Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂസിലന്റിലെ പ്രശസ്ത വിനോദകേന്ദ്രമായ ഗ്രേറ്റ് വാക്‌സിലേക്കുള്ള വിദേശ സഞ്ചാരികളുടെ യാത്രക്ക് ഇനി ചിലവേറും; ഹട്ടുകളിൽ ഒരു രാത്രി താമസിക്കുന്നതിന് 70 ഡോളർ വരെ ഈടാക്കാൻ തീരുമാനം

ന്യൂസിലന്റിലെ പ്രശസ്ത വിനോദകേന്ദ്രമായ ഗ്രേറ്റ് വാക്‌സിലേക്കുള്ള വിദേശ സഞ്ചാരികളുടെ യാത്രക്ക് ഇനി ചിലവേറും; ഹട്ടുകളിൽ ഒരു രാത്രി താമസിക്കുന്നതിന് 70 ഡോളർ വരെ ഈടാക്കാൻ തീരുമാനം

ന്യൂസിലന്റിലെ പ്രശസ്ത വിനോദകേന്ദ്രമായ ഗ്രേറ്റ് വാക്‌സിലേക്കുള്ള വിദേശ സഞ്ചാരികളുടെ യാത്രക്ക് ഇനി ചിലവേറും. കാരണം വിദേശികൾക്ക് ഇവിടെയുള്ള താമസനിരക്ക് ഉയർത്താൻ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം കൺസർവേഷൻ മന്ത്രി യൂജിൻ സാഗ് അറിയിച്ചു.

നിലവിൽ മിൽഫോർഡിൽ ഒരു രാത്രി ഹട്ടുകളിലുള്ള താമസത്തിന് 70 ഡോളർ ആണ് നിരക്ക്. കെപ് ലർ,റൂട്ട്ബൺ എന്നിവിടങ്ങളിൽ അത് 65 ജോളറും, അബേൽ ടാസ്മാനിൽ 38 ഡോളറുമാണ് നിരക്ക്. എന്നാൽ ന്യൂസിലന്റിലെ 18 വയസിന് താഴെയുള്ളവർക്ക് സൗജന്യമാണ്. ഈ നിരക്ക് ഇരട്ടിയോളം വർദ്ധിക്കുമെന്നാണ് സൂചന.

ജൂൺ മാസം പകുതിയോടെ ഗ്രേറ്റ് വാക്‌സിലേക്കുള്ള ബുക്കിങ് തുടങ്ങും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP