Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓക് ലന്റുകാർ പ്രവർത്തി ദിവസങ്ങളിൽ ട്രാഫിക് കുരുക്കിൽ പെട്ട് ഇഴയുന്നത് മണിക്കൂറുകൾ; ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായി ഇടം പിടിച്ച രാജ്യത്ത് ട്രാഫിക് ബ്ലോക്കുകളും കൂടുന്നു

ഓക് ലന്റുകാർ പ്രവർത്തി ദിവസങ്ങളിൽ ട്രാഫിക് കുരുക്കിൽ പെട്ട് ഇഴയുന്നത് മണിക്കൂറുകൾ; ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായി ഇടം പിടിച്ച രാജ്യത്ത് ട്രാഫിക് ബ്ലോക്കുകളും കൂടുന്നു

ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ പട്ടികയിൽ 47 ാ മത് ആയി ഇടം പിടിച്ച ഓക് ലാന്റിൽ ട്രാഫിക് ബ്ലോക്കുകളും കൂടുന്നതായി റിപ്പോർട്ട്. മുൻ വർഷങ്ങളിലേത് അപേക്ഷിച്ച് പുറത്ത് വന്ന റിപ്പോർട്ടിലാണ് കഴിഞ്ഞ വർഷം ട്രാഫിക് കൂടിയതായി കണ്ടെത്തിയത്.

ഓക്ലന്റ് ഡ്രൈവർമാർ പ്രവൃത്തി ദിനങ്ങളിൽ വർഷത്തിൽ 172 മണിക്കൂറുകളോളം ട്രാഫിക്കിൽ കുടുങ്ങുന്നതായാണ് കണക്ക്.2014 നെ അപേക്ഷിച്ച് ഇത് വളെരെ കൂടിയിട്ടുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.ഏറ്റവും തിരക്കേറിയ ലോകരാജ്യങ്ങളുടെ ലിസ്റ്റിൽ ന്യൂസിലന്റും ഓക്ലന്റും 47 ാം സ്ഥാനത്താണ് ഉള്ളത്.

തിരക്കേറുന്നതിനാൽ ഇവിടെയുള്ളവർ ഇപ്പോൾ സ്വന്തം കാർ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നുണ്ട്. അല്ലെങ്കിൽ നടന്നോ സൈക്കിളോ ഉപയോഗിച്ച് പോകാനും ജനങ്ങൾ താത്പര്യപ്പെടുന്നെന്ന് കണ്ടെത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP