Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാത്രക്കാരെ വലച്ച് ഓക് ലന്റിൽ ബസ് ഡ്രൈവർമാരുടെ സമരം; വേതന വ്യവസ്ഥയിലെ തർക്കം മൂലം ഇന്ന് രാവിലെ മുതൽ സമരം പ്രഖ്യാപിച്ചത് റിച്ചീസ് മർഫിയിലെ ബസ് ഡ്രൈവർമാർ

യാത്രക്കാരെ വലച്ച് ഓക് ലന്റിൽ ബസ് ഡ്രൈവർമാരുടെ സമരം; വേതന വ്യവസ്ഥയിലെ തർക്കം മൂലം ഇന്ന് രാവിലെ മുതൽ സമരം പ്രഖ്യാപിച്ചത് റിച്ചീസ് മർഫിയിലെ ബസ് ഡ്രൈവർമാർ

ക് ലന്റിലെ ബസ് യാത്രക്കാരെ വലച്ച് കൊണ്ട് ബസ് ഡ്രൈവർമാരുടെ സമരം. റിച്ചീസ് മർഫി ട്രാൻസ്‌പോർട്ട് സംവിധാനത്തിലെ ഡ്രൈവർമാരാണ് വേതന വ്യവസ്ഥയിലെ തർക്കങ്ങൾ പരിഹരിക്കാനാവശ്യപ്പെട്ട് ഇന്ന് രാവിലെ സമരത്തിന് ഇറങ്ങിത്.

സമരം 67 ഓളം വരുന്ന ബസ് സർവ്വീസുകലെ ബാധിച്ചു. വേമൗത്ത്, ഒട്ടാര, മാനുക്. പാപ്ക്വാര. ഡ്രെറി, റെഡ് ഹിൽ തുടങ്ങിയ സ്ഥലങ്ങളിലെ യാത്രക്കാരാണ് രാവിലെയുള്ള സമരം മൂലം വലഞ്ഞത്. പുലർച്ചെ 6.15 മുതൽ 9.40 വരെയുള്ള സമയങ്ങളിലാണ് സരം.

70ഓളം ബസ് ഡ്രൈവർമാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. വേതന വ്യവസ്ഥയിലെ വർദ്ധനവും ജോലി സമയത്തിലുള്ള മാറ്റങ്ങളും ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. ഡ്രൈവർമാരുടെ കുറവും മൂലം നിലവിലുള്ള ജോലിക്കാർക്ക് അധിക ജോലി ചെയ്യേണ്ടി വരുന്നതും പ്രതിഷേധ്ത്തിന് കാരണമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP