1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
19
Tuesday

ഫാസിസത്തിന്റെ കരാള രൂപം... അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കശാപ്പ്... മനുഷ്യത്വത്തിന്റെ അന്ത്യം...കഷ്ടം! ഇന്ത്യ ജനാധിപത്യ രാജ്യമാണത്രേ!

November 20, 2012

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നും ആർക്കും ആരെക്കുറിച്ചും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള മഹത്തായ രാഷ്ട്രമെന്നും ഒരു അപരാധി രക്ഷപ്പെട്ടാലും ഒരൊറ്റ നിരപരാധി പോലും ശിക്ഷിക്കപ്പെടാത്ത തരത്തിൽ സ്തുത്യർഹമായ നിയമസംവിധാനമുള്ള മഹാ നീതിന്യായ വ്യവസ്...

കൊടുക്കാം തിരുവഞ്ചൂരിന് ഒരു കൈയ്യടി; ഒന്നുമല്ലെങ്കിലും സുധാകരന്റെ മുഖത്ത് നോക്കി ഇങ്ങനെപറയാൻ ഒരു കോൺഗ്രസ്സുകാരന് എങ്കിലും നട്ടെല്ലുണ്ടായല്ലോ?

November 04, 2012

കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളിൽ തികച്ചും വ്യത്യസ്ഥനാണ് കെ സുധാകരൻ. ഒപ്പം നിൽക്കുന്നവർക്കു വേണ്ടി വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് എടുക്കുന്നതു കൊണ്ട് മറ്റ് ഏത് നേതാവിനെക്കാളും വിശ്വസ്തരായ നേതാക്കൾ ഉള്ള സുധാകരൻ പക്ഷേ, രാഷ്ട്രീയത്തിലും സാമൂഹ്യ ജീവിതത്തി...

ശ്രീ നാരായണ ഗുരുവിനെ ദൈവം ആക്കിയാൽ ആർക്കാണിത്ര ചൊറിച്ചിൽ?

November 02, 2012

ദൈവത്തിന്റെയും യേശുവിന്റെയും അള്ളാഹുവിന്റെയും ഒക്കെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നവർക്കിടയിൽ ഒരു പാവം എംഎൽഎ ശ്രീനാരായണ ഗുരുവിന്റെ പേര് ഉപയോഗിച്ചതാണ് കഴിഞ്ഞ കുറേ വർഷങ്ങളായി കേരളം നേരിട്ട പ്രധാനപ്പെട്ട താത്വിക പ്രശ്‌നങ്ങളിൽ ഒന്ന്. ഒരുപണിയും ഇല്ലാത്ത ഒ...

സുധാകരൻ... ജയരാജൻമാർ... ജോർജ്ജ്... കേരളം ഓടിച്ചുവിടേണ്ട നാല് ദുർഭൂതങ്ങൾ

November 02, 2012

വിശ്വസിക്കുന്ന പ്രമാണങ്ങൾക്കും തത്വശാസ്ത്രങ്ങൾക്കും വേണ്ടി ജീവൻ വരെ ബലിനൽകുന്ന ആത്മാർത്ഥതയ്ക്കാണ് നമ്മൾ രക്തസാക്ഷിത്വം എന്നു പറയുന്നത്. കൂടെനിൽക്കുന്നവരെ അവസാനം വരെ സംരക്ഷിക്കുന്ന നേതാക്കളെ നമ്മൾ നട്ടെല്ലിന് ഉറപ്പുള്ളവർ എന്നു വിളിക്കും. ആ അർത്ഥത്തിൽ ...

ഇത് ഗൂഢാലോചനയാണ്...ഇത് കൊലച്ചതിയാണ്...ഇത് തീവെട്ടിക്കൊള്ളയാണ്....ശ്രീധരൻ ഇല്ലാതെ ഞങ്ങൾക്ക് ഒരു മെട്രോ വേണ്ട

October 30, 2012

കഴിഞ്ഞ കുറേ മാസങ്ങളായി കേരളത്തിലെ മാദ്ധ്യമങ്ങളുടെ മുഖ്യ വാർത്തയും ജനങ്ങളുടെ മുഖ്യ ചർച്ചാവിഷയവും ആയിരുന്ന കൊച്ചി മെട്രേയുടെ ഭാവി സംബന്ധിച്ച ഏറ്റവും നിർണ്ണായകമായ സംഭവങ്ങൾ ഇന്നലെയാണ് ഉണ്ടായത്. കൊച്ചി മെട്രോ ഏറ്റെടുത്ത് നടത്താനുള്ള ശേഷി ഇല്ലെന്നും അതുകൊ...

ഇ ശ്രീധരന്റെ ആത്മാഭിമാനത്തെ കൊടുവാളുകൊണ്ട് കുത്തി മുറിവേൽപ്പിക്കുന്നവർക്ക് ഓശാന പാടുന്ന മുഖ്യമന്ത്രി നിങ്ങൾ ഞങ്ങൾക്ക് നാണക്കേടാണ്‌

October 21, 2012

കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിമാരിൽ ഒരാളാണ് ഉമ്മൻ ചാണ്ടി എന്നു വിശ്വസിക്കാനാണ് ഞങ്ങൾ ഏറെ നാളായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വ്യത്യസ്തവും സ്തുത്യർഹവുമായ ഒട്ടേറെ ശ്രമങ്ങൾ ഉമ്മൻചാണ്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നു. യുഡിഎഫ് സംവിധാനത്തിന്റെ ഭാഗമായ...

പൊതുജനത്തിന്റെ വിയര്‍പ്പിന്റെ വിലകൊണ്ട് മൂക്കുമുട്ടെ തിന്ന് അഹങ്കാരം കാട്ടുന്ന എയര്‍ ഇന്ത്യയെ നമുക്ക് ബഹിഷ്‌കരിക്കാം; ആത്മാഭിമാനം ഉള്ള പ്രവാസികള്‍ ഇനി അതില്‍ കയറരുത്‌

October 20, 2012

ബിസിനസ് ലോകത്തെ ഒരു അത്ഭുതമാണ് എയര്‍ ഇന്ത്യ. പണം മുടക്കി സേവനം കൈപ്പറ്റുന്ന ഉപഭോക്താവിന് അവര്‍ അര്‍ഹിക്കുന്ന സേവനം നല്‍കുന്നില്ല എന്നു മാത്രമല്ല ആ സേവനം കൈപ്പറ്റിയതിന്റെ പേരില്‍ അവരെ അവഹേളിക്കുകയും ആക്ഷേപിക്കുകയും അവരുടെ പേരില്‍ ക്രിമിനല്‍ കേസ് എടുക്...

ഇല്ല ഞങ്ങള്‍ പ്രതികരിക്കുന്നില്ല! ചിക്കനിലെ പുഴു തിന്നു ജനങ്ങള്‍ മരിച്ചാലും കോടതി അലക്ഷ്യത്തിന്റെ പേരില്‍ കോടതി വരാന്ത കേറാന്‍ ഞങ്ങള്‍ ഇല്ല

October 18, 2012

ഇന്നലെ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഒരു വിധി പ്രഖ്യാപനം നടത്തി. പുഴു അരിച്ച ചിക്കന്‍ വിറ്റതിന്റെ പേരില്‍ തിരുവനന്തപുരത്തെ അമേരിക്കന്‍ സ്ഥപനമായ കെഎഫ്‌സി അടച്ച് പൂട്ടിയ ഉത്തരവ് റദ്ദ് ചെയ്യാനായിരുന്നു ആ വിധി. കെഎഫ്‌സിയില്‍ നിന്നു ഉദ്യോഗസ്ഥര്‍ പിടിച്ചെട...

ആര്‍ക്കും കേറി കൊട്ടാവുന്ന ചെണ്ടയാണോ മുസ്ലീംലീഗ്? കേരളത്തെ വര്‍ഗ്ഗീയ വല്‍കരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവരോട് സ്‌നേഹപൂര്‍വ്വം ചില കാര്യങ്ങള്‍

October 15, 2012

കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കള്‍ക്കും സമുദായ നേതാക്കള്‍ക്കും ലൈസന്‍സ് ഇല്ലാതെ എന്തും ആരോപിക്കാന്‍ കഴിയുന്ന പ്രസ്ഥാനമായി മുസ്ലീം ലീഗ് നേതൃത്വം മാറിയിരിക്കുകയാണ് ഇപ്പോള്‍. കോണ്‍ഗ്രസ്സിന്റെ എ മുതല്‍ ഇസ്സഡ് വരെയുള്ള ഗ്രൂപ്പിലെ നേതാക്കള്‍ മാറി മ...

60 ഹിന്ദുക്കളെ കൊന്ന 11 മുസ്ലീമുകള്‍ക്ക് വധശിക്ഷ; യഥാര്‍ത്ഥ വര്‍ഗ്ഗീയ വാദികള്‍ സായിപ്പന്‍മാരോ?

September 06, 2012

ഇന്നലെയിറങ്ങിയ ബ്രിട്ടണിലെ പ്രമുഖ പത്രമായ ഡെയ്‌ലി മെയ്‌ലിന്റെ ഒരു തലക്കെട്ട് ഇങ്ങനെയായായിരുന്നു -11 Muslims sentenced to death for arson attack on train which killed 60 Hindus- ഗോധ്രാ കേസിലെ കോടതി വിധിയെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ്. മലയാളത്തില്‍ ഇറങ്...

സായിപ്പിന്റെ എച്ചില്‍ വേണ്ടെന്നു വച്ചില്ലെങ്കില്‍ അവര്‍ ഇങ്ങനെ നമ്മളെ നാണം കെടുത്തിക്കൊണ്ടെ ഇരിക്കും

September 06, 2012

മന്‍മോഹന്‍ ദയവായി ബ്രിട്ടന്റെ ഈ എച്ചില്‍ വേണ്ടെന്ന് വയ്ക്കൂഎന്ന ടൈറ്റിലില്‍ ഒരിക്കല്‍ ഈ വിഷയത്തെകുറിച്ച് ഞങ്ങള്‍ എഴുതിയിരുന്നു. ഇപ്പോള്‍ വീണ്ടും ഇങ്ങനെ എഴുതേണ്ടി വരുന്നത് പോലും ഇന്നലെ കേട്ട മറ്റൊരു പത്രവാര്‍ത്തയുടെ തുടര്‍ച്ചയായാണ്. സഹായം ചെയ്യുന്ന രാ...

മമ്മൂട്ടിക്ക് പോലും സഹതാപം; ബാലകൃഷ്ണ പിള്ള എങ്ങനെ ഇത്രയും വലിയ മഹാനായി?

September 06, 2012

ഒടുവില്‍ ബാലകൃഷ്ണപിള്ള ജയിലില്‍ ആയി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം നടക്കുന്ന ഒരു മഹാ സംഭവം. അഴിമതിയുടെ പേരില്‍ ഒരു രാഷ്ട്രീയ നേതാവ്, അതും അനേകം വര്‍ഷം മന്ത്രിയായിരിക്കുകയും, മൂന്നു മാസം കഴിയുമ്പോള്‍ വീണ്ടും മന്ത്രി...

മന്‍മോഹന്‍, ബ്രിട്ടന്റെ ഈ എച്ചില്‍ വേണ്ടന്നുവയ്ക്കാന്‍ അങ്ങയ്ക്ക് കഴിയില്ലേ?

September 06, 2012

ഇന്നിറങ്ങിയ ബ്രിട്ടീഷ് മാധ്യമങ്ങളില്‍ രണ്ട് വാര്‍ത്തകളാണ് ഇന്ത്യയെ ഇകഴ്ത്താനും ഇകഴ്ത്തി വാഴ്ത്താനുമായി ഉപയോഗിക്കുന്നത്. ഒന്ന് വിദേശകാര്യമന്ത്രി കൃഷ്ണ നടത്തിയ കുപ്രസിദ്ധ പോര്‍ച്ചുഗീസ് പ്രസംഗംആണ്. രണ്ടാമത്തേത് ഇന്ത്യക്ക് വര്‍ഷം തോറും 280 മില്ല്യണ്‍ പൗണ...

കഷ്ടം! നമ്മുടെ കേരളത്തെ തകര്‍ക്കാന്‍ അധാര്‍മികതയുടെ മേലങ്കിയുമായി അവര്‍ ഒന്നിക്കുന്നു

September 06, 2012

കേരളരാഷ്ട്രീയത്തെ പുറത്ത് നിന്നു നോക്കി കാണുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും ലജ്ജാകരമായ ഒരു ദിവസമായിരുന്നു ഇന്നലെ. ധാര്‍മ്മികതയുടെ വെള്ളിവെളിച്ചം അല്പമെങ്കിലും കാത്തുസൂക്ഷിക്കുന്നവരെ ഇല്ലാതാക്കാന്‍ എല്ലാ പ്രത്യാഘാതങ്ങളും മറന്ന് അധാര്‍മ്മിക ശക്തികള്...

നാണക്കേടിന്റെ ഈ കൊടുമുടിയില്‍ നിന്ന് രക്ഷിക്കുവാന്‍ വിഎസ്, അങ്ങയ്ക്ക് മാത്രമേ കഴിയൂ; ദയവായി ഞങ്ങളെ നിരാശപ്പെടുത്തരുതേ!

September 05, 2012

കേരളം നാണിച്ച് തലകുനിക്കുകയാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ നമ്മുടെ വൃഥാവിലായ സ്വപ്നങ്ങളെ ഓര്‍ത്ത് അത്ഭുതപ്പെടുകയാണ്. അനേക വര്‍ഷം മന്ത്രിയും സമുന്നതമായ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കപ്പിത്താനുമായ ഒരുനേതാവ്, സെക്‌സ് മാഫിയായുടെ ഭാഗമാകുക, അധികാര ഗര്‍വില്...

MNM Recommends