Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡാർഗാവില്ലയിൽ മുണ്ടിനീര് പടരുന്നു; 35 ന് വയസിൽ താഴെയുള്ള പ്രതിരോധ കുത്തിവയ്‌പ്പ് നടത്തണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗം

ഡാർഗാവില്ലയിൽ മുണ്ടിനീര് പടരുന്നു; 35 ന് വയസിൽ താഴെയുള്ള പ്രതിരോധ കുത്തിവയ്‌പ്പ് നടത്തണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗം

നോർത്ത് ലന്റിലെ ഡാർഗാവില്ലാ പ്രദേസത്ത് മുണ്ടിനീര് പടർന്ന് പിടിക്കുന്നതായി റിപ്പോർട്ട്. നോർത്ത് ലാന്റ് പ്രദേശത്ത് മാത്രം എട്ട് കേസുകളോളം റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഈ വർഷം മാത്രം 24 ഓളം കേസുകളാണ് ഈ പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് കഴിഞ്ഞവർഷത്തതിനേക്കാൾ ഉയർന്ന നിരക്കാണിത്.

സ്‌കൂൾ അവധിക്കാലം വരുന്നതോടെ ഓക്ലന്റിൽ രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്നും അധികൃതർ മുന്നറിയിപ്പേകുന്നു. അതിനാൽ 35 ന് വയസിൽ താഴെയുള്ള എല്ലാവരും പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP