1 usd = 67.89 inr 1 gbp = 90.06 inr 1 eur = 79.12 inr 1 aed = 18.49 inr 1 sar = 18.10 inr 1 kwd = 224.73 inr

Jun / 2018
24
Sunday

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ നിഷേധിച്ച് ന്യൂസിലാൻഡ്; ആറുമാസത്തെ കാലയളവിൽ ഇമിഗ്രേഷൻ ന്യൂസിലാൻഡ് തള്ളിയത് 3864 അപേക്ഷകൾ

July 11, 2016

വെല്ലിങ്ടൺ: ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസാ അപേക്ഷ ന്യൂസിലാൻഡ് തള്ളിക്കളയുന്നതായി റിപ്പോർട്ട്. രാജ്യത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ അമ്പതു ശതമാനം പേർക്കു മാത്രമാണ് ഇമിഗ്രേഷൻ ന്യൂസിലാൻഡ് വിസ അനുവദിക്കുന്നുള്ളൂ. ന്യൂസില...

ന്യൂസിലാൻഡും ഓസ്‌ട്രേലിയയും ഒറ്റവിസയ്ക്ക് സന്ദർശിക്കാൻ പറ്റുന്ന സാഹചര്യം ഉടനെ യാഥാർഥ്യമാകും; ട്രാൻസ്-ടാസ്മാൻ വിസയ്ക്കായി മുറവിളി ശക്തമായി

May 03, 2016

മെൽബൺ: ഒറ്റവിസയിൽ ഓസ്‌ട്രേലിയയും ന്യൂസിലാൻഡും സന്ദർശിക്കാൻ പറ്റുന്ന സാഹചര്യം ഉടനെ നിലവിൽ വരും. ഓസ്‌ട്രേലിയ സന്ദർശിക്കാൻ എത്തുന്ന പലരും ന്യൂസിലാൻഡ് കൂടി സന്ദർശിക്കാറുണ്ടെന്നതാണ് സത്യം. എന്നാൽ ഇരു രാജ്യങ്ങളും സന്ദർശിക്കാൻ പ്രത്യേകം വിസകൾ ഇപ്പോൾ ആവശ്യമു...

കഴിഞ്ഞ വർഷം ന്യൂസിലാൻഡിലേക്ക് കുടിയേറിയത് 67,600 പേർ; ഒരു വർഷം കൊണ്ട് കുടിയേറ്റം വർധിച്ചത് 9 ശതമാനം; സ്റ്റുഡന്റ് വിസയിൽ എത്തുന്നത് ഭൂരിഭാഗവും ഇന്ത്യക്കാർ

April 23, 2016

ഓക്ക്‌ലാൻഡ്: കുടിയേറ്റത്തിന്റെ കാര്യത്തിൽ റെക്കോർഡ് തീർത്ത് ന്യൂസിലാൻഡ്. കഴിഞ്ഞ വർഷം ന്യൂസിലാൻഡിലേക്ക് കുടിയേറിയവരുടെ എണ്ണം 67,600 ആണെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് ന്യൂസിലാൻഡ് വ്യക്തമാക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഒമ്പ...

വിദേശ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വാഗ്ദാനവുമായി ഓസ്‌ട്രേലിയൻ, ന്യൂസിലാൻഡ് യൂണിവേഴ്‌സിറ്റികൾ; സ്‌കോളർഷിപ്പ് പിഎച്ച്ഡി വിദ്യാർത്ഥികൾക്ക്; അപേക്ഷ ജൂലൈ ഒന്നു വരെ

March 14, 2016

മെൽബൺ: വിദേശ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വാഗ്ദാനവുമായി ഓസ്‌ട്രേലിയൻ, ന്യൂസിലാൻ യൂണിവേഴ്‌സിറ്റികൾ രംഗത്തെത്തി. വെല്ലിങ്ടണിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റി വിദേശ വിദ്യാർത്ഥികൾക്കായി 35 ഡോക്ടറൽ സ്‌കോളർഷിപ്പാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പിഎച്ച്ഡി, ഡോക്...

ന്യൂസിലാൻഡിലേക്കുള്ള കുടിയേറ്റത്തിൽ ഏറെ വർധന; കുടിയേറ്റക്കാർ അധികവും ഏഷ്യയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും

February 26, 2016

ഓക്ക്‌ലാൻഡ്: ന്യൂസിലാൻഡിലേക്കുള്ള കുടിയേറ്റത്തിൽ കഴിഞ്ഞ വർഷം വൻ വർധനയെന്ന് റിപ്പോർട്ട്. 2015 ജനുവരി മുതൽ 2016 ജനുവരി വരെയുള്ള കാലഘട്ടത്തിൽ മുൻ വർഷത്തെക്കാൾ 65,900 കുടിയേറ്റക്കാരാണ് ന്യൂസിലാൻഡിലെത്തിയത്. ഇതിൽ ഭൂരിഭാഗവും ഏഷ്യയിൽ നിന്നും ഓസ്‌ട്രേലിയയിൽ ...

