Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടവേളയ്ക്ക് ശേഷം വിമാനയാത്രക്കാർക്ക് യാത്രതടസം ഉണ്ടാക്കി മഞ്ഞെത്തി; ഓക് ലന്റ് വിമാനത്താവളം മഞ്ഞ് മൂടിയതോടെ ഇന്ന് രാവിലെ റദ്ദാക്കിയത് 20 ഓളം ഡൊമസ്റ്റിക് ഫ്‌ളൈറ്റുകൾ; അന്താരാഷ്ട്ര സർവ്വീസുകളെ ബാധിച്ചില്ല

ഇടവേളയ്ക്ക് ശേഷം വിമാനയാത്രക്കാർക്ക് യാത്രതടസം ഉണ്ടാക്കി മഞ്ഞെത്തി; ഓക് ലന്റ് വിമാനത്താവളം മഞ്ഞ് മൂടിയതോടെ ഇന്ന് രാവിലെ റദ്ദാക്കിയത് 20 ഓളം ഡൊമസ്റ്റിക് ഫ്‌ളൈറ്റുകൾ; അന്താരാഷ്ട്ര സർവ്വീസുകളെ ബാധിച്ചില്ല

രിടവേളയ്ക്ക് ശേഷം വിമാനയാത്രക്കാരെ വലച്ച് മഞ്ഞെത്തി. ഇന്ന് രാവിലെ കനത്ത മഞ്ഞ് മൂടിയതോടെ 20 ഓളം ഡൊമസ്റ്റിക് സർവ്വീസുകളാണ് റദ്ദാക്കിയത്. എന്നാൽ ഓക് ലന്റ് വിമാനത്താവളത്തിൽ നിന്നും പറക്കുന്ന ആഭ്യന്തര സർവ്വീസുകൾ പതിവ് പോലെ സർവ്വീസ് നടത്തി.

രാജ്യത്തിന്റെ പല ഭാഗത്തേക്കുള്ള 20 ഓളം സർവ്വീസുകളാണ് രാവിലെ 8.30 വരെയുള്ള സമയങ്ങളിലായി റദ്ദാക്കിയത്. വെല്ലിങ്ടൺ ക്രൈസ്റ്റ് ചർച്ച് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനായി എത്തിയ നിരവധി പേർക്ക് യാത്രാ തടസ്സം നേരിട്ടു.

യാത്രക്കാർ യാത്രപുറപ്പെടും മുമ്പ് എയർപോർട്ട് വെബ്‌സൈറ്റ് സന്ദര്ശിച്ച ശേഷം സമയം ഉറപ്പാക്കിയ ശേഷം യാത്രതുടരണമെന്ന് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP