Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തെ സൂപ്പർമാർക്കറ്റുകളിൽ മദ്യം വില്ക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു; നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ന്യൂസിലന്റ് മെഡിക്കൽ അസോസിയേഷനും രംഗത്ത്

രാജ്യത്തെ സൂപ്പർമാർക്കറ്റുകളിൽ മദ്യം വില്ക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു; നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ന്യൂസിലന്റ് മെഡിക്കൽ അസോസിയേഷനും രംഗത്ത്

രാജ്യത്തെ സൂപ്പർമാർക്കറ്റുകളിൽ മദ്യം വില്ക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സൂപ്പർമാർക്കറ്റുകളിലെ മദ്യവില്പന മദ്യപന്മാരുടെ എണ്ണം കൂട്ടുമെന്നും ഇത് പല വിധ അസുഖങ്ങൾക്കും കാരണമാകുമെന്നും ചൂണ്ടിക്കാട്ടി ഡോക്ടർമാരും രംഗത്തെത്തി. ഇതോടെ രാജ്യത്തെ സൂപ്പർമാർക്കറ്റുകളിലെ മദ്യവിലപ്പ്‌ന നിരോധനം വന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.

മദ്യ ഉപയോഗം റോഡപകടങ്ങളും അക്രമസംഭവങ്ങളും പലവിധ അസുഖങ്ങൾക്കും കാരണമാകുന്നതായി ഡോക്ടർമാർ പറയുന്നു. സൂപ്പർമാർക്കറ്റുകളിലെ വില്പന നിരധി പേർ മദ്യഉപയോഗിക്കാൻ കാരണമാകുന്നതായും ഇവര് ആരോപിക്കുന്നു. സൂപ്പർമാർക്കറ്റുകളിൽ പാലിനും ബ്രഡിനുമൊപ്പം മദ്യവും ഇടംപിടിക്കുന്നത് ലൈഫിന്റെ ഭാഗമാണ് മദ്യവും എന്ന തോന്നലിന് കാരണമാകുന്നതായും അസോസിയേഷൻ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP