Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓക്ലന്റിലെ ഫാർമസി ജീവനക്കാർക്ക് മതിയായ വേതനവും അവധിയും ലഭിക്കുന്നില്ലെന്ന് ആരോപണം; പത്തോളം ഫാർമസി ജീവനക്കാർക്ക് ലഭിക്കുന്നത് മിനിമം ശമ്പളത്തിലും താഴെ; അന്വേഷിക്കാൻ അധികൃതർ

ഓക്ലന്റിലെ ഫാർമസി ജീവനക്കാർക്ക് മതിയായ വേതനവും അവധിയും ലഭിക്കുന്നില്ലെന്ന് ആരോപണം; പത്തോളം ഫാർമസി ജീവനക്കാർക്ക് ലഭിക്കുന്നത് മിനിമം ശമ്പളത്തിലും താഴെ; അന്വേഷിക്കാൻ അധികൃതർ

ക്ലലന്റിലെ പത്തോളം ഫാർമസിയിലെ ജീവനക്കാർക്ക് മതിയായ ശമ്പളവും അവധി ലഭിക്കുന്നില്ലെന്ന് ആരോപണം ഉയരുന്നു. മാത്രമല്ല ജീവനക്കാരുടെ തൊഴിൽ രേഖകൾ വേണ്ടപോലെ സൂക്ഷിക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ഫാർമസി തൊഴിലുടമകൾക്കെതിരെ ആരോപണം ഉയർന്നതിനെ തുടർന്ന് ലേബർ# ഇൻസപ്കടറേറ്റ് ജനറൽ നടത്തിയ അന്വേഷണത്തിൽ ആരോപണം കണ്ടെത്തിയെന്നും തൊഴിലുമടകൾക്കെതിരെ നടപടിയെടുക്കാനും സാധ്യതയുണ്ട്.

സൗത്ത് ആൻഡ് വെസ്റ്റിലെ പത്തോളം ഫാർമസിയാണ് നിയമലംഘനം നടത്തിയിരിക്കുന്നത്. ഇമിഗ്രേഷൻ ന്യൂസിലന്റുമായി ചേർന്ന് ഇക്കാര്യത്തിൽ തുടരുന്വേഷണം നടത്താനും എംപ്ലോയ്‌മെന്റ് റിലേഷൻ അഥോറിറ്റിക്ക് മുന്നിൽ പരാതി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

10 ഫാർമസികളിലായി 19 ഓളം തൊഴിലാളികളാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP