Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരക്കേറിയ സമയങ്ങളിലെ റെയിൽവേ ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു; ഓക് ലന്റിലെ ട്രെയിൻ യാത്രക്കാർക്ക് യാത്രാ ദുരിതം; സർവ്വീസുകളുടെ കാലതാമസവും തിരക്കും മൂലം വലഞ്ഞ് യാത്രക്കാർ

തിരക്കേറിയ സമയങ്ങളിലെ റെയിൽവേ ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു; ഓക് ലന്റിലെ ട്രെയിൻ യാത്രക്കാർക്ക് യാത്രാ ദുരിതം; സർവ്വീസുകളുടെ കാലതാമസവും തിരക്കും മൂലം വലഞ്ഞ് യാത്രക്കാർ

വർടൈം നിരോധനം ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധമായി ജീവനക്കാര് നടത്തുന്ന പണിമുടക്ക് മൂലം ഓക് ലന്റിലെ ട്രെയിൻ യാത്രക്കാർ ദുരിതത്തിലായി. കുറച്ച് ദിവസങ്ങളിലായി നടന്നുവരുന്ന തിരക്കേറിയ സമയങ്ങളിലെ പണിമുടക്ക് മൂലം യാത്രദുരിതം നേരിടുകയാണ് നിരവധി യാത്രക്കാർ.

ട്രെയിൻ സമയത്തിൽ നിന്ന് മാറി വളരെയധികം താമസിച്ചാണ് പല സർവ്വീസുകളും ഓടുന്നത്. ഇതോട യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളടക്കം നിരവധി പേരുടെ യാത്രകൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കൂടാതെ ഇത് മൂലം പല സർവ്വീസുകളിലും ഈ സമയങ്ങളില് തിരക്കനുഭവപ്പെടുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP