Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എയർ ന്യൂസിലന്റ് ആഭ്യന്തര ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു; ഇന്ധനവിലയടക്കം നിരക്ക് വർദ്ധിച്ചതോടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചത് അഞ്ച് ശതമാനത്തോളം

എയർ ന്യൂസിലന്റ് ആഭ്യന്തര ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു; ഇന്ധനവിലയടക്കം നിരക്ക് വർദ്ധിച്ചതോടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചത് അഞ്ച് ശതമാനത്തോളം

ന്ധനനിരക്കിലടക്കം ചെലവ് ഉയർന്നതോടെ ആഭ്യന്തര സർവ്വീസുകളുടെ ടിക്കറ്റിൽ വർദ്ധനവ് വരുത്താൻ എയർ ന്യൂസിലന്റ് തീരുമാനിച്ചു. നാളെ മുതൽ നിരക്ക് വർദ്ധനവ് നിലവിൽ വരും. 14 മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കെല്ലാം നിരക്ക് വർദ്ധനവ് ബാധകമാകും.

ന്യൂസിലന്റിൽ നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്ക് മൂന്ന് ശതമാനത്തോളം ടിക്കറ്റ് നിരക്ക് ഉയരും. ടാസ്മാനിലേക്ക് പസഫിക് സമുദ്രത്തിന് ചുറ്റുമുള്ള രാജ്യങ്ങളിലേക്കും അഞ്ച് ശതമാനം വരെ വർദ്ധനവ് ഉണ്ടാകും. ഓരോ രാജ്യത്തേക്കുമുള്ള നിരക്ക് വ്യത്യസ്തമായിരിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP