മൂടൽമഞ്ഞ് പിടിമുറുക്കിയതോടെ വിമാനസർവ്വീസുകൾ താളം തെറ്റി; വെല്ലിങ്ടൺ എയർപോർട്ടിലെ മിക്ക സർവ്വീസുകളും ഇന്ന് സർവ്വീസ് നടത്തിയത് വൈകി; യാത്രക്കൊരുങ്ങുന്നവർ കരുതലെടുത്തോളൂ
January 11, 2018 | 02:16 PM IST | Permalink

സ്വന്തം ലേഖകൻ
മൂടൽമഞ്ഞ് പിടിമുറുക്കിയതോടെ വിമാനസർവ്വീസുകൾ താളം തെറ്റി. വെല്ലിങ്ടൺ എയർപോർട്ടിലെ രാവിലെ നടത്തിയ സർവ്വീസുകളാണ് റദ്ദാക്കിയതും വൈകി സർവ്വീസ് നടത്തിയത്. ഇന്നത്തെ പല സർവ്വീസുകളും വൈകി സർവ്വീസ് നടത്തുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നല്കി.രാവിലെ സർവ്വീസുകൾ കാലതാമസം നേരിടുുന്നുണ്ടെങ്കിലും പല സർവ്വീസുകളും ഉച്ചയോടെ സമയം പാലിച്ച് സർവ്വീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