വിദ്യാർത്ഥികൾക്കുള്ള വിസാ ചട്ടങ്ങൾ ലഘൂകരിച്ച് ന്യൂസിലാൻഡ്; പുതിയ പാത്ത് വേ സ്റ്റുഡന്റ് വിസാ സംവിധാനവും നിലവിൽ വന്നു; ഒരു വിസയ്ക്കു കീഴിൽ മൂന്നു വിവിധ കോഴ്‌സുകൾ ചെയ്യാം

February 19, 2016

ഓക്ക്‌ലാൻഡ്: വിദ്യാർത്ഥികൾക്കുള്ള വിസാ ചട്ടങ്ങൾ ലഘൂകരിച്ച് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ന്യൂസിലാൻഡ്. രാജ്യത്ത് എത്തുന്ന വിദേശ വിദ്യാർത്ഥികളിൽ രണ്ടാമത് ഇന്ത്യൻ വിദ്യാർത്ഥികളാണെന്നിരിക്കേ ഇവർക്ക് വിദ്യാഭ്യാസത്തിനും തൊഴിൽ അവസരങ്ങൾക്കും കൂടുതൽ അവസരങ്...

വിദേശവിദ്യാർത്ഥികൾക്കായി വാതിൽ തുറന്നിട്ട് ന്യൂസിലാൻഡ്; സ്റ്റുഡന്റ് വിസാ അപ്രൂവിംഗിൽ മുൻവർഷത്തെക്കാൾ 13 ശതമാനം വർധന; ഇന്ത്യയിൽ നിന്നും വിദ്യാർത്ഥികൾ ഒഴുകുന്നു

February 09, 2016

ഓക്ക്‌ലാൻഡ്: ന്യൂസിലാൻഡിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതു നല്ല കാലമാണ്. വിദേശ വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ് വിസാ അപ്രൂവിംഗിൽ വൻ വർധനയാണ് ഇപ്പോൾ ന്യൂസിലാൻഡ് ചെയ്യുന്നത്. 2014-നെക്കാൾ 13 ശതമാനം സ്റ്റുഡന്റ് വിസാ അപ്രൂവിംഗിൽ വർധന ഉണ്ടായതായാണ് റിപ്പ...

ഓക്ക്‌ലാൻഡിനു പുറത്ത് ജോലി ചെയ്യാൻ സന്നദ്ധരായാൽ അധിക ബോണസ് പോയിന്റ്; പ്രാദേശിക വികസനം ലക്ഷ്യമാക്കി ന്യൂസിലാൻഡ് ഇമിഗ്രേഷൻ പോളിസി; ഇന്ത്യക്കാർക്ക് ഗുണകരമാകുമെന്ന് വിലയിരുത്തൽ

August 06, 2015

ഓക്ക്‌ലാൻഡ്: ന്യൂസിലാൻഡിലേക്ക് കുടിയേറാൻ താത്പര്യമുള്ളവർ ഓക്ക്‌ലാൻഡിനു പുറത്ത് ജോലി ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ കൂടുതൽ ബോണസ് പോയിന്റ് വാഗ്ദാനം ചെയ്ത് ന്യൂസിലാൻഡ് സർക്കാർ. രാജ്യത്തെ പ്രാദേശിക വികസനം ലക്ഷ്യം വച്ചുകൊണ്ട് പ്രഖ്യാപിച്ചിരിക്കുന്ന പുതി...

ന്യൂസിലാൻഡിലേക്ക് കുടിയേറുന്നവർ കരുതിയിരിക്കുക; ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ വ്യാജ വെബ്‌സൈറ്റുമായി തട്ടിപ്പുകാർ രംഗത്ത്; വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്ന സംഘം വിലസുന്നു

July 30, 2015

ഓക്ക്‌ലാൻഡ്: ന്യൂസിലാൻഡ് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക വെബ് സൈറ്റിനോട് സാമ്യമുള്ള വ്യാജ വെബ് സൈറ്റുമായി തട്ടിപ്പുകാർ രംഗത്തെത്തി. ഡൊമൈൻ പേരിൽ നേരിയ വ്യത്യാസം വരുത്തി ഇറക്കുന്ന വെബ് സൈറ്റിലൂടെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി പണം തട...

വേൾഡ് കപ്പ് പ്രമാണിച്ച് ഏപ്രിൽ അഞ്ചു വരെ ന്യൂസിലാൻഡിലേക്കും ഓസ്‌ട്രേലിയയിലേക്കും ജോയിന്റ് വിസാ സൗകര്യം

February 21, 2015

ന്യൂഡൽഹി: ക്രിക്കറ്റ് ലഹരി തലയ്ക്കു പിടിച്ചതോടെ ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിസാ ആപ്ലിക്കേഷനിൽ അമ്പതു ശതമാനം വർധന രേഖപ്പെടുത്തിയതായി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ പാട്രിക് സക്ക്‌ലിങ് വ്യക്തമാക്കി. ജനുവരി മാസത്തിൽ തന്നെ അമ്പതു ശതമാന...

MNM Recommends