൊക്കെ പിന്നീട് ഷൈൻ ക്യാമറയ്ക്ക്...

MNM Recommends