1 usd = 67.73 inr 1 gbp = 90.07 inr 1 eur = 79.01 inr 1 aed = 18.44 inr 1 sar = 18.06 inr 1 kwd = 224.19 inr

May / 2018
27
Sunday

ചാച്ചൻ കുടിയനായിരുന്നു, കെട്ടിയോന്റെ ട്രൂപ്പ് പൊളിഞ്ഞപ്പോൾ ഞാൻ സിനിമാക്കാരിയായി; നാടക ട്രൂപ്പ് ഉടമയുമായി ഒളിച്ചോടിയ ഭരണങ്ങാനത്തെ പത്താം ക്ലാസ്സുകാരി പൊന്നമ്മ ബാബുവായ കഥ

October 15, 2014

പൊങ്ങച്ചക്കാരിയായ കൊച്ചമ്മ, കുശുമ്പിയായ അമ്മായിയമ്മ, ഏഷണിക്കാരിയായ വീട്ടുവേലക്കാരി.. മലയാള സിനിമയിൽ ചരിപ്പിക്കാൻഡ കഴിവുന്ന നടിമാരിൽ ചുരുക്കം ചിലരിൽപ്പെട്ട പൊന്നമ്മ ബാബു ചെയ്ത വേഷങ്ങൾ മിക്കകതും ഇങ്ങനെയുള്ളതാകും. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരു...

ആരോഗ്യബോധവൽക്കരണത്തിന് 'ഹാൻഡ്‌സു'മായി മജീഷ്യൻ നാഥ്

October 14, 2014

മാജിക് എന്നും മലയാളികൾക്ക് വിസ്മയം സമ്മാനിക്കുന്ന കലാരൂപമാണ്. കഴിഞ്ഞ 34 വർഷമായി ഈ രംഗത്തുള്ള വ്യക്തിയാണ് മജീഷ്യൻ നാഥ്. മദ്യം, മയക്കുമരുന്ന്, എയ്ഡ്‌സ്, ക്യാൻസർ, പുകവലി, റോഡപകടം, മാലിന്യം ഉയർത്തുന്ന ആരോഗ്യപ്രശ്‌നങ്ങൾ, പ്രമേഹം എന്നിവയ്‌ക്കെതിരെയും ഊർജസം...

ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്.. വായു വലിച്ചു കേറ്റാനായി രൂപപ്പെടുത്തിയത്; മലയാളികളെ ഭയപ്പെടുന്ന ഈ ശബ്ദത്തിന്റെ ഉടമ കേരളത്തിലേക്ക് വരാത്തത് എന്തുകൊണ്ട്?

October 13, 2014

ന്യൂഡൽഹി: 'ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്.. വായു വലിച്ചു കേറ്റാനായി രൂപപ്പെടുത്തിയത്'.. പുകവലിക്കാരായ മലയാളികളുടെ മനസിൽ ഇടിത്തീപോലെ വന്നുപതിച്ച ഈ ഖനഗംഭീര ശബ്ദത്തെ അങ്ങനെ എളുപ്പമൊന്നും ആരും മറക്കാൻ ഇടയില്ല. സിനിമാ തീയറ്ററിൽ പോയാൽ ഈ പുകവലി പരസ്യം കണ്ടശേഷ...

കേരളത്തെ പ്രണയിച്ച് തിരുവനന്തപുരത്ത് എത്തി; ശിവൻകുട്ടി വിരട്ടിയിട്ടും ക്ഷമ നശിച്ചില്ല; തലസ്ഥാനത്തെ ഐഎഎസ് ദമ്പതികളുടെ കഥ

October 13, 2014

തിരുവനന്തപുരം: ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരാണെങ്കിലും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ അവർ അങ്ങ് പ്രണയിച്ച് പോയി. അതാവാം ഈ പച്ചപ്പിനെ വിട്ട് പോകാൻ ഈ ഐഎഎസ് ദമ്പതികൾ ആഗ്രഹിക്കാത്തത്. തിരുവനന്തപുരം സബ്കലക്ടർ എസ്.കാർത്തികേയനും ശുചിത്വമിഷൻ എക്‌സിക്യൂട്ട...

സ്‌കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ ഫുട്‌ബോൾ ക്ലബ് ഉണ്ടാക്കി സാമൂഹ്യപ്രവർത്തനം തുടങ്ങി; എൻജിനിയർ ജോലി ഉപേക്ഷിച്ച് സമൂഹത്തിൽ ഇറങ്ങി; 172 രാജ്യങ്ങളിൽ വേരുകളുള്ള സംഘടനയെ നയിച്ച് സമാധാനത്തിന്റെ പ്രവാചകനായി; സത്യാർത്ഥിയുടെ ജീവിതകഥ ആരെയും വിസ്മയിപ്പിക്കുന്നത്

October 11, 2014

കുട്ടികളുടെ അവകാശങ്ങൾക്കായി പൊരുതുന്ന ഏവർക്കുമുള്ള അംഗീകാരമാണ് കൈലാഷ് സത്യാർത്ഥിക്ക് ലഭിച്ച നൊബേൽ പുരസ്‌കാരം. മദർ തെരേസ എന്ന മഹാവ്യക്തിക്കുശേഷം സമാധാനത്തിന് നൊബേൽ സമ്മാനം വീണ്ടും ഇന്ത്യയിലെത്തുമ്പോൾ ആ പുരസ്‌കാരത്തിന്റെ തിളക്കം വെളിച്ചമേകുന്നത് സന്നദ്...

നാസയിൽ ജോലി കിട്ടിയിട്ടും ഇന്ത്യൻ പൗരത്വം ഒഴിയാതെ കോട്ടയത്തെ കൊച്ചു പയ്യൻ; ഒബാമയ്ക്കും മോദിക്കും ഒരു പോലെ പ്രിയങ്കരനായ അരുണിന്റെ കഥ..

September 21, 2014

കോട്ടയം: ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളിൽ പഠനം കഴിഞ്ഞാൽ ഇവിടുത്തെ യുവതീ യുവാക്കൾ സ്വപ്നം കാണുന്നത് വിദേശത്തെ മികച്ചൊരു ജോലിയാണ്. കഴിവുള്ളവരാകുമ്പോൾ അവരെ ചാക്കിട്ടുപിടിക്കാൻ സമ്പന്ന രാജ്യങ്ങൾക്ക് പ്രത്യേകം താൽപ്പര്യവും ഉണ്ടാകും. ഇത്തരക്കാർക്ക് സ്ഥിരം പൗ...

MNM Recommends