Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ ശൃംഖലയായ ഹംഗ്രി പ്രവർത്തനം നിർത്തുന്നു; സ്റ്റോറുകൾ പൂട്ടുന്നത് വാടക പ്രശ്‌നത്തെ തുടർന്ന്

രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ ശൃംഖലയായ ഹംഗ്രി പ്രവർത്തനം നിർത്തുന്നു; സ്റ്റോറുകൾ പൂട്ടുന്നത് വാടക പ്രശ്‌നത്തെ തുടർന്ന്

രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ ശൃംഖലയായ 0800 ഹംഗ്രി പ്രവർത്തനം നിർത്തുന്നതായി റിപ്പോർട്ട്. വാടക അടയ്ക്കാനുള്ള ബുദ്ധിമുട്ടുകൾ മൂലമാണ് സ്റ്റോറുകൾ പൂട്ടുന്നതായാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. ഇതോടെ രാജ്യത്തെ 132 ഓളം പ്രധാന ഭക്ഷ്യ വിതരണ സ്റ്റോറുകൾ അടച്ച് പൂട്ടുമെന്നാണ് സൂചന.

വീടുകളിലും സ്‌കൂളുകളിലും ഭക്ഷണം വിതരണം നടത്തുന്നവരിൽ പ്രധാന കമ്പനിയായിരുന്നു ഹംഗ്രി. വാടകയിനത്തിൽ കൊടുക്കാനുള്ള തുക ഉയർന്നതോടെയാണ് സ്‌റ്റോറുകൾ പൂട്ടാൻ കമ്പനി തീരുമാനിച്ചത്.

കമ്പനിയുടെ തീരുമാനം നിരവധി കുടുംബങ്ങൾക്ക് സ്‌കൂൾ അധികൃതര്ക്കും നിരാശ നല്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP