Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാജ്യമെങ്ങും കനത്ത മഴ; ശക്തമായ പെയ്ത മഴയിലും കാറ്റിലും നിരവധി നാശനഷ്ടങ്ങൾ; പല റോഡുകളും അടച്ചു; ഗതാഗത തടസ്സം രൂക്ഷം; ജാഗ്രതാ നിർദ്ദേശം നല്കി കാലവസ്ഥാ അധികൃതർ

രാജ്യമെങ്ങും കനത്ത മഴ; ശക്തമായ പെയ്ത മഴയിലും കാറ്റിലും നിരവധി നാശനഷ്ടങ്ങൾ; പല റോഡുകളും അടച്ചു; ഗതാഗത തടസ്സം രൂക്ഷം; ജാഗ്രതാ നിർദ്ദേശം നല്കി കാലവസ്ഥാ അധികൃതർ

രാജ്യമെങ്ങും പെയ്ത കനത്ത മഴയിൽ നഗരത്തിൽ ഗതാഗത തടസ്സം രൂക്ഷം. കനത്ത ഇടിയോട് കൂടി പെയ്ത മഴ മൂലം പല റോഡുകളും വെള്ളത്തിനടിയിലാണ്. വാഹനവുമായി റോഡിലിറങ്ങുന്നവർ ജാഗ്രതാ പുലർത്താൻ പൊലീസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

തിങ്കളാഴ്‌ച്ച രാവിലെ മുതലാണ് കനത്ത മഴയും കാറ്റും വീശിയത്. കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ 160 മില്ലിമീറ്ററിലധികം മഴയാണ് കാന്റർബറി, വെസ്റ്റ് ലാന്റ്, തുടങ്ങിയ ഭാഗങ്ങളിൽ ലഭിച്ചത്. കാലാവസ്ഥാ വ്യതിയാനം ഫ്‌ളൈറ്റ് സർ്വവീസുകളെയും ബാധിച്ചിട്ടുണ്ട്. എട്ടോളം സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്‌

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP