Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് മണിക്കൂർ സമരത്തിന് പകരം ഒരു ദിവസം മുഴുവൻ സമരം ചെയ്യാനൊരുങ്ങി അദ്ധ്യാപകർ; വേതന വർദ്ധനവ് ആവശ്യപ്പെട്ട് ഓഗസ്റ്റ് 15 ന് നടക്കുന്ന സമരം ഒരു ദിവസം മുഴുവനായി നടത്താൻ തീരുമാനം

മൂന്ന് മണിക്കൂർ സമരത്തിന് പകരം ഒരു ദിവസം മുഴുവൻ സമരം ചെയ്യാനൊരുങ്ങി അദ്ധ്യാപകർ;  വേതന വർദ്ധനവ് ആവശ്യപ്പെട്ട് ഓഗസ്റ്റ് 15 ന് നടക്കുന്ന സമരം ഒരു ദിവസം മുഴുവനായി നടത്താൻ തീരുമാനം

രാജ്യത്തെ പ്രൈമറി അദ്ധ്യാപകപരും പ്രിൻസിപ്പളുമാരുമാണ് അടുത്ത മാസം 15നേ പ്രഖ്യാപിച്ചിരുന്ന സമരം മൂന്ന് മണിക്കൂറിന് പകരം ഒരു ദിവസം മുഴുവനായി നടത്താൻ തീരുമാനം. കഴിഞ്ഞ ദിവസം നടന്ന വോട്ടിങിലാണ് സമരം പകുതി ദിവസത്തേക്ക് പോരാ ദിവസം മുഴുവൻ പ്രഖ്യാപിച്ചിരിക്കുന്നത്.

അദ്ധ്യാപകരുടെ യൂണിയൻ മുമ്പോട്ട് വച്ച ശമ്പളവർദ്ധനവ് സംബന്ധിച്ച നിർദ്ദേശം സർക്കാർ തള്ളിയതാണ് സമരത്തിന് കാരണം.വിദ്യാഭ്യാസ മിനിസ്ട്രിയുമായി കഴിഞ്ഞ രണ്ടാഴ്‌ച്ചയായി പ്രൈമറി അദ്ധ്യാപകരുടെയും പ്രിൻസിപ്പളിന്റെുയും യൂണിയാന് ചർച്ച നടത്തി വരുകയായിരുന്നു. ഏകദേശം 27,000 ത്തോളം പേരാണ് ഈ യൂണിയൻ ഉള്ളത്. ഇവർ 16 ശതമാനം വേതനവർദ്ധനവ് വേണമെന്നാണ് മിനിസ്ട്രിയോട് ആവശ്യപ്പെടുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP