Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഓക് ലന്റ് വിമാനത്താവളം മഞ്ഞിൽ മുങ്ങി; ഡൊമസ്റ്റിക് സർവ്വീസുകൾ താളം തെറ്റുന്നു; 29 ഓളം സർവ്വീസുകൾ മുടങ്ങി; യാത്രക്കൊരുങ്ങുന്നവർ അറിയാൻ

ഓക് ലന്റ് വിമാനത്താവളം മഞ്ഞിൽ മുങ്ങി; ഡൊമസ്റ്റിക് സർവ്വീസുകൾ താളം തെറ്റുന്നു; 29 ഓളം സർവ്വീസുകൾ മുടങ്ങി; യാത്രക്കൊരുങ്ങുന്നവർ അറിയാൻ

ക് ലന്റ് വിമാനത്താവളം കനത്തി മഞ്ഞിൽ മുങ്ങി. മഞ്ഞ് പൊഴിച്ചിൽ മൂലം നിരവധി വിമാനസർവ്വീസുകൾ താളം തെറ്റിയതോടെ യാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ്. 29ല ഓളം ഡൊമസ്റ്റിക് സർവ്വീസുകൾ റദ്ദാക്കിയതായും 19 എണ്ണം സമയം തെറ്റി സർവ്വീസ് നടത്തിന്നതായും അധികൃതർ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ യാത്രക്കൊരുങ്ങുന്നവർ സമയം ഉറപ്പാക്കിയ ശേഷം യാത്രക്കായി ഇറങ്ങേണ്ടതാണ്.

ഇതിന് പുറമേ ഡ്യൂൻഡെയൻ വിമാനത്താവള സർവ്വീസുകളിലും താളംതെറ്റിയിട്ടുണ്ട്. എന്നാൽ അന്തർദേശീയ സർവ്വീസുകൾ മാറ്റം ഇല്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വിമാനസർവ്വീസുകൾക്ക് പുറമേ ഗതാഗത സംവിധാനവും മഞ്ഞ് മൂലം തടസ്സപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡ്രൈവർമാർ ജാഗ്രത പുലർത്താനും മുന്നറിയിപ്പുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP