Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെല്ലിങ്ടണിൽ റെയിൽവേ ജീവനക്കാരുടെ സമരം വ്യാഴാഴ്‌ച്ച; 24 മണിക്കൂർ സമരം മൂലം വലയുന്നത് 30,000ത്തോളം റെയിൽവേ യാത്രക്കാർ

വെല്ലിങ്ടണിൽ റെയിൽവേ ജീവനക്കാരുടെ സമരം വ്യാഴാഴ്‌ച്ച; 24 മണിക്കൂർ സമരം മൂലം വലയുന്നത് 30,000ത്തോളം റെയിൽവേ യാത്രക്കാർ

ട്രെയിൻ യാത്രക്കാരെ വലച്ചുകൊണ്ട് വെല്ലിങ്ടണിൽ വ്യാഴാഴ്‌ച്ച റെയിൽവേ ജീവനക്കാരുടെ സമരം. 24 മണിക്കൂറാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ജോലിയിലെ സേവന വ്യവസ്ഥകളിൽ മാറ്റം ആവശ്യപ്പെട്ടാണ് റെയിൽവേ ജീവനക്കാർ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

വ്യാഴാഴ്‌ച്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സമരം ആരംഭിക്കുക. സമരം മൂലം 30,000ത്തോളം യാത്രക്കാർ വലയും. അതിനാൽ വ്യാഴാഴ്‌ച്ച യാത്ര നടത്തേണ്ട യാത്രക്കാർ പകരം സംവിധാനം ഏർപ്പെടുത്തണമെന്നും ട്രാഫിക് ഗതാഗതം രൂക്ഷമാകാൻ സാധ്യത കാണുന്നുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നല്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP